This is a perfect guide and precious-concise form of Kailash journey that one can get in short time. Fantastic voice over on each point of journey that highlights the relevance, time of travel, weather, precautions to be taken for the Holy trip. Great efforts Arun. It’s a true inspirational video for those who wish to fulfil their ambition on ‘I want to visit Kailash’❤. Loved it!
@arunparameswaran342716 күн бұрын
Thanks Mani for your kind words. Intention of the video is to give awareness to large group and guide them if planning to travel.
I liked it , മറ്റു മതങ്ങളെക്കുറിച് അല്പം പോലും മനസ്സിലാക്കാൻ ശ്രമിക്കാത്തവരും ആദരവില്ലാത്തവരും സ്വന്തം മതത്തിന്റെ മാത്രമല്ല അന്യമതക്കാരുടെ വിശുദ്ധ സ്ഥലങ്ങളും ഇതുപോലെയുള്ള ചാനലുകളിലൂടെയെങ്കിലും കാണുക ...കാഴ്ചപ്പാടിൽ മാറ്റമുണ്ടാകും തീർച്ച....
@arunparameswaran34274 ай бұрын
Agree. Ella mathangalilum mythukal undu. Viswasochillenkilum viswasangale ariyan shramikkanam.
@sanoopkg904317 күн бұрын
മത സങ്കൽപ്പങ്ങൾക്കും അപ്പുറം ആണ് ഇവിടെ ഉള്ള എനർജി
@Orthodrsbr4 ай бұрын
ഒരു തടകത്തിൽ കുളിച്ചാൽ പാപം തീരുമാത്രേ 👍🏼⚠️🙏🏼 ദൈവമേ 🙏🏼
മഹാദേവാ നല്ല രീതിയിലുള്ള സംഭാഷണവും ആ ക്യനവും എത്ര കണ്ടാലും കേട്ടാലും മതി വരില്ല ഞാൻ ഇതിനുമുമ്പും കണ്ടിട്ടുണ്ട് ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞ തു തന്നെ ഭാഗ്യമായി കരുതുന്നു ശംഭോ മഹാദേവാ