ഞാൻ Ezabellayude പഴയ subscriber ആണ്. സ്ഥിരം കസ്റ്റമർ ആണ്. എല്ലാ മാസവും ഷോപ്പിൽ വന്ന് 2 കുർത്തി വീതം മേടിക്കാറുണ്ട്. ഇന്നലെയും വന്ന് ഒരു കുർത്തി വാങ്ങി. ഞാൻ വാങ്ങിയതെല്ലാം അടിപൊളി ആണ്. സൂപ്പർ collection ❤❤സ്റ്റാഫ് എല്ലാരും നല്ല ഫ്രണ്ട്‌ലി ആണ് ❤
@geethabose2097Ай бұрын
നല്ല സാരികൾ 👌🏻👌🏻എല്ലാം ഒന്നിനെ ഒന്ന് മെച്ചം 👌🏻👌🏻👌🏻
@MariamVarghese-v2rАй бұрын
Ente blouses ഇന്ന് കിട്ടി... Suuuuuuuuuuuuper.. Thanks Vidya🥰🥰🥰🙏🏻🙏🏻
@sumangalarajan1611Ай бұрын
ആഹാ ബ്ലാക്ക് ആൻ്റ് വൈറ്റ് അടിപൊളി ഒന്നും പറയാൻ ഇല്ല ❤❤❤
@saumyavishnu6854Ай бұрын
Super collection ❤❤
@rashmibabu9142Ай бұрын
Video kandu kure chirichu Enth Vazhayo... Aa chodyam nannay ishtapettu Sarees ellam super Black and maroon super ayitund ❤
@AmanAhmed-o8mАй бұрын
എവിടാരുന്നു കുട്ടീ... എത്ര ദിവസമായി നോക്കി ഇരിക്കുന്നു 🥰🥰 ബ്ലാക്ക് സാരി ഭയങ്കര ഭംഗി.. 👌🏻👌🏻
@arshreyas1435Ай бұрын
Mam Black and Red compo spr❤ellam one by ones good God bless you always
@sobhavs1867Ай бұрын
Njan oru blouse medichu...ithiri tight arunnu..but athu ammaku correct fit ayi..ammaku orupadu ishtappettu..ineem medikan kathirikkunnu...
@shylajajojikumar5576Ай бұрын
ഞാൻ ബ്ലൗസ് എടുത്തു. വിദ്യ പറഞ്ഞപോലെ ഇടുമ്പോൾ നമ്മുടെ ബോഡിയോട് ചേർന്ന് കിടക്കും. നല്ല ബ്ലൗസ്. ഇനിയും എടുക്കണം. ഒരെണ്ണം എടുത്ത് നോക്കിയിട്ട് നല്ലതാണെങ്കിൽ എടുക്കാമെന്ന് വിചാരിച്ചു. നാളെ എടുക്കണം
വിദ്യക്കുട്ടി തളർത്തുന്നവരുടെ മുമ്പിൽ ശക്തമായി എഴുന്നേറ്റു നിന്ന് കാണിക്കണം ഞാൻ തളരില്ല എന്നു പറയണം. കൂടെ നിൽക്കാൻ ഞങ്ങളൊക്കെയില്ലേ? പിന്നെന്താ? ഒരിക്കലും Negatives പറയുന്നവരെ ചെവിക്കൊള്ളണ്ട. അതിനായി മാത്രം ജൻമമെടുത്ത കുറെയാളുകൾ ഉണ്ട്. അവരെ ദൈവം കൈകാര്യം ചെയ്യട്ടെ.😅😅😅😅❤❤❤❤🙏🙏🙏🙏
@lelithammavkvellavoor748Ай бұрын
💐💐💐
@Godzilla_editz_4KАй бұрын
Chechi super collection ❤❤❤
@lainumathew2356Ай бұрын
Super 🎉
@lelithammavkvellavoor748Ай бұрын
ഞങ്ങളുണ്ടേ😂😂😂 കണ്ടോളാമേ🙏🙏🙏🙏❤️❤️❤️❤️
@AliceJames-u5kАй бұрын
Super collection!
@kanjanasiby8796Ай бұрын
Good collection 🎉
@minimolgain2175Ай бұрын
Beautiful sarees🎉
@daffodils8282Ай бұрын
❤❤
@anniekarippaparampil608Ай бұрын
Banarasi sarees real pretty
@lalyl5176Ай бұрын
നല്ല സംസാരം ഒരു ചെല്ലകുട്ടി തന്നെ
@reenashaji5409Ай бұрын
Super
@peverishgaming2425Ай бұрын
❤️❤️❤️❤️❤️
@AkhilIs-gf6roАй бұрын
ഇത്രയും സമയം കാണാഞ്ഞിട്ട് ഞാൻ നോക്കിയതേ ഉള്ളു
@sindhusnair7095Ай бұрын
❤
@KNVijayammaАй бұрын
Suppar
@BreebhaАй бұрын
Kando kando kandooooo😂😂
@lisammajoseph3676Ай бұрын
വിളിചിട്ടു ഫോൺ എടുത്തില്ല മെസേജ് പോലും നോക്കിയില്ല എനിക്കു . മേടിക്കാൻ ആയിരുന്നു
@isabellafashionstore7922Ай бұрын
Number marippoyi ttund 8848522394 il thanne ayirunno message ayachath
@LissyJohn-h2dАй бұрын
രണ്ടുദിവസം വീഡിയോ കാണാഞ്ഞിട്ട് നോക്കിയിരുന്നു എന്താ പറ്റിയത് എന്താ പറ്റി എന്ന് വിചാരിച്ചു കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു അതാണ് നല്ലത്
@jeejiantony2069Ай бұрын
ഞാൻ ബ്ലൗസിനു ഓർഡർ കൊടുത്തിട്ടു ഒരു മറുപടിയുമില്ല കൊടുത്ത നമ്പറിലാണ് ഓർഡർ ചെയ്തത്