ക്രിസ്മസ് ആയിട്ട് രണ്ടെണ്ണം അടിച്ചിട്ട് ആണല്ലോ വീഡിയോ ചെയ്തിരിക്കുന്നത് സൗണ്ട് കേട്ടാൽ അറിയാം വീഡിയോയിലെ വെടിക്കെട്ടില്ല ഇല്ലാത്തത് വല്ലാത്തൊരു പോരായ്മയാണ്..😮
@muhammedsadik.a757810 күн бұрын
Normel full മലയാളം 1.മാസം എത്ര ആണ് റീചാർജ് വരും
@satheeshr906311 күн бұрын
Dish antenna undo ?
@prasadkv409711 күн бұрын
ഉണ്ട് 350
@satheeshr90638 күн бұрын
Courier cheythu tharumo ?
@prasadkv40978 күн бұрын
@@satheeshr9063 yes
@satheeshr906311 күн бұрын
Place evideya ?
@prasadkv409711 күн бұрын
തിരുവനന്തപുരം
@UdayanR-b4n12 күн бұрын
Poli
@KamalBrahmkshatriya14 күн бұрын
Meter price
@Animedia12314 күн бұрын
ആൻഡ്രോയ്ഡ് ഇല്ലേ
@prasadkv409714 күн бұрын
@@Animedia123 videocon ഉണ്ട് ഡിഷ്റ്റിവി ഉണ്ട് tata PLAY ഉണ്ട്
@anoopyesudasan518319 күн бұрын
2 year FTA channels free with Rs 1,100, i bought from Maharashtra😎
വീഡിയോയുടെ തുടക്കത്തിലുള്ള ഇപ്പോൾ വെടി ഒച്ച നല്ല സൗണ്ട് ആണല്ലോ ഇത് ഏത് തോക്കു ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തു പിടിക്കുന്നത് ഈ സൗണ്ട്....
@abhis123426 күн бұрын
Free ano
@dthinfpАй бұрын
വെടി ഒച്ച വീഡിയോയുടെ തുടക്കത്തിൽ കേൾപ്പിച്ചത് വളരെയേറെ സന്തോഷം😊 ഈ വെടിഒച്ച കേട്ട് കേബിൾ ടിവി കാർ പൈസ പിരിക്കാൻ വീടിനു പുറത്തുവന്നപ്പോൾ ഒറിജിനൽ തോക്കിൽ നിന്ന് വെടിവയ്ക്കുന്നതാണെന്ന് കരുതി സ്ഥലം വിട്ടു ഈ മാസത്തെ കേബിൾ ടിവി പൈസ ലാഭമായി 😮😮
@abhis1234Ай бұрын
Pazhaya box kittumo
@prasadkv4097Ай бұрын
Yes
@AbcdsurhАй бұрын
ഡിഷ് ടിവി വീഡിയോകോൺ ബോക്സിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ മെയിൻ ആയിട്ട് മഴക്കാർ അഥവാ കാർമേഘം വീടിന്റെ മുകളിൽ എവിടെയെങ്കിലും വന്നു നിന്നാൽ അപ്പോൾ തന്നെ സിഗ്നൽ കട്ടാകും ചാനൽ ഒന്നും കിട്ടുകയുമില്ല കിട്ടാത്ത സമയങ്ങളിലെ പൈസ അക്കൗണ്ടിലേക്ക് തിരിച്ചു കയറുന്ന ഒരു പ്രത്യേകത കൂടിയുണ്ട് മഴക്കാലത്ത് മെയിൻ ആയിട്ട് ചാർജ് ചെയ്ത പൈസ മുഴുവനും അക്കൗണ്ടിലേക്ക് തിരിച്ചു കയറും എന്ന പ്രത്യേകത ഉണ്ട്😮 വീഡിയോയുടെ തുടക്കത്തിലുള്ള തോക്ക് വെടി ഒച്ച കേൾക്കാഞ്ഞിട്ട് വീഡിയോ ഫുള്ളായിട്ട് കാണാൻ തോന്നുന്നില്ല അടുത്ത വീഡിയോക്കെങ്കിലും വെടിഒച്ച ഉണ്ടാകുമോ 😮
@AbcdsurhАй бұрын
തോക്ക് ചേട്ടാ സൂപ്പർ വീഡിയോ ചേട്ടന്റെ സൗണ്ട് ഈ വീഡിയോയി ൽ മര്യാദയ്ക്ക് ഞാൻ കേട്ടത് ഗായകൻ ജീ. വേണുഗോപാൽ സൗണ്ട് പോലെയുണ്ട്.... അടുത്ത വീഡിയോ തുടക്കത്തിൽ നല്ലൊരു പാട്ടു പാടാമോ 😮
@tanishmehta007Ай бұрын
DishTV d2h par tabbar hits channel nhi aa raha hai
@SajeerSARDthАй бұрын
സണ്ണിന് വേറെയും നല്ല lmp ഉണ്ട് പിന്നെ tata കൂടുതലും ഈ lmp അല്ല ഇതെ മോഡൽ സണ്ണിനും ഉണ്ട്
@tanishmehta007Ай бұрын
Tabbar hits Punjabi channel konse number par h dish tv d2h smart par
@Manikandan-ru5tfАй бұрын
airtel lnb നല്ല ക്വാളിറ്റി ആണ്...കണെക്ഷൻ എടുത്ത ടൈമിൽ വെച്ചിട്ടുള്ളതാണ്...ഇപ്പോഴും ഒരു കുഴപ്പവുമില്ല....8 കൊല്ലത്തിനു മുകളിലായി....
@dthinfpАй бұрын
വെടി ഒച്ച🧨🧨🧨🧨🧨 കേൾക്കാത്തതുകൊണ്ട് വീഡിയോ കണ്ട് അങ്ങ് ഇരുന്നു പോയി.... കേരള ഡിടിഎച്ച് ഇൻഫോ ചാനലിലും ഇപ്പോൾ വെടി ഒച്ച കേൾക്കുന്നില്ല വീഡിയോയുടെ തുടക്കത്തിൽ അവരുടെയും തോക്ക് കേടായി എന്നാണ് തോന്നുന്നത്😮
@muneerthayangolankandi8688Ай бұрын
One peice venam
@prasadkv4097Ай бұрын
160 lnb koriyar 60 total 220
@prasadkv4097Ай бұрын
9495630013
@satheeshkumar5201Ай бұрын
android box വരാൻ തുടങ്ങിയോ
@prasadkv4097Ай бұрын
എനിക്ക് കിട്ടി തുടങ്ങിയില്ല
@AbcdsurhАй бұрын
വീഡിയോയുടെ തുടക്കത്തിലുള്ള വെടി ഒച്ച കേൾക്കാത്തതുകൊണ്ട് എന്തോ പോലെ നന്നാക്കാൻ കൊടുത്ത തോക് കിട്ടിയില്ലേ സൺ ഡയറക്റ്റ് ബോക്സിന് 10 പൈസയുടെ ക്ലാരിറ്റി ഇല്ല.......ഇപ്പോൾ SUN GO കിട്ടുന്നുണ്ട് ഇതിനു നല്ല ക്ലാരിറ്റിയാണ്......
@AmalKKАй бұрын
അത് ഞാൻ പറഞ്ഞത് കൊണ്ട് ആണ് പുള്ളി നിർത്തിയത്... അത് ചെവിക്ക് ഭയങ്കര അസ്വസ്ഥത ആയിരുന്നും
@prasadkv4097Ай бұрын
Yes
@dineeshdanavan6538Ай бұрын
Dish tv fta box. Undo price
@prasadkv4097Ай бұрын
1800
@dineeshdanavan6538Ай бұрын
@prasadkv4097 Box model no
@BinoyVishnu27Ай бұрын
ഇവർക്ക് Android Box ഇല്ലേ ? അതിൻ്റെ performance ? Picture Quality?
@prasadkv4097Ай бұрын
Super quality. Prise 1200 3month free
@prasadkv4097Ай бұрын
Ott free
@ShihabPkmotivationАй бұрын
Videocon company പൂട്ടി ennanalo കേട്ടത്. പിന്നെ ഇത് എങ്ങനെ കിട്ടി 😊
@prasadkv4097Ай бұрын
വീഡിയോ കോൺ കമ്പനി പൂട്ടുന്ന അന്ന് മുകളിലോട്ട് നോക്കിയാൽ മതി കാക്ക മലർന്ന് പറക്കും
@ShihabPkmotivationАй бұрын
@prasadkv4097 🤔🤔 ille. News കണ്ടിരുന്നു
@manu.m8242Ай бұрын
Videocon company dth മതിയാക്കി, d2h നെ Dishtv ഏറ്റ് എടുത്തു.
@dthinfpАй бұрын
ടൈറ്റിൽ കാണിക്കുന്ന വെടി ഒച്ച ഒറിജിനൽ തോക്കിട്ട് വെടിവെച്ച് പിടിക്കുന്നതാണോ അതോ കേരള ഡിടിഎച്ച് ഇൻഫോ ചാനൽ വീഡിയോ കാണിക്കുമ്പോൾ ഇതേ വെടി ഒച്ച തന്നെയാണ് കേൾക്കുന്നത് ഇത് ഒരേ തോക്ക് തന്നെയാണോ😮😮 ഈ രണ്ടു വീഡിയോയിലും വെടി ഒച്ച കേൾപ്പിക്കുന്നത്😮
@AmalKKАй бұрын
ടൈറ്റിൽ കാണിക്കുമ്പോൾ ഉള്ള വെടി ഒഴിവാക്കാമോ
@prasadkv4097Ай бұрын
Sorry
@AbcdsurhАй бұрын
ആക്ടിവേഷൻ ഒക്കെ എങ്ങനെയാ കൊറിയർ ആയിട്ട് വാങ്ങുമ്പോൾ...?
@prasadkv4097Ай бұрын
ആക്റ്റിവേഷൻ ചെയ്ത് കയറ്റി വിടും
@AbcdsurhАй бұрын
@prasadkv4097 ഒരു ടെക്നീഷ്യൻ ആണ് അപ്പോൾ ഫോൺ നമ്പർ പറഞ്ഞു തന്നാൽ അത് അനുസരിച്ച് ആക്ടിവേഷൻ ചെയ്തു തരുമോ ഡയറക്റ്റ് കമ്പനി ഡിസ്ട്രിബ്യൂട്ടർ ബോക്സ് കിട്ടുന്ന സ്ഥലം എറണാകുളം എന്നിവരുടെ ആരുടെയെങ്കിലും നമ്പർ കയ്യിലുണ്ടോ ഒന്ന് തരുമോ...?
@PolinaiduAbothula-s7yАй бұрын
Telugu
@sathianps11392 ай бұрын
ഡിഷ് അടക്കം എന്താ വില. പുതിയ കണെക്ഷൻ എടുക്കാൻ വേണ്ടിയാണ്
@prasadkv4097Ай бұрын
1800
@prasadkv4097Ай бұрын
1800 six month full set
@akmuralimurali7954Ай бұрын
ബോക്സ് മാത്രം മതിയോ ഡിഷ് വേണ്ടേ
@satheeshkumar52012 ай бұрын
Sun 4k box sale തുടങ്ങിയോ
@prasadkv40972 ай бұрын
yes
@Manikandan-ru5tf2 ай бұрын
ഈ ഓഫർ D2H ഇന്റെ ബോക്സിൽ ഉണ്ടോ
@prasadkv40972 ай бұрын
Yes
@prasadkv40972 ай бұрын
94956 30013 call
@Abcdsurh2 ай бұрын
വീഡിയോയുടെ തുടക്കത്തിൽ പൊട്ടുന്ന വെടി ശബ്ദം കേരള ഡിടിഎച്ച് ഇൻഫോ യൂട്യൂബ് ചാനൽ ചേട്ടന്റെ വീഡിയോയിൽ തുടക്കത്തിൽ ഒരു തോക്ക് വച്ച് വെടിവയ്ക്കുന്നുണ്ട് ആ തോക്ക് കടം വാങ്ങി യാണോ ഇത് പൊട്ടിക്കുന്നത്😮
@Manikandan-ru5tf2 ай бұрын
നിലവിൽ ഏറ്റവും picture quality...sd&hd ഏത് dth ആണ്
@prasadkv40972 ай бұрын
tataplay super quality
@Manikandan-ru5tf2 ай бұрын
ഡിഷ് tv D2H ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്....ഇതിൽ നിന്നും tataplayilott direction change cheyyan എളുപ്പമാണോ?
@prasadkv40972 ай бұрын
ഡിഷ് D2H ആണ് പിടിച്ച് വച്ചിരിക്കുന്നുവെങ്കിൽ ശകലം റൈറ്റ് തിരിച്ച് കമത്തി കെടുത്താൽ മതി ബോക്സിൽ മീറ്റർ ഇടുക