മിടുക്കിയല്ല മിടുമിടുക്കി. മാതൃകാപരമായ ജീവിതം. മൊബൈൽ അടിമകളുടെ കാലത്ത് ഇങ്ങനെയുള്ളവരും പുതുതലമുറയിൽ ഉണ്ടെന്ന് കാണിക്കുന്ന വീഡിയോ .
@dellmarcdryersanddehydrato17782 ай бұрын
thank u
@vijayarajan175013 күн бұрын
Very true. Good luck and best wishes Molu.
@face-c3qАй бұрын
മിടുക്കി....🎉 തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഗാന്ധിജിയുടെ സങ്കൽപമാണ്.സത്യത്തിൽ ഈ മിടുക്കി വഴി സ്കൂളുകളിൽ ഇത്തരം പരിശീലനങ്ങൾ നൽകി വരണം.....അവരുടെ വിദ്യാഭ്യാസത്തിനുള്ള വക സ്വയം കണ്ടെത്താൻ അവരെ പരിശീലിപ്പിക്കുംപോൾ അത് വലിയ പുരോഗതിയുടെ ഭാഗമാകും
വളരെ സന്തോഷം തോന്നുന്നു, നമ്മുടെ ചെറുപ്പക്കാർ മിടുകരായി വരുന്നത് കാണുമ്പോൾ... All the best mole.
@dellmarcdryersanddehydrato1778Ай бұрын
Thank u
@jeswin50110 күн бұрын
ഈ മിടു മിടുക്കിയുടെ രക്ഷിതാക്കൾക്ക് 🤝 വലിയ ഒരു വെളിച്ചെണ്ണ മില്ല് ആയി ഇത് വളരട്ടെ... 🙌🏻 ആശംസകൾ 👍🏻
@dellmarcdryersanddehydrato17789 күн бұрын
thank u
@drchunkathАй бұрын
Excellent!ഇതാണ് ശരിയായ പ്രായോഗിക വിദ്യാഭ്യാസം!അഭിനന്ദനങ്ങൾ 🙏💐
@dellmarcdryersanddehydrato1778Ай бұрын
Thank u
@technoppin2 ай бұрын
ശുദ്ധമായ വെളിച്ചിണ്ണ ഉപയോഗിച്ചാൽ രോഗങ്ങളെ പ്രധിരോധിക്കാം, സൾഫർ കൊപ്ര പരമാവധി ഒഴിവാക്കി ശുദ്ധമായത് ഉപയോഗികാം. സംരംഭം വിജയിക്കട്ടെ
@dellmarcdryersanddehydrato17782 ай бұрын
thank u
@saraswathyammac2127Ай бұрын
സർവമംഗള ങ്ങളും നേരുന്നു മോളെ. നല്ലൊരു ഭാവി ഉണ്ടാകട്ടെ.
@rajeevavrk619413 күн бұрын
വെളിച്ചെണ്ണ ഒക്കെ പക്ഷേ ഇവർ യൂസ് ചെയ്യുന്ന കൊപ്ര ശുദ്ധമായ താണോ സൾഫർ ചേർത്ത് തമിഴ്നാട്ടിൽനിന്നും റെഡിമെയ്ഡ് വരുന്നതാണോ എന്ന് അറിയണം എങ്കിലേ പ്യുവർ വെളിച്ചെണ്ണ ആണെന്ന് പറയാൻ കഴിയും
@rajeevavrk619413 күн бұрын
@@dellmarcdryersanddehydrato1778കൊപ്ര ഏതാണ് ഉപയോഗിക്കുന്നത്.. തമിഴ്നാട്ടിൽ നിന്നും വരുന്ന റെഡിമെയ്ഡ് സൾഫർ കലർന്നതാണോ എന്ന് ശ്രദ്ധിക്കണം.....
@Pool-b6s27 күн бұрын
അനിയത്തി മിടുക്കിയാണ്.. എല്ലാ വിധ വിജയാശംസകളും ❤
@dellmarcdryersanddehydrato177826 күн бұрын
thank u
@suseelannair810Ай бұрын
Mole, it is so hygienic. If it dried in sunlight, it will contain lot of dust etc. So the price is not more. Try to make dried fish,.
@dellmarcdryersanddehydrato1778Ай бұрын
sure
@chandrasenanacn3645Ай бұрын
18 കാരി സംരംഭകയ്ക്ക് വിജയാശംസകൾ.... മോളുടെ തലമുടി ഫാനിൽ ചുറ്റി അപകടം വരാനിടയാകും സൂക്ഷിക്കുക... ആ ഫാൻ കുറച്ചു കൂടി ഉയരത്തിൽ വെച്ചാൽ സുരക്ഷിതമാകും...
@dellmarcdryersanddehydrato1778Ай бұрын
Thank u...
@coldfusion51537 күн бұрын
ശെരിയാണ് സേഫ്റ്റി റിസ്ക്
@babuvarghese67865 күн бұрын
അഭിനന്ദനങ്ങൾ മോൾ ദൈവം അനുഗ്രഹിക്കട്ടെ ❤👌🙏
@dellmarcdryersanddehydrato1778Күн бұрын
Thank u
@khalidnp27036 күн бұрын
നല്ല കഴിവുള്ള കുട്ടി ❤ഇനിയും നല്ല ഉയർച്ചയിലേക്ക് എത്തട്ടെ❤
@dellmarcdryersanddehydrato1778Күн бұрын
Thank u
@mjanoop19 күн бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ ഒരു കച്ചവടം തുടങ്ങുമ്പോൾ അത് ഇട്ടാവട്ടം ഏരിയയിൽ മാത്രമായി ഒതുക്കരുത്. കുറച്ചുകൂടെ വലിയ രീതിയിൽ എത്തിക്കാൻ ശ്രമിക്കണം. കൊറിയർ എങ്കിലും ചെയ്തു തുടങ്ങൂ.. മെല്ലെ മെല്ലെ പുതിയ മെഷീൻ ഒക്കെ വാങ്ങി ഒരു വലിയ സംരംഭക ആകും തീർച്ച. മായമില്ലാത്തതും, ജൈവവും എല്ലാം വാങ്ങാൻ ഒരുപാട് പേരുണ്ട്. All the very best
@dellmarcdryersanddehydrato177818 күн бұрын
thank u
@jamalponnani1651Ай бұрын
❤❤❤❤ ഉയരത്തിൽ എത്തട്ടെ❤
@dellmarcdryersanddehydrato1778Ай бұрын
Thank u
@asnaazaАй бұрын
Try to approach lulu group management at india and gcc aswell:: they are always looking for pure coconut oil who could provide on time especially huge quantity:: All the best//
@shanpanthayilАй бұрын
മിടുക്കി.. 👍🏻👍🏻👍🏻👍🏻all the best 💐 വീട്ടിലെ ഇലക്ട്രിസിറ്റി ഉപയോഗിക്കാൻ പാടില്ല. Kseb പിടിവരും!!
@dellmarcdryersanddehydrato1778Ай бұрын
thank u
@AbbyramrosyАй бұрын
Superb മോളെ. Hatsoff to you ❤❤❤
@dellmarcdryersanddehydrato1778Ай бұрын
Thank you
@ManikkuttanMani-y6rАй бұрын
All the best mole valya oru company ae maratte 💞💞💞
@dellmarcdryersanddehydrato1778Ай бұрын
Thank u
@noush-wg3dj2 ай бұрын
Very good 👍🏻👍🏻 All kerala ഡെലിവറി കൂടി ചെയ്യാൻ കഴിഞ്ഞാൽ നന്നാകും പെങ്ങളെ ,
@dellmarcdryersanddehydrato17782 ай бұрын
its difficult .. sorry
@PremThekkathilАй бұрын
കനച്ചു പോകും... ഇല്ലെങ്കിൽ ആ കൊച്ചു പറഞ്ഞതുപോലെ sulfar ചേർക്കേണ്ടി വരും .. പിന്നെ എങ്ങനെയാ ശുദ്ധ ആകുന്നതു..
@shajuchennamkulam347313 күн бұрын
അടിപൊളി. മിടുക്കി.. All the best..
@dellmarcdryersanddehydrato177812 күн бұрын
thank u
@Xavier-rx6sl7 күн бұрын
May God bless the young & enthusiastic girl,,,,,, honestly with to see good result in near future.🎉
@dellmarcdryersanddehydrato1778Күн бұрын
Thank u
@vijeeshth5766Ай бұрын
അഭിനന്ദനങ്ങൾ ❤❤❤❤
@dellmarcdryersanddehydrato1778Ай бұрын
thank u
@SanthaKumari-g3bАй бұрын
മിടുക്കികുട്ടി. ഈ സംരഭം നന്നായി വളരട്ടെ.. ❤️🌹 എണ്ണ എടുക്കുന്ന മെഷിൻ അതിന്റെ വില പറയാമോ. ഏതാണ് കമ്പനി
@dellmarcdryersanddehydrato1778Ай бұрын
Thank u, Dellmarc , Please call 8943270001
@HairuVadakkumbad2 ай бұрын
മിടുക്കി 👍👍
@dellmarcdryersanddehydrato17782 ай бұрын
thank u
@raghavanmenon3262Ай бұрын
Excellent initiative by this girl. She should be encouraged to become a good entrepreneur
@dellmarcdryersanddehydrato1778Ай бұрын
Thank u
@Mayidatialbahaar7 күн бұрын
Pure 100% excellent ❤
@dellmarcdryersanddehydrato1778Күн бұрын
thank u
@saravanankumar64015 күн бұрын
Wow superb mamsaab coconut oil @ purity @ health grt yaar, let's see your big factory @ future best wishes & thku Saab for making ds video byee
@dellmarcdryersanddehydrato177812 күн бұрын
thank u
@hometv617Ай бұрын
മിടുക്കി, ആശംസകൾ 🌹
@dellmarcdryersanddehydrato1778Ай бұрын
thank u
@fruitjungle877617 күн бұрын
Good. നന്നായി വരട്ടെ.ഒരു സംശയം ബിസിനസ്സ് ആവശ്യത്തിന് ഉപയോഗിക്കുന്ന ആ ഡ്രൈയർ വീട്ടിൽ വയ്ക്കാമോ?
Super molu...keep it up and do well .God bless u lots
@dellmarcdryersanddehydrato1778Ай бұрын
Thank u
@nbijithАй бұрын
Best wishes for the venture dear.. Hi frm Kozhikode 😊
@dellmarcdryersanddehydrato1778Ай бұрын
thank u
@mithranm.pАй бұрын
Good entrepreunership. Who designed these machines?.usually copra machines are dirty to look.Jowever this is very clean thanks to stainless steel. How much it costs
@dellmarcdryersanddehydrato1778Ай бұрын
Thank u , Please call 8943270001
@mathewjohn8126Ай бұрын
SUPER aayi kttou ✌️✌️🙏🙏🙌🤗
@dellmarcdryersanddehydrato1778Ай бұрын
thank u
@harekrisna8771Ай бұрын
നല്ല മിടുക്കി കുട്ടി..... അഡ്രസ് പറഞ്ഞത് ഒന്ന് ടൈപ്പ് ചെയ്തു തരുമോ... പ്ലീസ്
@dellmarcdryersanddehydrato1778Ай бұрын
palluruthy STP Road
@KamlaDhamam-dp2gp2 ай бұрын
Very good 👍❤️🙌
@dellmarcdryersanddehydrato1778Ай бұрын
thank u
@WhoIam-n8u2 ай бұрын
Wow🎉🎉🎉
@dellmarcdryersanddehydrato17782 ай бұрын
thank u
@minimolthomas8206Ай бұрын
Good molu❤❤
@dellmarcdryersanddehydrato1778Ай бұрын
Thank u
@bennyvincent1Ай бұрын
ഈ കുട്ടി... തുടക്കം മുതൽ അവസാനം വരെ എത്ര നുമ്മ പറഞ്ഞിട്ടുണ്ട്... സംസാരം കേട്ടാൽ അറിയാം ഏതാ സ്ഥലം എന്ന്... ഇവരുടെ പ്രധാന വാക്കുകളാണ് ഞങ്ങ, നിങ്ങ, നുമ്മ..
@dellmarcdryersanddehydrato1778Ай бұрын
Kochikari anu chetta...
@georgejosephv4895Ай бұрын
Good. Best wishes 👍🏻👏🏻
@dellmarcdryersanddehydrato1778Ай бұрын
Thank you 🙂
@FathimathSuhara-pc6xq2 ай бұрын
Good
@dellmarcdryersanddehydrato17782 ай бұрын
thank u
@nishanivin4890Ай бұрын
Smart girl
@dellmarcdryersanddehydrato1778Ай бұрын
Thank u
@Manuu-h1kАй бұрын
Chetta... Ee machines okke evdnna vangiche ariyo????
@dellmarcdryersanddehydrato1778Ай бұрын
Please call 8943270004
@rajeswarisajeevan7909Ай бұрын
Solar panel vachal electricity chargevarilla
@dellmarcdryersanddehydrato1778Ай бұрын
yes
@RsBuilders.Ай бұрын
കൊള്ളാം ഞാൻ മേടിച്ചതാ.
@dellmarcdryersanddehydrato1778Ай бұрын
Thank u
@nooruk332Ай бұрын
Liter price
@jacobjoseph28162 ай бұрын
Good 👍
@dellmarcdryersanddehydrato17782 ай бұрын
Thanks
@robinrobinfrancis7775Ай бұрын
ആ മില്ല് മാറ്റണം എന്നാൽ കുട്ടി രക്ഷപെടും 👍
@dellmarcdryersanddehydrato1778Ай бұрын
ayyo!
@smitharajeev21003 күн бұрын
ഇലക്ട്രിസിറ്റി bill അടക്കാനുള്ള തുക എങ്കിലും കിട്ടുമോ ഇ സംരംഭം
@dellmarcdryersanddehydrato1778Күн бұрын
kittum
@joshithomas3040Ай бұрын
❤❤❤❤❤❤❤
@dellmarcdryersanddehydrato1778Ай бұрын
thank u
@sanitha.b.v26603 күн бұрын
👍
@dellmarcdryersanddehydrato1778Күн бұрын
Thank u
@sobhanadrayur4586Ай бұрын
love'u'molu&Respect'u'
@dellmarcdryersanddehydrato1778Ай бұрын
thank u
@josephgeorge2085Ай бұрын
Expeller multi oil seeds ആണോ
@dellmarcdryersanddehydrato1778Ай бұрын
yes
@ponnembalamАй бұрын
രണ്ടാമത്തെ commanendarude ആവശ്യം എന്താ... ലവൻ yaradai!"""