വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലൊ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ അതിനായ് മാത്രമായൊരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ വരുവാനില്ലാരുമീ വിജനമാമെൻ വഴി ക്കറിയാം അതെന്നാലുമെന്നും പടി വാതിലോളം ചെന്നകലത്താ വഴിയാകെ മിഴി പാകി നിൽക്കാറുണ്ടല്ലോ മിഴി പാകി നിൽക്കാറുണ്ടല്ലോ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലൊ വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും അറിയാമതെന്നാലുമെന്നും പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും വെറുതേ മോഹിക്കുമല്ലൊ നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു പദ വിന്യാസം കേട്ട പോലെ വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം ഒരു മാത്ര കൊണ്ടു വന്നല്ലൊ ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ കൊതിയോടെ ഓടിച്ചെന്നകലത്താവഴി യിലേക്കിരു കണ്ണും നീട്ടുന്ന നേരം വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു..
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലൊ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ അതിനായ് മാത്രമായൊരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ വരുവാനില്ലാരുമീ വിജനമാമെൻ വഴി ക്കറിയാം അതെന്നാലുമെന്നും പടി വാതിലോളം ചെന്നകലത്താ വഴിയാകെ മിഴി പാകി നിൽക്കാറുണ്ടല്ലോ മിഴി പാകി നിൽക്കാറുണ്ടല്ലോ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലൊ വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും അറിയാമതെന്നാലുമെന്നും പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും വെറുതേ മോഹിക്കുമല്ലൊ നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു പദ വിന്യാസം കേട്ട പോലെ വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം ഒരു മാത്ര കൊണ്ടു വന്നല്ലൊ ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ കൊതിയോടെ ഓടിച്ചെന്നകലത്താവഴി യിലേക്കിരു കണ്ണും നീട്ടുന്ന നേരം വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു.
@jojiantony92435 ай бұрын
ഓക്കെ.ഭംഗിയായിട്ടുണ്ട്. ഇനിയും ഇത്തരം കരോക്കേ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@SiyadSinger5 ай бұрын
THAALAM THETTICHU MELAAL KAROKE IRAKKARUTHU ......KAI PIDIPPICHU THABALAYIL ADIPOIKKAM TIME ANUSARICHU .......KANNI ELLADATHUM THAMASICHU ALLE ADICHIRIKKUNNATH ......VOLUME KURAVU POTTE .......
@jeenavimal67165 ай бұрын
മംഗളം നേരുന്നു കരോക്കേ ഇട്ടു തരുമോ പ്ലീസ്
@SureshSabdha5 ай бұрын
ഇതിന്റെ കരോക്കെ ശരിയായിട്ടില്ല
@gardening47735 ай бұрын
❤
@rmaudiobox6 ай бұрын
Voice റിമൂവർ വച്ച് ചെയ്യുന്ന കരോക്കെ പ്രൊഫഷണൽ ആയിട്ട് പാടാൻ പ്രയാസമാണ്
@TwinkleIgnatiousParappully6 ай бұрын
👌👏👏👏
@KaroakeWorld-ki6hh6 ай бұрын
Thank you ❤
@praveenlouis74726 ай бұрын
❤
@KaroakeWorld-ki6hh6 ай бұрын
Thank you
@rohansijujacob65066 ай бұрын
❤️🔥
@KaroakeWorld-ki6hh6 ай бұрын
Thank you
@VikramanPillai-f9q6 ай бұрын
എന്റെ മാഷേ നിങ്ങൾക്കു പണം ഉണ്ടാക്കാൻ വേറെ പല വഴികളും ഉണ്ടല്ലോ എന്നെ പോലുള്ള പലർക്കും പാട്ടുകൾ കേൾക്കാൻ വലിയ ഇഷ്ട്ടമാണ് പക്ഷെ നിങ്ങളൊക്കെ പൈസ കിട്ടിയാലേ അതു cheyathullu വളരെ മൃഗീയമാണ് കേട്ടോ ആയതിനാൽ നമ്മളെ പോലെ ഉള്ള ഗായകർക്ക് ഒന്ന് പാടി പഠിക്കാൻ വേണ്ടി ഓരോ ഗാനങ്ങൾ ഫുൾ ആയിട്ടു ഇട്ടാൽ ഉപകാരമായിരുന്നു ഓരോ
@sujeendranadhvishnu13676 ай бұрын
S
@fasilkilimanoor14515 ай бұрын
കുഞ്ഞേ, smule എന്നൊരു aap കേട്ടിട്ടില്ലേ? അതു download ചെയ്യൂ. എല്ലാ പാട്ടുകളുടെയും karaoke അതിൽ സൗജന്യമായി കിട്ടും.
@sarathmohane3 ай бұрын
Ith karaoke aanu chetta. Ath manasilakan ulla budhi polum ille thanik?