രാംജി പോലെ ഉള്ള എത്ര മഹത് വ്യക്തികൾ ഈ രാജ്യത് അറിയാതെ ഇരിക്കുന്നുണ്ടാകും 🙏🙏🙏🙏🙏രാംജി കേരളത്തിന്റെ ആത്മീയ തപോമണ്ഡലം ഏറ്റെടുക്കുന്ന കാലം വിദൂരമല്ല ❤️🙏
@prasannnakumarkumar2149 Жыл бұрын
ഗുരുപരമ്പരക്ക് സാദര നമസ്കാരം.. രാംജി..🙏
@gokuldas621411 ай бұрын
ഒരുപാട് നന്ദി രാമാനന്ദജി🙏
@preethi82679 ай бұрын
Very useful talk 🙏🙏🙏👌
@santhoshkumar-pr1re11 ай бұрын
നന്ദി - സന്താഷ്കുമാര് എ.പി,ദേശീയ പ്രവര്‍ത്തക സമിതിയംഗം,ഒാള് ഇന്ത്യാ വീരശൈവ മഹാസഭ
@VinodKumar-kv9jt Жыл бұрын
കൂടുതൽ പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്നു
@geethaprakashprakash8119 Жыл бұрын
Ramji pranamam 🙏
@santhoshkumark9781 Жыл бұрын
പുതിയ അറിവുകൾ.❤
@geethaprakashprakash8119 Жыл бұрын
Thank you so much Ramji. Etra kettalum mathi varatha Shaivam paranju thannathinu. 🙏🙏🙏
@sujiv.k760 Жыл бұрын
❤
@kunchusworld1399 Жыл бұрын
🙏🙏
@vineeshp8818 Жыл бұрын
വേധം അറിവാണ് അറിവ് അനുഭവമാണ് അനുഭവം ഗുരുവാണ്.. തന്നെ താൻ അറിയണം.. ജീവനാണ് ശിവൻ ശിവൻ പോയാൽ ശവമാവും സതാശിവൻ ആവണം അകത്ത് വിളക്ക് കത്തിക്കുക.. ആ വെളിച്ചത്താൽ നിനക്ക് നിന്നെ സ്പഷ്ട്ടമായി കാണാം പുസ്തക ഞ്യാനമല്ല. മസ്തക ഞ്യാനം വേണം മസ്ത കഞ്യാനികളാണ് പുസ്തകം രജിച്ചത്.
അപ്പോൾ വൈഷ്ണവം എങ്ങനെ ഉടലെടുത്തു കുറച്ചു കൂടി സത്വികമായി തോന്നുന്നത് വൈഷ്ണവം തന്നെ. ശൈവം പ്രാകൃതം.
@nandakumarkp475322 күн бұрын
Poda vyshnavam verum thattipanu
@sureshmenon-nh8pe5 ай бұрын
ഇതുപോലുള്ള കുറേ ജീ കൾ കാരണം കുറെ എണ്ണങ്ങൾ വഴിതെറ്റി പോകുന്നുണ്ട്.... എന്തുചെയ്യാൻ കലികാല വൈഭവം😂 സ്വന്തം അനുഭവജ്ഞാനം വേണം മറ്റുള്ളവരോട് പങ്കുവെക്കാൻ... അല്ലാതെ പണ്ടാരോ എഴുതിവച്ചത് അപ്പാടെ വിശ്വസിച്ചു അതു ഛർദ്ദിക്കൽ അല്ല😂😂😂