അന്നമ്മച്ചേടത്തിയുടെ പേരിലുള്ള ചാനലിൽ അന്നമ്മച്ചേടത്തിയെ കാണിച്ചിട്ട് മാസങ്ങളായി. 😭 കമ്മെന്റിൽ ചോദിച്ച ചിലരോട് സുഖമായിരിക്കുന്നു എന്നും മറ്റു ചിലരോട് സുഖമില്ല എന്നും പറയുന്നു.🤔 അമ്മച്ചിയെ കാണിച്ചു വെറുതെയെങ്കിലും ഒരു വീഡിയോ ഇടൂ ... പ്ലീസ് 🙏🙏
@jimsyjacob82397 күн бұрын
Annammaxhedathiyude number tharumo...
@MockingBirdAlive10 күн бұрын
ടെസ്റ്റ് ഡോസാ click ayaal കൂടുതൽ ഇടാo. പക്ഷേ ചീറ്റി പോയി
നിങ്ങൾ എന്തൊക്കെയാണീ പറയണത്. ക്യാപ്ക്ഷൻ കണ്ട് പേടിച്ചു പോയി പാവം അമ്മച്ചി.ഇങ്ങനെയാണോ video ഇടുന്നത്. എന്തൊക്കയോ പറയണു കഷ്ട്ടം
@Miccu123Ай бұрын
Xmas special ഒന്നും ഇല്ലേ ഇത്തവണ?😢
@soorajvmathew9439Ай бұрын
കറിവേപ്പില ഇല്ലാതെ ആണോ പന്നി ഫ്രൈ...🤔
@JBJJ2907Ай бұрын
Why you are not posting any videos now ?
@nj0991Ай бұрын
You don't have to put this kind of captions to attract viewers. This looks like Annammachedathi passed away, specifically mention who,
@santhoshsebastian3405Ай бұрын
Ee mairu annamma chettathiye froude tem alparkku aysaryam kittya koobu
@jainstephen8157Ай бұрын
There is something wrong, annamma chedathi I don’t think in good health.
@jainstephen8157Ай бұрын
Ammachi maricho
@sharmainsimento7229Ай бұрын
Where is Ammachi?
@kinsyjames4870Ай бұрын
എന്ത് കഷ്ടം.... ആ അമ്മച്ചി യെ വെച്ച് കാശ് ഉണ്ടാക്കണോ? ക്യാപ്ഷൻ കണ്ടപ്പോൾ ഞാനും തെറ്റി ധരിച്ചു.... 😩
@beenababy7379Ай бұрын
അമ്മയില്ലാത്ത വീട്ടിലേക്ക് എന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു മരിച്ചു പോയി എന്ന്. Comments നോക്കിയപ്പോൾ ആണ് കുറച്ച് ഒക്കെ പിടികിട്ടിയെ😢
@bijukalli19846 күн бұрын
ഞാനും 😢
@yamunars6288Ай бұрын
entha reply illathe...
@ratnakumarn4749Ай бұрын
കണ്ടപ്പോൾ പ്രയാസം തോന്നുന്നു❤
@anniegeorgep1103Ай бұрын
Nice preparation ❤👍🙏
@solomonissАй бұрын
നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു. തെറ്റിദ്ധാരണയുടെ പേരിൽ കുളം തോണ്ടി
@ancyjoseph142Ай бұрын
അമ്മച്ചിയെ ഓർത്തു പ്രാർത്ഥിക്കുന്നു. 🙏
@sinduc2220Ай бұрын
കഴിച്ച spoon വീണ്ടും ആ bowl ഇൽ ഇടല്ലേ ബാബൂ .. ബാക്കി ഉള്ളവർക്കും കഴിക്കേണ്ടേ
@miniroy3138Ай бұрын
ഒന്നും മനസ്സിൽ ആയില്ല
@TourUKАй бұрын
വന്നു വന്നു ബാബുവിനും കുടുംബത്തിനും നാല് വ്യൂ കിട്ടണമെങ്കിൽ അമ്മച്ചി പോയി എന്ന് വരെ എഴുതി പിടിപ്പിച്ചു ക്യാപ്ഷൻ എഴുതേണ്ട ഗതികേടിലായി . കഷ്ട്ടം തന്നെ . !!! 😂
@lyyyyyyy36520 күн бұрын
Satyam
@sojajose9886Ай бұрын
ബിന്ദു ചേച്ചീ sooperrr ആയിടുണ്ട് garden 👌❤️
@sojajose9886Ай бұрын
അമ്മച്ചി ഒരുപാട് miss ചെയുന്നു❤ ഒത്തിരി ആയി അമ്മച്ചി ക്ക് സുഖമാണോ ആരോഗ്യത്തോടെ ഇരിക്കട്ടെ ബാബു ചേട്ടൻ എന്ത് പറയുന്നു
@SwitzerlandButterflyАй бұрын
അന്നമ്മ ചേടത്തി യെ ഒന്ന് വീഡിയോ യില് കൊണ്ടുവാ... ഇത്തരം ക്യാപ്ഷൻ ഇട്ടു പേടിപ്പിക്കല്ലേ......😢😢😢
@rosammamathew6289Ай бұрын
Welcome to pathanamthitta ente veed kadamannitta njan kuwait il joli cheyyunnu njangalude ammachiyee konduvannilliyo
@Happy...281Ай бұрын
Enthina enganathe caption idune
@roygeorge1260Ай бұрын
Pathanamthitta evida yanu e chidikittunna place paraumo
ഇവ൪ക്ക് അമ്മച്ചിയുടെ അടുത്ത് ഭയങ്കരമായ ഇഷ്ടമയവ൦ കരുതലമാണ്. ഒരുമോൻ സ്കൂൾ മാസ്റ്റർ ലണ്ടനി൯ ഒരു മകൾ നേഴ്സ് പിന്നെ പല മക്കളു വെറെ. എഴുപതാ൦ വയസ്സുള്ളപ്പോഴു മഠത്തിലെ അടുക്കള പണിക്കു പോയ്രുന്ന കാര്യം അവ൪ ഇടയ്ക്കിടെ. പറയാറുണ്ടായിരുന്നത്. അത്രക്ക് സ്നേഹവു൦ കരുതലുമാണ് മക്കൾക്ക് പിന്നെ ഇപ്പോൾ കാണുന്നസ്നേഹ൦ ചാനലിൽ കൂടി അറിപ്പെടാൻ തുടങ്ങിയ മുതൽ.
@sophiasimon3305Ай бұрын
ഞാൻ ഈ കമന്റ്സ് മുഴുവൻ വായിച്ചു എല്ലാവരും ഒരുപോലെ അന്നമ്മ അമ്മച്ചിയെ തിരക്കി അതാണ് ഓരോരുത്തരുടെയും സ്നേഹം, പക്ഷേ ഒരാളുടെ ചോദ്യത്തിന് പോലും അവരാരും മറുപടി തന്നില്ല എന്നാലും ചോദിക്കുവാ അമ്മച്ചി എന്തിയെ
@familykitchen3240Ай бұрын
Views kittanvendi enthu caption um idum
@AnnammachedathiiАй бұрын
Ammachi sugamillathirukuva athukonda
@shobhanashobha5611Ай бұрын
@@Annammachedathii അത് നേരത്തെ പറഞ്ഞു കൂടായിരുന്നോ, അന്നമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@SkkliaАй бұрын
Maricho..
@gracesebastian3643Ай бұрын
❤
@jaicysamuel4981Ай бұрын
Love to see and hear Ammachy ♥️ hope Ammachi is doing well 🙏
@thomasmathew2770Ай бұрын
Just waste of time…. Absolute nonsense
@seenacherian5697Ай бұрын
അമ്മച്ചി എന്തിയേ..
@ShilaKitchen101Ай бұрын
Ammachi supper ayittundu
@user-ri6fu2df5uАй бұрын
മോളെ നിനക്ക് വീഡിയോ ഇടാൻ അറിയില്ല ഇങ്ങനെ വലിച്ച് സംസാരിക്കാതിരിക്കുക . തന്നെ അല്ല ചോദിച്ചതിന് ഒന്നും മറുപടി ഇല്ല . അതും അല്ല അന്നമ്മ ചേടത്തി മരിച്ചു എന്നുള്ള പോലാണ് ഇട്ടിരിക്കുന്നത്. അങ്ങനാണ് എല്ലാവരും വിചാരിച്ചത് വിചാരിച്ചത് .
@bijukalli19846 күн бұрын
👍👍
@Mrgfamilyinkuwait6 күн бұрын
സത്യം... ക്യാപ്ഷൻ കണ്ടാൽ അങ്ങനെയേ തോന്നുള്ളൂ... കഷ്ട്ടം... സ്വന്തം മകൾ അല്ലേ 😪