ivanalle matte udayipp manoj🤣🤣 valla panikk poda vaazhe
@NaveenKalakat10 күн бұрын
Udayipinte Thampuran
@jayaprakashvarma591112 күн бұрын
No .1 കള്ളൻ നായരാണ്, ഇവൻ വർമ്മ എന്ന നാമത്തിൽ നാട്ടുകാരെ വിഡ്ഡികളാക്കുകയാണ്
@alagamail636815 күн бұрын
kzbin.infoiUQ0S2Kb8PQ?si=ipb1RHMjVFdj8-rq
@bijuraghavan910315 күн бұрын
🙏🙏🙏
@abhilashalokam537819 күн бұрын
ഇന്നും കുടപിടിച്ച് നിൽക്കുന്നവൻ്റെ ഗതി..
@sujeshadiyodikandy414627 күн бұрын
Very good information thanks ji
@-pgirishАй бұрын
വളർത്തു ദോഷമാണ് love ജിഹാദിലും മറ്റും പെടുന്നത്, ഓങ്ങി വളർത്തേണ്ട പ്രായത്തിൽ അത് ചെയ്യാതിരിക്കുക ആത്മീയ സംസ്കാരം പിന്തുടരാതിരിക്കുക, വീട്ടിൽ അച്ഛന് സ്ഥാനമില്ലാതെ വരിക ഇതൊക്കെയും കാരണങ്ങളാണ്, വച്ചാരാധന മാത്രമായാൽ മറ്റുള്ളവർ അത് പ്രാകൃതമാണെന്ന് പറഞ്ഞാൽ ഉള്ളിൽ ആത്മനിന്ദ അനുഭവപ്പെടും, ആയതിനാൽ കാതലായ ഗീതയും ദർശനങ്ങളും അത്യാവശ്യം അറിഞ്ഞിരിക്കണം.ഒരർത്ഥത്തിൽ പറഞ്ഞാൽ മുൻതലമുറ ചെയ്തു വച്ച അരുതായ്കകൾ ആണീ തലമുറ അനുഭവിക്കുന്നത്. ഒരു ജപം കൊണ്ട് തീരേണ്ടത് ഇത്രയും സങ്കീർണമാക്കി തീരാത്ത കർമ്ബന്ധത്തിലാക്കുന്നു.
@akeshkumar4925Ай бұрын
പോടോ കിഴങ്ങ 😅
@aneeshnambiyath4333Ай бұрын
ഉവ്വ.... സ്വന്തം അച്ഛന്റെ അതേ ഗുങ്ങങ്ങൾ ഉള്ള ഒരാളെ അച്ഛാ എന്ന് വിളിക്കോ? ഇതുപോലുള്ളവരാണ് ശാക് തേയത്തെ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ചു വെജിറ്ററിയൻ ആക്കിയത്...
@lightoflifebydarshan1699Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anjali-w4d4iАй бұрын
Ethra shreshtamaya varnnana❤🎉😂
@ramksp7427Ай бұрын
പറങ്കികളും മുഗൾ കാക്കകളും എല്ലാം കൂടി നമ്മുടെ പൈതൃകങ്ങളെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും ഏറെക്കുറെ നശിപ്പിച്ചില്ലേ
@sajup.v5745Ай бұрын
🙏❤️
@haseenasaji6307Ай бұрын
മുസ്ലിം മതം പ്രകാരം ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് അമ്മയുടെ കാലിന്റെ അടിയിൽ ആണ് സ്വർഗം എന്നാണ് 🙏🏻
@VijayaKumari-ur1joАй бұрын
🙏🙏🙏
@satishbabu9679Ай бұрын
നല്ല വിഡ്ഢിത്തം..
@SwamyMnbSkandarАй бұрын
നമ്മുടെ മാതാപിതാക്കൾക്ക് ബലിതർപ്പണം എത്ര ശ്രേഷ്ടനായ ബ്രഹ്മണനായാലും മതിയാവില്ല എന്നുള്ളതിന് നേരിട്ട് അനുഭവമുണ്ട്. ഞാൻ ആരംഭിച്ച ശിവക്ഷേത്രത്തിൽ പൂജാരിയെ കൊണ്ടാണ് കർമം ചെയ്യാൻ നിയോഗിച്ചത്. അമ്മയുടെ ആത്മ അവിടെ നിന്നിരുന്ന ഒരു വൃദ്ധയുടെ ശരീരത്തിൽ പ്രവേശിച്ച് വലിയ ഒച്ചയും ബഹളവുമായി. "നിൻ്റെ കൈ കൊണ്ട് എന്ത് തന്നാലും ഞാൻ സ്വീകരിക്കും" എന്നാണു ഒടുവിൽ പറഞ്ഞത്. പ്രഭാഷണ കർത്താവിനു പ്രമാമം 🙏
@praveenreddy9312Ай бұрын
Thanks
@vineeths25542 ай бұрын
Ithu aaranu
@madhum38562 ай бұрын
🙏🏽🙏🏽🌹🌹നമസ്കാരം സ്വാമിജി 🙏🏽🙏🏽🌹🌹❤️
@madhum38562 ай бұрын
🙏🏽🙏🏽നമസ്കാരം 🙏🏽🙏🏽
@sivadasanmarar79352 ай бұрын
80കളിൽ എതെങ്കിലും.ഒരു വർക്ക്ഷോപ്പ് എൽ പണി പഠിക്കണം എങ്കിൽ പോലും വലിയനെതകളുടെ ശുപാർശ വേണമായിരുന്നു
@sivadasanmarar79352 ай бұрын
Aa കാലത്തെ ഹൈഡ്രജൻ ബോംബ് ,അണ് പസുപതാസ്ത്രം
@sathinair27432 ай бұрын
ഗുരുമൂർത്തി ജി 🙏 എനിക്കും എന്റെ കുലത്തിനും ഈ പ്രഭാഷണം അനുഗ്രഹം ആണ് , പാർവതി യുടെ കാട്ടാള രൂപത്തിലുള്ള അമ്മ യാണ് എന്റെ കുലദേവത , 🙏
@sankaranarayanan47212 ай бұрын
🙏🌷🌷🌷
@sivadasanmarar79352 ай бұрын
സ്വന്തം അനുഭവം.അതാണ് ഏറ്റവും വലിയ ഗുരു എൻ്റെ ജീവിതത്തിൽ കുടുംബദേവതയെ ariyan ജോധിഷിയെ കണ്ടപ്പോൾ.അദ്ദേഹം പറഞ്ഞത് പ്രസ്‌നം വച്ച് ദേവതയെ കനിച്ചശേശം അവിടെ പോയി ഒരു തിരി കത്തികാൻ അണ് അല്ലാതെ സ്വേറണമോ വലിയ പൂജയോ ഒന്നുമല്ല
@sivadasanmarar79352 ай бұрын
കുടുംബ ദേവത യുടെ അനുഗ്രഹം ഇല്ലാതെ വേറെ.എതുധിവനുഗ്രഹം കിട്ടിയാലും കാര്യം ഇല്ല .പല ഹിന്ദു കുടുംബ ഗൽകും സ്വന്തം കുടുംബ ദേവതയെ അറിയില്ല
@mahalekshmishivan24162 ай бұрын
Namaskaram Sir. Good Message.
@Sudhakaran-w7w2 ай бұрын
താങ്കളുടെ പ്രഭാഷണം വളരെ ഉപകാരപ്രേതമാണ്. നന്ദി.
@sasikalaajith46632 ай бұрын
Amme devi
@ranivkumar47072 ай бұрын
Kettappol valare santhosham ഒപ്പം nalla അറിവ് പകർന്നു തന്ന അങ്ങയോട് നന്ദി ഒരു പാട് respect thonnunnu
@prabhavathyamma82522 ай бұрын
🙏🙏
@krishnanandapai66522 ай бұрын
Like ji
@JeejiPp2 ай бұрын
പറഞ്ഞത് നൂറു ശതമാനം സതൃംകുലദേവതസൊപ്നദർശ്ശനം
@JeejiPp2 ай бұрын
❤❤❤❤❤❤❤❤❤
@vineeths25542 ай бұрын
Ithu aara
@drsudarsana9932 ай бұрын
Vidyasagar guru moorthi ji യിൽ നിന്നും ഇത്രയും കേൾക്കാൻ പറ്റിയതിൽ സന്തോഷം.. 🙏🏻🙏🏻
@shyamkumarkurappillilram-ks9tx2 ай бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
@Sasi46-jr4ki2 ай бұрын
പുന്നയൂർക്കുളം ചെറായി കിഴക്കേക്കര കളരിയുടെ ഇപ്പോഴത്തെ ഗുരു സ്ഥാനം ലഭിച്ചവർ 🌹❤️🙏🏻🙏🏻🙏🏻
@vedanshmishra88032 ай бұрын
Please revive all your regional language channels Even if nobody is watching them please increase content on them because that content in time will find its audience It is important to create content in languages Secondly please make vedio in all varnacular bhartiye language, English and few other western language like French Spanish German Russian Mandarin thai singhalaese Farsi Japanese Philippinesese etc And create vedios on all hindu texts from all 4 vedas ,18 purans, brahma sutras, all upnishad , all shastras , ramayan ramcharitmanas Mahabharata gita And school of thoughts from vedant to even charvak patanjali shurshirit arabhatta etc Vedios must be in these language they should haves best translation and should jave detailed 2-3 hour vedios It will work as some repository for all hindus We can also make few on Jainism Buddhism and Sikhism
@chinchilla42 ай бұрын
Annan paal paayasathil rubber paal aanoo cherkkaaru?
@JanakiPM-sv7dm2 ай бұрын
Our kuladevatha is bhadrakali with kariyathan as amrithavarshini atkavumvattam in koyilandi thaluk
@vbaburajmanjeri62212 ай бұрын
🙏namaskaram... Krishnadajeee... It's very valuable information... Proud of you.... 🙏🙏🙏
@vinodnarayanan45472 ай бұрын
പാലക്കാട് കണ്ണാടിക്കാവ് ക്ഷേത്രത്തിന്റെ പേര് കൊറ്റുക്കുളങ്ങര ഭഗവതി ക്ഷേത്രമെന്നാണ്. 🙏
എൻറെ വള്ളിക്കാവിൽ അമ്മയുടെ അനുഗ്രഹത്താൽ അമ്മയുടെ ശിഷ്യനായ വിദ്യാസാഗർ ഗുരുമൂർത്തി ജി ക്ക് എല്ലാ അറിവുകളും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് ഭഗവാനോട് ഭഗവതിയോട് പ്രാർത്ഥിക്കുന്നു വളരെ സന്തോഷം അങ്ങയുടെ കയ്യിൽ നിന്ന് ഇത്രയും അറിവുകൾ കേട്ടതിൽ അറിഞ്ഞതിൽ വളരെയേറെ ചാരിതാർഥ്യമുണ്ട് വളരെയേറെ സന്തോഷമുണ്ട് വളരെയേറെ ആനന്ദം ഉണ്ട് ഇതുവരെ മനസ്സിലാക്കാത്ത അറിവുകൾ ആണ് അങ്ങ് ഇതിൽ കൂടി പകർന്നു തന്നത് എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ 🙏🧡🪷🚩🕉️