Who is God He is not born to any one He is not giving birth to any one as we do He is not created by any one For him no need of sleep For him no need of rest For him no need of food For him no need of anybody's help He never get exhausted He does not need food He does not beed to drink water for thirst. We he is not looking for WC to excrete and to urinate Any God do excrete or piss off in WC is unholy And he is not God Any thing in the universe is created or formed Those formed items Like sky. Air , sea , rivers Forest sll are been formed or created so this powers are not God The God is not in the Glob, not in the sky So where is God God is out of universe If God is in the Univers He will not be able to controle it So he himself present out of Univers. So that he can controle each and every creations of his own
@violawilfred11452 ай бұрын
Swami ji great explanation💙
@RathnakaranRath2 ай бұрын
താങ്കൾ തന്നെയാണു ദൈവം വാക്പാണ്ഡ്യത്വവും മനസ്സിലാക്കിയവർക്കൊന്നു അതിനെ അറിയാൻ കഴിയില്ല ദൈവം എല്ലായിടത്തും കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാ ദൈവമാണെന്ന് ഏതെല്ലാം ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് വ്യാഖ്യാനിച്ചാലും അതിൻ്റെ ഏഴയലത്തുപോലും എത്തില്ല ഹൃദയ നൈർമല്ല്യം ഭവിച്ച് അനുഭവത്തിൻ്റെ ലഹരിയിൽ മുഴുകുന്ന ചില മഹത്തുക്കൾക്ക് മാത്രം ലഭ്യമാകുന്നത്
@സൈത്മുഹമ്മത്3 ай бұрын
Goo D
@Jagadeesan.K.B-ln1jw4 ай бұрын
കള്ളസ്വാമി
@vivekunnikrishnan19184 ай бұрын
Namaeskaram shibu suami
@muralidharan56965 ай бұрын
നല്ല മെസ്സേജ്
@MrAnt52045 ай бұрын
വളരെ നല്ല മെസ്സേജ് ആണ് സ്വാമിജിക്ക് പ്രത്യേകം നന്ദി പറയുന്നു... 🙏
തന്നെ കാണാതിരുന്നാൽ തന്നെ പെരുത്തു സന്തോഷം, ഡോ, സാമി
@RenjithRenju...7 ай бұрын
നിന്റെ വായിൽ നിന്നും ഈശ്വര ആരാണെന്നു അറിയുന്നതിലും ഭേദം അത് അറിയാതിരിക്കുന്നതാണ് കഷായ വസ്ത്രം ധരിച്ച കള്ള സ്വാമി അതാണ് നിങ്ങൾ ഷിബു സ്വാമി
@AdmiringBicycle-fm6xo7 ай бұрын
അത് ദൈവത്തിനുപോലും അറിയില്ല
@surajvs73717 ай бұрын
Wah.... What a talk angry kills a person also it kills a society
@fryingpan11237 ай бұрын
ഭഗവത്ഗീതാ :10.42.... ശ്രീകൃഷ്ണ ഭഗവാൻ സ്വന്തം വിഭൂതികളെ പറ്റി അർജ്ജുനനോട് വിശദീകരിക്കുന്നു :"അല്ലെങ്കിൽ, അർജുനാ, ഇനിയും വിശദമായി ഇതെല്ലാം അറിഞ്ഞിട്ട് എന്തുവേണം? എന്റെ ഒരു ചെറിയ അംശം മാത്രമാണ് ഈ മഹാപ്രപഞ്ചത്തിൽ വ്യാപിച്ച് അതിനെ നിലനിർത്തുന്നത്." - മുകളിൽ ഭഗവാൻ അരുളി ചെയ്തതിന്റെ അർത്ഥം വളരെ സുവ്യക്തമാണ്. എന്റെ ഭക്തന്മാർക്ക് മാത്രമേ എന്നെ പറ്റിയുള്ള ഈ രഹസ്യം മനസ്സിലാക്കുവാനുള്ള ബുദ്ധി ഞാൻ നൽകുകയുള്ളൂ എന്ന് ശ്രീകൃഷ്ണ ഭഗവാൻ ഭഗവത്ഗീതയിൽ അരുളി ചെയ്തിട്ടുണ്ട്. ഈ സ്വാമിജി, ഭക്തൻ അല്ലാത്തതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഭഗവത് വചനങ്ങളെ വ്യാഖ്യാനിച്ച് നിരീശ്വരവാദിയായി തീർന്നിരിക്കുന്നു.. സത്യമേവ ജയതേ!
@gangadharannarayan9607 ай бұрын
Uska jana chame
@manoharankk34677 ай бұрын
ഈശ്വരനെ അറിയുവാൻ ഈശ്വരൻ വേണം, ഞാനെന്ന ഈശ്വരനിൽ നിന്നുകൊണ്ടാണ് ഈശ്വരനെ നാം അറിയുന്നത്, ഈശ്വരൻ ഇല്ലെന്നു വാദിക്കുമ്പോഴും ആ വാദം പോലും ഈശ്വരനെ ചിന്തിച്ചുള്ളതാണ്, അസഹ്യമായ വേദനയിൽ മനസ് മറ്റൊന്നിനു കീഴ്പ്പെടുമ്പോൾ അവിടെ ഞാനെന്ന ഭാവം മറക്കപ്പെടുകയും പകരം "ശരണാഗതി" ഈശ്വരനായി അവതരിക്കുകയും ചെയ്യുന്നു, അവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഈശ്വരൻ വ്യക്തിയിൽ നിന്നുകൊണ്ടാണ്...❤
@JACOBG-hd2yc9 ай бұрын
സ്വാമിയുടെ പ്രഭാഷണം വളരെ പ്രയോജനപ്രദവും ഏറ്റവും വിജഞാനപ്രദവുമായിരുന്നു. ഒരു ചെറിയ കാര്യം. അട്ടത്തു നിൽക്കും സഹജ നെ നോക്കാൻ അക്ഷികളില്ലാത്തവനരൂപ.... എന്നല്ലേ കവി പാടിയതു അല്ലാതെ അനുജനെ എന്നല്ല. ഉള്ളൂരിന്റെ കവിതയാണെന്നു തോന്നുന്നു.
@TMShaju9 ай бұрын
താങ്കൾ എങ്ങും എത്തുകയില്ല ദൈവത്തെക്കുറിച്ച് താങ്കൾക്ക് ഒന്നും അറിയില്ല. ദൈവം രക്ഷകനാണ് രക്ഷിക്കുവാൻ കഴിയുന്ന ഒരാൾക്കേ ദൈവം എന്ന പദവി ലഭിക്കുകയുള്ളൂ.
@prasanthreno73210 ай бұрын
ഇതുപോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടോ ഷിബു സ്വാമിക്ക്
@muhammadsahdullah277711 ай бұрын
ഈ വിശ്വാസ പ്രകാരം നാം ഏത് ഒന്നിനെ നശിപ്പിക്കുന്നുവോ ആ ഒന്ന് ദൈവമല്ലേ
@sasikumar7224 Жыл бұрын
അത് പിണറായി അല്ലേ????
@JayaKumar-cn4se Жыл бұрын
പോടാ നാറി ചെറ്റേ
@IbySabu Жыл бұрын
Shut up basted😮
@manip1272 Жыл бұрын
അത്‌അറിയാത്ത ആ ൾ ക്കാരാണ് ജാതിമതം ഗോത്രം ഭാഷ എന്നൊക്കെ പറയുന്നത്, അടിപിടി കൂടുന്നത് കൊല്ലുന്നതു കൊലവിളിക്കുന്നത് 😂😂😂
"ഞാൻ" കണ്ടുകൊണ്ടിരിക്കുന്നതൊക്കെ ദൈവമാണ് എന്നുള്ളത് "എന്നെ" മറന്നുള്ള കാഴ്ചയാണ്, ഞാനുൾപ്പെടെ ദൈവമാകുമ്പോൾ അവിടെ മറ്റൊരു കാഴ്ചക്കു പ്രാധാന്യമില്ല, എപ്പോഴാണോ ഓരോ കാഴ്ചകളേയും നാം പിൻവലിക്കുന്നത് പിന്നീട് അവിടം ശൂന്യമാണ്, ഓരോ ശൂന്യവും മരണത്തെ സൂചിപ്പിക്കുന്നു, ചിന്തയെ വിട്ടുള്ളത് ജഢമാണ്, അവിടെയാണ് സ്വസ്ഥനായ ദൈവത്തിൻ്റെ സ്ഥാനം......,
@abdumaash806 Жыл бұрын
നടക്കാൻ സാധ്യതയുള്ളതിനെ തിരിച്ചറിഞ്ഞ് പ്രാർത്ഥിച്ചാൽ നടക്കും. ഇങ്ങനെയുള്ളവർ തന്നെയാണ് ദൈവ സാന്നിധ്യം ഉള്ളവർ !
@rajeshshaji7666 Жыл бұрын
ദൈവദശകം
@padmanabhannairg7592 Жыл бұрын
Ivante video enthinanu idunnathennu manassilakunnilla. Hiranyakaspuvu Narayanasthuthi cheyyunna pole parihasyamanu ithu.
@blackeye2097 Жыл бұрын
ഇതിഹാസപുരാണങ്ങളിൽ ഹിന്ദു ഇല്ല | ഡോ.ടി.എസ്.ശ്യാംകുമാർ kzbin.info/www/bejne/poqbaaB6psqoj9Esi=2dumhxhKH6IJbTWO
@4kksful Жыл бұрын
🙋♂️
@tnrajendran1743 Жыл бұрын
ഇയാൾ പറയുന്നതെന്താണ് ? ഒന്നും മനസ്സിലായില്ല.
@sureshpa7070 Жыл бұрын
കമ്മി ജി. ഹൈന്ദവ സംസ്കാരത്തിന്റെ പേരുപറഞ്ഞ് പണം തട്ടുന്ന കമ്മി
@seenashaju2786 Жыл бұрын
🙏👏👏
@sobithkuruprk8755 Жыл бұрын
ഭയം ഒരു മസ്തിഷ്ക പ്രവർത്തനം. Amigdala എന്ന് ഒരു ഗ്രന്ദി ഉണ്ട് അതാണ് ഭയം ഉണ്ടാകാൻ കാരണം,
@sobithkuruprk8755 Жыл бұрын
എക്സ്ട്രാ ഒരു effort. പ്രാർത്ഥിച്ചു പറക്കാൻ പറ്റില്ല, പോയ ടൈം കിട്ടില്ല, ഒരു മാറ്റവും സംഭവിക്കില്ല,
@sobithkuruprk8755 Жыл бұрын
പ്രാർത്ഥന കപട മായ ഒരു കാര്യം.
@SatyanMec Жыл бұрын
😂😢😮😅😊
@chandrannaduveettilpremcha4293 Жыл бұрын
Manushyanu manassilakunna reethiyil paranju tharaan oruthanum aryukayumilla..ini aryanm pokunnilla....Natural force is called GOD....life il oru thavanayengilum athine anubhavicharyane patooo....athu chilarku nalla reethiyil aayirikum chilarku...negative aaya reethyilm...enthayalm oru force aanathu......Mind+Karma+Nature=Life...positive thoughts only...thats all....
@shareefpoozhitharashareefb7100 Жыл бұрын
സംഭവിക്കുന്നത് സംഭവിക്കട്ടെ. ബായ്പ്പെടും പോലെ എന്ത് സംഭവിച്ചാലും. മരണം polum. അമേരിക്ക ജപ്പാനിൽ ആറ്റം ബോംബിട്ടു. ഇപ്പോളും അവരതാ ഉന്നതിയിൽ. സ്‌ട്രെസ്സാണ് villan. യാജകർക്ക് സ്‌ട്രെസ് ഇല്ല. അവർക്കത് ശീലമായി. അതുപോലെ എല്ലാം ശീലമാകും എന്തും. അതാണ് സത്യം. ആ യാഥാർഥ്യം ഉൾകൊള്ളാൻ ഉള്ള കzhivillaymayau stressinu pinnalathe rahasyam. Pinne janikkunna മരിക്കുന്ന രോഗിയാകുന്ന, അപകടത്തിൽ പെടുന്ന എപ്പോളും എന്തും സംഭവിക്കാൻ സാധ്യത ഉള്ള മനുഷ്യർ എന്നതിൽ ഉപരി നമുക്കൊരു prathyakathayumilla. സാഹചര്യങ്കസൽകാനുസരിച് ഓരോന്നും സംഭവിക്കുന്നു എന്നു മാത്രം