യേശുവേ എന്റെ രക്ഷകാ നിന്റെ നാമമാണെന്റെ ആശ്രയം (2) സ്നേഹമേ നിന്റെ കൈകളിൽ നൽകിടുന്നു ഞാനെന്റെ സർവ്വവും ജീവനേ മോക്ഷമാർഗമേ ലോക സത്യമേ നന്ദിയോടെ ഞാൻ പാടിടാം സ്തോത്ര ഗീതകം എന്റെ നാഥനേ നിന്റെ സന്നിധേ... യേശുവേ എന്റെ രക്ഷകാ നിന്റെ നാമമാണെന്റെ ആശ്രയം... ലോകവും അതിന്റെ ആശയും വെടിഞ്ഞു ഞാനിതാ നിൻ കൂടെ വന്നിടാം (2) നിന്നെ പിൻഗമിച്ചിടുന്ന പാപിയാമീയേഴയെന്നെ കരുണയോടെ കാത്തിടേണമേ എന്റെയുള്ളിൽ നീറിടുന്ന നൊമ്പരങ്ങളേറ്റുവാങ്ങി സ്നേഹമോടെ നീ തലോടണേ.... യേശുവേ എന്റെ രക്ഷകാ നിന്റെ നാമമാണെന്റെ ആശ്രയം ആ....ആ..... പാപവും അതിന്റെ മോഹവും എനിക്കു നൽകിയ സുഖങ്ങളൊക്കെയും (2) നിന്റെ മുൻപിലേറ്റു ചൊല്ലി പാപമോചനം ലഭിച്ച് ശുദ്ധയായി മാറിടുന്നു ഞാൻ എന്റെ കണ്ണുനീരു കൊണ്ട് നിന്റെ പാദമിന്നു ഞാൻ കഴുകി മുത്തമേകിടുന്നിതാ.... യേശുവേ എന്റെ രക്ഷകാ നിന്റെ നാമമാണെന്റെ ആശ്രയം സ്നേഹമേ നിന്റെ കൈകളിൽ നൽകിടു ന്നു ഞാനെന്റെ സർവ്വവും ജീവനേ മോക്ഷമാർഗ്ഗമേ ലോക സത്യമേ നന്ദിയോടെ ഞാൻ പാടിടാം സ്തോത്ര ഗീതകം എന്റെ നാഥനെ നിന്റെ സന്നിധേ....... ............
@rlmusicalworld42365 ай бұрын
Thank you so much 👍
@thomaskurian8835 ай бұрын
Praise and worship New beautiful collection, good lovely beautifully sung great sister wonderful mole ethrakettalum kandalum mathiyakilla meaningful lyrics touched my heart enikku sankadam vannu enikku othiri lshtamayi rajakumari mole god bless congratulations ❤
@febykottaram6 ай бұрын
Super bro ♥️
@petersonpeter45227 ай бұрын
Superb song 🎉❤
@bibinjoseph93127 ай бұрын
🙏🏻🙏🏻🙏🏻
@ssharma46197 ай бұрын
Superb👌👌👌👌
@attonymathai98507 ай бұрын
ചേട്ടാ ദൈവപുത്രനു ജന്മമേകിയ മാതാവിന്റെ പാട്ടിന്റെ കരോക്കെ തരാമോ
@attonymathai98507 ай бұрын
Thanks Antony ചേട്ടാ ❤️
@rlmusicalworld42367 ай бұрын
kzbin.info/www/bejne/nqTIdZ-djrqLj5Ysi=e6HH8XMuu3wH-DCo Song original
@thomaskurian8837 ай бұрын
Beautiful collection great sister god bless congratulations ❤