LIC ഇങ്ങനെയാണ് സാധാരണക്കാരെ പറ്റിക്കുന്നത് | LIC Jeevan Labh detailed review.

  Рет қаралды 21,137

VLOGAJI

VLOGAJI

5 ай бұрын

Life Insurance Corporation policy #jeevanlabh #lic #licpolicy
Our WhatsApp channel link: whatsapp.com/channel/0029VaD2...
Want to be in the know about the latest and useful things in Insurance and Finance? Subscribe to @VLOGAJI for real time updates on everything from Health Insurance, Life Insurance & finance.
This video is about #LIC #jeevanlabh
LIC Premium Calculator: ebiz.licindia.in/D2CPM/#qni/b...
LIC Yearly Bonus: licindia.in/Customer-Services...
List of my important videos about insurance:
• Cancer വന്നവർക്ക് വേണ്...
• Health Insuranceൽ ഉടൻ ...
• OPD Treatment Insuranc...
• Star Health Assure 10 ...
• Lowest premium health ...
• Untold stories of Heal...
• Health Insurance Polic...
• Star Health Assure Ins...
• Health Insurance, ആരും...
• New Star Health Compre...
• SBI General Insurance ...

Пікірлер: 46
@vlogaji
@vlogaji 3 ай бұрын
ഞാൻ LIC യുടെ തന്നെ സൈറ്റിൽ കൊടുത്തിരിക്കുന്ന illustration calculator ഉപയോഗിച്ചാണ് അതിൻറെ ഇൻവെസ്റ്റ്മെന്റിന്റെ മേലുള്ള റിട്ടേൺ കാൽക്കുലേറ്റ് ചെയ്തത്. അതിൻറെ അടിസ്ഥാനത്തിലാണ് ഈ പോളിസിയുടെ പൊള്ളത്തരം തുറന്നു കാണിച്ചത്. ഇവിടെ തമാശ എന്താണെന്നാൽ ഇപ്പോൾ ചിലർ അതിനെ വിമർശിക്കുന്നു എന്നു പറഞ്ഞാൽ അവരുടെ കമ്പനിയുടെ തന്നെ സൈറ്റിൽ കൊടുത്തിരിക്കുന്ന കാൽക്കുലേറ്റർ തെറ്റാണെന്ന് അവര് തന്നെ പറയുകയാണ് പകരം അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർക്ക് വേണ്ടപ്പെട്ടവർ തയ്യാറാക്കിയിരിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് ആളുകളെ പറ്റിക്കുന്ന രീതിയിൽ illustration calculate ചെയ്തു നമ്മുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് എന്ന് എനിക്ക് സംശയമുണ്ട്. വൈരുധ്യമേ നിങ്ങളുടെ വർത്തമാനങ്ങളിലൂടെ അതെല്ലാം പുറത്തു വരട്ടെ.
@abdulsatharathanikkal2793
@abdulsatharathanikkal2793 4 ай бұрын
Good explanation.I bought a lic policy.But I got less than what paid as premium.So said Good bye to Lic.No more invesment in Lic.A great cheating behind every policy.Pay income tax and escape from Lic
@Neverever875
@Neverever875 Ай бұрын
Sir Sbi life smart platina plus onnu explain cheyyoumo?
@azadkt1180
@azadkt1180 5 ай бұрын
Thank s good information
@vlogaji
@vlogaji 3 ай бұрын
Welcome and thank you 🤗
@ravitv4599
@ravitv4599 2 ай бұрын
Good information
@vlogaji
@vlogaji 2 ай бұрын
Thank you for understanding 🙏🏻
@starinform2154
@starinform2154 17 күн бұрын
Lic Jeevan utsav എങ്ങിനെ.. എടുത്തിട്ടുണ്ട്
@GayathriSivakumar-zj7fi
@GayathriSivakumar-zj7fi 2 ай бұрын
കൊള്ളാം
@vlogaji
@vlogaji Ай бұрын
Thank you 🙏🏻
@siyad2835
@siyad2835 5 ай бұрын
Sir star health comphrensive revised 2019 policy kollamo
@vlogaji
@vlogaji 5 ай бұрын
Yes, suggestible ആണ്, വേറെ ഒരു നല്ല പോളിസിയും കിട്ടില്ല എങ്കിൽ, ഇതാണ് നല്ലത്.
@sijo5050
@sijo5050 Ай бұрын
5 years kazhnj surrender cheythal bonus kittuo?
@vlogaji
@vlogaji 27 күн бұрын
അത്രയും നാളത്തെ ബോണസ് ലഭിക്കും. Terminal bonus കിട്ടാൻ സാധ്യത ഇല്ല.
@JasnaRiyas-ju9hj
@JasnaRiyas-ju9hj 27 күн бұрын
ഞാൻ രണ്ടു വർഷം അടച്ച ജീവൻ labh 836 cash കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@vlogaji
@vlogaji 25 күн бұрын
Go to your nearest LIC branch with your policy document, then you will get to know more about LIC service 😜😜😂😂
@SureshKumar-mz6bf
@SureshKumar-mz6bf 5 ай бұрын
All polices of LIC and private insurance companies are a big loss except pure term insurance,ulip don't serve insurance and investment objectives
@vlogaji
@vlogaji 5 ай бұрын
Yes, that's the truth. LIC agents ഒഴികെ മറ്റുള്ളവർക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി. Term Insurance ഉം Endowment plan ഉം തമ്മിൽ ഉള്ള വ്യത്യാസം പോലും അറിയാത്തവർ ആണ് ഭൂരിപക്ഷവും.
@2003kishorcool
@2003kishorcool 4 ай бұрын
Invest in gold
@vlogaji
@vlogaji 4 ай бұрын
Yes, but not in ornaments, either in Gold bonds or gold bars
@georgeisblogs7907
@georgeisblogs7907 22 күн бұрын
😮😮😮😮😮😮😮😮😮
@yourtamashekannada8135
@yourtamashekannada8135 3 ай бұрын
ഇതിൽ കൂടുതൽ 100% guaranteed returns കിട്ടുന്ന പദ്ധതി ഏതെങ്കിലും ഉണ്ടോ sir, ഞാൻ നിങ്ങളെ വിശ്വസിക്കുന്നു , എനിക്കൊരു തെരക്കേറ് ഇല്ലാത്ത ഒരു amount investment ചെയ്യാനാ. പക്ഷേ guaranteed ആയിരിക്കണം,, പറ sir.....
@vlogaji
@vlogaji 3 ай бұрын
You can invest in Government Bonds, Company debentures, Treasury Bonds, Debt funds, National Pension Scheme etc, alot of options are there, even in LIC also you can invest in Jeevan Santhi or Jeevan Akshay. Why this agents are pushing us for endowment plans because they will get the highest commission that's it.
@vlogaji
@vlogaji 3 ай бұрын
I'll tell you the best plan, call me once you are free, my number is there in the video. And I will make our conversation as my next video on this topic, so people will get the clarity.
@abhiar4791
@abhiar4791 Ай бұрын
Mutual fund investment nallathano
@vlogaji
@vlogaji Ай бұрын
Mutual fund ശെരിയാണ്, നല്ലതാണ് പക്ഷേ അതിൽ പ്രഫഷണൽ ആയ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തമായ consultation ന് ശേഷം മാത്രമേ എടുക്കാവൂ.
@manjusha.t.s9321
@manjusha.t.s9321 Ай бұрын
😢😢😢
@riyazal
@riyazal 5 ай бұрын
Sir നല്ലൊരു ലൈഫ് ഇൻഷുറൻസ് പറഞ്ഞു തരുമോ
@vlogaji
@vlogaji 5 ай бұрын
ലൈഫ് ഇൻഷുറൻസ് എന്ന് പറഞ്ഞാൽ ടേം ഇൻഷുറൻസ് ആണ് ഒരു നല്ല ടേം ഇൻഷുറൻസ് സെലക്ട് ചെയ്യുക. HDFC life, ICICI prudential, Max Life തുടങ്ങിയവർക്ക് പ്രീമിയം കുറവുള്ള നല്ല ടേം ഇൻഷുറൻസ് പ്ലാനുകൾ ഉണ്ട്. കൂടുതൽ അറിയാൻ എന്നെ നേരിട്ട് വിളിക്കൂ. My no: 8848810098
@sijo5050
@sijo5050 Ай бұрын
Lic is not good for anyone.
@vlogaji
@vlogaji Ай бұрын
LIC has some good policies like Jeevan Santhi, Jeevan Akshay.
@vishnukeeru5719
@vishnukeeru5719 Ай бұрын
Lic jeevang umang നല്ലതാണോ അതോ ഉടായിപ്പാണോ plz reply sir
@vlogaji
@vlogaji Ай бұрын
LIC യിൽ ഉള്ള endowment plan കളിൽ കുറച്ചെങ്കിലും നല്ലത് അതാണ്. അതൊരു whole life plan ആണ്. long term Fixed Deposit ന് പകരമായി കണ്ടാൽ മതി.
@12345sankar
@12345sankar 5 ай бұрын
Term insurance and health insurance ഒഴിച്ച് ബാക്കി എല്ലാ പോളിസികളും ഉടായിപ് ആണ്. All insurance companies. Inflation is not going slow down in the recent future. Normal customer may not understand about inflation and inflation adjusted returns. They liked to be fooled. Our ignorance is a blessing to the government.
@vlogaji
@vlogaji 5 ай бұрын
You told the right side of it 👍🏻
@Beehles12
@Beehles12 3 ай бұрын
Lic 🥴🤮
@vlogaji
@vlogaji 3 ай бұрын
ആരും ചോദ്യം ചെയ്യില്ല എന്ന ധൈര്യമാണ് അവർക്കുള്ളത് ആരെങ്കിലും ഇനി ചോദ്യം ചെയ്താൽ സർക്കാർ സ്ഥാപനം എന്ന ഒരു കേവലം പേരുപറഞ്ഞ് അതിനെ പ്രതിരോധിക്കാം എന്ന ധൈര്യം, എതിർക്കുന്നവരെ കൂട്ടായി കടന്നാക്രമിക്കുന്ന രീതി. പിന്നെ എല്ലാം രാജ്യത്തിന്റെ വികസനത്തിന് എന്ന പേര് പറഞ്ഞുള്ള ചൂഷണം. ഇന്ത്യയിലുള്ള എല്ലാ കമ്പനികളും എല്ലാ വ്യക്തികളും നിയമപരമായി പ്രവർത്തിക്കുന്നത് മൂലമുള്ള സമ്പത്തുകൾ ഈ രാജ്യത്തിൻറെ വളർച്ചയ്ക്ക് തന്നെയാണ് ഉപകരിക്കുന്നത് അത് പൊതുമേഖല സ്ഥാപനം ആണെങ്കിലും സ്വകാര്യമേഖലാ സ്ഥാപനം ആണെങ്കിലും.
@rajanigopi6962
@rajanigopi6962 Ай бұрын
പ്രൈവറ്റ് കമ്പനി ഏജന്റ് ആണല്ലേ.😂
@vlogaji
@vlogaji Ай бұрын
അല്ല, LIC agent ആയിരുന്നു. തിരുവനന്തപുരം Pattom office CBO 3.
@radhakrishnanpillai28
@radhakrishnanpillai28 4 ай бұрын
ഇയാൾ 43 lakhs ആസ്തി യുള്ള company യിടോ കളി, 😂
@vlogaji
@vlogaji 3 ай бұрын
രാജാവ് നഗ്നനാണെങ്കിൽ അത് വിളിച്ച് പറയുകയാണ് പൗരധർമ്മം. അടിമകൾ ന്യായീകരിക്കും ബോധമുള്ളവർ തിരിച്ചറിയും, തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ആണ് തിരുത്താൻ കഴിയുക.
@gangadharankr3482
@gangadharankr3482 5 ай бұрын
LIC യുടെപണസമ്പത്തുമുഴുവൻപാപ്പെട്ടവരുടെപിടിച്ചെടുത്തപണമാണ്കോടതികളിൽസ്ഥിരംകൗൺസലർമാരാണ്ക്ളെയിംഢീൽചെയ്യുന്നതുവെഹിക്കിൾഇൻഷൂറൻസ്ഒഴിച്ച്എല്ലാംഎല്ലാഇൻഷൂറൻസുകമ്പനികൾക്കുംമാത്റംവളരാനുള്ളതാണ്PMFBYഉൾപ്പെടെ
@vlogaji
@vlogaji 5 ай бұрын
അത് ശരിയാണ്, ഞാനും കേട്ടിട്ടുണ്ട്. അതി സമർത്ഥരായ വക്കീലന്മാരെ ആണ് കമ്പനികൾ ഇവിടെ നിയോഗിക്കുന്നത്.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 28 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 28 МЛН