Пікірлер
@sirajahamed6757
@sirajahamed6757 4 сағат бұрын
കൃതൈമായ വിശദീകരണം
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 5 сағат бұрын
What examples and explanations.. You are a great person. With deep knowledge and observation.
@rukkiyarukku511
@rukkiyarukku511 6 сағат бұрын
ആമീൻ ആമീൻ യാറബൽആലമീൻ
@rukkiyarukku511
@rukkiyarukku511 6 сағат бұрын
ഇഷ്ടം ഇല്ലത്തവർ കേൾകഡകുറ്റഠപറയല്ലേ
@rukkiyarukku511
@rukkiyarukku511 6 сағат бұрын
ദുആവസീയ ത്തോടെ ഉസ്താദ്
@TS-kj7bw
@TS-kj7bw 6 сағат бұрын
Duayil ulpeduthane usthathe
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi 7 сағат бұрын
❤❤❤ ماشاء الله
@naseema3105
@naseema3105 8 сағат бұрын
Ya Allah
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi 8 сағат бұрын
ماشاء الله❤
@AsiaK-f1z
@AsiaK-f1z 9 сағат бұрын
Alhamdulillah 🤲🏻
@AsiaK-f1z
@AsiaK-f1z 10 сағат бұрын
Alhamdulillah 🤲🏻
@KuttimanBasi
@KuttimanBasi 10 сағат бұрын
Usthaade murabbi illade rakshayillaaaa enn parayade parayunnu ni ninte rabbinu ninne kodukkuka. Ishtappettu orupaad murabbiye thadunna paapii Dua cheyyaneeee
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi 10 сағат бұрын
ഉസ്ത്താദ് ന്റെ പ്രസംഗങ്ങൾ എനിക്ക് വലിയ ഇഷ്ട്ടമാണ് ഉസ്ത്താദിന് ദീർഘായുസ് നൽകണംالله
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi 11 сағат бұрын
امين يارب العالمين
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi 11 сағат бұрын
❤❤❤
@MuhsinMnha
@MuhsinMnha 11 сағат бұрын
88ൽ പറഞ്ഞു അവരെ എതിർ തില്ലേ
@esamed6445
@esamed6445 11 сағат бұрын
🤲🤲🤲🤲
@Melbin12339
@Melbin12339 12 сағат бұрын
തീർച്ചയായും ഇസ്രായേൽ മക്കളെ ദുഷ്ടന്മാർ കീഴ്പെടുത്താറാകുമ്പോൾ പ്രവാചകൻമാരായ അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും മുഹമ്മദ് നബിയുടെയും ഖുറൈഷി ഗോത്ര ദേവൻ അള്ളായുടെ ദൈവം തൻ്റെ ദൂതനായ ഇമാം മഹ്ദിയെ ഇസ്രായേൽ മക്കളെ രക്ഷിക്കാൻ അയക്കും😊❤
@mahroofmahru157
@mahroofmahru157 13 сағат бұрын
يا مَن أَظهَرَ الجميلَ، وستَرَ القبيحَ، ولم يأْخُذْ بالجَريرةِ، ولم يَهْتِكِ السِّتْرَ ، ويا عظيمَ العفْوِ، ويا حَسَنَ التَّجاوُزِ ، ويا واسعَ المغفرةِ ، ويا باسطَ اليديْنِ بالرَّحمةِ ، ويا صاحبَ كلِّ نجوى ، ويا منتهى كلِّ شكوى ، ويا عظيمَ المَنِّ ، ويا كريمَ الصَّفْحِ، ويا مبتدئَ النِّعَمِ قبْلَ استحقاقِها، ويا رَبّاهُ، ويا سيِّداهُ، ويا أَمَلاهُ، ويا غايةَ رغبَتاهُ، أسألُكَ أنْ تغفِرَ لي ذنبي، ولا تَشويَ خَلْقي بالنّارِ
@shamsibasheer7018
@shamsibasheer7018 13 сағат бұрын
Valare prayasathilan dua cheyyanam
@shamsibasheer7018
@shamsibasheer7018 13 сағат бұрын
Swalathul fathih chellarund Nila nirthan dua cheyyanam
@travellove138
@travellove138 13 сағат бұрын
Alhamdulillah😢😢😢😢🤲🤲🤲Allahu Chagale kakkatte
@liyavlogs2040
@liyavlogs2040 14 сағат бұрын
വളരെ ഗൗരവമേറിയ വിഷയമാണ്
@Q11118
@Q11118 15 сағат бұрын
Usthinte koode undavan bhagyam kittan dua cheyyenee ameen❤❤❤❤
@nadhunadhu5370
@nadhunadhu5370 15 сағат бұрын
Alhmdhulillah
@AsiaK-f1z
@AsiaK-f1z 16 сағат бұрын
Masha Allah
@noorjahansulaiman9349
@noorjahansulaiman9349 17 сағат бұрын
ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടു് ഉസ്തത്തെ
@muhammedshafeeq2947
@muhammedshafeeq2947 18 сағат бұрын
@muhammadthanseel4974
@muhammadthanseel4974 18 сағат бұрын
ഹുസൈൻ തങ്ങളെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുക തന്നെ ചെയ്യും.. ഹുസൈൻ തങ്ങളുടെ ബ്ലഡ്‌ കൊണ്ട് അല്ലാഹുവിന്റെ അർഷ് ചുവന്നിട് ഉണ്ട്....
@rukkiyarukku511
@rukkiyarukku511 20 сағат бұрын
ദുആകൊവസിയത്ത്ചേയ്യുനൂ
@nisartherambil97
@nisartherambil97 Күн бұрын
നിനക്ക് വിവരം കൂടിയത് കൊണ്ടാണോ..,. ഈ കിടന്ന് കാറുന്നത്.... ദീൻ പഠിപ്പിക്കൽ മറ്റുള്ളവരുടെ കുറ്റം പറഞ്ഞും പാരവെച്ചിട്ടുമാണോ കഴുത കാറുന്നത് പോലെ
@rahoofKaryatt
@rahoofKaryatt Күн бұрын
Yadartha Thouheedileku varoo sahodaranmare
@hashir1978
@hashir1978 Күн бұрын
Masha Allah
@Seenu-u6q
@Seenu-u6q Күн бұрын
ഏത് ഒരുവനെ കാണുമ്പോൾ ആണ് നിങ്ങളുടെ ഹൃദ്യയത്തി ൽ അല്ലാഹ് എന്ന ദികിർ വരുന്നത് അവർ അല്ലാഹുവിൻ്റെ വലിയ യിരിക്കും. പറഞ്ഞ് കേട്ടിട്ടുണ്ട്.
@Seenu-u6q
@Seenu-u6q Күн бұрын
Alhamdulillah
@harshadzayn1249
@harshadzayn1249 Күн бұрын
Swalathul Fathih- Malayalam. اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും, മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും, സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച് അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ...... O Allah, send prayers upon our master Muhammad ﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@harshadzayn1249
@harshadzayn1249 Күн бұрын
Swalathul Fathih- Malayalam. اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും, മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും, സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച് അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ...... O Allah, send prayers upon our master Muhammad ﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@SabiraSabira-u7l
@SabiraSabira-u7l Күн бұрын
Ibleesinte updravatil ninn raksapedan enthan cheyendath😢😢
@RaihanathCK-om3qj
@RaihanathCK-om3qj Күн бұрын
Swallallahu alaihivasallam
@MuhammedunniAk
@MuhammedunniAk Күн бұрын
കൊറയന്ത്കൊണ്ടും.. കൊറേ ചിന്തി kkalum
@AfsalLuttu-kx2xy
@AfsalLuttu-kx2xy Күн бұрын
@AsiaK-f1z
@AsiaK-f1z Күн бұрын
🤲🏻
@fir456
@fir456 Күн бұрын
Mashallah Alhamdulillah
@hussaink286
@hussaink286 Күн бұрын
ഉസ്താദ് ദീനിന്റെ ആഴം പറയുന്നു. ഒന്നിലധികം തവണ കേട്ടാൽ മനസ്സിലാക്കാൻ കഴിയും. മനസ്സിൽ ആകും വരെ കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ഖൽബ് ഉണരട്ടെ.
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi 7 сағат бұрын
അതെ സത്യമാണ് പറഞ്ഞത്
@AsiaK-f1z
@AsiaK-f1z Күн бұрын
Alhamdulillah 🤲🏻
@shukoorshukoor2090
@shukoorshukoor2090 Күн бұрын
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് അവരേപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി ....... ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു അവരെപ്പോലുള്ളവരേ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഫിത്ത്ന ഒഴിവാക്കുക ഇതൊരു അപേക്ഷയാണ്... ഭൗതിക ഭ്രമം ബാധിച്ച പണ്ഡിത വേഷധാരികൾക്ക് പടച്ചവനേയും പടപ്പിനേയും ഭയമില്ലാത്തവരായി മാറിയിരിക്കുന്നു ......! ഖാസിമി ഉസ്താദിൻ്റെപ്രഭാഷണംവളരെയധികംകാമ്പുള്ള താണ് അല്ലാഹുഅദ്ദേഹത്തിൻ്റെ പ്രവർത്തനത്തിന് റഹ്മത്ത് നൽകട്ടെ ആമീൻ
@rasheedfaize1736
@rasheedfaize1736 Күн бұрын
✨✨
@MuhammedShihabudeen-hb3vi
@MuhammedShihabudeen-hb3vi Күн бұрын
❤❤❤❤❤