Рет қаралды 433
ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ് സ്കൈഡൈവിങ്. എന്റെ സ്കൈഡൈവിങ് എക്സ്പീരിയൻസ് നിങ്ങൾക്കായി പങ്കു വെക്കുകയാണ് ഈ വീഡിയോയിലൂടെ.
Skydiving is one of the most beautiful experiences. Sharing my skydiving experience with this video.
[Statistics: At a rate of 0.006 skydives fatalities per 1,000, that's 1 fatality in every 167,000 jumps. This means it's more likely you'll die from a lightning strike, dog bite, wasp sting, bike accident, choking or a motor vehicle crash!!!!
സ്കൈഡൈവ് മരണനിരക്ക് 1,000 ൽ 0.006 ആണ്. ഓരോ 167,000 ചാട്ടത്തിലും 1 മരണം. അതിനാൽ അപകട സാധ്യത തീർത്തും കുറവാണു. ഒരുപക്ഷെ ഇടിമിന്നൽ, നായയുടെ കടി, കടന്നൽ കുത്ത്, ബൈക്ക് അപകടം, ശ്വാസംമുട്ടൽ അല്ലെങ്കിൽ മോട്ടോർ വാഹനാപകടങ്ങൾ ഒക്കെ ആയിരിക്കും കൂടുതൽ!!! പക്ഷെ അംഗീകൃത സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ]