Sir,. I do appreciate with your work. Thermal loss is high. Try to improve. Great job
@vincentej5625 Жыл бұрын
ഡ്രയര്‍ നിര്‍മ്മിക്കുന്ന പുതിയ വീഡിയോ ഈ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
@prasanthpo499Ай бұрын
good🎉👏👏👏👏👏👏👌
@kumarvr1695Ай бұрын
നല്ല സംരഭം. പക്ഷേ ഇതിൻ്റെ പരിമിതികൾ കൂടി പരാമർഗിക്കേണ്ടതായിരുന്നു. അത്യാവശ്യം നല്ല വിസ്തീർണ്ണമുള്ള പുരയിടം വേണം. അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ പുക ഒരു ശല്യമായേക്കാം. ചകിരിയും ചിരട്ടയും സുലഭമായി കിട്ടണം.
@sudarsudar23046 ай бұрын
Super 👍🌹
@venugopalannair98927 ай бұрын
ഈ ഡ്രൈയർ കൊണ്ട് കൊപ്ര മാത്രമാണോ ഉണക്കാൻ ഉപയോഗിക്കുന്നത് അതോ മറ്റുള്ള കൊക്കോ ജാതി കുരുമുളക് തുടങ്ങിയവ ഉണക്കാൻ പറ്റുമോ
ഡ്രം അകത്താവാനുള്ള തരത്തിലാണ് പെട്ടി നിര്‍മ്മിക്കേണ്ടത്. സൈഡ് ഡോര്‍ തീ കത്തിയതിനു ശേഷം അടച്ചു വെക്കാനാണ്.
@dhakshagarden Жыл бұрын
താങ്കളുടെ നമ്പർ ?
@vincentej5625 Жыл бұрын
8281618012
@vincentej5625 Жыл бұрын
8281618012
@rhsulaiman8011 Жыл бұрын
ഡ്രമിന്റെ ലൈഫ് എത്ര മാസത്തേക്കുണ്ടാകും എന്ന് പറയാമോ
@vincentej5625 Жыл бұрын
ഡ്രമ്മിന്റെ വില 650രൂപയാണ്. കേടായാല്‍ വേറെ ഒന്ന് വക്കാം.
@antokj3579 Жыл бұрын
👍
@ahammedkkariyodan7756 Жыл бұрын
❤
@christianchorus7612 Жыл бұрын
Super
@jasminenazer7463 Жыл бұрын
Ed kanumbo enikkum undakkanam ennund
@faseehatifaseeh1679 Жыл бұрын
Vark.vatsapvidamo
@vincentej5625 Жыл бұрын
വര്‍ക്കിന്റെ പുതിയ വീഡിയോ ഈ ആഴ്ച ഇടാം
@farsanaar4405 Жыл бұрын
ഉപകാര പ്രദം
@hamzatmuhammed7116 Жыл бұрын
മുകൾ ഭാഗം മൂടിവെക്കാ൯ പറ്റില്ലേ?
@vincentej5625 Жыл бұрын
മൂടി വച്ചാല്‍ നാളികേരത്തിലെ ജലാംശം പുറത്തു പോകില്ല.
@monipilli5425 Жыл бұрын
ഡ്രമ്മിൽ നിന്നും എത്ര ഉയരത്തിൽ ആണ് നെറ്റ് വച്ചിരിക്കുന്നത് ...ഡ്രമ്മിന്റെ മറുവശത്ത് നിന്നും അല്ലേ പുകക്കുഴൽ വച്ചിരിക്കുന്നത് ...അത് ഡ്രമ്മിന്റെ സെന്ററിൽ ആണോ ..അതോ മുകൾഭാഗത്ത് നിന്നും ആണോ ...തീ അണഞ്ഞതിന് ശേഷം പെട്ടി അടക്കുവാൻ ഒരു അടപ്പ് ഉണ്ടെങ്കിൽ ചൂട് കൂടുതൽ സമയം അതിൽ തങ്ങി നിൽക്കും എന്ന് തോന്നുന്നു ...അതുപോലെ ഡ്രമ്മിന് അരിപ്പ പോലെ കുറെ ഹോളുകൾ കൊടുക്കുകയാണെങ്കിൽ വിറക് ലാഭിക്കുവാനും കഴിയില്ലേ ...എന്തായാലും പരീക്ഷങ്ങൾ തുടരുക ...സാധരണ ആളുകൾക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ...വീഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി ....
@vincentej5625 Жыл бұрын
ഡ്രമ്മില്‍ നിന്ന് ഒരു അടി ഉയരത്തിലാണ് നെറ്റ്. ഡ്രമ്മിന്റെ മുകള്‍ ഭാഗത്തോട് ചേര്‍ന്നാണ് പുകക്കുഴല്‍ പിടിപ്പിച്ചത്. ഡ്രമ്മിന് തുള ഇട്ടാല്‍ കൊപ്പരയിലേക്ക് തീ എത്താന്‍ സാധ്യത ഉണ്ട്.
@IPTAMov7 ай бұрын
സിമൻറും മണ്ണും ചേർത്ത് മകൾ ഭാഗത്ത് ഒഴികെ കത്തുന്ന ഭാഗത്ത് തേച്ച് പിടിപ്പിച്ചാൽ ഡ്രമ്മ് പെട്ടന്ന് തുരുമ്പ് വരാതിരിക്കാൻ സഹായിക്കില്ലേ?
@binupraisethelordanuja7984 Жыл бұрын
God bless you sir 🙏
@liyakathali319 Жыл бұрын
Dramminte mukalil netvechano thee pidipikunnathu
@nallaneram1 Жыл бұрын
അടക്ക ഉണങ്ങാൻ പറ്റുമൊ ഈ ഡ്രയർ ഉപയോഗിച്ച്
@vincentej5625 Жыл бұрын
പറ്റും.
@liyakathali319 Жыл бұрын
Nirmana vedio edamayirunnu
@rosilygeorge5888 Жыл бұрын
Gooy
@jahafarm8619 Жыл бұрын
Puthiya video onnum kanunnilla
@vincentej5625 Жыл бұрын
ഡ്രയര്‍ ഉണ്ടാക്കുന്ന പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
@jahafarm8619 Жыл бұрын
Thakid ethra kanamullathan sir Chood thakarathin purathpokille
@jahafarm8619 Жыл бұрын
Side L 2 open door enthinan Thakid welding allallo cheythath