എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയേറെ മനോഹരം... ജനനം, മരണം, ഉത്ഥാനം എല്ലാം ഉൾപ്പെടുത്തി ഏറ്റവും ഹൃദയത്തെ സ്പർശിക്കുന്ന സംഗീതവും, ഒരു രക്ഷയുമില്ലാത്ത ലിബിന്റെ ആലാപനവും ഒക്കെ ചേർത്ത് കോരിത്തരിപ്പിച്ചു ഈ ഗാനം... സ്കറിയ ജേക്കബ് ബ്രദറിന്റെ ഓർക്കസ്ട്രേഷൻ ഒരു രക്ഷയുമില്ല... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...
@rlmusicalworld42364 жыл бұрын
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും , പ്രോത്സാഹനത്തിനും ഒരു പാടു നന്ദി പറയുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..........