Пікірлер
@mngeorge7168
@mngeorge7168 19 сағат бұрын
ടോപ് അപ്പ്‌ ഉണ്ടൊ
@JITHINDEVtnr
@JITHINDEVtnr 2 күн бұрын
ഇതു എല്ലാ ഹോസ്പിറ്റലിളം ഉണ്ടോ
@kfernandez007com
@kfernandez007com 2 күн бұрын
My parents are 75 plus can you suggest a health insurance please 🙏
@balakrishnanjithesh6078
@balakrishnanjithesh6078 3 күн бұрын
Blood pressure developed after starting the insurance policy.....no issues right?
@vandanalakshmanan1877
@vandanalakshmanan1877 3 күн бұрын
Enik oru policy edukanam Me- age 32 Husband 40 Child 4
@mathew5248
@mathew5248 4 күн бұрын
Hyperactivity in kids policy rejection criteria aakumo
@i_shyam
@i_shyam 4 күн бұрын
@sunil211074
@sunil211074 4 күн бұрын
ഈ vedio യിൽ Port benefit കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@thomassleamon3356
@thomassleamon3356 4 күн бұрын
യു ടുബിലെ തള്ളൽ കേട്ട് ആരും സ്റ്റാർ ഹെൽത്തിൻ്റെ ഇൻഷ്വറൻസ് പോളിസി എടുക്കാരുത് ഇവർ മാക്സിമം ക്ലെയിം കൊടുക്കാതെ ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞു റിജെക്ട് ചെയ്യുകയാണ് . പിന്നെ പോളിസി എടുത്തവർ കോടതി കയറി ഇറങ്ങി കാലങ്ങൾ നടക്കണം. അതി തിനിടയിൽ വക്കീലന്മാർ തമ്മിൽ ഓർത്തു കളിക്കും. ഇവരുടെ ഏജൻറ് മാരും കള്ളന്മാർ ആണ്. പൈസ അങ്ങോട്ട് വങ്ങിക്കനെ അവർക്ക് അറിയൂ പിന്നെ എന്തിനു വിളിച്ചാലും അവരെ കിട്ടുകയില്ല. പിന്നെ ക്ലെയിം കിട്ടതിരിക്കാൻ പാരവേക്കുന്ന പണിയും ഈ ഏജൻറ് മാർക്ക് ഉണ്ട്. ഇന്ന് ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും മോശം sevice നൽകുന്ന ഹെല്ത്ത് ഇൻഷ്വറൻസ് കമ്പനി ആണ് ഈ പന്ന സ്റ്റാർ ഹെൽത്ത്
@thomassleamon3356
@thomassleamon3356 4 күн бұрын
യു ടുബിലെ തള്ളൽ കേട്ട് ആരും സ്റ്റാർ ഹെൽത്തിൻ്റെ ഇൻഷ്വറൻസ് പോളിസി എടുക്കാരുത് ഇവർ മാക്സിമം ക്ലെയിം കൊടുക്കാതെ ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞു റിജെക്ട് ചെയ്യുകയാണ് . പിന്നെ പോളിസി എടുത്തവർ കോടതി കയറി ഇറങ്ങി കാലങ്ങൾ നടക്കണം. അതി തിനിടയിൽ വക്കീലന്മാർ തമ്മിൽ ഓർത്തു കളിക്കും. ഇവരുടെ ഏജൻറ് മാരും കള്ളന്മാർ ആണ്. പൈസ അങ്ങോട്ട് വങ്ങിക്കനെ അവർക്ക് അറിയൂ പിന്നെ എന്തിനു വിളിച്ചാലും അവരെ കിട്ടുകയില്ല. പിന്നെ ക്ലെയിം കിട്ടതിരിക്കാൻ പാരവേക്കുന്ന പണിയും ഈ ഏജൻറ് മാർക്ക് ഉണ്ട്. ഇന്ന് ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും മോശം sevice നൽകുന്ന ഹെല്ത്ത് ഇൻഷ്വറൻസ് കമ്പനി ആണ് ഈ പന്ന സ്റ്റാർ ഹെൽത്ത്
@abrahamvaidhyan786
@abrahamvaidhyan786 5 күн бұрын
Star Health Mediclaim ആരും എടുക്കരുതെന്നു പണം നഷ്ടം.....ഇവർ തരികിടക്കാർ...
@abrahamvaidhyan786
@abrahamvaidhyan786 5 күн бұрын
ആരും Star Health ചേർന്നു വന്ചിക്കപെടരുത് .പണംകിട്ട്ൻ ഓംബുഡ്സ്മാൻ കേസ് ആകണം.തട്ടിപ്പുകാർ...
@abrahamvaidhyan786
@abrahamvaidhyan786 5 күн бұрын
Star health ൽ ആരും ചേരരുത്.പണം കിട്ടാൻ കേസിന് പോകണം....
@denydevassy5952
@denydevassy5952 5 күн бұрын
ഇതിൽ കാൻസർ പോലുള്ള critical illness നു coverage ഉണ്ടോ?
@babygeorge5955
@babygeorge5955 5 күн бұрын
എന്റെ മോൻ കാൻസർ RCC യിൽ ചികിത്സയിലാണ് Starhelth family plan ഉണ്ട് ഭക്ഷേ cashles തന്നില്ല മോന്റെ ചികിത്സാ ചിലവ് kitto
@vlogaji
@vlogaji 5 күн бұрын
എന്തുകൊണ്ടാണ് അവർ reject ചെയ്തതെന്ന് പറഞ്ഞോ? നമ്മുടെ ഭാഗത്ത് നിന്നും mistake ഒന്നും സംഭവിച്ചിട്ടില്ല എങ്ങിൽ ആ claim നമുക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@user-wh9wl3ud1l
@user-wh9wl3ud1l 5 күн бұрын
ചേട്ടാ ഞാൻ പോളിസി എടുത്തു പക്ഷേ എടുത്തു പൈസ അടച്ചു കഴിഞ്ഞ് ആണ് മെയിൽ ഐഡി തെറ്റാണെന്ന് മനയിൽസിലായെ... മെയിൽ ഐഡി തെറ്റായോണ്ട് ഇൻഷുറൻസ് വാർഡ് മെയിൽ ഐഡി വന്നില്ല... മെയിൽ ഐഡി എഡിറ്റ്‌ ചെയ്തു ആക്ടിവാ ഇട്ടുള്ള മെയിൽ ഐഡി കൊടുക്കാൻ വല്ല വഴി undo അവരുടെ സൈറ്റ് ഒക്കെ നോക്കി ഞാൻ
@ansyanas6217
@ansyanas6217 8 күн бұрын
Bro ഇന്ന് നമ്മൾ പോളിസി എടുത്താൽ നാളെ ക്ലെയിം ചെയ്യാൻ പറ്റിയ പോളിസി ഏതാണ്
@vlogaji
@vlogaji 6 күн бұрын
എല്ലാ പോളിസിയിലും ആക്സിഡന്റ് ക്ലെയിം തുടക്കം മുതൽ കിട്ടും. അസുഖങ്ങൾക്ക് 30 ദിവസം കഴിഞ്ഞും കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?
@rahulmangathbalaravi1709
@rahulmangathbalaravi1709 8 күн бұрын
Existing customers nu cantinue cheyyaan ulla rights und. Lifelong same premium ennu marketing cheytha ivar e policy market il soldout cheythathe.
@Jacob4120
@Jacob4120 9 күн бұрын
എന്തുകൊണ്ടാണ് പോളിസികൾ ആക്‌സിഡന്റ് അല്ലാത്ത ഡെന്റൽ പ്രശ്നങ്ങൾക്ക് coverage കൊടുക്കാത്തത്.
@vlogaji
@vlogaji 5 күн бұрын
OP treatments ആയിട്ടാണ് അതിനെ പരിഗണിക്കുന്നത്. നിലവിൽ ഭൂരിപക്ഷം പോളിസികളിലും OP cover ചെയ്യുന്നില്ല. നയങ്ങളിൽ മാറ്റം വരുന്നതിന് അനുസരിച്ച് മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.
@rafeeqthangal8090
@rafeeqthangal8090 9 күн бұрын
Thank you for your Good information ❤
@vlogaji
@vlogaji 8 күн бұрын
🙏
@JeevithaYathra
@JeevithaYathra 10 күн бұрын
ഞങ്ങൾ രണ്ടു പേരുണ്ട്. 2005 മുതൽ ന്യൂ ഇന്ത്യ പോളീസി ഉണ്ട്. 2 ലക്ഷത്തിൻ്റെ വീതം ആയിരുന്നു എടുത്തത് '. 60 വയസ്സായപ്പോൾ ഞാൻ സീനിയർ സിറ്റിസൺ പോളിസിലേക്ക് മാറി . ഇൻഷുറൻസ് പോളിസി അടവ് കുറവ് . പക്ഷെ 60 % ക്ലെയിംമെ കിട്ടു എന്ന് പറയുന്നു . ഭാര്യക്ക് 2 ലക്ഷം എന്നത് മൂന്ന് ലക്ഷമാക്കി ഈ വർഷം ഉയർത്തി . ഇനി ഫോർട്ട് ചെയ്യാൻ പറ്റുമോ ? 63 , 60 വയസ്സുള്ളവരാണ്.
@vlogaji
@vlogaji 8 күн бұрын
സാർ, വിവരങ്ങൾ വിശദമായി പറഞ്ഞതിന് നന്ദി. ഈ വീഡിയോയിൽ നൽകിയിട്ടുള്ള എൻറെ നമ്പറിൽ നേരിട്ട് വിളിക്കാമോ. പോളിസി സംബന്ധമായി വിശദമായി സംസാരിക്കാം.
@pavithranck7102
@pavithranck7102 10 күн бұрын
54 age പുതിയ പോളിസി ഉദ്ദേശിക്കുന്നു... Please help..
@vlogaji
@vlogaji 5 күн бұрын
Sir, വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@rajanpn8020
@rajanpn8020 10 күн бұрын
What is difference between retail and group policy eg. SBI Aroghya advanced.
@Alfishamnad
@Alfishamnad 10 күн бұрын
Pregnant aayathin shesham star health insurance eduthal.... Delivery timilulla charge oke ithil add aavumo..... Plss riply
@ArunKumar-sd3dh
@ArunKumar-sd3dh 11 күн бұрын
Sir പാലക്കാട്‌ ഏജന്റ് ഉണ്ടോ
@midhunkumar5178
@midhunkumar5178 11 күн бұрын
Ente father nu 65 yr um ente mother nu 61yrs age und eth policy nallath enn suggest cheyamo
@vlogaji
@vlogaji 9 күн бұрын
ICICI Lombard Elevate is one of the best choices.
@Ss12ssqw
@Ss12ssqw 12 күн бұрын
Unlimited restoration of cover undenkil pinne enthinanu topup policy
@aneeshrajagopal6960
@aneeshrajagopal6960 12 күн бұрын
Me 33 years wife 27, which policy is good for 5 lakh
@vlogaji
@vlogaji 12 күн бұрын
If you are looking for maternity and day one covarage for children then choose Niva Bupa Aspire 20 Lakhs Sum Insured, if you will wait for another 2 years for maternity covarage then ICICI Lombard elevate is a good choice. Manipal Cigna Prime Health also best option. For more details please contact me directly. My no is in this video.
@Nithinantonygmailcom
@Nithinantonygmailcom 12 күн бұрын
My age 35 wife 3 child. Ethu company policy anu better? Niva bupa policy venda
@user-bq5ql7pw1r
@user-bq5ql7pw1r 13 күн бұрын
IVF treatment n aplicable ano
@AjiKumar-gy7zy
@AjiKumar-gy7zy 14 күн бұрын
Numbers kittumo
@AjiKumar-gy7zy
@AjiKumar-gy7zy 14 күн бұрын
Eepolicy evide kittum
@keekkattil
@keekkattil 14 күн бұрын
I clearly tell you don't take any policy from this fraud company...definitely they will cheat you. Agents also bull shit. they never help you. this is only their life feeding source.
@eeemm1112
@eeemm1112 15 күн бұрын
എനിക്ക് 31 age. എറണാകുളം. 10 ലക്ഷം ഉള്ള ഒരു individual plans suggest ചെയ്യാമോ.
@AnuBabu-p6w
@AnuBabu-p6w 15 күн бұрын
Liberty insurance coverage kittunna hospital inte link onnu post chaiyyumo sir
@vlogaji
@vlogaji 12 күн бұрын
Liberty health insurance, hospital list: www.libertyinsurance.in/products/CPMigration/hospitalLocator
@sureshkumarkaimal8817
@sureshkumarkaimal8817 15 күн бұрын
Good presentation 😂
@vlogaji
@vlogaji 15 күн бұрын
Glad you liked it
@indofright2210
@indofright2210 15 күн бұрын
മുതിർന്ന പൗരന്മാർക്കുള്ള സ്റ്റാർ ഹെൽത്തിന്റെ ഒരു പോളിസി ഹോൾഡ്റാണ് 10 വർഷമായിട്ട് ഞാൻ. ഇപ്പൊ അസുഖം ഒന്നും ഇല്ലാ. ഭ്യര്യയെക്കൂടി ചേർക്കാൻ ആഗ്രഹിക്കുന്നു. ഞാൻ എറണാകുളത്ത് താമസിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു!
@vlogaji
@vlogaji 15 күн бұрын
തീർച്ചയായും ഞങ്ങൾക്ക് സഹായിക്കാൻ കഴിയും. പക്ഷേ അതിന്റെ details മുഴുവൻ ഇവിടെ comment ൽ രേഖപ്പെടുത്തുക എന്നത് വളരെ ശ്രമകരമാണ്. അതുകൊണ്ട് ഈ വീഡിയോയിൽ ഉള്ള എൻറെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@indofright2210
@indofright2210 15 күн бұрын
10 കൊല്ലത്തോളമായി മുതിർന്ന പൗരന്മാർക്കുള്ള സ്റ്റാർ ഹെൽത്തിന്റെ ഒരു പോളിസി ഹോൾടറാണ്. അസുഖം ഒന്നും. ഇപ്പോൾ ഇല്ലാ. ഇൻഷുറൻസ് കമ്പനി ഒന്ന് മാറണം എന്ന് തോനുന്നു. ഞാൻ എന്തു ചെയ്യണം.മറുപടി പ്രതീക്ഷിക്കുന്നു!
@vlogaji
@vlogaji 12 күн бұрын
തീർച്ചയായും, എന്നെ നേരിട്ട് വിളിക്കാം. My no: 8848810098
@PraveenkvKv
@PraveenkvKv 16 күн бұрын
ഡയാലിസിസ് claim കിട്ടുമോ?
@PraveenkvKv
@PraveenkvKv 16 күн бұрын
ഞാൻ 41,അച്ഛൻ 64, അമ്മ 61 5 ലക്ഷത്തിനു വർഷം എത്രയാകും?
@kuriakosedevasia1100
@kuriakosedevasia1100 16 күн бұрын
12:11
@tkprasad592
@tkprasad592 16 күн бұрын
പോർട്ട് ചെയ്യുമ്പോൾ ( 8 വർഷം കഴിഞ്ഞുള്ള ) moratorium ഉൾപ്പെടെ കിട്ടുമോ
@vlogaji
@vlogaji 15 күн бұрын
തീർച്ചയായും പോർട്ടിങ്ങ് അടക്കം ഉള്ള സീനിയോറിറ്റി moratorium period ആയി കണക്കാക്കും. ഇപ്പോൾ 5 വർഷമായി കുറച്ചിട്ടുണ്ട് IRDAI.
@myhackvideos
@myhackvideos 16 күн бұрын
Me my wife and 1 daughter. My age 34. Ethu company policy anu better
@vlogaji
@vlogaji 15 күн бұрын
The best choice is Niva Bupa Aspire Second option is this policy ICICI Lombard Elevate And 3rd option is Care Supreme or Aditya Birla Active One Max
@shiyadh3178
@shiyadh3178 16 күн бұрын
സൗദിയിൽ 250 riyal കൊട്ത്ത് ഒരു ഇൻഷുറൻസ് എടുത്താൽ ഒരു വർഷം എന്ത് ട്രീറ്റ്മെന്റ് നടത്തിയാലും 15% നമ്മൾ അടച്ചാൽ മതി,, 500 riyal ന് എടുത്താൽ 100% ട്രീറ്റ്മെന്റ് കിട്ടുന്നു വർഷത്തിൽ,, ഇതിൽ നിലവിൽ രോഗി ആണോ എന്നൊന്നും ചോദിക്കുന്നില്ലല്ലോ എന്താണ് വിത്യാസം
@mathewpissac652
@mathewpissac652 16 күн бұрын
Star നിന്നും കെയറിലേക്കു പോർട്ടു ചെയ്യാൻ പറ്റുമോ
@vlogaji
@vlogaji 15 күн бұрын
തീർച്ചയായും മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@koshykc7284
@koshykc7284 16 күн бұрын
Age limit-waiting period for PED treatment.
@vlogaji
@vlogaji 16 күн бұрын
Upto 125 years age is acceptable. And 3 years waiting period is applicable for pre existing medical issues. For more details please contact to the number provided in this video.
@karthiknair6197
@karthiknair6197 17 күн бұрын
health policy port cheyyan pattumo enikku hdfc ergo health policy undu elevatilottu port cheyyan pattumo?
@vlogaji
@vlogaji 15 күн бұрын
Yes you can port based on your existing policy conditions. To know more about it please call my number provided in this video.
@user-rn3tg9sq8z
@user-rn3tg9sq8z 17 күн бұрын
Ag. 35 Ag. 39. പ്രീമിയം എത്രെ യാകും
@lijeshkp2982
@lijeshkp2982 17 күн бұрын
Dental preshnagal cover akumo
@vlogaji
@vlogaji 15 күн бұрын
സാധാരണ Dental OP cover ആകില്ല, accident കാരണം ഉള്ളത് cover ആകും.