Пікірлер
@danish5850
@danish5850 5 сағат бұрын
Kitchen cheyyumbol acrylic sheet plywoodil machine press cheyyaan patumo.Laminate pole.Please reply.
@binugopal5823
@binugopal5823 12 сағат бұрын
സൂപ്പർ ❤
@signlaser1618
@signlaser1618 14 сағат бұрын
Fotia tiles and flais granito tiles brand ano
@ajithap2088
@ajithap2088 15 сағат бұрын
Good information brothers👌
@ajithap2088
@ajithap2088 15 сағат бұрын
അതാ കാര്യം എല്ലാത്തിനും കുഴപ്പം ഉണ്ട്‌ അല്ലേ കിച്ചൻ ചെയുമ്പോൾ
@ajithap2088
@ajithap2088 16 сағат бұрын
BLDC ഹോബ് എന്താണ്. ഹോബ് ഒരു kitchen നു ആവശ്യമുണ്ടോ.. പറഞ്ഞു തരുമോ brothers. 🥰
@ajithap2088
@ajithap2088 16 сағат бұрын
Island kitchen എന്താണ്
@ajithap2088
@ajithap2088 16 сағат бұрын
ഞാൻ kitchen ചെയ്യാൻ പോകുന്നു.. Ferro ciment അംലുമിനിയും ഡോർ ചെയ്യാൻ ഉദ്ദേശിക്കുന്നു
@ajithap2088
@ajithap2088 16 сағат бұрын
സ്ലാബ് പറയുമ്പോൾ ചിരി 😄😄
@ajithap2088
@ajithap2088 16 сағат бұрын
അജയ് ന്റെ kitchen കണ്ടു.. Good🙏
@ajithap2088
@ajithap2088 16 сағат бұрын
ആദ്യം തന്നെ പറയട്ടെ നിങ്ങളുടെ സംസാരം ന ല്ല തമാശ ഉണ്ട്‌ കേൾക്കാൻ.. 2മൊട്ടയും.. ഒരു മുടിയനും 😁😍🥰
@lintomonful
@lintomonful 16 сағат бұрын
Informative and very good presentation 👍
@aswin.v3456
@aswin.v3456 21 сағат бұрын
Good content and presentation ❤
@ArchifiedTalks
@ArchifiedTalks 16 сағат бұрын
Thanks a lot 😊❤️
@binugopal5823
@binugopal5823 22 сағат бұрын
നിങ്ങളുടെ ചർച്ചമുഴുവനും കണ്ട് തീരുന്നു . അപ്പോഴും നിങ്ങൾ പരിചയപ്പെടുത്തിയതിൽ ഏറ്റവും നല്ലതെന്ന് തോന്നിയത് WPC ആണ് പക്ഷേ അതൊരു ചൈനീസ് ഉൽപ്പന്നമാണെന്നറിഞ്ഞപ്പോൾ ആകെ കൺഫ്യൂഷനായി കാരണം 6 മാസത്തിനുള്ളിൽ വീടെന്നൊരു സ്വപ്ന സാക്ഷാൽക്കാരത്തിനിറങ്ങുകയാണ് . മരമായിരുന്നു ഏറെ ഇഷ്ടം പക്ഷേ ഏറ്റവും കൂടുതൽ ചിതൽ ശല്യമുള്ള മണ്ണായതിനാൽ അത് വേണ്ടെന്ന് വെച്ചതാണ് .ആയതിനാൽ ഒരു തീരുമാനത്തിൽ എത്താൻ സഹായിക്കുമെന്ന് വിശ്വസിക്കട്ടെ 🙏
@ArchifiedTalks
@ArchifiedTalks 16 сағат бұрын
❤️ചൈനയാണ് ഇതുണ്ടാക്കുന്നത് ഇന്ത്യയിൽ ഇല്ല
@MalluTalents
@MalluTalents Күн бұрын
Thadi😂😂😂
@ArchifiedTalks
@ArchifiedTalks 16 сағат бұрын
😂😂😂
@shinebabu1502
@shinebabu1502 Күн бұрын
Good talk
@ArchifiedTalks
@ArchifiedTalks 16 сағат бұрын
❤️❤️❤️❤️
@AnishAnand
@AnishAnand Күн бұрын
ഈ വീഡിയോയിൽ പുകയില്ലാത്ത വിറക് അടുപ്പിനെപ്പറ്റി ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു. Thank you
@ArchifiedTalks
@ArchifiedTalks 16 сағат бұрын
❤️❤️❤️
@anakhams1195
@anakhams1195 Күн бұрын
Much needed content👍.Corner il tile vekkunnath manassilaayilla🤔
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@prasadgeevarghese1093
@prasadgeevarghese1093 Күн бұрын
Look like you guys are making fun with us. Take more seriously.expected more lesson learns from your end.
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@ArchifiedTalks
@ArchifiedTalks Күн бұрын
കാണണ്ട ഗോസായി ചേട്ടാ, 😂😂😂
@Asif-Hijama-Cupping
@Asif-Hijama-Cupping Күн бұрын
please kota stone please explain
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@muhsinp829
@muhsinp829 Күн бұрын
BLDC ഹോബിനെക്കുറിച്ച ഡീറ്റെയിൽസ് വീഡിയോ
@ArchifiedTalks
@ArchifiedTalks Күн бұрын
Yes❤️
@ShabeerHashi
@ShabeerHashi Күн бұрын
ഉപ്പ്മാവിന് .. തേങ്ങ എന്തിനാ
@vishnumakkil
@vishnumakkil Күн бұрын
തേങ്ങ ഇടുമല്ലോ 🙄
@ShabeerHashi
@ShabeerHashi Күн бұрын
@@vishnumakkil തന്നെയാ
@ArchifiedTalks
@ArchifiedTalks Күн бұрын
ചുമ്മാ ഒരു രസം 😂
@ArchifiedTalks
@ArchifiedTalks Күн бұрын
അല്ലെ ❤️
@ShabeerHashi
@ShabeerHashi Күн бұрын
@@ArchifiedTalks ഒരു രസത്തിന് കോൺക്രീറ്റിൽ കുറച്ച് മണ്ണ് ഇട്ടാൽ കുഴപ്പം ഉണ്ടോ
@sagar19408
@sagar19408 Күн бұрын
❤❤❤
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@peepee2763
@peepee2763 Күн бұрын
വീടിനുള്ളിൽ വിറകടുപ്പിന് സ്ഥാനം നോക്കും. എന്നാൽ വീട്ടിൽ എന്തെങ്കിലും ഫംഗ്ഷൻ നടക്കുമ്പോൾ വീട്ടുമുറ്റത്ത് ഇതൊന്നും നോക്കാതെ വിറകടുപ്പും ഗാസ് അടുപ്പും വെച്ച് ഭക്ഷണം പാകം ചെയ്യും
@ArchifiedTalks
@ArchifiedTalks Күн бұрын
😂😂😂
@fasalumadathummal3355
@fasalumadathummal3355 Күн бұрын
പുകയില്ലാത്ത വിറകടുപ്പിനെ കുറിച്ച് പറയൂ
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@Kothiyans
@Kothiyans Күн бұрын
ഒരു നല്ല വീഡിയോ യുമായി ഞങ്ങൾ വീണ്ടും
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@Bijuabraham-b2x
@Bijuabraham-b2x Күн бұрын
രാവിലെ 6 മണിക്ക് അടുപ്പിൽ തീയിടുമ്പോൾ എങ്ങനെ ആണ് വിറകിനു ഇളം വെയിലേറ്റ് ചൂടാവുന്നത്. തള്ളുമ്പോൾ കുറച്ചു യുക്തി ഒക്കെ വേണ്ടേ. ഇതൊക്ക കേൾക്കുന്ന മണ്ടൻ ആയ അന്ധവിശ്വാസികൾ ഇതൊക്കെ വിശ്വസിക്കും. വാസ്തു ശാസ്ത്രം അല്ല വിഡ്ഢിശാസ്ത്രം എന്ന് മാത്രമേ ഈ തള്ളിനെ കുറിച്ച് പറയാൻ കഴിയൂ
@Sakariyya.Areekkat
@Sakariyya.Areekkat Күн бұрын
❤❤❤
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@shalidinu6899
@shalidinu6899 Күн бұрын
😊👍
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@suneermediaofficial
@suneermediaofficial Күн бұрын
ഇല്ലോളം താമസിച്ചാലും വീണ്ടും വന്നു 🥰
@ArchifiedTalks
@ArchifiedTalks Күн бұрын
😄😄😄❤️
@gangaswonderland1144
@gangaswonderland1144 Күн бұрын
നിങ്ങൾ തരുന്ന ഓരോ subject ഉം വിലപ്പെട്ടതാണ്. Dr Interior കണ്ടാണ് ഞാൻ പല കാര്യങ്ങളുംമനസ്സിലാക്കിയിട്ടുള്ളത്.വീടുപണിയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾനിങ്ങളുടെ ഓരോ നിർദ്ദേശങ്ങളുംവളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നു.❤
@ArchifiedTalks
@ArchifiedTalks Күн бұрын
❤️❤️❤️❤️
@DrInterior
@DrInterior Күн бұрын
ഞങ്ങൾ വീണ്ടും 🔥🔥🔥🔥
@ArchifiedTalks
@ArchifiedTalks Күн бұрын
❤️❤️❤️
@thrissurkkaryvlogzz..6029
@thrissurkkaryvlogzz..6029 Күн бұрын
ഞാൻ അജി ചേട്ടായി യോട് ചോദിച്ചിട്ടുണ്ട്, കിച്ചൻ ന് നല്ല മേറ്റീരിയൽ നെ കുറിച്, അലൂമിനിയം suggest ചയ്തു, ആ വീഡിയോ കട്ട വെയ്റ്റിംഗ്.. ചേട്ടായിസ് 🎉
@ArchifiedTalks
@ArchifiedTalks Күн бұрын
പിന്നല്ലാതെ ❤️
@anasmeleveetil
@anasmeleveetil Күн бұрын
Very useful,next is material ❤❤❤❤
@ArchifiedTalks
@ArchifiedTalks Күн бұрын
Glad you think so!❤️
@danish5850
@danish5850 Күн бұрын
Pantry unit undenkilum store room venam.Vazhakola thookiyidaanum.Ariyude chaak sookshikaanum.
@ArchifiedTalks
@ArchifiedTalks Күн бұрын
❤️
@sajeerakkal563
@sajeerakkal563 Күн бұрын
Super 👌🏼👌🏼😊
@ArchifiedTalks
@ArchifiedTalks Күн бұрын
Thank you 🙂❤️
@thrissurkkaryvlogzz..6029
@thrissurkkaryvlogzz..6029 Күн бұрын
ഞാൻ കാത്തിരുന്ന topic😄
@ArchifiedTalks
@ArchifiedTalks Күн бұрын
❤️❤️❤️❤️
@thrissurkkaryvlogzz..6029
@thrissurkkaryvlogzz..6029 Күн бұрын
Ist comment... Chettayiiisss❤🎉
@ArchifiedTalks
@ArchifiedTalks Күн бұрын
Thank u der sis
@AnishKumar-lv5tr
@AnishKumar-lv5tr 2 күн бұрын
അണ്ണാ ഇപ്പോൾ തുടങ്ങണം എന്ന് പറ 😊
@ArchifiedTalks
@ArchifiedTalks 2 күн бұрын
വീട് plan ചെയ്യുന്ന സമയത്തു തന്നെ തുടങ്ങണം
@AnishKumar-lv5tr
@AnishKumar-lv5tr 2 күн бұрын
നല്ല ഇൻഫർമേഷൻസ്. ഇനിയും വീട് വയ്ക്കുന്നതിനെപ്പറ്റിയുള്ള വേറെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@ArchifiedTalks
@ArchifiedTalks 2 күн бұрын
Sure❤️
@AnishAnand
@AnishAnand 4 күн бұрын
Hi Archified Talks, വീഡിയോസ് എല്ലാം informative ആണ്. സാദാരണക്കാരന് helpful ആകുന്ന വീഡിയോ. Spacer ഇല്ലാതെ ടൈൽ ഓടിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണ് ഒന്ന് പറയുമോ?
@ArchifiedTalks
@ArchifiedTalks 2 күн бұрын
Bend ആവും ❤️
@AnishAnand
@AnishAnand Күн бұрын
@@ArchifiedTalks thank you @ArchifiedTalks
@editoranandofficial
@editoranandofficial 5 күн бұрын
Please edit the video properly..
@ArchifiedTalks
@ArchifiedTalks 5 күн бұрын
@@editoranandofficial ❤️❤️❤️
@drmithunpai
@drmithunpai 6 күн бұрын
Sir pls add English captions 😢😢😢
@ArchifiedTalks
@ArchifiedTalks 5 күн бұрын
❤️❤️❤️
@ulfr_8956
@ulfr_8956 7 күн бұрын
ആരാണ് plywood ന് warranty കൊടുത്തു പണിയുന്ന ആള്‍/firm...... If you have contacts or leads pls share.... We are planning to do interiors for our home.. wardrobe/kitchen cabins etc...
@ArchifiedTalks
@ArchifiedTalks 7 күн бұрын
Sure ❤️
@rajeevrnair5278
@rajeevrnair5278 8 күн бұрын
Wood lover DQ
@ArchifiedTalks
@ArchifiedTalks 7 күн бұрын
😂😂😂😂
@jinn7821
@jinn7821 8 күн бұрын
Thanks for the video😊
@ArchifiedTalks
@ArchifiedTalks 7 күн бұрын
My pleasure 😊❤️
@jinn7821
@jinn7821 8 күн бұрын
Flor plan layout planning ne patty oru video chyumo? Space utilization, open kitchen vs closed, etc...
@ArchifiedTalks
@ArchifiedTalks 7 күн бұрын
ചെയ്യാം ❤️
@KL_RAKBOY
@KL_RAKBOY 8 күн бұрын
🤍🤝
@ArchifiedTalks
@ArchifiedTalks 7 күн бұрын
❤️❤️❤️❤️
@Ynstube1
@Ynstube1 8 күн бұрын
waterproofing ne pati detailayi oru vdo chheyyu available products and methods best and reliable our region cost
@ArchifiedTalks
@ArchifiedTalks 8 күн бұрын
Sure
@2445644
@2445644 9 күн бұрын
Troojan ply keralathil turmite warranty illa ennu websitil kandu.. pakshe nerathe illayirunnu 😮
@ArchifiedTalks
@ArchifiedTalks 8 күн бұрын
Termite വാറന്റി ലോക പറ്റിപ്പാണ് ❤️