Beautiful collections 😍 Njanum 2 blouse vedichirunnu❤ super quality aayirunnu❤
@RonyRaju-nq1fp19 сағат бұрын
all products are affordable for buyers. Thanku for introducing new trends in affordable prices.
@Shomypannarakkunel19 сағат бұрын
Super blouses🎉🎉🎉
@sujadevi.p801620 сағат бұрын
❤❤❤🎉 Super🎉🎉
@NeelusGopi-g1r20 сағат бұрын
Vidya പറഞ്ഞത് കറക്റ്റ് ആണ്. ബ്ലൗസ് ഭയങ്കര comfort ആണ്.. 🥰
@NeelusGopi-g1r20 сағат бұрын
Super blouse ane.. കഴിഞ്ഞ പ്രാവശ്യം ട്രയൽ ആയി ഒന്ന് വാങ്ങി... 👌🏻👌🏻👌🏻👌🏻 ഈ തവണ എല്ലാം venam😂😂😂😂
@sujadevi.p801620 сағат бұрын
ഞാൻ പലപ്പോഴായി 4 blouse വാങ്ങി എല്ലാം Apt ആയിരുന്നു
@MumthasAnas-i9n20 сағат бұрын
ഒത്തിരി നല്ലതാ ഇതിടാൻ. കഴിഞ്ഞ തവണ ഞാൻ വാങ്ങി 4 എണ്ണം... എല്ലാർക്കും ഇഷ്ടപ്പെട്ട്... സൂപ്പർ 👌🏻👌🏻
@ushaskumar66620 сағат бұрын
Nice 👍🥰
@princysiju1509Күн бұрын
Super
@sheebac4154Күн бұрын
ഷാൾസ് എല്ലാം മനോഹരം ഞാൻ ഇതുവരെ ഒന്നും വാങ്ങിച്ചിട്ടില്ല എന്നാലും വീഡിയോ സ് എല്ലാം കാണും ലൈക്ക് ചെയ്യും, നിങ്ങളുടെ സംസാരം കേൾക്കാനാണ് വീഡിയോസ് കാണുന്നത് എപ്പോഴെലും എന്തെലും ഒന്നു വാങ്ങിക്കും അവസരം ഒത്തു വരട്ടെ ❤ 16:56
@dennisalex1614Күн бұрын
എല്ലാം സൂപ്പറോ suuuuuuuuuper shalls ആണല്ലോ, പിന്നെയെ വിദ്യേ, screen shot നിർബന്ധമാണോ
@ShomypannarakkunelКүн бұрын
Aduthidapaxhakunna aro samsarikkunnathupole oru jadayumilla❤❤❤ duppatta adipoli affordable price❤❤❤
എല്ലാ സാരിയും ഒന്നിനൊന്നു മെച്ചം... ഏതു പ്രായക്കാർക്കും അനുയോജ്യം.. വളരെ സൗമ്യമായ അവതരണം.. കുറഞ്ഞ വില.. എല്ലാംകൊണ്ടും സൂപ്പർ 🥰
@veenakumari16602 күн бұрын
Ethu edukkum ennu confusion. Ellam super collection
@AjithaVijayakumar-l3b3 күн бұрын
Supperisabella
@hibamuhammad63133 күн бұрын
Cotton sari kanikkumo
@DivyaMohan-u8n3 күн бұрын
🥰🥰🥰🥰🥰
@SheebamohanSheeba3 күн бұрын
Super collections onnenu onnu mecham❤
@bindhusreekg77073 күн бұрын
Ellam nalla collections ❤
@bindhupj9223 күн бұрын
Super collection
@anusanthosh20053 күн бұрын
Saree collections are superb . The way you are presenting the sarees and ur smile make me to watch the videos till end. Expecting more beautiful sarees from u😅
@arshreyas14353 күн бұрын
Vidya wear cheita white top available ano
@Rajamma623 күн бұрын
ഞങ്ങൾക്ക് പാക്കിസ്ഥാനി വേണ്ട
@alicebabu23963 күн бұрын
Allam Nalla sarees
@Laila-z7m8c3 күн бұрын
𝙲𝚘𝚖𝚎𝚗𝚝𝚜 ഇട്ടാലും ഇല്ലെ ങ്കിലും. ഒരു വീഡിയോ പോലും കാണാതെ പോയിട്ടില്ല.
@manjukrishna21233 күн бұрын
Sarees ellam super anu ..21number 2colour nu vannittundenn thonunnu ketto.. onn check cheytholu
@tharunimavlog38283 күн бұрын
എല്ലാം നല്ല സാരീ ❤❤❤❤
@sheejajames88093 күн бұрын
Jnanum sarees Kure vangiyittundu. All sarees are super. Price also very affordable. I like your way of the presentation. Always smiling face. Pl keep it up. Nattil varumbol neril kanam. God Bless
@femimajo-v8j3 күн бұрын
👏👏👏
@krishnapillai13243 күн бұрын
Super 👌👌👌
@dennisalex16143 күн бұрын
എന്റേതായിരിക്കണേ ഏറ്റവും നല്ല coment എന്ന് വിദ്യക്ക് തോന്നണേ, കൂടുതൽ എന്തെഴുതാനാ അല്ലേ 😊🥰😘
@lalyl51763 күн бұрын
ഹായ് എല്ലാം സൂപ്പർ സൂപ്പർ
@anniekarippaparampil6083 күн бұрын
Gòod sarees with super color charts
@sujadevi.p80163 күн бұрын
❤❤❤❤🎉 വിദ്യേ അവിടെ നിന്നും ഒത്തിരി സാരി ഞാൻ വാങ്ങിയിട്ടുണ്ട് . ധരിക്കാൻ നല്ല comfort ആണ് വിലയും സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതും ❤
@FathimaBasheer-i3e3 күн бұрын
എന്താ വയ്യായ്ക വല്ലോം ആണോ.. മുഖത്ത് നല്ല ക്ഷീണം മോളെ 🥰