പ്ലൈവുഡ് ഇൻഡസ്ട്രിയിലെ ചതിക്കുഴികൾ|What is Marine plywood| Different Grades of plywoods|Archified
Пікірлер: 116
@DrInterior12 күн бұрын
വീണ്ടും വീണ്ടും സ്വാഗതം പ്രിയപ്പെട്ടവരേ ❣️❣️❣️❣️🔥🔥🔥🔥
@ArchifiedTalks12 күн бұрын
😎
@jinn78218 күн бұрын
Flor plan layout planning ne patty oru video chyumo? Space utilization, open kitchen vs closed, etc...
@ArchifiedTalks7 күн бұрын
ചെയ്യാം ❤️
@jezjoppan405512 күн бұрын
It will be really helpful if you could show the pictures of the prodcut/product-type that you are discussing
@ArchifiedTalks12 күн бұрын
Ok❤️
@AnshajService12 күн бұрын
എല്ലാ മലയാളികളിലേക്കും ഈ ചാനൽ എത്തണം... ഈ മേഖലയിലെ എല്ലാ കള്ളനാണയങ്ങളെയും പൊളിച്ചടുക്കുന്ന പ്രോഗ്രാംസ്.... ❤️❤️❤️
@ArchifiedTalks12 күн бұрын
❤️❤️❤️❤️
@jinn78218 күн бұрын
Thanks for the video😊
@ArchifiedTalks7 күн бұрын
My pleasure 😊❤️
@Ynstube18 күн бұрын
waterproofing ne pati detailayi oru vdo chheyyu available products and methods best and reliable our region cost
@ArchifiedTalks8 күн бұрын
Sure
@ranjiththerambath23549 күн бұрын
Wpc oru vedios venum toooo. Advantage and disadv
@ArchifiedTalks8 күн бұрын
Yes❤️
@jencyjudy301711 күн бұрын
Njangal next year house construction thudangan vendi erikkua cheta, so its a high time that you all started the channel and its very informative. If possible toughened glass nta pros and cons ne patti parayumo? Ajay chetan de toughened glass video kandairunnu but still can you all clarify. Thanks!
@ArchifiedTalks11 күн бұрын
All the best❤️
@9twin12 күн бұрын
Very informative and helpful content, Keep going strong. Can you talk about Acrylic sheets, laminates and PVCs for interior works in next sessions.
@ArchifiedTalks12 күн бұрын
Great suggestion!❤️❤️❤️❤️
@suneermediaofficial12 күн бұрын
വീണ്ടും മറ്റൊരു രസകരമായ ഇൻഫൊർമേറ്റീവ് വിഡിയോയിലേക്കു ഏവർക്കും സ്വാഗതം 🤗
@sajeerakkal56312 күн бұрын
🥰 യുദ്ധം തുടങ്ങട്ടെ 🤺
@suneermediaofficial12 күн бұрын
@@sajeerakkal563 😍
@gangaswonderland114412 күн бұрын
Was waiting for this subject:) ❤
@suneermediaofficial12 күн бұрын
@@gangaswonderland1144 🫂
@ArchifiedTalks12 күн бұрын
❤️❤️❤️😂
@3dVisPro12 күн бұрын
Aduthath video poratte - nalla informative video
@ArchifiedTalks12 күн бұрын
❤️❤️❤️❤️
@sunithachandran995810 күн бұрын
Good informative video.thanks
@ArchifiedTalks8 күн бұрын
❤️
@veejeyreyas110211 күн бұрын
ഇന്നത്തെ episode തകര്‍ത്തിട്ടുണ്ട്. ആശംസകൾ
@ArchifiedTalks11 күн бұрын
❤️❤️thank u
@josebrosva12 күн бұрын
Thank you for the informative video. How will we know as a customer which grade of 710 is been used, as you mentioned green club etc. interior ppl will say we are going to use Green lam
@ArchifiedTalks12 күн бұрын
Good question! Warrenty card ഒരു letter shows the reality ❤️❤️❤️❤️, so warrenty card ചോദിച്ചു വാങ്ങുക
@babypp188912 күн бұрын
വീട് പണിയുന്നോര്ക്കും പണിയുവാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്പെടുന്ന വിഡിയോകൾ ഇനിയും അയക്കുവാൻ നിങ്ങൾക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤
@ArchifiedTalks11 күн бұрын
❤️❤️❤️❤️
@rejivarghese806412 күн бұрын
Sir All your comments are really useful
@ArchifiedTalks12 күн бұрын
Keep watching❤️❤️❤️❤️
@24456449 күн бұрын
കണ്ടു ഇഷ്ടപ്പെട്ടു സബ് സ്ക്രൈബ് ചെയ്തു ❤
@ArchifiedTalks8 күн бұрын
❤️❤️❤️താങ്ക്സ്
@gangaswonderland114412 күн бұрын
I needed waterproofing EP ❤ This video was very informative for me...😊
@ArchifiedTalks12 күн бұрын
❤️❤️❤️❤️
@mathewjoseph19312 күн бұрын
Dear Ajay,please comment on Milton ply,about their quality....
@ArchifiedTalks12 күн бұрын
Good ക്വാളിറ്റി പ്രോഡക്റ്റ് ആണ് ❤️
@ulfr_89567 күн бұрын
ആരാണ് plywood ന് warranty കൊടുത്തു പണിയുന്ന ആള്‍/firm...... If you have contacts or leads pls share.... We are planning to do interiors for our home.. wardrobe/kitchen cabins etc...
@ArchifiedTalks7 күн бұрын
Sure ❤️
@arunks214512 күн бұрын
Plywood kitchen lek use cheyyathe erikkunnath alle nallath?
@ArchifiedTalks12 күн бұрын
യൂസ് ചെയ്യാം but sink ന്റെ താഴെ മാത്രം wpc യോ pvc യോ ചെയ്യുക
@mrejinair11 күн бұрын
Dear brothers ,kindky please make a video about switches .Its a wide world where the customers are still confused what to go for.
നിങ്ങളുടെ ചാനൽ നമ്മുടെ വീട് പണിക്കു ഊര്ജ്ജം നല്ലത് ചെയ്താൽ നല്ലത്, so go ahead
@ArchifiedTalks12 күн бұрын
❤️❤️❤️❤️❤️
@AmeeraliCp-z5g9 күн бұрын
ജിപ്സം പ്ലാസ്റ്ററിങ്ങിനെ പറ്റി ഒരു ചർച്ച വിശദീകരണം നടത്തിക്കൂടെ മൂന്നുപേരും കൂടിയാകുമ്പോൾ പൊളിക്കും 😂
@ArchifiedTalks8 күн бұрын
Yes
@rajeevrnair52788 күн бұрын
Wood lover DQ
@ArchifiedTalks7 күн бұрын
😂😂😂😂
@abdulnasarp373312 күн бұрын
❤❤❤👍👍👍
@ArchifiedTalks12 күн бұрын
❤️❤️❤️❤️
@KL_RAKBOY8 күн бұрын
🤍🤝
@ArchifiedTalks7 күн бұрын
❤️❤️❤️❤️
@SURESHKUMAR-qj6oq12 күн бұрын
My name is suresh Kumar 57 years old
@ArchifiedTalks12 күн бұрын
Thank u sir ❤️❤️❤️
@jyothraj12 күн бұрын
നിങ്ങളെ ആദ്യം tile മുതലാളിമാർ ഓടിച്ചിട്ട് അടിക്കും. ഏറ്റവും ഒടുവിൽ പ്ലൈവുഡ് കാര് കൈ കാര്യം ചെയ്യും. നിങൾ അവരുടെ കള്ളത്തരം വിളിച്ചു പറഞ്ഞാല് അവര് വെറുതെ വിടുമോ?
@ArchifiedTalks12 күн бұрын
😂😂😂😂അളിയാ അടി ഒരു പുത്തരി അല്ലല്ലോ 😂😂😂❤️
@jyothraj12 күн бұрын
😂😂😂😂
@sajeerakkal56312 күн бұрын
നമ്മള് എത്തി 🙌🏼❤
@ArchifiedTalks12 күн бұрын
പിന്നല്ലാതെ ❤️
@filmcollection725912 күн бұрын
സ്റ്റുഡിയോയിൽ കുറച്ചും കൂടി വെളിച്ചം വേണം...
@ArchifiedTalks12 күн бұрын
അമ്പാനെ ശ്രദ്ധിക്കാൻ പറയ് 😎
@sajeerakkal56312 күн бұрын
@@filmcollection7259 അത് ആ back ground theme ന്റെ ആണ് bro