പൗരത്വ നിയമം മുസ്‌ലിമീങ്ങൾക്ക് എതിരല്ലെന്ന് ശ്രീജിത്ത് പണിക്കർ.... റിട്ട. ജസ്റ്റിസ് അപകടം പറയുന്നു

  Рет қаралды 77,149

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

Пікірлер: 300
@hyderalipullisseri4555
@hyderalipullisseri4555 6 ай бұрын
പ്രതികരണ ശേഷി ഇല്ലാത്ത സമൂഹത്തെ ഏകാധിപത്യം പെട്ടെന്നുകീഴ്‌പ്പെടുത്തും 😢
@Anju.8608
@Anju.8608 6 ай бұрын
ലാസ്റ്റ് ഹിന്ദുക്കൾ തമ്മിൽ ആയിരിക്കും അടി. അത് ഒരു ഒന്നൊന്നര അടിആയിരിക്കും 😂😂😂😂appol നല്ല രസമായിരിക്കും 😂😂😂
@abdullahmoozhikkal4644
@abdullahmoozhikkal4644 6 ай бұрын
@praveenpillai1495
@praveenpillai1495 6 ай бұрын
അയ്യോ ഈ പൊട്ടനാണോ ഇത്രെയും വിധികൾ പറഞ്ഞത്
@jainibrm1
@jainibrm1 6 ай бұрын
❤❤ പ്രതികരിക്കുന്നത് നമ്മുടെ തലമുറകൾക്ക് വേണ്ടിയാണ് 🔥🔥🔥
@Jagan70
@Jagan70 6 ай бұрын
എന്റെ പാഷ സാറെ, ഇന്ത്യൻ മുസ്ലിമിന് CAA കൊണ്ടുള്ള ദോഷം എന്താണ് ?? please specify ...
@Happymindsets
@Happymindsets 6 ай бұрын
He cannot answer you dear
@Jagan70
@Jagan70 6 ай бұрын
@@Happymindsets അല്ല ബായ് ഒന്നു അറിയാനാണ് കുറച്ചു വർഷങ്ങൾക്കു മുൻപ്, പാകിസ്ഥാനിൽ നിന്നു ജിഹാദ് നടത്താൻ അബ്ദുൽ കസബിനെ പോലുള്ള നന്മ നിറഞ്ഞ ഇസ്ലാമിസ്റ്റുകൾ നമ്മുടെ താജ് ഹോട്ടൽ ആക്രെമിച്ചു ഇൻഡ്യ കരേയും വിദേശികളെയും കൊന്നു, ഇനി അതിൽ പിടിക്കപെടാതെ, നുഴന്നു കയറി നടക്കുന്ന ഭീകരൻ മാരെ കൂടി പൗരത്വം കൊടുക്കണമോ എന്നു പാഷ സർ വിദാധികാരിച്ചാൽ കൊള്ളാം.
@athif9125
@athif9125 6 ай бұрын
Muslim മാത്രം പൗരത്വം തെളിയിക്കേണ്ടി വരും പിന്നീട് ക്രിസ്ത്യൻ ദലിതർ etc.... Ok ഭരണ ഘടനക്ക് എതിരാണ് പൗരത്വം തീരുമാനിച്ചത് ബുദ്ധിയും വിവേഗവും phd യും നേടിയവർ ആയിരുന്നു .. താങ്കൾക്കും താങ്കളുടെ പാർട്ടിക്കും ഇതിൽ വിഷമം കാണില്ല കാരണം ഇന്ത്യ ഇന്ത്യ ആക്കിയതിൽ താങ്കൾക്കും പാർട്ടിക്കും ഒരു പങ്കും ഇല്ല എന്നതാണ്
@Jagan70
@Jagan70 6 ай бұрын
@@athif9125നിങ്ങളോടു ആരാണ് ഇത് പറഞ്ഞത്. ഇന്ത്യയ്ക്ക് പുറത്തു തസ്മാസിക്കുന്ന ഏതു ഒരു വ്യക്തിയും(മുസ്ലിം, xtian,മതമില്ലാത്തവൻ etc) ഇന്ത്യൻ സിറ്റിസൺ ship ആഗ്രഹിക്കുന്നു എങ്കിൽ proper വിസയോട് കൂടി 11 വർഷം ഇന്ത്യയിൽ താമസിച്ചു പൗരത്വം നേടാം . CAA 2014 മുൻപ് ഇവിടെ മത പീഡനം മൂലം അഫ്ഗാൻ, പാകിസ്ഥാൻ, bangladesh പോലുള്ള രാജ്യങ്ങിൽ നിന്നു വന്ന minorities നു പൗരത്വം കൊടുക്കാനുള്ള നിയമാണ്, ഇവർക്ക് 5 വർഷ സമയ പരിധി മതി എന്നുവെച്ചാൽ തിരിച്ചു മദർ ലാൻഡിലേക്കു പോകാൻ കഴിയാത്ത minorities നു . നിങ്ങളെ പോലുള്ള ആളുകൾ സത്യം അറിയാൻ ശ്രെമിക്കു 🙏
@Dong_Hwa23
@Dong_Hwa23 6 ай бұрын
​@@athif9125തെളിയിക്കുന്നതിന് എന്താ പ്രശ്നം.? ഏത് മലയാളി മുസ്ലിമിന്റെ കൈയിലാണ് ആധാർ, പാസ്പോർട്ട്‌, മുതലായ രേഖകൾ ഇല്ലാത്തത്? എല്ലാവർക്കും ഉണ്ട്‌. നിങ്ങളുടെ പ്രശ്നം, അയൽരാജ്യ ങ്ങളിൽ നിന്ന് നിങ്ങൾ കൊണ്ടുവന്ന ടെറർ മുസ്ലിംകൾക്ക് ഇവിടെ എളുപ്പത്തിൽ പൗരത്വം കിട്ടില്ല എന്നതാണ്.
@sujaraymond431
@sujaraymond431 6 ай бұрын
ബിഗ് സല്യൂട്ട് 🙏🙏🙏🌹🙏
@ratheeshpkpk5158
@ratheeshpkpk5158 6 ай бұрын
കശ്മീരി പണ്ഡിറ്റ് കുറിച്ച് ഒന്ന് പറയുമോ sir
@PradeepPayyoor
@PradeepPayyoor 6 ай бұрын
ആരാണ് വീട്ടിമുറിച്ചു പാകിസ്ഥാൻ കൊണ്ട് പോയത്
@mrbinuram9889
@mrbinuram9889 6 ай бұрын
ഈ രാജ്യത്തെ ഒരു കലാപഭൂമി ആക്കി മാറ്റാൻ താങ്കളെപ്പോലുള്ള പ്രസംഗം ഉപകരിക്കും😢😢😢😢😢
@vhareendran9150
@vhareendran9150 6 ай бұрын
ഇവിടെ എന്തുമാകാം.. വിവരമുള്ള ഇവർ ഇങ്ങനെ തുടങ്ങിയാൽ ഇല്ലാത്തവന്റെ അവസ്ഥ 😮
@livechanallive4376
@livechanallive4376 6 ай бұрын
കലാപഭൂമി ആക്കാൻ വേണ്ടിയല്ലേ കേന്ദ്ര ഗവൺമെൻറ് ഇത്തരം നിയമങ്ങൾ കൊണ്ടു വരുന്നത് അതിനെ ചോദ്യം ചെയ്യുന്നതാണ് നിങ്ങൾക്ക് പ്രശ്നം
@illiashamza6436
@illiashamza6436 6 ай бұрын
കലാപഭൂമി ആക്കാൻ ശ്രമിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരാണ്
@mohananv.r6676
@mohananv.r6676 6 ай бұрын
Itheham.paranjathu.thanneyanu.sambavikkan.pokunnathu.sariyaya.rehakal.illenkil.ellavarkkum.bathakama.
@iqbalpanniyankara4918
@iqbalpanniyankara4918 6 ай бұрын
ഇന്ത്യയിയിലേ പീഡനം അനുഭവിക്കുന്നവരെ രക്ഷിക്കാൻ അല്ലാഹു വിന് മാത്രമേ കഴിയൂ❤
@Olesseril
@Olesseril 6 ай бұрын
ഹിന്ദു സമൂഹം ഒററക്കെട്ടായി പിന്തുണച്ച് സമരം ചെയ്യാൻ തയ്യാറാണ്. എല്ലാവരും ഒറ്റ്കെട്ടയി എതിർക്കും
@Kiranam257
@Kiranam257 6 ай бұрын
എന്ന് വ്യാജ id സുഡാപ്പി ഒപ്പ്
@ajmalajuus9385
@ajmalajuus9385 6 ай бұрын
Yes അങ്ങനെ തന്നെ വേണം എല്ലാരും ഈ നിയമത്തിനെതിരെ പ്രതിഷേധിക്കണം
@Kiranam257
@Kiranam257 6 ай бұрын
എന്ന് വ്യാജ idജിഹാദി ഒപ്പ് !
@haridasa6864
@haridasa6864 6 ай бұрын
ഹിന്ദുക്കൾക്ക് നല്ല ബോധം ഉണ്ട്‌ അതുകൊണ്ടാണ് ബിജെപി തുടർച്ചയായി ഭരിക്കുന്നത്.
@sivasankaran4028
@sivasankaran4028 6 ай бұрын
ആര് കൂടെനിൽക്കും നായർ വരെയുള്ള ജാതികൾ ബിജെപിയായി താങ്കൾ എവിടെയാണ്‌
@preethashaji5982
@preethashaji5982 6 ай бұрын
1921 ൽ നടന്ന മലബാറിലെ ലഹള യെ ക്കുറിച്ച് കൂടെ പറയാമോ സാറെ. പിന്നെ ഇന്നത്തെ ഈരാറ്റുപേട്ടയെ കുറിച്ചു കൂടെ ഒന്ന് പറയണേ.
@pbrprasad4430
@pbrprasad4430 6 ай бұрын
പ്രതീകരിക്കണം അവിലും മലരും കുന്തിരിക്കവും പ്രതികരിച്ചില്ലല്ലോ
@peace-bw3sz
@peace-bw3sz 6 ай бұрын
Correct
@minigopinadh2853
@minigopinadh2853 6 ай бұрын
👟😝
@Blackcats007
@Blackcats007 6 ай бұрын
പട്ടി കുരച്ചാൽ പടിവാതിൽ തുറക്കുമോ?
@mohananv.r6676
@mohananv.r6676 6 ай бұрын
Muslimukale.motham.konnodukkanaennu.northile.kure.ennam.pregya.singokke.paranjatho.
@binuprakash572
@binuprakash572 6 ай бұрын
ഈയിടെയായി ബിജെപി യുടെ വായിലേക്കും നോക്കിയാണ് ഇരിക്കുന്നത്.ഇദ്ദേഹം.
@RasheedRasheed-dd6ls
@RasheedRasheed-dd6ls 6 ай бұрын
ഒരു, രണ്ടാം സ്വാതന്ദ്ര്യസമരം വേണ്ടിവരും
@akv1989
@akv1989 6 ай бұрын
3
@smithcaravan7194
@smithcaravan7194 6 ай бұрын
മുറിയണ്ടികൾക്ക് ഇനി ഇവിടെ കിടന്ന് മോങ്ങേ ണ്ട് കാര്യമില്ല.സ്വാതന്ത്ര്യം കിട്ടിയപ്പോൾ അവകാശം വാങ്ങികൊണ്ടുപൊയതല്ലേ? ഇനി ഇവിടെ കിടന്ന് മോങ്ങ ണ്ട. ഈ വ്യക്തി ഒരു ഉന്നത നീതി പീഠത്തിൽ ഇരുന്നവ്യക്തിയാ ണ് ഇയാളുടെ വിധികൾ ഏത് വിധത്തിൽ ആയിരുന്നുവെ ന്ന് അത് ലഭിച്ചവർക്ക് അറി യാം. നിഷ്പക്ഷത എന്നത് കുളത്തിൽ ആയിരിക്കും.
@abc52abc61
@abc52abc61 6 ай бұрын
Nee chathille ippozhum ​@@smithcaravan7194
@Anju.8608
@Anju.8608 6 ай бұрын
ക്രിസ്ത്യൻ കാറെ മണിപ്പൂർ പോലെ കൊന്നും കളയും അത് നമ്മുക്ക് എല്ലാർക്കും അറിയാം.
@JafarGafoor-bb1rw
@JafarGafoor-bb1rw 6 ай бұрын
ശ്രീജിത്ത്‌ പണിക്കർക്ക് എനി ജ്യോത്സ്യന്റെ പണിതന്നെ മെച്ചം
@شفيقهندي
@شفيقهندي 6 ай бұрын
മുസ്ലിം സമൂഹം caa എതിര്‍ക്കുക അല്ല വേണ്ടത് ഇതര രാജ്യത്തിലെ ഒരാളെ പോലും ഇവിടുത്തെ പൗരത്വം nalkaruth എന്ന് പറഞ്ഞാണ് പ്രതികരണം ഉണ്ടാവേണ്ടതുണ്ട്
@krmadavan
@krmadavan 6 ай бұрын
ആദ്യം മുസ്ലിങ്ങൾ പിന്നെ ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്.
@bennysebastian7387
@bennysebastian7387 6 ай бұрын
ഓ ക്രിസ്ത്യാനികളെ നിങ്ങൾ സഹായിച്ചില്ലേലും ഉപദ്രവിക്കാതിരുന്നാൽ മതി കോയ
@Oman01019
@Oman01019 6 ай бұрын
Christiansen kutti nu kittilla. Avar vivaram ullavar anu.
@krmadavan
@krmadavan 6 ай бұрын
@@Oman01019 ഹിന്ദു രാജ്യത്ത് ക്രിസ്ത്യാനിയോ 🤣
@vaanvipriya73
@vaanvipriya73 6 ай бұрын
താങ്കൾ ഒരു റിട്ടയേർഡ് judge ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കലാപത്തിന് ആഹ്വാനം ചെയ്യുന്നു, കഷ്ടം ഈ രാജ്യത്തിന്റെ ഒരു ഗതികേട്
@Olesseril
@Olesseril 6 ай бұрын
ഞാൻ തിരുമല ദേവസവത്തിൻ്റെ ഹൈ സ്കൂളിൽ 1949 കാലത്ത് ആറ് എസ് എസ് കാർ എന്നോട് പറഞ്ഞത് നിങ്ങൾക്ക് പാകിസ്താനിൽ പോയിക്കുടെ എന്ന് ചോദിച്ചു ഞാൻ രണ്ടാം ക്ലാസ്സിൽപഠിക്കുന്നസമയം ഞാൻ നെട്ടി പോയി.
@narayananvn3406
@narayananvn3406 6 ай бұрын
Nettanda fukkisthan vangiyathara.Muslima.Bhararham Hindusthan thanneya.
@Blackcats007
@Blackcats007 6 ай бұрын
ഐസക്ക് ന്യൂട്ടോ എന്താ ഓർമ്മ😅😅😅😅
@Niyas98766
@Niyas98766 6 ай бұрын
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞെട്ടിയെങ്കിൽ ഒരു ഭയങ്കര ഞെട്ടൽ ആയിരിക്കും 🤔🤔🤔🤔🤭🤭🤭🤭😂😂😂😂
@Olesseril
@Olesseril 6 ай бұрын
സ്ക്കൂൾ അധികൃതർ നല്ലവരണ് ടീച്ചേഴ്സ് നല്ലവർ. പക്ഷെ കുട്ടികൾ ഭൂരിഭാഗവും അർ എസ് എസ് കാരുടെ മക്കൾ വിട്ടിൽ ചർച്ച ചെയ്യുന്നത് വർഗീയത യാണ്.. പക്ഷേ അതിലൊന്നും ഭയപ്പെട്ടില്ല കാരണം.india is my country all Indians are my brother's and sisters എന്ന പ്രതിജ്ഞ ചൊല്ലി തന്നു. അന്നത്തെ പാഠപുസ്തകം മുന്ന് മതങ്ങളെയും പ്രകീർത്തിചചുകൊണ്ട് പഠിപ്പിച്ചു. അതു കൊണ്ട് അത് ഞാൻ തള്ളിക്കളഞ്ഞു അ കുട്ടികളുടെ വാക്കുകൾ.
@sinojvayand2865
@sinojvayand2865 6 ай бұрын
1949 ൽ ഹൈസ്കുളിൽ പോയി അല്ലേ😂
@SreejaPazhedath
@SreejaPazhedath 6 ай бұрын
ദുഷ്ടന്മാർക് ദൈവം മറുപടി കൊടുക്കും athurapanu 100%
@Olesseril
@Olesseril 6 ай бұрын
ഇത് ബിജെപി യുടെ അന്ത്യം കുറിച്ചു കഴിഞ്ഞു.
@RK-ms2rc
@RK-ms2rc 6 ай бұрын
Dhe nale BJP poottikettum onn podei🤣
@manoj.k7806
@manoj.k7806 6 ай бұрын
ഉറച്ച സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷിക്കുന്നു
@bharatmatakijai7081
@bharatmatakijai7081 6 ай бұрын
ആരുടെ അന്ത്യമാണ് നടക്കാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം.
@Abdullatheef.E-i5p
@Abdullatheef.E-i5p 6 ай бұрын
ചില രാഷ്ട്രീയക്കാർ ഇതിനെതിരെ നടത്തുന്ന പ്രതിഷേധങ്ങൾ വെറും വോട്ടിന് വേണ്ടി മാത്രമാണ്. ഒരിക്കലും ആത്മാർത്ഥമായിട്ടല്ല. അവസരം വരുമ്പോൾ എല്ലാവരും കൈയൊഴിഞ്ഞേക്കാം കാത്തിരുന്നു കാണാം
@sivasankaran4028
@sivasankaran4028 6 ай бұрын
ശരിയാണ്‌ പറഞ്ഞത്
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 6 ай бұрын
അതുകൊണ്ടാണ് ഒന്നും പുതുക്കാൻ പോകുന്നില്ല പഴയതുപോലെ നിന്ന് പ്രതികരിക്കണം അവർ പുതിയ നിയമം ഉണ്ടാക്കട്ടെ അതു അനുസരിക്കുന്നില്ലങ്കിലോ
@sivasankaran4028
@sivasankaran4028 6 ай бұрын
ഇവിടെ ജീവിക്കാൻ അനുവദിക്കില്ല
@preethashaji5982
@preethashaji5982 6 ай бұрын
ഇന്ത്യ യിലെ നിയമം അനുസരിച്ചില്ലെങ്കിൽ പാകിസ്താനിലേക്ക് പൊയ്ക്കോളൂ
@mohammedsafarullah351
@mohammedsafarullah351 6 ай бұрын
J
@shamsudheenkk2744
@shamsudheenkk2744 6 ай бұрын
അവസാനം ബ്രാമണന്റെ ഇന്ത്യയെന്നു പറയും. ബാക്കി എല്ലാവനും പുറത്ത്
@muhammedsinankp6447
@muhammedsinankp6447 6 ай бұрын
പിന്നെ ബാക്കി ഉള്ളവർ താഴ്ന്ന ജാതികാർ അടിമകൾ
@sivasankaran4028
@sivasankaran4028 6 ай бұрын
ഇതല്ലേ ഇപ്പോഴുള്ളത്8
@pvagencies7958
@pvagencies7958 6 ай бұрын
ബ്രാഹ്മണവാദം ഒന്നും ഇനി എശുകയില്ല
@pvagencies7958
@pvagencies7958 6 ай бұрын
സാറെ കാശ്മീരിൽ ഉണ്ടായിരുന്നല്ലൊ ഈ വിസാ അതിപ്പോൾ ഇല്ലാതായില്ലെ? അതു കൂടി പറയൂ സാർ
@sreekumarithottathil1542
@sreekumarithottathil1542 6 ай бұрын
എന്നാൽ നമുക്ക് വീണ്ടും ഒന്നിച്ചു അഖണ്ഡഭാരതമായിക്കൂടെ
@ashifchowki8605
@ashifchowki8605 6 ай бұрын
ഭരണഘടന പോലും വായിക്കാതെ ഒരു രാഷ്ട്രപതി ഒപ്പ് വെച്ച് കൊടുത്തിട്ടുണ്ട് അതൊന്നും കോടതി ചോദിക്കൂലെ എന്തൊരു ഗതികേട്
@Anju.8608
@Anju.8608 6 ай бұрын
അമിട്ട് ഷാ. യോഗി.mothi.3നേയും കൂടി തല്ലി ഒതുക്കാൻ പറ്റിയ ആരും ഇല്ലെ ദൈവമേ.🏃🏃🏃🏃
@rajeshnair-gx7eg
@rajeshnair-gx7eg 6 ай бұрын
Muslims is so secular, then why myslim league fesring to field a hindu candidate in malapuram ?
@Anju.8608
@Anju.8608 6 ай бұрын
കമാൽ പാഷ 🎉❤🙏👌👍
@johnpv3033
@johnpv3033 6 ай бұрын
ഹിറ്റ്ലർ കോൺസെൻട്രേഷൻ ക്യാമ്പിൽ ഇട്ടു ജനങ്ങളെ കൊന്നത് പോലെ ഇവിടെയും ജനങ്ങളെ കോൺസെൻട്രേഷൻ ക്യാമ്പിൽ എത്തിക്കാനുള്ള ഒരു കാരണം ഉണ്ടാക്കുന്നതാണ് C A A. അതുമനസ്സിലാക്കാതെ സംസാരിക്കുന്ന പോട്ടെന്മാർ പിന്നീട് പഠിച്ചോളും.
@binuprakash572
@binuprakash572 6 ай бұрын
പാകിസ്ഥാൻ ഉണ്ടായതിന്റെ കാരണം ആരാണ്, വെട്ടിമുറിച്ചത് ആർക്ക് വേണ്ടി.
@Santhoshkumar-bi3iu
@Santhoshkumar-bi3iu 6 ай бұрын
മിസ്റ്റർ കമാൽ പാഷ, ആരാണ് വെട്ടിമുറിച്ച് കൊണ്ട് പോയത്. താങ്കളുടെ ചരിത്ര ബോധം അപാരം തന്നെ.
@santhoshprakash9817
@santhoshprakash9817 6 ай бұрын
Hinduvinu asthra prayogamaelkkumbol ? Hindu appol Muslim aavanam. Ithallae Pakistanile Hinduvinde gathi. Evideyaanu janaadhipatthyam. Arab Rajyangalilo?
@prakashs1866
@prakashs1866 6 ай бұрын
ഇയാൾ മുസ്ലിംസിനെ ഇളക്കിവിട്ട് പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നു
@bhargaviamma7273
@bhargaviamma7273 6 ай бұрын
പാഷക്കറിയില്ലേ പക്കിസ്ഥാനിൽ മതവികിരണമില്ലെന്ന്.... പാഷ രാജ്യ-ജനത്തെ ദ്രോഹിക്കാൻ തയ്യാറിലാ മൂക്കുകയർ അത്യാവശ്യം !😮😮😮
@venunair8223
@venunair8223 6 ай бұрын
ഇയാളൊരു ജസ്റ്റിസ്‌ ആയിരുന്നു എന്ന് കരുതാൻ പ്രയാസം.
@sureshpit
@sureshpit 6 ай бұрын
ഇന്ത്യൻ മുസ്ലിമിന് എന്ത് കേടാണ ഇത് കൊണ്ട് വരുന്നത് അത് പറ പാഷാണം ?
@mohammedashrafabdulkader3774
@mohammedashrafabdulkader3774 6 ай бұрын
രാജ്യത്തു നിന്നും പുറത്താക്കുന്നതിനേക്കാളും കഷ്ടമായിരിക്കും ഡിറ്റന്ഷൻ സെന്റർ
@user95600
@user95600 6 ай бұрын
🤔
@peace-bw3sz
@peace-bw3sz 6 ай бұрын
പാകിസ്ഥാനിലും അഫ്ഗാനിലും ന്യൂനപക്ഷത്തിനെതിരെ ചെയ്യുന്ന ക്രൂരത മനുഷ്വത്തവാണോ സാർ എന്താ പ്രതികരിക്കാത്തത്.
@arafathhassan1292
@arafathhassan1292 6 ай бұрын
അദ്ദേഹം സ്വന്തം വീട്ടിലെ കാര്യം പറഞ്ഞ പോരെ, മറ്റു വീട്ടിലെ കാര്യം പിന്നെ പറഞ്ഞോളും
@subairpanamood2496
@subairpanamood2496 6 ай бұрын
അതു പച്ചക്കള്ളം . ഇവിടത്തെ ന്യൂനപക്ഷപീഢനത്തെ ന്യായീകരിക്കാനുള്ള തന്ത്രം!
@believersfreedom2869
@believersfreedom2869 6 ай бұрын
ഇന്ന് ക്രിസ്തുവിന് എതിര് നിൽക്കുന്നവർ നാളെ അവനെ പാടി സ്തുതിക്കും! Jesus Christ never fails!!
@mathewspm-tv6nn
@mathewspm-tv6nn 6 ай бұрын
ബഹുമാന്യ judj ഇത് പ്രശനമുള്ള വിഷയമല്ല. കാരണം അവിലും മലരും കുന്തുരുകവും വാങ്ങിവെക്കാൻ വിളിച്ചു പറഞ്ഞതുമായി ഒത്തു നോക്കുക.... മുസ്ലിമിന്റെ കിതാബ്മാണ് പ്രശനം... Al mayidha 51 ഉം 9:123ഉം വിളിച്ചുപറയുന്നത് കാണുക..... ഇസ്ലാം ദേശീയത അംഗീകരിക്കുക..... നന്ദി
@pattathilkomukutty8605
@pattathilkomukutty8605 6 ай бұрын
ക്രി സംഘി മണിപ്പൂർ ഇവിടെയും വരും
@vasunknelliparamb2001
@vasunknelliparamb2001 6 ай бұрын
ഇത് കമ്മ്യൂണിസ്റ്റ്കാർ പണ്ടേ പറഞ്ഞിട്ടുണ്ട്.
@prabhakaranpk1584
@prabhakaranpk1584 6 ай бұрын
What. Nonsence. You. Are. Talking.. Are. You. Aretired. Judge.. Shame. To. Spred. Nonsence.
@SA_shorts780
@SA_shorts780 6 ай бұрын
റമദാനിൽ പൗരത്വം കൊണ്ട് വരുന്നതും വെള്ളിയാഴ്ച ഇലക്ഷന് കൊണ്ട് വരുന്നതും മുസ്ലിം ങളോടുളള സ്നേഹം കൊണ്ടാണ്
@Blackcats007
@Blackcats007 6 ай бұрын
മുസ്ലിം രാജ്യത്ത് എവിടെയെങ്കിലും ഇസ്ലാമിസ്റ്റ്കൾക്ക് പൗരത്വം കിട്ടുമെങ്കിൽ ഇന്ത്യയിലും കിട്ടും.😅😅😅
@umeshthiruthiyil9512
@umeshthiruthiyil9512 6 ай бұрын
ഈ പാഷാണം ഒക്കെ കൊട്ടു വടിയും ആയി നീതി നടപ്പാക്കിയിട്ടുണ്ട് എങ്കിൽ അതിൻ്റെ ഒക്കെ നിലവാരം
@SugunanN-u5b
@SugunanN-u5b 6 ай бұрын
ഈയാൾ മത തിവറ വാദിയാണ്
@AfinooAfinoo
@AfinooAfinoo 6 ай бұрын
caa no problem , nrc varumbol ella Muslim ayittulla ellavarum theliyikkanam indian pouran anennu athil purathu poyal npc add cheyyiilla oru spelling thettiyalum mathi purathu akum
@umeshthiruthiyil9512
@umeshthiruthiyil9512 6 ай бұрын
@@AfinooAfinoo NR C അൽ ഖോ രളത്തിലെ മുറിയൻസിനെ ബാധിക്കുന്ന കാര്യം അല്ല.. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മുല്ല മാരെ ബാധിക്കുന്ന കാര്യം ആണ് ....അതെങ്ങനാ 5000 കിമി ദൂരെയുള്ള ഗാസ ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന മുറിയൻമാർ അല്ലെ ... അതൊക്കെ ഹിന്ദു മതേതരൻ മാരെ കണ്ടു പടിക്ക് .. പാക്കിസ്ഥാനിലെ മുസ്ലിമിൻ്റ സ്നേഹം അനുഭവിച്ച് മടുത്ത് ഇന്ത്യയിലേക്ക് ഓടിപോന്ന ഹിന്ദു വിഭാഗത്തിന് പൗരത്വം കൊടുക്കുമ്പോൾ പോലു ഉളുപ്പില്ലാതെ കരയുന്നത് കണ്ടില്ലെ ..പാഴുകൾ
@sureshkumarnellimoottil5398
@sureshkumarnellimoottil5398 6 ай бұрын
സാറേ അതിനുള്ള ഓപ്ഷൻ കാണും. ഇതുപോലുള്ള വിമർശനങ്ങൾ ഭരണ കക്ഷിക്കൾക്ക് മാറി ചിന്തിക്കാൻ അവസരം കിട്ടും
@vijayakumarpillai5549
@vijayakumarpillai5549 6 ай бұрын
ഈ പറഞ്ഞതൊന്നും മാറ്റി പറയരുത്
@manikandanmani98
@manikandanmani98 6 ай бұрын
Marad kalapathe kurichu parayada naaye
@SunilKumar-q2t7q
@SunilKumar-q2t7q 6 ай бұрын
പണിക്കരുടെ ഗതി kanariyanam😂
@Oman01019
@Oman01019 6 ай бұрын
Panikar jidabad.
@ktnchemmaniyod4104
@ktnchemmaniyod4104 6 ай бұрын
പാഷ - തക്കിയയുടെ ആളാണ്
@josprincester
@josprincester 6 ай бұрын
മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക
@afrualju6678
@afrualju6678 6 ай бұрын
EVM EVM 😂😂😂🥱
@subairpanamood2496
@subairpanamood2496 6 ай бұрын
ഇൻഡ്യ നാസി ജർമ്മനിയാക്കി ഹിറ്റ്ലർ കാട്ടി കൂട്ടിയ ഭ്രാന്ത് ഇവിടെയും നടപ്പിലാക്കി ആസ്വദിക്കാനുള്ള ശ്രമം. രാക്ഷസന്മാർ നാട് ഭരിക്കുന്നു.
@lr7297
@lr7297 6 ай бұрын
Kunjine thattikkond poyappol. . Ee mahaan asianet IL alari koovi.. AA 6 vayasukariyude appane pidichu chodyam cheyyenda reethiyil cheithal.. ayaal Satyam parayum ennu .😂😂😂.. avasanam ooombi. Kurach naalayi kaananillarunnu.. ipol adutha naadakam. 😊😊😊😊
@thomasutube1
@thomasutube1 6 ай бұрын
ഇന്ന് 14-Mar-2024. നാളെയും മറ്റന്നാളുമായി സുപ്രധാനമായ ചില കോടതി വിധികൾ വരുവാൻ സാധ്യത ഉണ്ട്. ആ വിധികൾ BJP ക്യു പ്രതികൂലമായാൽ, കഠിനമായ വയറു വേദന മൂലം ചർച്ചകളിൽ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് എല്ലാവരെയും അറിയിക്കുന്നു. എന്ന് Sreejith Panikyar
@mhdali7025
@mhdali7025 6 ай бұрын
Thomas utube -മൂലക്കുരു ഒണ്ടോ, കപ്യാരെ 😮😮😮😅😅😅😊😊😊😂😂😂
@rajeshrajan7181
@rajeshrajan7181 6 ай бұрын
ൻ സാഹചര്യത്തിനനുസരിച്ച് വേഷം മാറും സൗദിയിൽ പോയിട്ടുണ്ടോ അവിടത്തെ ജയിലുകൾ കണ്ടിട്ടുണ്ടോ??
@aboobackervp3510
@aboobackervp3510 6 ай бұрын
അവിടെ തെറ്റ് ചെയ്തവരെ മാത്രമേ ശിക്ഷിക്കു
@mumthumumthas6850
@mumthumumthas6850 6 ай бұрын
😡😡
@rishidas2970
@rishidas2970 6 ай бұрын
Pashanam tell us,how much you got from Jihadis? Can you tell the name of an indian who is going to loose the citizenship due to CAA?😊
@ravigeetha3191
@ravigeetha3191 6 ай бұрын
2047 ൽ ഇസ്ലാം രാഷ്ട്ര സ്വപ്നം താങ്കൾക്ക്മുണ്ടല്ലേ പാഷേ. ഇതിലും വല്ല്യ തള്ള് gabhoor നടത്തിയല്ലോ, ഇപ്പൊ മിണ്ടുന്നില്ല
@sreekumarithottathil1542
@sreekumarithottathil1542 6 ай бұрын
ജാതിയുടെയും മതത്തിന്റെ പേരിലുള്ള ആനുകൂല്യങ്ങൾ നിർത്താമോ പട്ടിണി ഏതു ജാതിയായാലും മതമായാലും ഒരു പോലെ അല്ലെ
@janieshvk379
@janieshvk379 6 ай бұрын
🎉 സാർ ഒരു കാര്യം ചെയ്തുതരണം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി മേൽപ്പറഞ്ഞ പുതിയ നിയമം പൗരത്വ ഭേദഗതി ബില്ല് കൊണ്ട് ഇന്ത്യയിൽ നിലവിലുള്ള മുസ്ലീങ്ങൾക്ക് പൗരത്വം പോകുമോ എന്നാണോ ഇതുവരെയും ആരുടെയെങ്കിലും പോയതായിട്ട് അറിയാമോ അങ്ങനെ അറിഞ്ഞാൽ സാറിനെ പോലെയുള്ള നിയമപണ്ഡിതൻ ഉറപ്പായിട്ടും സുപ്രീംകോടതിയെ സമീപിക്കേണ്ടതല്ലേ ജനപക്ഷത്തു നിന്ന് ചിന്തിക്കുമ്പോൾ
@AnishKumar-ku5cm
@AnishKumar-ku5cm 6 ай бұрын
ഞങ്ങൾക്കൊന്നും വേറെ വരത്തില്ലടാ നിന്നെപ്പോലുള്ള ജിഹാദികൾക്ക് വരും
@appukuttan6466
@appukuttan6466 6 ай бұрын
Already hindustan divided again on religious basis hindustan divided mr. Pasha
@tijodivya1813
@tijodivya1813 6 ай бұрын
ഇതു മറ്റൊരു രീതിയിലുള്ള കലാപകുവനമാണ് നടത്തിയിരിക്കുന്നത്. ഇതിനു മുൻപും പേരിലൊരാക്ഷരം തെറ്റിയാൽ അതു തെളിയിച്ചാൽ മാത്രമേ കാര്യം നടക്കു. ഓരോന്ന് പറഞ്ഞു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു.
@sujaraymond431
@sujaraymond431 6 ай бұрын
അഭിനന്ദനങ്ങൾ sir🙏🙏🙏🙏
@maryherman7367
@maryherman7367 6 ай бұрын
Panikar pani noke bjp apakadam
@windcreationclappana5857
@windcreationclappana5857 6 ай бұрын
👍
@LS-शर्मा
@LS-शर्मा 6 ай бұрын
It has already been brought on the table of the Supreme court. Wait and see until delivering its judgement. 20:03
@User3ztu
@User3ztu 6 ай бұрын
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കമ്മികൾ ഒരുക്കുന്ന കെണിയിൽ വീഴുന്നതിന് മുൻപ് എല്ലാവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ 1. പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരമാരെ ബാധിക്കുമോ? ഉത്തരം - ഇല്ല. ഇത് പൗരത്വത്തിനപേക്ഷിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് മാത്രം ബാധകമാണ്. 2 പൗരത്വ നിയമ ഭേദഗതി കൊണ്ട് ഇന്ത്യയിലേക്ക് കുടിയേറി പൗരത്വത്തിനായി അപേക്ഷിച്ചിരുന്ന ആർക്കെങ്കിലും പൗരത്വം നിഷേധിക്കുന്ന ഏതെങ്കിലും പുതിയ വ്യവസ്ഥകളോ ഏതെങ്കിലും വിഭാഗത്തിന് കൂടുതലായി എന്തെങ്കിലും നിബന്ധനകളോ ഏർപ്പെടുത്തിയോ? ഉത്തരം ഇല്ല 3 പിന്നെന്താണ് ഈ ഭേദഗതി ? ഉത്തരം ഇന്ത്യയിൽ കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്യത്തിന് അർഹത ഉണ്ടായിരുന്നത് കുടിയേറ്റത്തിന് ശേഷം 14 വർഷങ്ങൾ കഴിഞ്ഞായിരുന്നു എന്നാൽ ഈ ഭേദഗതിയിലൂടെ പാകിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ നിന്നും മതപീഠനം (religious persecution)മൂലം ഇന്ത്യയിക്ക് കുടിയേറാൻ നിർബന്ധതരായ ആ രാജ്യങ്ങളിലെ ന്യൂപക്ഷ വിഭാഗങ്ങളായ Hindus, Sikhs, Buddhists, Jains, Parsis, Christians. എന്നീ വിഭാങ്ങളിലെ അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള യോഗ്യതയുടെ കാലപരിധി 14 വർഷത്തിൽ നിന്നും 6 വർഷമായി കുറച്ചു. 4.എന്തുകൊണ്ട് മസ്ലിം വിഭാഗത്തിൽ പെട്ട കൂടിയേറ്റക്കാർക്ക് കുറച്ചില്ല ? ഉത്തരം മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം വിഭാഗത്തിൽ പെട്ട ജനങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുന്നത് മത പീഠനം(religious persecution)മൂലമല്ല എന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണന്നും ആയതിനാൽ അവരുടെ കുടിയേറ്റം സാധാരണ കുടിയേറ്റം മാത്രമാണന്നും അതിനാൽ മത പീഠനം മൂലം ഇന്ത്യയിലേക്ക് കുടിയേറ്റത്തിന് നിർബന്ധിതരായവർക്ക് നൽകുന്ന ഇളവിന് അവർ അർഹരല്ല എന്നതും തീർത്തും യുക്തി സഹമാണ്. 5 ന്യൂന പക്ഷ മതവിഭാഗത്തിൻ പെട്ടവർ ഈ രാജ്യങ്ങളിൽ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള മതപീഠനങ്ങൾക്ക് ഇരയാകുന്നു എന്നത് വാസ്തവമാണോ? ഉത്തരം സ്വാതന്ത്ര്യ ത്തിന് ശേഷം ഇന്ത്യയിലെ ന്യൂപക്ഷ വിഭാഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ ഈ മൂന്ന് രാജ്യങ്ങളിൽ ന്യൂന പക്ഷ വിഭാഗങ്ങളുടെ എണ്ണം വർഷം തോറും കുറയുന്നു. ഉദാഹരണം 1947 ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 27 % ന്യൂനപക്ഷ മതവിഭാഗങ്ങളുണ്ടായിരുന്ന പാകിസ്ഥാനിൻ 2018 ആയപ്പോഴേക്കും അത് 4% ആയി കുറഞ്ഞു. കൂടാതെ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യം മതഭൂരിപക്ഷ പ്രദേശത്തെ അടിസ്ഥാനമാക്കി രണ്ടായി വിഭജിക്കുക എന്നരാഷ്ട്രീയ തീരുമാത്തിൻ്റെ ഫലമായി ഇന്ത്യാക്കാരല്ലാതായവരാണ് ഈ മൂന്ന് രാജ്യങ്ങളിലേയും ന്യൂനപക്ഷ വിഭാഗങ്ങൾ ആയതിനാൽ മാതൃരാജ്യമെന്ന നിലക്ക് ഭാരതത്തിന് അവരോടുള്ള ഉത്തരവാദിത്വം നിറവേറ്റണ്ടതായുണ്ട്. ഇന്ത്യയിലെ ഒരു പൗരനേയും ബാധിക്കു വ്യവസ്ഥയല്ല ഈ ഭേദഗതിയിലുള്ളതെന്ന യാഥാർത്ഥ്യം നിലത്തിൽക്കെ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ബി ജെ പി ഹിന്ദുക്കൾക്ക് എന്തോ വലിയ സൗജന്യം നൽകി എന്നും മുസ്ലിം വിഭാഗത്തിൻ്റെ പൗരത്വം കളയും എന്നൊക്കെ കള്ള പ്രചാരണം നടത്തി കേരളത്തിൽ നടത്തുന്ന ഈ വോട്ട് ബാങ്ക് രാഷ്ട്രീയം ഫലത്തിൽ ബി. ജെ. പി ക്കുവേണ്ടിയുള്ള പി ആർ വർക്കായി മാറുന്നു!!!!
@raihanathshaji8409
@raihanathshaji8409 6 ай бұрын
അമിട്ട് ഇനി മുസ്ലിമിന്റെ പെരുന്നാളിന്റെ തലേന്ന് വരും വേറെ കുരിശുമായി
@licymathew3385
@licymathew3385 6 ай бұрын
Kamal pasha❤❤❤❤super Speech
@ramesantv8168
@ramesantv8168 6 ай бұрын
നിനക്കെ എന്തിന്റെ കേടാ
@sajimonsajimon9896
@sajimonsajimon9896 6 ай бұрын
ഇതല്ലടാ പിണറായിയുനേതൃത്വത്തിൽ കേരള ജനത പറഞ്ഞു കൊണ്ടിരിക്കുന്നു നിനക്ക് സീറ്റും കിട്ടിയാൽ നീ മുസ്ലിം ആയതുകൊണ്ട് നിൻറെ കൂടെ ടെ
@facilrahman9723
@facilrahman9723 6 ай бұрын
സത്യസന്ധമായ ആർജ്ജവമുള്ള വാക്കുകൾ 💪💪💪
@vpshashindran5437
@vpshashindran5437 6 ай бұрын
Iyalku vivaramilla.aadyam poyi CAA enthanu ennu patikku.
@kpkunhikannan7549
@kpkunhikannan7549 6 ай бұрын
പാക്കിസ്ഥാൻ എന്തിനുണ്ടാക്കി മി ലോഡ്. 57 ഇസ്ലാമിക രാജ്യങ്ങളിൽ പോയിക്കൂടെ
@codukarunila
@codukarunila 6 ай бұрын
ഇന്ത്യൻ കോൺസ്റ്റിറ്റുഷണൽ ആർട്ടിക്കിൾ സെക്ഷൻ പതിനാലാം വകുപ്പ് പ്രകാരം രാജ്യത്ത് സർവർക്കും സമത്വഭാവവും വേർതിരിവുകൾ കൂടാതെയും ഏത് മതസ്ഥർക്കും സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും അധികാരം നൽകുന്നു , ഈ രാഷ്ട്രത്തിന്റെ അസ്ഥിത്വങ്ങളെ തകർത്ത് തരിപ്പണമാക്കിക്കൊണ്ട് തന്നെയാണ് ഇന്നത്തെ ഭരണം മുന്നോട്ട് പോകുന്നത്
@bennysebastian7387
@bennysebastian7387 6 ай бұрын
നീല കുറുക്കൻ ഓലി ഇടുന്നു
@KLMtrader
@KLMtrader 6 ай бұрын
6:25 അതാണ്‌ ഏറ്റവും വലിയ പ്രശ്നം.. അതാണ്‌ അതിന്റെ കാമ്പ്.... 😡😡😡
@OppoOppo-ck6wn
@OppoOppo-ck6wn 6 ай бұрын
പ്രതികരിക്കണം ഹിന്ദുക്കളെ നമുകും ഒന്നയെ നിന്നും പ്രതികരിക്കണം ,,,,,,,
@PremKumar-v5l4i
@PremKumar-v5l4i 6 ай бұрын
Changalkku brandhu pedichal ethandu ethupolirekkum😂😂😂😂😂
@pushpothamangp3413
@pushpothamangp3413 6 ай бұрын
Indian Muslimsinu ithkond enthaanu prasnam ennu parayoo sagaave 😁
@santhoshprakash9817
@santhoshprakash9817 6 ай бұрын
Nammude Bharatham aadhyamae vetti murichathu aara? Mathatthinde adisthaanatthil vetti murikkaan karanjhathaara.
@bijovarghese6288
@bijovarghese6288 6 ай бұрын
Only congress ക്യാൻ save our nation and kerala
@thankachanthomas7608
@thankachanthomas7608 6 ай бұрын
എടൊ ആദ്യം പോയി നിയമം പടിക്ക് എന്ത് തേങ്ങയാണ് താൻ പറയുന്നത് ആരാ തനിക്കൊക്കെ മയ്ക്കു തന്നത്
@athif9125
@athif9125 6 ай бұрын
താങ്കൾ ഒന്ന് പറയൂ ഭരണാഘടനക്ക് എതിരാണോ അല്ലയോ
@Oman01019
@Oman01019 6 ай бұрын
Nunaparanju pedipikkikayanu Already ellavarkum Adhar kardundu..detention camps thalkalathekanu.A 5:51 nanadhikritamayi kudieri vannavare thirichu vidunnathuvare thamasikanulla sthalamanu detention centre.
@sajeevann6922
@sajeevann6922 6 ай бұрын
Jastice,ningalirunna,aa,sthanam,...kashtam..ith,kamalalla,modijiyanu,amithjiyanu.....
@seethasreekumar4196
@seethasreekumar4196 6 ай бұрын
Enganayulla nuna prajaranum kalapam sreztikkan 😮😮😮😮😮
@paulantony2314
@paulantony2314 6 ай бұрын
കോട്ടും സ്യൂട്ടും ഇടാൻ മറന്നുപോയോ
@v.r.sugathan.vattamalasuga1680
@v.r.sugathan.vattamalasuga1680 6 ай бұрын
You are an opportunist.Any doubt Mr Pasha?.
@Mnchu-o5s
@Mnchu-o5s 6 ай бұрын
Ningale pole vivaravum vidhyabiyasavum ullavr kodathil poi vadhikanam
@createchannelramdas6207
@createchannelramdas6207 6 ай бұрын
കമൽ പാഷാണം എന്തും തവിടെയും പറയും.. വല്ലതും തടയണമെന്നു മാത്രം. മരട് ഫ്ലറ്റ് സുപ്രീം കോടതി പൊളിച്ചു നീക്കാ ഉത്തരവ് നൽകിയപ്പോഴും ഈ വിദ്വാൻ പലതും വെച്ചു കീച്ചീട്ടുണ്ട്.ൻ
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 6 ай бұрын
BJP RSS cruelty.
@balkeessadik5075
@balkeessadik5075 6 ай бұрын
👍🏻👍🏻sir 🙏
@hafsalvk1268
@hafsalvk1268 6 ай бұрын
ഇദ്ധേഹത്തിൻ്റെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാശപെടുത്തി ഹിന്ദി ചാനലുകളിൽ സംപ്രേശണം ചെയ്യണം
@mammadmammadnv9935
@mammadmammadnv9935 6 ай бұрын
മാഷാഅല്ലാഹ്‌
@maryherman7367
@maryherman7367 6 ай бұрын
Bjp caa get out
@RameshChandran-w6u
@RameshChandran-w6u 6 ай бұрын
Paakisthaanil ninnu avalum malarum kunthirikom kontuvaraan anuvadikkanam
@muhammad-du9dq
@muhammad-du9dq 6 ай бұрын
Evm hatao desh bachao
@seo_luv_sky
@seo_luv_sky 6 ай бұрын
Yes
@gireeshgireesh3746
@gireeshgireesh3746 6 ай бұрын
❤😢
@MraliP-r1j
@MraliP-r1j 6 ай бұрын
👍
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 49 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 49 МЛН