Пікірлер
@VellumaVelluma
@VellumaVelluma 12 сағат бұрын
L
@JayanKk-ob2nj
@JayanKk-ob2nj 15 сағат бұрын
ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണന്ന് തുടർച്ചയായ പ്രളയങ്ങൾ തെളിയിച്ചു ആ സത്യം ലോകത്തുള്ള എല്ലാ മനുഷ്യരുടെയും വാമൂടി കെട്ടിച്ച് കൊണ്ട് കോവി ഡ് 19 കടന്നുവന്നു ഈശ്വരനു മുമ്പിൽ എല്ലാ മനുരും തുല്യരാണന്ന് ദൈവം കാട്ടിതരു മ്പോൾ എന്തേ വെള്ളാപ്പള്ളി നടേശാ വർഗ സ്വാർത്ഥ താല്പര്യയത്തിനു വേണ്ടി വർഗ്ഗീയ വിത്ത് വിതയ്ക്കല്ലേ
@KasimMm-gc3gt
@KasimMm-gc3gt 17 сағат бұрын
ഓവർ ആവുകയാണ്
@MusaibMaaS
@MusaibMaaS 18 сағат бұрын
❤❤
@user-cn6qm6fm9n
@user-cn6qm6fm9n 20 сағат бұрын
Indiyuda Ottekodukuna Kudam
@shoukath2831
@shoukath2831 20 сағат бұрын
Mashaalla❤
@tomimathew8710
@tomimathew8710 21 сағат бұрын
MM Akbar ഉം വിഷകലയും കേരളത്തെ വല്ലാതെ ക്ഷയിപ്പിച്ചു. വല്ലാതെ വർഗീയത പറയുന്നവർ ആപത്താണ്
@abdulsamad-yp4cs
@abdulsamad-yp4cs 21 сағат бұрын
വ്യക്തമായ ഖുർആനിലെ അഴകാർന്ന യഥാർത്ഥ ചരിത്രത്തിൽ ആദം, ആദം സന്തതികൾ _ആദ്മി_ (ദക്ഷിണേഷ്യൻ അറബി ഭാഷകളിൽ) ഹാബീൽ കാബീൽ _മഖ്ബറ_ രാമേശ്വരത്വം ഉള്ളതിൽ ഖുർആനിൽ ഗുണപാഠം നൽകുന്നുണ്ട്. (ഖു: 5/27-32) (ഖു: 5/33-35)ആ കൊലയുടെ അനന്തര ഫലമായി ബനി ഇസ്രയേൽ _ഇസ്രായേലിയർ_ ഇന്നും നടക്കുന്ന യുദ്ധം, കൊല, വധം, അംഗ വൈകല്യ, നാടു കടത്തൽ നടക്കുമ്പോൾ _ആദ്മി യുൻ_ ലോക മനുഷ്യർക്ക് പഠിപ്പിക്കാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾ _മുസ്ലിം പണ്ഡിതന്മാർ_ ക്കാണ്. അസ്സലാമു അലൈകും.
@pookoyappp6955
@pookoyappp6955 22 сағат бұрын
എഴുത്തും വായനയും,അറിയണ്ടേ? 😂 നിസ്കാരം,ഹ്ർദയത്തിലാണ് നടത്തുന്നത് പ്രിയ മണ്ടന്മാരെ.❤❤❤
@abdulsamad-yp4cs
@abdulsamad-yp4cs 22 сағат бұрын
വ്യക്തമായ ഖുർആനിലെ അഴകാർന്ന യഥാർത്ഥ ചരിത്രത്തിൽ ആദം, ആദം സന്തതികൾ _ആദ്മി_ (ദക്ഷിണേഷ്യൻ അറബി ഭാഷകളിൽ) ഹാബീൽ കാബീൽ _മഖ്ബറ_ രാമേശ്വരത്വം ഉള്ളതിൽ ഖുർആനിൽ ഗുണപാഠം ഉണ്ട്. (ഖു: 5/27-32) (ഖു: 5/33-35)ആ കൊലയുടെ അനന്തര ഫലമായി ബനി ഇസ്രയേൽ _ഇസ്രായേലിയർ_ ഇന്നും നടക്കുന്ന യുദ്ധം, കൊല, വധം, അംഗ വൈകല്യ, നാടു കടത്തൽ _ആദ്മി യുൻ_ ലോക മനുഷ്യർക്ക് പഠിപ്പിക്കാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾ _മുസ്ലിം പണ്ഡിതന്മാർ_ ക്കാണ്. അസ്സലാമു അലൈകും.
@pookoyappp6955
@pookoyappp6955 22 сағат бұрын
ബാങ്ക് കേട്ടാൽ പേയിളകും.😂😂😂
@NafeesaKunchal
@NafeesaKunchal 23 сағат бұрын
ഉസ്താദ് ദുആ chayannam
@hasbiyallahu313
@hasbiyallahu313 Күн бұрын
Please, I want this ustad name
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
ബാബരി മസ്ജിദ് വിഷയത്തിൽ 1993 മുതൽ കേരളത്തിൽ ഏറ്റവും കൂടുതൽ സമരം പ്രതിഷേധം നടത്തിയ ഏക പാർട്ടി പിഡിപി മാത്രം അന്ന് മുസ്ലിം ലീഗ് മിണ്ടിയില്ല മഅ ദനിയെ തീവ്രവാദി ആക്കി ചാപ്പ കുത്തി പക്ഷെ മഅ ദനി മുന്നോട്ടു പോയി പിഡിപി വളർന്നു ഒറ്റപ്പാലം ഗുരുവായൂർ തിരുരങ്ങാടി ഉപ തിരഞ്ഞെടുപ്പ് പിഡിപി ഒറ്റക്ക് നിന്ന് പിടിച്ച വോട്ട് കണ്ട് കേരളം ഞെട്ടി പിന്നെ മഅദനി യെ കുടുക്കാൻ ശത്രുക്കൾ പണി തുടങ്ങി ✍🏻കുഞ്ഞിപ്പ മലപ്പുറം
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
മഅദനി ഉസ്താദ് ശബ്ടിച്ചത് 1988ൽ ഇന്ത്യയിൽ മുസ്ലിം പീഡനത്തിനെതിരെ ദളിത്‌ പീഡനത്തിനെതിരെനോർത്ത് ഇന്ത്യയിൽ RSS നെതിരെ ശബ്ദിച്ചു 1992 ൽ ബാബരി മസ്ജിദ് തകർത്തഭരണ കൂടത്തെ മഅദനി ചോദ്യം ചെയ്തു പരസ്യമായി
@Mfjpm
@Mfjpm Күн бұрын
Eppoo varum wyting il ahnu❤
@RaheemAneesa-mj8gy
@RaheemAneesa-mj8gy Күн бұрын
മദനി ആയിരുന്നു ശെരി ❤
@RemeshangT.K
@RemeshangT.K Күн бұрын
സംഘികൾക്കെതിരെ ഒരു
@hyperextension3027
@hyperextension3027 Күн бұрын
നീയൊന്നും വെള്ളപ്പള്ളിയുടെ രോമത്തിൽ തൊടില്ല
@khairudeenchemban6249
@khairudeenchemban6249 Күн бұрын
True speech 👌🏻
@TkdaneshKumar
@TkdaneshKumar Күн бұрын
അടുത്ത് ഉടയിപ്പ് തുടങ്ങിഇതാണ് ഞാങ്ങൾക്ക് അറിയുക ഇല്ല് പക്ഷെ ഒരു കാരൃം ഉറപ്പ് അണ് ഇവർക്ക് 47 ഇനിയും നടക്കുക ഇല്ല എന്ന് മനസിൽ ആയി അത് കോണ്ട അണ്
@user-nu6mc9oe1x
@user-nu6mc9oe1x Күн бұрын
ഈഴവർ ആരുടെയും പുകയ്തലിൽ വീഴില്ല
@haleel1238
@haleel1238 Күн бұрын
മോദിയുടെയും അമിൻഷയുടെയും ലിംഗം പള്ളികളുടെ അടിയിൽകുഴിച്ചിട്ടേക്കുന്നെന്നുപറഞ്ഞാണ് പള്ളികളല്ലാം ഇടിച്ചുപൊളിച്ചു അമ്പലം പണിയുന്നത് മുൻ ബ്ന്നും ഈ ഒരുപ്രശനമില്ലായിരുന്നു മോഡി അധികാരമെറ്റ തിനുശേഷമാണ് ലിംഗപ്രശനം പൊങ്ങിവന്നത് ആയിരക്കണക്കിന് കൊല്ലമായ ശിവലിംഗം അന്നുമുതൽ ഇവിയുണ്ട് ഒരു നല്ലഹിന്ദുക്കളും പള്ളികളുടെ അടിയിൽ ശിവലിംഗമുണ്ടന്ന് അവർ പറഞ്ഞില്ല മോഡിയും ബിജെപിയുമാണ് പറയുന്നത് ബാബർമസ്ജിദിൽ ആരുടയോ വിഗ്രഹം കൊണ്ടുവെച്ചിട്ട് ശ്രീ രാമ വിഗ്രഹംഎന്ന് പറഞ്ഞു പള്ളി തകർത്തു പുതിയ അമ്പലംപണിഞ്ഞു മോഡി ഉൽക്കാടനംചെയ്തു പ്രാണ പ്രതിഷ്ടെയുംചെയ്ത് അവിടേകൂ ടിരുത്തിഎന്നിട്ടുമോദിപരാചയപെട്ടു അതൊരു ബിസിനിസ് അതാണ് കാരണം തോൽക്കാൻ കാരണം ഭക്തിക്ക് വേണ്ടിയല്ല വോട്ടിനു വേണ്ടി രാമൻകൊലയാളിയല്ല കൊള്ളക്കാരനും ദുഷ്‌ടനമല്ല ദായാലുവും സ്നേഹമുള്ളവനുമാണ് മോദിയെ മോഡ്യാണ് കൊലയും കൊള്ളയുംതങ്ങളിൽ അടിപ്പിച്ചും കൊല്ലിച്ചും അധികാരം പിടിച്ചടക്കിയ മോഡിക്ക്‌ ശ്രീരാമന്റെ ശാപം ഒരിക്കലും മാറില്ല അൽപ്പനാൾ കഴിയുമ്പോൾ മോദി പുഴുത്തുനാറും ബുദ്ദുസ്അമിഷയുടേകാര്യവും തിരും വഞ്ചകന്മാർശ്രീരാമന്റെ ശാപമോടിക്കും കോട്ടർക്കും തലയിവീഴാട്ടെ
@mohammadadam4345
@mohammadadam4345 Күн бұрын
Allahu Angrahikatte Aa maha wikteya Namuk Allavarkum Prathikkaam Aameen Ya Rabal Aalameen❤❤❤❤❤❤😂
@hidayathullakc2145
@hidayathullakc2145 Күн бұрын
സത്യം പറയാൻ കാണിച്ച ആ വലിയ മനസിന് നന്ദി സാറാണ് എഥാർത്ഥ മത വിശ്വാസി മതം വിശ്വസമുള്ളവൻ ആരെയും ഉപദ്രവിക്കില്ല.
@abdulbasheer3439
@abdulbasheer3439 Күн бұрын
സത്യം മോധി ഇന്ത്യ പൂണ്ണമായും തകർക്കും
@antonyalpha6539
@antonyalpha6539 Күн бұрын
kzbin.info/www/bejne/j4C7oIaAZ9OWgJYsi=Exz3xIH09FUyEwCF ഈ പ്രാർത്ഥന ദൈവീകമാണോ അതോ ❓
@rahmathpm2949
@rahmathpm2949 Күн бұрын
Daivangalellam janichathpalliyila Allathe ambalatjilalla ippo manassilayille ivarude daivangalk polum addressillathavaranu
@rahmathpm2949
@rahmathpm2949 Күн бұрын
Ee sankhi pannikale nilak nirthan arumille
@rajuviswanadh5102
@rajuviswanadh5102 Күн бұрын
Ivanda വീട് പൊളിച്ചു അവിടെ പള്ളി പണിയു അപ്പോൾ ഇവൻ എന്താ പറയുക
@User-ev7gm
@User-ev7gm Күн бұрын
God bless you, sir.. 👍👍
@User-ev7gm
@User-ev7gm Күн бұрын
മത സൗഹാർദമല്ല. മനുഷ്യ സൗഹാർദം.. മതം. വേറെ..
@salimpn1038
@salimpn1038 Күн бұрын
മണ്ട തരം
@rajendranviswanathan8142
@rajendranviswanathan8142 Күн бұрын
ഫ്രാൻസിനും ബ്രിട്ടനും, സ്വീഡനും , ഡെൻമാർക്കുമൊക്കെ വൻദുരന്തമായ സമാധാനക്കാരെ തിരിച്ചറിഞ്ഞിരിക്കുന്നു.
@rajendranviswanathan8142
@rajendranviswanathan8142 Күн бұрын
വെള്ളാപ്പള്ളി നടേശൻ ആരുമായിക്കോട്ടെ; അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ലോകസമാധാനത്തിന് ഭീക്ഷണിയായി ഒരു മതം മാറുമ്പോൾ ആരും പറഞ്ഞു പോകും. അഭയം കൊടുത്ത രാജ്യങ്ങൾക്കെല്ലാം വൻ ദുരന്തമായി മാറിയിരിക്കുന്നു. ഏറ്റവും സന്തോഷത്തോടുകൂടി ജീവിക്കാൻ അവസരമുള്ള ഇന്ത്യയിൽ പോലും 'ദുരന്തം വിതയ്ക്കുകയാണ്. കൂടുതൽ വെള്ളപൂശണ്ട. ഇനിയും സമാധാനം പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല.
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 Күн бұрын
Big salute you sir
@hamsapoilan402
@hamsapoilan402 Күн бұрын
ബുദ്ധിയും വിവേകംവുമുള്ളവർ. Md. നബിയെ. അദ്ദേഹത്തിന്റെ. പ്രവർത്തനത്തെ അംഗീകരിക്കും. അതാണ്‌. ഖുർആൻ പറഞ്ഞത്. ചിന്തിക്കുന്നവർക്ക്. ദൃഷ്ട്ടാന്ധമുണ്ട് 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hasankottapuram9710
@hasankottapuram9710 Күн бұрын
എവിവിടെ ഒക്കയാണ് കൃഷ്ണൻ ജനിച്ചത് ഒരു രാമൻ ആണോ ഇതൊക്കയുo രാമൻമാർ എത്രയാണ്
@shahinabeegam
@shahinabeegam 2 күн бұрын
Allahuve ee sarine afiyathulla deerekkayusum hidayathum kodukkane alla ameen
@misiriyasulaiman4646
@misiriyasulaiman4646 2 күн бұрын
ഉസ്താദ് ആ പിശ ചെ പോ ട്
@predeepkama3111
@predeepkama3111 2 күн бұрын
താങ്കൾ ഇങ്ങനെ വാതോരാതെ പ്രസംഗിച്ചിട്ട് കാര്യം ഇല്ല.താങ്കളുംഇസ്ലാമിക മതത്തിന്റെ വക്താവ് ആണല്ലൊ അല്ലാതെയും മതേതരൻ അല്ലല്ലൊ.അപ്പോൾ താങ്കൾക്ക് എന്തു പറയുവാൻ എന്താണ് അവകാശം
@predeepkama3111
@predeepkama3111 2 күн бұрын
അങ്ങനെയാണെങ്കിൽ പിന്നെന്തിനാണ് അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ലെന്നും വേറെദൈവങ്ങളെആരാധിക്കുന്നവർ ശിർക്ക്ചെയ്യുന്നവർ ആണെന്ന്ശിർക്ക് ചെയ്യുന്നവർ മുശ്രിക്കുകൾആണെന്നുംഅവിടെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത്എന്തുകൊണ്ടാണ്.
@saleemnv4481
@saleemnv4481 2 күн бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ....എന്ന മഹദ് വചനങ്ങൾ ഞാൻ അടക്കമുള്ള കേരളീയരെ / ഇന്ത്യക്കാരെ പഠിപ്പിച്ച ആ മഹാനായ ഗുരുദേവന്റെ അനുയായിയിൽ നിന്നും വരുന്ന ഓരോ വാക്കുകളും നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന വെറുപ്പ് എത്ര മാത്രം വലുതാണെന്ന് ഇദ്ദേഹം ഓർത്തു കാണുമോ ..? എന്തായാലുംകേരളീയ സമൂഹം അതിനെ പുച്ചിച്ചു തള്ളുക തന്നെ ചെയ്യുകയും ..വെയിലത്ത് വെച്ച ഐസ് പോലെ ഉരുകി പോകുകയും ചെയ്യും ...🌹🙏
@mohammedkutty9478
@mohammedkutty9478 2 күн бұрын
സത്തിയം മനസ്സിലാക്കി പറഞ്ഞു തന്നതിന്നു, പറഞ്ഞു കൊടുത്തതിന്നും താങ്കൾക്കു നന്ദി കഥയറിയാത്തവർക് ബോധം വരട്ടെ 🙏🏻🌹✅
@abdu5031
@abdu5031 2 күн бұрын
ഹലോ ജബ്ബാറ്റ താങ്കൾ തന്നേ കു ർ ആൻ കഷ്ണം കെണ്ടല്ലേ പയറ്റുന്നത്
@user-dp7pu8jm1r
@user-dp7pu8jm1r 2 күн бұрын
Udhayakumar,sir,aayiramayiram,❤abhynanthanangal❤❤oru,paadu,lingam,ivarude,kayyilund😂😂😂😂😂😂😂😂😂😂
@user-dp7pu8jm1r
@user-dp7pu8jm1r 2 күн бұрын
Hindu,dheyvangale,peru,parnju,pallykal,polychu,bhramana,namboothyri,savarna,mel,jaathykkare,sam,rakshykkuka,athumathram,amit,modi,goodalljana😂
@sabirasoopi1727
@sabirasoopi1727 2 күн бұрын
Naan hajj cheyyan poyappol ente nadu vedanayum muttuvedanaym okke mari nalla nilayil hajj cheyyan kazhinnad zam zam vellathinte prathyekatha kondaanu Alhamdulillah
@Udaynadal
@Udaynadal 2 күн бұрын
അതാണ് വിശാലത സഹിഷ്ണുത അതിൽ നിന്ന് ningal പഠിക്ക്😊
@user-dp7pu8jm1r
@user-dp7pu8jm1r 2 күн бұрын
Jamitha,islamine,sankikalkku,,,ottu,kodukkunna,oru,chanaka😂erappaly😂