പുതിയ എപ്പിസോഡ് എവിടെ.. ഈ പ്രോഗ്രാം നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന 5000 ആളുകൾ ഉണ്ട് സർ
@bgmadhu5 ай бұрын
എന്നെ കുടിയനെന്ന് വിളിക്കരുത് ഞാൻ കുടിച്ചിട്ടുള്ളത് എത്രയോ തുച്ഛമാണ് ഞാൻ കുടിച്ച കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോൾ ❤
@bgmadhu5 ай бұрын
ഫൈസ് അഹമ്മദ് ഫൈസ്
@FaisalAfzal-pc1vc5 ай бұрын
❤❤
@MalluzLondonKitchen6 ай бұрын
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഉള്ള ആ ചാട്ടം എനിക്ക് ഇഷ്ട്ടപെട്ടു.. കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു അവതരണത്തിലെ ഒഴുക്ക് ... അടിപൊളി...
@MalluzLondonKitchen6 ай бұрын
എന്തൊരു ഒഴുക്ക് ആണ്... ഞാൻ ഒരു ബുക്ക് എഴുതിയാൽ ബിബിൻ ചേട്ടനെകൊണ്ട് അവതാരിക എഴുതിക്കണം....
@pandittroublejr6 ай бұрын
👍🏾😃✌🏾😍
@girijachathunny-tg4pp6 ай бұрын
❤
@najeebta16 ай бұрын
❤
@njanmj51696 ай бұрын
മനോഹരം ❤❤❤
@pandittroublejr6 ай бұрын
📚✨📚🔥📚😍
@pandittroublejr6 ай бұрын
❤️🙏🏾
@FaisalAfzal-pc1vc6 ай бұрын
💥❤🔥
@FaisalAfzal-pc1vc6 ай бұрын
❤❤
@FaisalAfzal-pc1vc6 ай бұрын
,,😘🥰
@FaisalAfzal-pc1vc6 ай бұрын
Che❤ motor cycle diaries 💥
@abuthomas88346 ай бұрын
ജോൺ എബ്രഹാമിനെ ഇഷ്ടം ആണ് പക്ഷേ താക്കൾ പറയുന്ന ചില കാര്യങ്ങൾ ഉൾക്കൊള്ളാനാവില്ല കാരണം ജോണി നെ കഥകൾ വായിച്ചിട്ടില്ല അല്ല കോട്ടയത്ത് എത്ര ''.iii ഉണ്ട്
@abuthomas88346 ай бұрын
കുറച്ചു കൂടി റിസേർച്ച് വേണേ സാർ ഞാനും ഒരു വായനക്കാരന് ണ്
@PranavakesavamMusics6 ай бұрын
പുതുമയുള്ള ഒരു ചുവടുവയ്പായിരുന്നു. വിപിന് എൻ്റെ ആശംസകൾ - അനിൽ❤
@zuharacherimmu96606 ай бұрын
Nice podcast✌️
@gopikrishnan97076 ай бұрын
Thanks vipin. ഇതുപോലൊരു പരിപാടി നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.. താങ്കളെ പോലെ പുസ്തകങ്ങളെ സ്നേഹിക്കുന്ന ഈയുള്ളവൻ പരിപാടിക്ക് ആത്മാർത്ഥമായ ആശംസകൾ നേരുന്നു...മുന്നോട്ട് 👍
@Krn_gvr6 ай бұрын
The study lamp used as a prop is a major distraction while watching these videos, please avoid it.
@യൂസേഇറ്റ്ഫസ്റ്റ്6 ай бұрын
ഇത്ര പറഞ്ഞാലും ഈ കാലത്തിനിടെ രണ്ട് എഡിഷൻ മാത്രം..... മലയാളിയുടെ വായനയുടെ പ്രശ്നം.... പുസ്തകത്തിൻ്റെ അല്ല .... രണ്ടു പുസ്തകവും വാങ്ങും........ജോണിനെ ഒത്തിരി ഇഷ്ടം....... റഷ്യൻ ഐക്കണിക് രീതിയിൽ വരച്ച ജോൺ ചിത്രം ഏറെ ഇഷ്ടം.......
@PraveenLackooR6 ай бұрын
പുതുമയുള്ള അവതരണം ഗംഭീരമായി. Expecting more episodes in this format also..
@saralad71726 ай бұрын
👌👍👏
@user-fi5uq1tg4r6 ай бұрын
Adipoli..
@paul-Karachal6 ай бұрын
This show must be continued
@Rathi16536 ай бұрын
എത്ര ഭംഗിയായാണ് ബിപിൻ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത് 🙏🌹
@abhijithmk6986 ай бұрын
കെ. എൻ. ഷാജിയുടെ "ജോണ് എബ്രഹാം" ഞാനും വായിച്ചിട്ടുണ്ട്. ജോൺ എബ്രഹാം എന്ന മനുഷ്യനെ ഏറ്റവും കൂടുതൽ അടുത്തറിയാൻ സഹായിച്ചത് ഈ പുസ്തകമാണ്.
@kalabhavanrahman83126 ай бұрын
ബിപിൻ.. മനോഹരം Kn ഷാജിയും ഞാനും 5 വർഷം ഒരേ ബെഞ്ചിൽ ഒന്നിച്ചു പഠിച്ചവരാണ്... രണ്ട് പേരും ക്ലാസ്സിൽ അധികം കയറാത്തവർ 😂 ആലുവ യൂ സി കോളേജ്
@jaleelthanath21356 ай бұрын
ഇഷ്ടം
@rajadr10136 ай бұрын
❤❤
@nidhinnerikanthara58596 ай бұрын
Love you dear
@pandittroublejr6 ай бұрын
എന്ത് കൊണ്ടാണ് അമ്മ അറിയാമിന് കലാപരത ഇല്ലാത്തതു... 🤔🤔 ഞാൻ ആദ്യമായിട്ടാ ഇങ്ങനെ കേൾക്കുന്നത്. എല്ലാവരും പൊക്കി കൊണ്ട് നടക്കുന്ന സിനിമ ആണല്ലോ... 🤔🤔
@pandittroublejr6 ай бұрын
ഈ ഫോർമാറ്റ് എനിക്ക് പേർസണലി ഇഷ്ടപ്പെട്ടില്ല.. 🙏🏾🙏🏾
@pandittroublejr6 ай бұрын
👍🏾📚🥰
@pandittroublejr6 ай бұрын
കൊള്ളാം... 👍🏾🙏🏾🥰
@rejikv1476 ай бұрын
അവതരണത്തിലെ മനോഹാരിത അതുപോലെ തന്നെ❤❤❤ പക്ഷെ; അല്പം അജണ്ടാപരം ആകുന്നോ???
@shijithkp2146 ай бұрын
Kathirikkukayirunnu
@abbastp24006 ай бұрын
പൊന്നു മൻഷ്യാ .... ജോണിനെപ്പറ്റിയുള്ള ആ പുസ്തകം കഴിയുന്നതും വേഗം എഴുതി തീർക്ക് . നിങ്ങളെ കണ്ണാടിയിൽ തെളിഞ്ഞ ജോൺ എങ്ങനെയെന്നറിയാൻ വല്ലാത്ത ആകാംഷയുണ്ട്. ❤