ഈ കുട്ടി... തുടക്കം മുതൽ അവസാനം വരെ എത്ര നുമ്മ പറഞ്ഞിട്ടുണ്ട്... സംസാരം കേട്ടാൽ അറിയാം ഏതാ സ്ഥലം എന്ന്... ഇവരുടെ പ്രധാന വാക്കുകളാണ് ഞങ്ങ, നിങ്ങ, നുമ്മ..
@SanthaKumari-g3b22 сағат бұрын
മിടുക്കികുട്ടി. ഈ സംരഭം നന്നായി വളരട്ടെ.. ❤️🌹 എണ്ണ എടുക്കുന്ന മെഷിൻ അതിന്റെ വില പറയാമോ. ഏതാണ് കമ്പനി
@phailinconsultancy3874Күн бұрын
വെളിച്ചെണ്ണയുടെ ഇപ്പോഴത്തെ വിലയാണ്
@sajijoseph9495Күн бұрын
Hearty Congratulations.
@aaradhyasworld1990Күн бұрын
ഇന്ന് ശുദ്ധമായ വെളിച്ചെണ്ണ 270രൂപ കൊടുക്കണം
@anaskannur9398Күн бұрын
കെമിക്കൽ വെളിച്ചെന്ന വിക്കുന്ന ഞാൻ ഇവളെ വളരാൻ വിടരുത് പാര ആവും 😂😂
@MujeebA-u3uКүн бұрын
👍
@Thegamechanger0077Күн бұрын
Good idea..all the best❤🎉
@dellmarcdryersanddehydrato1778Күн бұрын
thank u
@BeenaRavi-up5lzКүн бұрын
സൂപ്പർ മോളു❤️❤️❤️❤️❤️
@dellmarcdryersanddehydrato1778Күн бұрын
thank u
@praveenmp996Күн бұрын
👍👍👍👏👏👏👏👑👑👑
@dellmarcdryersanddehydrato1778Күн бұрын
thank u
@ramachandran6300Күн бұрын
Big salute
@dellmarcdryersanddehydrato1778Күн бұрын
thank u
@devi6634Күн бұрын
Price enganasa? Kooduthal order kittiyal.. Athrayum kopra undakumo?
ഇവിടെ കേരളത്തിൽ വില വളരെ കൂടുതലാണ് പക്ഷേ തമിഴ്നാട്ടിൽ വില വളരെ കുറവ് അവിടെനിന്ന് വരുന്ന വെളിച്ചെണ്ണയ്ക്ക് വില കുറവായിരിക്കും
@dellmarcdryersanddehydrato1778Күн бұрын
seriyanu... maayavum undakam
@Sidhisanu2 күн бұрын
മുടുക്കി ❤❤🤲🤲🙏🙏
@dellmarcdryersanddehydrato1778Күн бұрын
thank u
@holidaymart77952 күн бұрын
Miduki❤
@dellmarcdryersanddehydrato1778Күн бұрын
thank u
@thasliyapc34532 күн бұрын
Must try @ thengu coconut oill
@dellmarcdryersanddehydrato1778Күн бұрын
Sure
@pkrajpkraj20532 күн бұрын
ശുദ്ധമായ വെളിച്ചെണ്ണ👍🏻🙏🏻 പ്രസ്ഥാനം ഉയർന്നു പന്തലിക്കട്ടെ🙋🏻🌴
@dellmarcdryersanddehydrato17782 күн бұрын
thank u
@ragunadh51792 күн бұрын
👍👍👍👍👍👍❤️❤️❤️
@dellmarcdryersanddehydrato17782 күн бұрын
thank u
@shanpanthayil2 күн бұрын
മിടുക്കി.. 👍🏻👍🏻👍🏻👍🏻all the best 💐 വീട്ടിലെ ഇലക്ട്രിസിറ്റി ഉപയോഗിക്കാൻ പാടില്ല. Kseb പിടിവരും!!
@dellmarcdryersanddehydrato17782 күн бұрын
thank u
@ShajiP-op7gz2 күн бұрын
ഇതിൽ എത്ര ശതമാനം വെള്ളത്തിൻ്റെയളവുകാണും
@dellmarcdryersanddehydrato17782 күн бұрын
Approx 5%
@jancybabu30333 күн бұрын
Chakkare... Miduky
@dellmarcdryersanddehydrato17782 күн бұрын
thank u
@joshithomas30403 күн бұрын
❤❤❤❤❤❤❤
@dellmarcdryersanddehydrato17782 күн бұрын
thank u
@balakrishnankm42523 күн бұрын
ചെരിപ്പ് ചവുട്ടി നിൽക്കുന്നത് കണ്ടിട്ടും ആ വീഡിയൊ പിടിക്കുന്ന ചെക്കൻ ഒന്നും പറയാതിരുന്നത് കൊണ്ട് രണ്ടിനും സമൂഹത്തോട് ഒരു പ്രതിബന്ധതയും ഇല്ലായെന്ന് ഞാൻ മനസ്സിലാക്കുന്നു
@dellmarcdryersanddehydrato17782 күн бұрын
Sorry
@jameelamanikoth43903 күн бұрын
ഇപ്പോൾ മനസ്സിലായില്ലേ സുഹൃത്തുക്കളേ.ഇത് വരെ മായം ചേർത്തത് കഴിച്ചു മലയാളികൾ രോഗികളായി.നഷ്ടത്തിലായിരുന്നു തേങ്ങ കർഷകർ.അവർക്ക് മാനമായ വിലകൊടുക്കണം.. നഷ്ടം സഹിച്ച് വെളിച്ചെണ്ണ കൊടുത്തവളാണ് ഞാനും.നല്ല തേങ്ങക്ക് 250തന്നെ കൊടുക്കണം.കേടുള്ളത് പറ്റില്ല. 15രൂപ പേക്കിങ്ങിനും മറ്റും വരും.വായനക്കാർ പറയൂ എത്റ രൂപക്ക് വെളിച്ചെണ്ണ കൊടുക്കാൻ പറ്റും?
@dellmarcdryersanddehydrato17783 күн бұрын
Atleast 300 per Kg
@lathavt-pb3ji3 күн бұрын
❤❤
@dellmarcdryersanddehydrato17783 күн бұрын
thank u
@vijeeshth57663 күн бұрын
മിടുക്കി ❤❤❤
@dellmarcdryersanddehydrato17783 күн бұрын
thank u
@navasnavas57193 күн бұрын
Set
@dellmarcdryersanddehydrato17783 күн бұрын
thank u
@dpkdspkv91013 күн бұрын
Very good 👍🌹keep it up The county needs smart girls like you dear 🙏
@dellmarcdryersanddehydrato17783 күн бұрын
thank u
@VimalPonkaran3 күн бұрын
Evidada kopprakku 250 roopa vila njan ninakku kurachu kopra tharatte nee 200 enikku thanna madi oru kiloyikku 50 roopa nee edutho ethra kilo venengilum tharam
@muhammedfasalvk95853 күн бұрын
ചേട്ടാ ഒരു kg contact 68rs tudy
@dellmarcdryersanddehydrato17783 күн бұрын
Ayo
@michjosh22982 күн бұрын
എടാ മോനേ, കാര്യങ്ങൾ ബുദ്ധിമുട്ടി മനസ്സിലാക്കി video ചെയ്യൂ. അല്ലെങ്കിൽ ദേഹമനങ്ങി വല്ല പണിയുമെടുത്തു ജീവിക്കൂ