ചിരിയുടെ വരയുടെ ഗോഡ്ഫാദർ I Pusthakovsky ft. Bipin Chandran I Episode 3 I Mathrubhumi Podcast

  Рет қаралды 7,478

Mathrubhumi Podcast

Mathrubhumi Podcast

Күн бұрын

Пікірлер: 96
@PraveenLackooR
@PraveenLackooR 8 ай бұрын
ഈ പരിപാടിയുടെ അവതരണം ഏറെ വ്യത്യസ്തവും രസകരവുമാണ്. ഇത്തരം ഫോർമാറ്റിൽ ഒന്ന് മലയാളത്തിൽ മുൻപ് കണ്ടിട്ടില്ല. പുസ്തകങ്ങൾ, എഴുത്തുകാർ , സിനിമകൾ , അവയുടെ സൃഷ്ടാക്കൾ - ഇതൊക്കെ വളരെ ആസ്വാദ്യകരമായി, ഹൃസ്വമായി അവതരിപ്പിക്കുന്നു, ഒപ്പം ബിപിൻ ചന്ദ്രൻ അദ്ദേഹത്തിന്റെ വ്യകതിപരമായ അനുഭവങ്ങളെ വളരെ മികച്ച രീതിയിൽ ഇതിലേക്ക് കൊണ്ട് വരുന്നു. ഈ എപ്പിസോഡ് ഏറെ ഹൃദ്യമായി. മലയാളികൾക്ക് എക്കാലവും ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായ ഗോഡ് ഫാദറിനെക്കുറിച്ചുള്ള ഏറെ ആസ്വാദ്യകരമായ അവതരണം. ഒപ്പം മലയാളിയെ എക്കാലവും പൊട്ടിച്ചിരിപ്പിക്കുന്ന, ഗൃഹാതുരതയുടെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന ബോബനും മോളിയും കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടാക്കളായ അതുല്യ പ്രതിഭ ടോംസിനെക്കുറിച്ചുള്ള വാക്കുകൾ - അതി ഗംഭീരം. ബോബനും മോളിക്കും കാത്തിരുന്ന പോലെ, ഗോഡ്‌ഫാദർ ചാനലുകളിൽ വരുമ്പോൾ ഇപ്പോഴുമുള്ള ആവേശത്തോടെ ഈ പരിപാടിയുടെ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. ഈ പരിപാടിയുടെ പശ്ചാത്തലം എഡിറ്റിങ് ഒക്കെ പ്രത്യേക പരാമർശം അർഹിക്കുന്നു. നന്ദി മാതൃഭൂമി & ബിപിൻ ചന്ദ്രൻ 🙏🙏
@iamhere8140
@iamhere8140 7 ай бұрын
REMEMBER YOU AT SB College, Changanacherry, you used to sing a folk song "ariidikkedi pennale eniku vayyante ammo" , i was in SB for predegree at that time.
@geethamohankumar4012
@geethamohankumar4012 8 ай бұрын
ന്റമ്മോ ബിപിൻ ഒരു സ്പെഷ്യൽ തന്നെയാ.... അടിപൊളി 👍🌹
@sayerstar
@sayerstar 8 ай бұрын
Super Sir
@abhinavs1949
@abhinavs1949 8 ай бұрын
❤❤❤❤
@drgayathridevig5027
@drgayathridevig5027 8 ай бұрын
Chettoy....super ayittunde...❤
@gopikakdas
@gopikakdas 8 ай бұрын
👍👍👍👍
@abbastp2400
@abbastp2400 8 ай бұрын
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി, അവിടുന്ന് വേറെ ഒന്നിലേക്ക് പകർന്ന് ,ഇനിയൊന്നിലേക്ക് ഊളിയിട്ട് ..... ൻ്റെ പൊന്നു മൻഷ്യാ, ങ്ങള് വെറും മുത്തല്ല മുത്തോടു മുത്താണ്.
@asimjivlogs9317
@asimjivlogs9317 8 ай бұрын
ബിപിൻ നന്നായി രസകരമായി❤️
@najeebta1
@najeebta1 8 ай бұрын
അച്ഛൻ 😅❤💞
@dr.shaliniajith1178
@dr.shaliniajith1178 7 ай бұрын
loved
@najeebta1
@najeebta1 8 ай бұрын
ഗോഡ് ഫാദർ ❤👍
@joyoustv442
@joyoustv442 8 ай бұрын
Kalakki❤
@yazivsco
@yazivsco 8 ай бұрын
അവതരണത്തിന്റെ അവതാരമേ ❤️❤️❤️❤️
@ambilykuttanms6647
@ambilykuttanms6647 8 ай бұрын
ഗോഡ് ഫാദർ ❤😂
@adidas4952
@adidas4952 6 ай бұрын
🙌🙌🙌🙌🙌🙌 big fan
@faisalkallingal7278
@faisalkallingal7278 7 ай бұрын
Waw❤️🥰
@Justme_629
@Justme_629 8 ай бұрын
ഏട്ടൻസ് ❤️❤️❤️❤️
@heartistory
@heartistory 8 ай бұрын
കിടിലോസ്‌കി 😍 - മുഖ്താർ ഉദരംപൊയിൽ വക
@tharanarayan2138
@tharanarayan2138 8 ай бұрын
❤❤😘
@nellikode
@nellikode 7 ай бұрын
ബോബനും മോളിയുടെയും പട്ടിയെ 4 ദശാബ്ദം മുമ്പ്‌ ഞാനും ഗായത്രിഅശോകും ചേർന്ന് വിചാരണ ചെയ്തിട്ടുണ്ട്.❤
@neetha4792
@neetha4792 6 ай бұрын
❤❤
@preethij7661
@preethij7661 6 ай бұрын
Oh ! I'm obsessed with your narration.You've got the Shelby charm from Peaky Blinders tho❣️😁
@radhakrishnanmanjoor4446
@radhakrishnanmanjoor4446 8 ай бұрын
❤❤ മാഷെ, ഈ ലക്കം കാണാനും കേൾക്കാനും വൈകി.: ക്ഷമിക്കു.... ബോബനും മോളിയും സമ്പൂർണ്ണം ഏതു് ബുക്സുകാർഇറക്കി...? അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.... സ്നേഹം❤❤❤❤❤
@bionicman_
@bionicman_ 8 ай бұрын
ഇത് ഒരു സിനിമയിൽ നവാസ് പറയുന്ന പോലെ ഉണ്ടാലോ.. ഒരു ടോപ്പിക് കഴിഞ്ഞ് ഒരു ബന്ധം ഇല്ലാത്ത വേറെ ഒന്ന്..😢
@abdullakuttyedavanna2397
@abdullakuttyedavanna2397 8 ай бұрын
ബോബനും മോളിയും പിന്നെ ആ പട്ടിയും (പൂച്ചയല്ല ) .. 😁 അഞ്ഞൂറാനിൽ തുടങ്ങി ബോബനും മോളിയിലും അവസാനിക്കുന്ന, പോണ വഴിയേ പല പുസ്തകങ്ങളേയും തോണ്ടിപ്പറഞ്ഞുള്ള ഈ എപ്പിസോഡും അടിപൊളി👍 പുസ്തകവോസ്കി - ചിരിയിൽ പൊതിഞ്ഞ പുസ്തകവിചാരങ്ങളുമായി ഇനിയും വെള്ളിയാഴ്ചകളിൽ വന്നെത്തുന്നതിനായി കാത്തിരിക്കുന്നു.❤️
@fousiakalapatt8872
@fousiakalapatt8872 8 ай бұрын
Godfather 😍ഒരു രക്ഷയുമില്ല ...നന്നായി പറഞ്ഞു ബിപിൻ ❤️
@sindhuc6488
@sindhuc6488 8 ай бұрын
നാട്ടിലെ ബുക്സ് മുഴുവൻ കൈയിലുണ്ട് എന്ന് മനസ്സിലായി എൻ്റെ കൈയിൽ നിന്നും ഒരു bound volume ഇത് പോലെ നഷ്ടമായി
@dr.nithyap.viswam7035
@dr.nithyap.viswam7035 8 ай бұрын
എന്തു നല്ല ടൈറ്റിലുകളാ ഓരോ എപ്പിസോഡിനും ! apti Catching❤ ബോബനും മോളിലേം പട്ടീനെയാ ഒരു frame ലും വിടാതെ ആസ്വദിച്ചിരുന്നത്.
@LetsReadBibilophile
@LetsReadBibilophile 8 ай бұрын
Bobanum Moliyum reprint cheyumo mathrubhumi ???
@dr.shaliniajith1178
@dr.shaliniajith1178 7 ай бұрын
🤩🤩❣kothichukondu oru pusthakam choichu nokale chettayi
@helentjohn9956
@helentjohn9956 8 ай бұрын
Ee kalyana vishesham plus 2 padikkumbo sambhava sthalathe driksakshikal paranju kettittund. Annum innum ithu kelkkumbo oru vallaatha kuliraanu 🤩🤩🤩🤩 ... ❤❤❤❤❤..
@pandittroublejr
@pandittroublejr 8 ай бұрын
ഓ... മൈ... 😍😍😍
@grateful_lintsi6086
@grateful_lintsi6086 8 ай бұрын
Thangalude വീട് evida ഞാം എൻ്റെ brotherum കൂടി വരുന്നുണ്ട് aa boban and molly collections എടുക്കാൻ. 😄😎
@dhanyadas2491
@dhanyadas2491 8 ай бұрын
എന്റെ പൊന്നുമനുഷ്യാ.. വാക്കുകളില്ല.. 😘😘😘😘
@bgmadhu
@bgmadhu 5 ай бұрын
അരവിന്ദൻ്റെ വരകളെ പറ്റി പറയണേ
@aslampk2203
@aslampk2203 8 ай бұрын
വിസ്കി പതയുന്നുണ്ട്.ആ കാണിച്ച ഉരുപ്പടികളെല്ലാം എൻറെ കയ്യിലുണ്ട് എന്നതിൽ പൊങ്ങച്ചാത്മകമായ ഒരു രസം.
@manjithdesignz
@manjithdesignz 8 ай бұрын
Thank you Bipin chettayi mentioning My Bib B Manoj MP🥰😃Bobnum Moliyum.
@sumithabinu1497
@sumithabinu1497 8 ай бұрын
ബോബനും മോളിയും ❤️❤️ കിടുക്കി..👌👌👌
@st84139
@st84139 6 ай бұрын
Please don't stop this series
@roopeshasp
@roopeshasp 8 ай бұрын
@shanujithan2030
@shanujithan2030 8 ай бұрын
You are my തങ്കകുടം മനുഷ്യാ ❤️
@abhilashthelakkat5333
@abhilashthelakkat5333 8 ай бұрын
@geethamathew5066
@geethamathew5066 6 ай бұрын
Beautiful 🎉
@idukkirockspeermedu5538
@idukkirockspeermedu5538 8 ай бұрын
അവതരണം Super
@poornimaviswanath3592
@poornimaviswanath3592 8 ай бұрын
👍❤
@vishnukm3454
@vishnukm3454 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@subhacp840
@subhacp840 8 ай бұрын
അവതരണത്തിന്‍റെയും പുസ്തക തെരെഞ്ഞെടുപ്പിന്‍റെയും വ്യതിരിക്തത ... ഇഷ്ടം.. സ്നേഹം .. ബിപീ..❤❤❤
@NEXTEXACADEMY4education
@NEXTEXACADEMY4education 8 ай бұрын
ഉമ്....മ്മ😘😘😘😘😘
@swapnackombath8716
@swapnackombath8716 8 ай бұрын
great
@anjalimv1700
@anjalimv1700 8 ай бұрын
👍😊😊❤️❤️
@sureshravi6260
@sureshravi6260 7 ай бұрын
❤❤❤
@anuradhap8636
@anuradhap8636 7 ай бұрын
@paru1434
@paru1434 8 ай бұрын
🌹😍😍
@FaisalAfzal-pc1vc
@FaisalAfzal-pc1vc 7 ай бұрын
🔥⚡
@jipsongeorge6863
@jipsongeorge6863 8 ай бұрын
🤩
@amalantony1814
@amalantony1814 8 ай бұрын
❤❤❤
@renjinirenju828
@renjinirenju828 8 ай бұрын
കിടിലം ആയിട്ടുണ്ട് ട്ടോ.
@alicejohn7630
@alicejohn7630 8 ай бұрын
🎉🎉
@antonyalex3143
@antonyalex3143 8 ай бұрын
👌🏻
@VishnucsKty
@VishnucsKty 8 ай бұрын
@sanushmaniyeri9650
@sanushmaniyeri9650 8 ай бұрын
@impressonsolutions1672
@impressonsolutions1672 8 ай бұрын
❤❤നൻപാ 🎉
@chinnubinu3681
@chinnubinu3681 8 ай бұрын
ഒരുപാട് സ്നേഹം പ്രിയപ്പെട്ട പുസ്തകൊവിസ്ക്കി 🫂 നന്ദി മാതൃഭൂമി ♥️♥️♥️
@sebastianjoseph3897
@sebastianjoseph3897 8 ай бұрын
Master Presenter in Filmdom 🎉
@sajeevedathadan1
@sajeevedathadan1 8 ай бұрын
അടിപൊളി ❤😂😂😂❤❤
@najeebta1
@najeebta1 8 ай бұрын
ബോബനും മോളിയും എന്റെയും ഇഷ്ട്ടം 🥰
@sreejithavinayan582
@sreejithavinayan582 8 ай бұрын
Thanks bipin... ഗംഭീരം ആയിട്ടുണ്ട്.. ഇനീം ഇനീം എന്നല്ലാതെ എന്തു പറയാനാണ്...❤❤
@swapnaalexis
@swapnaalexis 8 ай бұрын
❤❤ പൊളിച്ചു
@dankkuruvila4297
@dankkuruvila4297 8 ай бұрын
You're really good at keeping people engaged. Love this new podcast
@joshyravi3843
@joshyravi3843 8 ай бұрын
കിടു ആയിട്ടുണ്ട് ബിപിൻ ചേട്ടാ ❤️🥰
@JunaithAboobaker
@JunaithAboobaker 8 ай бұрын
ഗോഡ്ഫാദർ അമ്മാതിരി ക്ലാസിക്ക് തന്നാ 😍
@p.rajith7363
@p.rajith7363 8 ай бұрын
ഒന്നും പറയാനില്ല ബിന്ദ്രൻ ....... ഗംഭീരം
@vineethtp2270
@vineethtp2270 8 ай бұрын
സൂപ്പർ സൂപ്പർ 🎉
@Aravindv12
@Aravindv12 8 ай бұрын
❤️
@Wingsofseraphin00
@Wingsofseraphin00 8 ай бұрын
@shahinaek2224
@shahinaek2224 8 ай бұрын
Bipin magic
@pusthakanuragi8270
@pusthakanuragi8270 8 ай бұрын
❤❤❤❤❤
@seeniyap896
@seeniyap896 8 ай бұрын
😍
@jessydavid698
@jessydavid698 8 ай бұрын
ഇഷ്ടം 👌🏼
@sivakumarkankol5110
@sivakumarkankol5110 8 ай бұрын
great❤👍
@vasujarv2026
@vasujarv2026 8 ай бұрын
കിടിലം..കിക്കിടിലം..കിടിലോൽക്കിടിലം
@modrex2485
@modrex2485 8 ай бұрын
Nte ponne❤ presentation oru rakshayilla ❤❤❤
@LekshMi1428
@LekshMi1428 8 ай бұрын
👌
@subinambitharayil1127
@subinambitharayil1127 8 ай бұрын
ബിപിന്‍ചേട്ടാ...കിടിലോസ്കിയാണീ പരുപാടി❤
@mubeen_anapara
@mubeen_anapara 8 ай бұрын
❤❤❤
@ദത്താത്രേയദത്തു
@ദത്താത്രേയദത്തു 8 ай бұрын
ന്റെ ചേട്ടായീ,. 👌🏻👌🏻
@ksshine19
@ksshine19 8 ай бұрын
adipoli....
@abhishek4106
@abhishek4106 8 ай бұрын
Nice presentation❤
@anjusajith1210
@anjusajith1210 8 ай бұрын
കാർട്ടൂൺ ന്റെ ലോകം 👌ബിപിൻ 🔥
@kuttank6669
@kuttank6669 8 ай бұрын
👌🏻
@nadeerbinrazak673
@nadeerbinrazak673 8 ай бұрын
👌അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു ❤
@shainifrancis2860
@shainifrancis2860 8 ай бұрын
പൊളി🎉
@drisyashine
@drisyashine 8 ай бұрын
തകർത്തു❤🎉
@nsgaming3355
@nsgaming3355 8 ай бұрын
പൊളിച്ചു ❤
@Sreekalakp487
@Sreekalakp487 8 ай бұрын
❤✨
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН