നല്ല മുഴനെഞ്ച് വരട്ടിയത് | Beef Bones Recipe | |

  Рет қаралды 11,479

Annammachedathi special 2.0

Annammachedathi special 2.0

Күн бұрын

Пікірлер: 31
@BineeshBineesh-i6m
@BineeshBineesh-i6m 9 сағат бұрын
കൊതിപ്പിക്കല്ലേ 😍അടിപൊളി 👍🏻അമ്മച്ചി സംസാരിക്കാൻ തുടങ്ങി ഇപ്പൊ ഒരു എനർജി വന്നു ചാനലിൽ ❣️പിന്നെ അനുമോൾ വന്നോ 😛
@omanatomy5917
@omanatomy5917 4 сағат бұрын
ഹായ് അമ്മച്ചി പഴയ അമ്മച്ചി ആയല്ലോ വാചകവും, പാചകവും ഇനി കലക്കും❤❤❤
@sijijoseph9418
@sijijoseph9418 10 сағат бұрын
Super കണ്ടിട്ട് കൊതിയാവുന്നു❤❤❤
@spicedup4726
@spicedup4726 4 сағат бұрын
👍🏼👍🏼
@annammajoseph4145
@annammajoseph4145 9 сағат бұрын
കൊതി കിട്ടുമേ, കണ്ടിട്ട് സഹിക്കുന്നില്ല.
@aparnadevi3277
@aparnadevi3277 6 сағат бұрын
സൂപ്പർ കറി അമ്മ ❤️
@gireeshkumarkp710
@gireeshkumarkp710 7 сағат бұрын
ഹായ്,അന്നമ്മചേട്ടത്തി,ബാബുചേട്ട,ബിന്ദുചേച്ചി,ബീഫിന്റെമുഴനെഞ്ച്വരട്ടിയത്,സൂപ്പർ,❤
@bineshgopi6881
@bineshgopi6881 Сағат бұрын
വാവു ചേട്ടാ
@shebeeskitchentips007
@shebeeskitchentips007 Сағат бұрын
❤❤
@omanatomy5917
@omanatomy5917 4 сағат бұрын
കൊതിപ്പിച്ചു കൊല്ലും
@pattathilsasikumar1391
@pattathilsasikumar1391 2 сағат бұрын
Ammachi, Babu, An excellent beef recipe 👍👍👍 Babu the Chef's hands in mixing the incidents was awesome to watch. It's really mouth watering when mixed with Kappa. Thanks to Babu and Ammachi for sharing this recipe 🙏 Regards to Ammachi Babu and family members with great prayers to Almighty god.
@rajankjohn6293
@rajankjohn6293 9 сағат бұрын
അന്നമ്മ ചേട്ടത്തി ക്ക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
@Anithapraveen1950achu
@Anithapraveen1950achu 9 сағат бұрын
👌👌👌👌👌👌
@BineeshBineesh-i6m
@BineeshBineesh-i6m 9 сағат бұрын
ആ വന്നോ 😘
@rejithamolpk
@rejithamolpk 5 сағат бұрын
കൊതി വന്നു 😁😁
@omanatomy5917
@omanatomy5917 4 сағат бұрын
എവിടാരുന്നു കുറേകാലമായല്ലോ വീഡിയോ കാണുന്നില്ലല്ലോ
@movihub4907
@movihub4907 9 сағат бұрын
ഇങ്ങനെ ഓവർ മസാല ചേർക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാവും കുറച്ചു ഉപയോഗിക്കാൻ നോക്കുക ഇറച്ചിക് കുറച്ചു മസാല ചേർത്ത് കഴിച്ചാലും പൊളി ആണ് ❤️
@mukamikumari8163
@mukamikumari8163 3 сағат бұрын
ഞങ്ങൾ തൃശൂർകാർ കടുക് 🤔 പൊട്ടിക്കില്ല്യാ സഹോദരാ . കറി - കടുക് ഇട്ടാൽ ഇറച്ചി കറിയുടെ ടെയ്സ്റ്റ് വിത്യാസം വരും . 🤔🤔 അതുപോലെ തന്നെയാണ് ചിലർ മീൻ കറിക്ക് കായവും ഉലുവയും ചേർത്താലും വേറെ സ്വാദാവും . ഇപ്പോൾ തൃശൂർകാർ കുറേശ്ശേ ഉലുവാപൊടി ചേർത്ത് തുടങ്ങി . ചിലർ മാത്രം . എന്തായാലും 🤔🥰 അമ്മച്ചിയുടെ കറികൾ സൂപ്പർ . 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@lindadsouza8937
@lindadsouza8937 10 сағат бұрын
Hi Ammachi
@sandyacs3112
@sandyacs3112 4 сағат бұрын
എങ്ങനെയാണ് ഈ എല്ല് മുഴുവനും തിന്നുന്നത്
@tessypaul8838
@tessypaul8838 5 сағат бұрын
Enthu timing😅😅😅correct time il amma vannu😂😂😂😂
@viswanathan4905
@viswanathan4905 7 сағат бұрын
super 😂
@anjanagnair6151
@anjanagnair6151 4 сағат бұрын
കറി കണ്ടിട്ട് നല്ലതാണ് പക്ഷേ 'മുഴനെഞ്ച്' എന്ന് കേൾക്കുമ്പോൾ എന്തോ പോലെ 😊
@lalluscollections9124
@lalluscollections9124 2 сағат бұрын
നെഞ്ചടി എന്നാണ് തൃശൂർ ഭാഗത്തു പറയാ
@rajankjohn6293
@rajankjohn6293 9 сағат бұрын
ഞങ്ങളുടെ അന്നമ്മ ചേട്ടത്തി ഇല്ലാത് എന്ത് വരട്ടെ
@omanatomy5917
@omanatomy5917 4 сағат бұрын
ബാബൂ എന്താ നിങ്ങൾ വീഡിയോ ഒത്തിരി കുറച്ചു കളഞ്ഞല്ലോ
@chinnammus3257
@chinnammus3257 8 сағат бұрын
ഓയ്,,,,😂ചേട്ടായിയെ അമ്മച്ചിയുടെ പഴയ വീഡിയോസ് ഒക്കെ ഒന്നൂടെ ചെയ്യൂ
@PreethisKitchenWorld
@PreethisKitchenWorld 3 сағат бұрын
❤🎉 Super Supportme
@QueenOfArabianSea
@QueenOfArabianSea 8 сағат бұрын
Sternum is what they are cooking
@gopikarajiv3991
@gopikarajiv3991 4 сағат бұрын
Ivark ee channel ipo ille
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 130 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Dream come true
21:09
E BULL JET
Рет қаралды 19 М.
BREAD OMELET  How to make Bread Omelet
8:19
Paadi Foods & Travel Tech
Рет қаралды 56
Landed Canada Safely | Missing India | Ini Varumbol Kaanam
32:42
Tanvi Sudheer Ghosh
Рет қаралды 151 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36