പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@sma941627 күн бұрын
🌹🌹❤️❤️🤲 ماشاءالله ജീനിയസ്സ് ഉസ്താദ്
@abdullatheefa877827 күн бұрын
വഹാബിസം ഇനിയും ധാരാളം പറയൂ ഒരാളെങ്കിലും രക്ഷപ്പെട്ടാൽ അതല്ലെനല്ലത്
@thegoal330726 күн бұрын
നിരീശ്വരവാദി തിരിച്ചു വന്നാലും വഹാബികൾ ഇസ്ലാമിലേക്ക് വരില്ല
@ratc249820 күн бұрын
😂😂😂 vahabiyavan baghyam veenam
@shafeeqraja50757 күн бұрын
പഠനം അല്ലെ അത് വേണ്ടത് അല്ലെ
@rashidr69088 күн бұрын
Mashaallah
@arafathvaparamb10 күн бұрын
Something beautiful for God
@trouser_ganeshan3 күн бұрын
ഏതാ സെമിനാർ 🔥super റഹ്മതുല്ലാഹ് THE GEO POLITICAL INTELLECTUAL 🔥നിങ്ങൾ MEDIA ONE OUT OF FOCUS പരിപാടിയിൽ വരണം
@NoorudheenVp-v7k26 күн бұрын
Great
@travellove13827 күн бұрын
Vahhabisum cancer in Muslim world😢😢
@esamed644526 күн бұрын
💕💕💕💕💕💕💕💕
@noushadpp290727 күн бұрын
Very nice
@shamsudeenshadz102527 күн бұрын
❤❤❤
@sameersam999826 күн бұрын
അത് പെട്രോളിയം എന്നതിന് ഒരു കാരണം പെട്രോളിയം കണ്ടെത്തിയ സമയത്ത് അതിന്റെ വിപണന മൂല്യം കണക്കാക്കിയത് സ്വർണത്തിന്റെ മൂല്യ പ്രകാരം ആയിരുന്നു. പിന്നീട് അത് ഡോളറിലേക്ക് മാറ്റി പെട്രോ ഡ്രോളർ എന്ന പേരിൽ അറിയപ്പെട്ടു. ഇന്ന് ഇറാക്കിന്റെ നദിക്കരകളിൽ എത്രയോ പടു കൂറ്റൻ എണ്ണ സംഭരണ ശാലകളാണ് പ്രവർത്തിക്കുച്ചു വരുന്നത്. ഇത് നോട്ടമിട്ടു കൊണ്ടല്ലേ അമേരിക്കയുടെയും, റഷ്യയുടെയും സൈനീക കേന്ദ്രങ്ങൾ വർഷങ്ങളായി ഇറാക്കിലും, സിറിയയികുമൊക്കെയായി പ്രവർത്തിച്ചു വരുന്നത്.
@RareDesknsd24 күн бұрын
സൗദിയിൽ ആദ്യം ആയ് വൈറ്റ് ഘനി കണ്ടെത്തി.. പെട്രോളിയം കൂടാതെ അടുത്തത്..പരിശോധനയിൽ ആണ് സൗദി
@warrior533626 күн бұрын
സ്വർണ്ണം കുഴിച്ചു എടുക്കുന്ന വസ്തു. പെട്രോൾ കുഴിച്ചു എടുക്കുന്ന വസ്തു. സ്വർണ്ണം വില കൂടിയ വസ്തു. പെട്രോളിയം വില മതിക്കുന്ന വസ്തു. സ്വർണ്ണം ശുദ്ധീകരികണം. പെട്രോൾ ശുദ്ധീകരിക്കണം. അല്ലാഹു അഹ്‌ലം
@freefirearmy164527 күн бұрын
കൊറേ പഠിച്ചത് കൊണ്ട് റിസർച് നടത്തിയത് കൊണ്ടല്ല ആരയും അളക്കണ്ടത് അല്ലാഹുവിനെ കണ്ടു കൊണ്ടായിരിക്കണം സംസാരിക്കേണ്ടത് ആണെങ്കിൽ അതു ഒന്ന് തുറന്നു പറയണം ussttathe.... സ്നേഹത്തോടെ ബഹുമാനത്തോടെ..❤❤❤
@hashimaneesh27 күн бұрын
ഉസ്താദ് അമ്പിയാക്കളുടെയും ഖുലാഭക്കളെയും പേര് പറയുമ്പോൾ സ്വലാത്തോ മറ്റു ബഹുമാനസൂചകമായ വാക്കുകളോ ഉപയോഗിക്കുന്നതായി കണ്ടില്ല .. കേൾക്കുന്നവർക്ക് മനസ്സിൽ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് .
@RareDesknsd24 күн бұрын
കേൾക്കുന്നവർ അതിന് പറയേണ്ടത് പറയുക, കേൾക്കുന്ന പോലെ അല്ല 3 4 മണിക്കൂർ ഇരുന്ന് പറയുമ്പോൾ .. മനസിലായെന്ന് കരുതുന്നു
@AbdulRasheed-eo4yt27 күн бұрын
അതും അടിച്ചെടുത്തു
@LahelVakkachan-d9l27 күн бұрын
ആ സ്വർണ മല അക്ഷരാർത്ഥത്തിൽ സ്വർണമായി തന്നേ വിശ്വസിച്ചാൽ എന്തേലും കുഴപ്പമുണ്ടോ? അത് ഈമാനിനെ ബാധിക്കുമോ? പെട്രോളിയം ആണെന്ന് എന്തിന് വ്യാഖ്യാനിക്കണം?
@@shabeerali3032എന്ന് വെച്ചാൽ ഒന്ന് വിശദീകരിക്കാമോ ഞാൻ സുന്നി ഷാഫി മധുഹബ് കാരന എനിക്ക് അവരെ അല്ലാഹുവിനെയും resoolinayum അനുസരിച്ചു ജീവിക്കുന്നവരായി ആണ് കാണാൻ കഴിയുന്നെ എന്നാൽ കേരളത്തിലെ സുന്നി എന്ന് അവകാശപ്പെടുന്നവർ എന്ത് സുന്നതാണ് പിൻപറ്റുന്നത് വേഷത്തിൽ പോലും തിരിച്ചറിയാൻ പറ്റാത്ത തലമുറ.. അമ്പലത്തിൽ നടക്കുന്ന അതേ പോലെ മിക്ക മഖ്‌ബറ പള്ളികളിലും നടക്കുന്നു allahuvinodu പ്രാർത്ഥിക്കു ഉത്തരം കിട്ടും എന്ന് പറഞ്ഞിട്ട് അവർക്ക് വിശ്വാസം പോരാ അവർ വേറെ പല സ്ഥലത്തും പോകുന്നു... Maqbarayil പോകുന്നത് നല്ലതാ പക്ഷെ അതു avarodu സഹായം ചോദിക്കാൻ ആവല്ല് അവരെ സന്മാർഗത്തിൽ ആക്കിയ പോലെ എന്നെയും സന്മാർഗത്തിൽ ആകാൻ വേണ്ടി ആവണം അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ടാവാം അവരോടു സെലാം മടക്കാൻ മാത്രം പോകാം
@warrior533626 күн бұрын
റസൂലിൻറെ നാട് തല്ലി പൊളിച്ചു മോഡേൺ ഡെവലെപ് കൊണ്ട് വന്നു
@thegoal330726 күн бұрын
Antichrist
@Gutaras22 күн бұрын
കിതാബുൽ ഫിത്നയിൽ. മെഹ്ദി വന്നാൽ ആർക്ക് എതിരെയാണ് ആദ്യ യുദ്ധം. അവർ ആണ് ഇക്കൂട്ടർ. പിന്നീട് ഇറാനികളോടും ഉണ്ട് രണ്ടാമത് ആണ് ഇസ്രായേലിനോട് യുദ്ധം
@raniubu944427 күн бұрын
വഹാബിസം, വിഷയങ്ങൾ വെറുപ്പ് വീണ്ടും വീണ്ടും ഉണ്ടാക്കുന്നു..വേറെ വിഷയങ്ങൾ പറയൂ...ന്യൂ ജനറേഷൻ കുട്ടികളെ പറ്റി പറയൂ
@AbdulRaheemvkINDIA27 күн бұрын
🛑ലോക തീവ്രവാദത്തിൻ്റെ ആശയ കേന്ദ്രം വഹാബിസം അതിൻറെ കേരളത്തിലെ സന്തതികൾ മുജാഹിദ് പ്രസ്ഥാനം അങ്ങനെ പല സംഘടനകളും ലോക മുസ്ലിംകളെ എത്രത്തോളം അപമാനിച്ച ഒരുപാട് നഷ്ടങ്ങൾ വരുത്തിയ മറ്റൊരു സംഘടന ഇല്ല അത് പറഞ്ഞു കൊണ്ടേയിരിക്കണം അങ്ങിനെ വാദം ഇല്ലാത്തവർ ഉസ്താദുമായി സംവാദത്തിന് തയ്യാറാണ് എന്ന് പറഞ്ഞാൽ വളരെ നന്നായിരുന്നു 🛑
@nasernarippatta887724 күн бұрын
താങ്കൾ ന്യൂ ജൻ ആവുമല്ലേ
@dreamworld440222 күн бұрын
ഉമ്മുൽ ഖുർആനിൽ ഒരു വചനമുണ്ട് .നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുന്നു. ഇതിലേക്ക് ആദ്യം നിങ്ങൾ പറയുന്ന സുന്നികൾ തിരിച്ചുവരു എന്നിട്ട് മറ്റു ഗവേഷണങ്ങൾ നടത്താം
@Noushad-bt4fb6 күн бұрын
നിങ്ങൾ വഹല് പറഞ്ഞോളൂ... ഇബ്നു അബ്ദുൽ വഹാബ് റഹ്മത്തുള്ള അല്ലെഹി യെ കുറിച്ച് പറയണ്ട അതിനൊന്നു നിങ്ങൾ വളർന്നുടുമില്ല.. അദ്ദേഹഹും നിങ്ങളും ഭൂമിയും, സൂര്യ നും തമ്മിലുള്ള വ്യത്യാസം മുണ്ട്
@jaferaa3 күн бұрын
ഭീകരവാദം ഇനി വില പോകില്ല..
@വഴിയറിയാതെനടക്കുന്നജിന്ന്27 күн бұрын
ഓരോ പ്രഭാഷത്തിലും ഒരേ വിഷയം മാറ്റി പറയുന്ന ഒരേ ഒരു പ്രശങ്കഗൻ ആണിയാൽ. ഇന്ന് പറഞ്ഞ വിഷയം നാളെ മാറ്റി പറയുന്ന വിധ്വാൻ 😄😄
@amko201027 күн бұрын
നീ വഴി അറിയാതെ ദുനിയാവിൽ നടക്കുന്നവൻ എത്ര ശെരി......😅😅😅😅😅😂😂😂😂😅😅😅😅😅😅🤣🤣😂🤣
@muhammedriyas794527 күн бұрын
Valla vayiyum kittiyoo
@Berlin-cj5ly27 күн бұрын
😂😂അത് അന്നപോലഉള്ള മണ്ടൻ മാർക്ക് തിരിയാഞ്ഞിട് ആണ് ഉസ്താദ് നെ പഠിക്കണം എങ്കിൽ ഒരു 10 വർഷം നേരിട്ട് പഠിക്കാൻ തയ്യാർ ആവണം അന്റെ പേര് തന്നെ വഴി അറിയാതെ നടക്കുന്ന വൻ എന്ന് അല്ലെ
@amko201027 күн бұрын
@@muhammedriyas7945 അത് എഴുതിയവൻ അവന്റെ പേര് വഴി അറിയാതെ നടക്കുന്നവൻ എന്നാണ്