ഏറ്റവും നല്ല പ്രഭാഷകനാണ് സന്ദീപ്. ഓരോ പ്രഭാഷണത്തിലും യുക്തിബോധത്തോടെയുള്ള അറിവ് കേൾവിക്കാർക്ക് നർമ്മബോധത്തോടെ ലളിതമായി അവതരിപ്പിക്കാൻ സാധിക്കുന്നു
@narayananps7742 жыл бұрын
Credit for Chinmaya mission ,
@MrAnt52045 ай бұрын
വളരെ നല്ല മെസ്സേജ് ആണ് സ്വാമിജിക്ക് പ്രത്യേകം നന്ദി പറയുന്നു... 🙏
@jijojayan1901 Жыл бұрын
ഈ ലോകത്ത് ഒരുപാട് ദൈവങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവർ എല്ലാം മരിച്ചു, എന്നാൽ മരിച്ച് ഉയർത്തെഴുന്നേറ്റ്റ് ഇന്നും ജീവിക്കുന്ന ദൈവം,സത്യ ഏക, ദൈവം, ഏക രക്ഷകൻ അവന്റെ പേരാണ് യേശു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏
@muhammadsahdullah277711 ай бұрын
😂😂😂😂
@santhoshmg0095 жыл бұрын
ഈശ്വരനെ അറിയുന്നവർക്ക് മതമില്ല, ഭാഷ ദേശ കാലങ്ങളില്ല എല്ലാം ഈശ്വരനും എല്ലാം ഈശ്വരനിൽ നിന്നുമാണ്, നമസ്കാരം സ്വാമിജി
@godspeed77172 жыл бұрын
Agreed.
@skjp3622 Жыл бұрын
പക്ഷേ ഇന്ന് നമ്മുടെ ഇന്ത്യ യും അത്രയ്ക്കില്ലെങ്കിലും കേരളവും മതത്തിന്റെ പേരിൽ ജനങ്ങൾ വിഭജിച്ചു കഴിഞ്ഞു
@violawilfred11452 ай бұрын
Swami ji great explanation💙
@soorejanand506210 күн бұрын
Great thought ..thank you swami
@attasserypalakkad99976 жыл бұрын
സ്വാമീ നല്ല വിവരമുള്ള ഒരു ആൾ തന്നെ കുറ്റം പറയുനനവർ.പറയട്ടെ അവർ ക്ക വിവരമില്ലാത്ത കോൺടാൺ സ്വാമീ മുന്നോട്ട് തന്നെ പോകൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആമീൻ
@PradeepKumar-to9sp Жыл бұрын
തേങ്ങ കൊല..
@pazhanim87172 жыл бұрын
മനസ്സിന്റെ പ്രകാശം അതാണ് ദൈവം ...? ഇരുണ്ട മനസ്സിൽ ഭീകരതയും ... ഈശ്വരൻ ഓരോ ജീവാജാല ത്തിന്റെയും ഹൃദയത്തിലാണു ള്ളത്...👍 ഇപ്പോഴത്തെ സുഹൃത് ബന്ധം വാട്ട്സ് സാപ്പിലൂടെ ദൈവങ്ങളുടെ പടം അയ്ക്കലാണ്...🤔 ഏക ദൈവമായാലും പതിനായി രത്തിഒന്നാണെങ്കിലും ... .....ദൈവത്തിന്റെ നിർവചനത്തിന് സ്വാമിജിയ്ക്ക് , നന്ദി .....💅
@kavitha133 Жыл бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼അങ്ങാണ് ഈ പ്രപഞ്ച സൃഷ്ടി 🙏🏼🙏🏼🙏🏼
@prasanthreno73210 ай бұрын
ഇതുപോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടോ ഷിബു സ്വാമിക്ക്
@sukumarankv53272 жыл бұрын
ശരിയായി ശരി അമ്മയാണ് ഈ വിദ്യ പകർന്നത് പകരുന്നത് മറക്കരുത് വന്ദിക്കാം അമ്മേ വന്ദനം അമ്മ മക്കൾ ബന്ധ ശക്തി തത്വം ഒർമ്മിച്ചതിനു നന്ദി സഹോദരാ ഒന്നിക്കാം വാക്ക് സത്യമായി ഒർമ്മിക്കു മേ? അമ്മേ നാരായണ
@harikm61356 жыл бұрын
ഈശ്വരനെ എങ്ങും കാണാനില്ലെങ്കിലും ഈശ്വര സംരക്ഷകരെ എല്ലായിടത്തും കാണാനുണ്ട്.
ഈശ്വരനെ അറിയുവാൻ ഈശ്വരൻ വേണം, ഞാനെന്ന ഈശ്വരനിൽ നിന്നുകൊണ്ടാണ് ഈശ്വരനെ നാം അറിയുന്നത്, ഈശ്വരൻ ഇല്ലെന്നു വാദിക്കുമ്പോഴും ആ വാദം പോലും ഈശ്വരനെ ചിന്തിച്ചുള്ളതാണ്, അസഹ്യമായ വേദനയിൽ മനസ് മറ്റൊന്നിനു കീഴ്പ്പെടുമ്പോൾ അവിടെ ഞാനെന്ന ഭാവം മറക്കപ്പെടുകയും പകരം "ശരണാഗതി" ഈശ്വരനായി അവതരിക്കുകയും ചെയ്യുന്നു, അവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഈശ്വരൻ വ്യക്തിയിൽ നിന്നുകൊണ്ടാണ്...❤
@crazyyymad97625 жыл бұрын
ഈശ്വരൻ എല്ലാം ആണ് 💐
@TheJohn22726 жыл бұрын
Great 👍🏻 video
@priyasabu65336 жыл бұрын
Good 🙏🙏🙏
@inspirezest90816 жыл бұрын
Thankyou
@gireeshneroth71276 жыл бұрын
God is the Consciousness in which we exist. We as life is Consciousness first without which we are not.
@aagneyisuryachandram2 жыл бұрын
Phu....
@aadammahdi6 жыл бұрын
കണ്ണുകൊണ്ട് കാണാൻ കഴിയാത്തത് എന്നാൽ കണ്ണിന് കാഴ്ചശക്തി തന്ന ശക്തിയേത് തദേവ ബ്രഹ്മത്വം വിധി അതാണ് ബ്രഹ്മം എന്ന് അറിയുക അല്ലാത്ത ഒന്നിനെയും നീ ഉപാസിക്ക അരുത് ഉപനിഷത്ത് വചനമാണ്
@മലയാളി-ഖ2പ4 жыл бұрын
അരുത് എന്നത് അഹങ്കാരത്തിൽ നിന്നും വരുന്നതാണ്..അത് അസഹിഷ്ണുതയാണ് സൃഷ്ടിക്കുന്നത്.. തെറ്റും, ശേരിയുമെല്ലാം നമ്മുടെ സൃഷ്ടിയാണ്..ഈശ്വരൻ അറിയാതെ ഒന്നും നടക്കുന്നില്ല..🌻 എല്ലാത്തിനെയും അതുപോലെ അംഗീകരിക്കാൻ സാധിക്കണം.🌈 അങ്ങനെ സാധിക്കുന്ന ഒരാൾക്കേ സമാധാനം ലഭിക്കു.. അത് തന്നെ ആണ് ദൈവത്തിലേക്ക് ഉള്ള വഴി.. ഏത് വഴിയിലൂടെ സഞ്ചരിച്ചാലും, അവസാനം സത്യത്തിൽ എത്തി ചേരും.. എല്ലാ നദികളും അവസാനം സമുദ്രത്തിൽ എത്തി ചേരും.. സമുദ്രം ഒന്നിനെയും തിരസ്‌കരിക്കില്ല..🙏
@sumeshpr84613 жыл бұрын
You r grete 🙏🙏❤
@beniejt77696 жыл бұрын
You are true
@cabir33786 жыл бұрын
ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് ( അതിന് ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്. quran (20:49)
@binukonni55886 жыл бұрын
പരമാത്മാവ് ആകുന്ന ഞാൻ ജീവനുള്ളവയിൽ ജീവത്മവയും ജീവനില്ലാത്തവയിൽ ഭൗതീകാത്മാവായും ഉൾപൂകി പ്രേവഞ്ചത്തിലെ എല്ലാകര്മങ്ങളും നിർവഹിക്കുന്നു,, വെത്യസ്തമായ ആചാരക്രങ്ങളിലൂടെ പ്രേവഞ്ചത്തിൽ എല്ലാവരും എന്നെത്തന്നെ ആരാധിക്കുന്നു,,, എന്നേക്കാൾ സ്രേഷ്ടമായതു വേറെ ഒന്ന് തന്നെയില്ല , ഉണ്ടായതെല്ലാം എന്നിൽനിന്ന്, ഉണ്ടായതെല്ലാം നിലനിൽക്കുന്നതും, ഇല്ലാതാകുന്നതും എന്നിൽ തന്നെ പ്രേവഞ്ചത്തിൽ എല്ലാവസ്തുക്കളുംനിലനില്പിനായി സദാഎന്നെ തന്നെ ആശ്രയിക്കുന്നു (ഭഗവത് ഗീത )
@antonykj18386 жыл бұрын
നല്ല അവതാരണം 👍👍
@hjkin85 жыл бұрын
Kalla shibu swmi
@vivekunnikrishnan19184 ай бұрын
Namaeskaram shibu suami
@gopinair45036 жыл бұрын
Imagination of God is above thinking of men.
@edamananarayanan62476 жыл бұрын
ഈശ്വരൻ എവിടെയാണ് ഇല്ലാത്തത് എന്ന് പറഞ്ഞാൽ സ്വാമിജിക്ക് രണ്ട് ആപ്പിൾ താരം എന്ന് പറഞ്ഞ ആ കുട്ടിയാണ് താരം..!
@inspirezest90816 жыл бұрын
വളരെ ശരിയാണ് 😊
@naturelover29524 жыл бұрын
ഇവിടെ കാണുന്നതെല്ലാം ദൈവത്തിന്റെ സൃഷ്ടി മാത്രമാണ്...
@gesinr28632 жыл бұрын
സൃഷ്ഠിയും സൃഷ്ടവും ഒന്നാണ് ബ്രഹ്മം
@sreevishakmp58032 жыл бұрын
ഈശ്വരൻ എന്നത് തിരിച്ചറിവ് ആണ്. ക്ഷേത്രം എന്നത് അറിവ് നേടാനുള്ള ആലയം കൂടിയാണ്
ദൈവം ഉണ്ടാകാം ആരാണ് ദൈവം കണ്ടുകൊണ്ട് ഇരിക്കുന്ന സർവ്വതിലും ദൈവം ഇല്ല ഞാൻ തെളിവ് തരാം
@muralidharan47994 жыл бұрын
Wow that's great..
@sherinepapali98444 жыл бұрын
Pranamam swamiji 🙏🙏
@JACOBG-hd2yc9 ай бұрын
സ്വാമിയുടെ പ്രഭാഷണം വളരെ പ്രയോജനപ്രദവും ഏറ്റവും വിജഞാനപ്രദവുമായിരുന്നു. ഒരു ചെറിയ കാര്യം. അട്ടത്തു നിൽക്കും സഹജ നെ നോക്കാൻ അക്ഷികളില്ലാത്തവനരൂപ.... എന്നല്ലേ കവി പാടിയതു അല്ലാതെ അനുജനെ എന്നല്ല. ഉള്ളൂരിന്റെ കവിതയാണെന്നു തോന്നുന്നു.
@RathnakaranRath2 ай бұрын
താങ്കൾ തന്നെയാണു ദൈവം വാക്പാണ്ഡ്യത്വവും മനസ്സിലാക്കിയവർക്കൊന്നു അതിനെ അറിയാൻ കഴിയില്ല ദൈവം എല്ലായിടത്തും കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാ ദൈവമാണെന്ന് ഏതെല്ലാം ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് വ്യാഖ്യാനിച്ചാലും അതിൻ്റെ ഏഴയലത്തുപോലും എത്തില്ല ഹൃദയ നൈർമല്ല്യം ഭവിച്ച് അനുഭവത്തിൻ്റെ ലഹരിയിൽ മുഴുകുന്ന ചില മഹത്തുക്കൾക്ക് മാത്രം ലഭ്യമാകുന്നത്
@roymammenjoseph11946 жыл бұрын
You are a sensible believer. I thank you though I am not a believer.
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു! Quran(21:22)
@godspeed77172 жыл бұрын
🙆♀️
@arziworld9744 Жыл бұрын
എല്ലാവര്‍ക്കും ഒരു ഈശ്വരന്‍ ഞാൻ തന്നെ എന്നെ തിരയുന്നു
@Sp-qn1km6 жыл бұрын
ദൈവം ഉണ്ടാവാതിരിക്കാൻ നിവൃത്തിയില്ലാത്ത ഉണ്ടാവൽ അനിവാര്യമായ സത്തയുടെ നാമം ആണ് ദൈവം ഇതിൽ പറയുന്ന പോലെയൊന്നും ആവാൻ സാധ്യത ഇല്ല ദൈവം ദൈവം പ്രത്യക്ഷ ആയിട്ടുള്ളതാണ് സൃഷ്ടിയുമായി ഒരു തരത്തിലും സാമ്യത ഉള്ളതല്ല ദൈവം ഉപമിക്കാൻ കഴിയാത്ത പരം പൊരുളാണ് ദൈവം ദൈവത്തെ കുറിച്ച് ദൈവം തന്നെ പറഞ്ഞു തരണം അത് എങ്ങിനെ ഉള്ളതാണ് എന്ന് മനുഷ്യ ബുദ്ധിക്കു ഗോചരമല്ല ദൈവം ദൈവം അനുഭവമാണ് അനുഭൂതി ആണ് ആശ്വാസം ആണ് ആലംബമാണ് അനാദിയാണ് അനന്തമാണ് ജീവജാലങ്ങളിൽ നിറ സാന്നിധ്യമാണ് സ്നേഹസ്വരൂപമാണ് സൗന്ദര്യമാണ് ആ ശക്തിയിൽ വിലയം പ്രാപിക്കുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക പിന്നെ മത വിദ്വേഷം ഇല്ല ജാതിയില്ല വർണ്ണ വിവേചനമില്ല ഇരുമ്പ് പഴുത്തപ്പോൾ തീ ആയതു പോലെ ഇരുമ്പിന്റെ അസ്ഥിത്വമ് മറഞ്ഞു പോയതുപോലെ അടിച്ചു പരതിയാൽ പല രൂപ മാറ്റവും വരുന്ന പോലെ അതൊരു ആത്മജ്ഞാന രഹസ്യമാണ് സൃഷ്ടിയും സൃഷ്ടാവും തമ്മിൽ ചേരുന്ന രഹസ്യം വെളിച്ചം വന്നാൽ ഇരുട്ടിനു നിലനില്പില്ല എല്ലാം പ്രകാശപൂരിതം ഞാൻ ശിരസ്സ് നമിക്കുന്നു ആ ശക്തിക്കു മുന്നിൽ,,
@mansoornkv5205 жыл бұрын
അതു [കാര്യം]: അല്ലാഹു ഏകനാകുന്നു. അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ. അവന്‍(സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല. അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.
@davidaamormeusirma83814 жыл бұрын
Your faith,
@livestream-zx8jc3 жыл бұрын
അപ്പോ yehweh മനുഷ്യൻ ആണോ
@godspeed77172 жыл бұрын
അള്ളാ... ഞമ്മളെ കാത്തോളിൻ
@Anonymous1explorer6 жыл бұрын
Looking forward for more videos
@jacobcj68356 жыл бұрын
ഞാനാണ് ദൈവം എന്ന് ദൈവം തന്നെ സ്വയം വെളിപ്പെടുത്താതെ ഒരുത്തനും ദൈവത്തെ കണ്ടെത്തുകില്ല.......
@binukonni55886 жыл бұрын
അന്നെഷിപ്പിന് കണ്ടെത്തും എന്നല്ലേ നിങ്ങളുടെ മതഗ്രന്തത്തിൽ പറഞ്ഞിരിക്കുന്നത്
@Haneefa-yr8zu7 ай бұрын
എന്നോട് പ്രാർത്ഥിക്കുന്നവർക്ക് സ്വർഗത്തിൽ ഇടമില്ല എന്ന് യേശു. അപ്പോൾ യേശു ദൈവം അല്ല.
@mikopali62516 жыл бұрын
God is spirit [the Source of life, yet invisible to mankind], and those who worship Him must worship in spirit and truth.”
@godspeed77172 жыл бұрын
Agreed.
@gesinr28632 жыл бұрын
Sat chit anandam ബ്രഹ്മം Conciousness
@NovoNeo6 жыл бұрын
Thank you Swami Ji. Thank you So much
@akhilkalabavan31456 жыл бұрын
അടിപൊളി
@aniljoseph28952 жыл бұрын
ദൈവം എന്ന ശബ്ദം നമ്മൾ കേൾക്കുമ്പോൾ .... സത്യം എന്നാണ് എന്റെ മനസിൽ വരുന്നത് പൂർണ്ണ സത്യം ആണ് . സത്യം പറയുക ദൈവത്തെ മനസിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യ ആചാരങ്ങളെല്ലാം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് മതങ്ങളുടെ പേരിൽ മനുഷ്യരെ കൊല്ലുന്നു ഈ കൊലപാതികളോട് നിയമപാലകർ കൊന്നിട്ടുണ്ടോന്ന് ചോദിക്കുബോൾ അവർ ശിക്ഷയിൽ നിന്നും മോചനം നേടാൻ വേണ്ടി ഇല്ലാ എന്ന് പറയുന്നു. ദൈവത്തിന്റെ വചനങ്ങൾ ആണ് അവരുടെ മത ഗ്രന്ഥങ്ങളിൽ ഉള്ളത് അത് സത്യം ആണ് എന്ന് പറയുന്നു അങ്ങനെ ആണെങ്കിൽ അത് ദൈവത്തിൽ നിന്ന് ഉള്ളതാണെങ്കിൽ അത് പൂർണ്ണ സത്യം ആവണം വിശ്വാസികൾക്ക് അത് പല തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ല.
@jerinmathew9956 жыл бұрын
ഈ പ്രപഞ്ചം ദൈവ സ്യഷ്ടിയാണ്...അതിലൂടെ നാം ദൈവസ്നേഹത്തെ മനസ്സിലാക്കുന്നു...
@ironman22926 жыл бұрын
ഒന്നും സൃഷ്ടിച്ചിട്ട്‌ല്ല എല്ലാം ഒന്നിൽ നിന്നും മറ്റൊന്നിലെക്ക് രൂപം മാറുന്നുള്ളൂ
@abelvarghese135 жыл бұрын
Perfect
@alichenganakattilalichenga67006 жыл бұрын
Good sir
@harislulu00946 жыл бұрын
Good
@ummerummer47636 жыл бұрын
ബഹുമാനപെട്ട സ്വാമിജി, താങ്കൾ പറയുന്നു എന്നിലും നിന്നിലും മറ്റു എല്ലായിടത്തും എല്ലാ വസ്തുക്കളിലും ദൈവം ഇരിക്കുന്നു. എന്ന്,(അഹം ബ്രാംമസ്മി ) നമ്മുടെ ചുറ്റുപാടിൽ വൃത്തി ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് വസ്‌തുക്കൾ ഇല്ലേ, അവിടെല്ലാം,അതിലെല്ലാം ദൈവം വസിക്കുന്നു എന്നു പറയുന്നതെങ്ങിനെ? എല്ലാ മനുഷ്യരിലും ദൈവമുണ്ടെങ്കിൽ വളരെ നീചമായ തെറ്റുകൾ മനുഷ്യർക് എങ്ങിനെയാണ് ചെയ്യാൻ കഴിയുക? ഒരു ബസ് ഡ്രൈവർ ബസ്സിന്റെ എല്ലാ പാർട്സ്കളിലും ഇല്ല. ഡ്രൈവർ ഉള്ളത് ഡ്രൈവിങ് സീറ്റിൽ മാത്രമാണ്, but ഡ്രൈവറുടെ നിയന്ത്രണം ബസ്സിന്റെ എല്ലായിടത്തും ഉണ്ട്,, എന്നപോലെ സൃഷ്ട്ടിയിൽ സൃഷ്ട്ടാവില്ല, എന്നാൽ സൃഷ്ട്ടിയിൽ സൃഷ്ട്ടാവിന്റ നിയന്ത്രണം ഉണ്ട്, അതുകൊണ്ടാണ് ഭൂമിയും സൂര്യനും ചന്ദ്രനും.. അവയുടെ ബാദ്ധ്യത നിർവഹിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ കൂടുതൽ അറിവ് നേടാൻ പടച്ച തമ്പുരാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
@user-ne2pb2le3k2 жыл бұрын
Ithanu correct vision njan bibel bagvatha geetha quran elaam padichtundu nigal parnthanu correct manushnu divthints control ninum ettavum koodthal freedom anubavikunthu but athil avenu pizchal parlogthu valzya villa nalkedzi varum mattu jeevikalku a problem ilaa avera srishtcha muthal loathing avsanam vara god avruda brain regpedthiza polyaltha averku pravthikan sadymalaa
Ee paranja arthathilaanenkil.. 'Praarthana' ykk prasakthiyundo?? Swami.
@gopikrishnan3304 жыл бұрын
Undallo
@fysalparayil7744 жыл бұрын
@@gopikrishnan330 if u don't mind Pls contatact; +965 66869805. Bcz i would like to study this ideology. Pls..
@theschoolofconsciousness3 жыл бұрын
ദൈവത്തിന്റെ ഗുങ്ങൾ അല്പമായി മനുഷ്യനിൽ നിലനിൽക്കുന്നു. ബോധം, സങ്കൽപ ശക്തി, ഇച്ച ശക്തി, യുക്തി, ഫ്രീവിൽ.
@manoharankk3467 Жыл бұрын
"ഞാൻ" കണ്ടുകൊണ്ടിരിക്കുന്നതൊക്കെ ദൈവമാണ് എന്നുള്ളത് "എന്നെ" മറന്നുള്ള കാഴ്ചയാണ്, ഞാനുൾപ്പെടെ ദൈവമാകുമ്പോൾ അവിടെ മറ്റൊരു കാഴ്ചക്കു പ്രാധാന്യമില്ല, എപ്പോഴാണോ ഓരോ കാഴ്ചകളേയും നാം പിൻവലിക്കുന്നത് പിന്നീട് അവിടം ശൂന്യമാണ്, ഓരോ ശൂന്യവും മരണത്തെ സൂചിപ്പിക്കുന്നു, ചിന്തയെ വിട്ടുള്ളത് ജഢമാണ്, അവിടെയാണ് സ്വസ്ഥനായ ദൈവത്തിൻ്റെ സ്ഥാനം......,
@lalualex73955 жыл бұрын
ഈ പ്രപഞ്ചത്തിൽ കാണുന്ന വസ്തുക്കൾ ഒന്നും ഈശ്വരനല്ല അവയെല്ലാം അവന്റെ സൃഷ്ടികളാണ്
@gopikrishnan3304 жыл бұрын
അവയിലെല്ലാം ഈശ്വരസാന്നിധ്യം ഉണ്ട്
@jeevanjohn4145 Жыл бұрын
@@gopikrishnan330 ദേവം സൃഷ്ടിച്ച എല്ലാത്തിലും അവന്റെ സാനിധ്യം മുണ്ട്, എന്നാൽ അവിടെ. അവന്റെ. സാന്നിധ്യം തിരിച്ചരിയാവുന്നവർ വളരെ. ചുരുക്കം
@Haneefa-yr8zu7 ай бұрын
@@jeevanjohn4145ദൈവം സൃഷ്ടിയല്ല, സ്രഷ്ടാവാണ്. സ്രഷ്ടാവിന് മറ്റൊരു സ്രഷ്ടാവ് ഇല്ല.
@rajeshpp71743 жыл бұрын
സ്വാമി നമസ്തേ
@muhsinmediadesignthevalakkara6 жыл бұрын
ശിവകാശി കലണ്ടറിൽ കണ്ടിട്ടുള്ളതല്ല ദൈവം ഹ ഹ. അതുകൊള്ളാം
@Devilnero19913 жыл бұрын
Angane vannukooda ennum illa, ath evide parayunnilla ennu mathram
@anannyamathulyam50796 жыл бұрын
യുക്തി ഉപയോഗിക്കാത്തവർ നികൃഷ്ടജീവികൾ, ഖുർആൻ, 8:22
@DhruvanPrayaga5 жыл бұрын
തത്വമസിയുടെ പൊരുൾ ഒന്ന് പറഞ്ഞ് തരാമോ സ്വാമിജി
@gopikrishnan3304 жыл бұрын
ഞാൻ നീ ആകുന്നു ഭഗവാൻ ഭക്ത ആകുന്നു. അതായത് ഭഗവാനും ഭക്തനും ഒന്നാണ്
kzbin.info/www/bejne/raDTZp-jZ9xsnJY ( Where is God ? എവിടെയാണ് ദൈവം ? )
@MohammedFayasvacochin5 жыл бұрын
Thathvam asi..... Anal haq ni thanneyaaanu satyam ni thanneyaanu njaan sarva mangalam
@davidaamormeusirma83814 жыл бұрын
God is the father and mother
@k.sureshkumar83756 жыл бұрын
ദൈവമെന്നത് മനുഷ്യന്റെ ഉപാധിയാണ്. സഹജമായി അത് ലളിതമാണ്. ( അറിവിൽ തപ്പിത്തടയുന്നവർക്ക് സ്വാമി പറഞ്ഞ് കൊണ്ടിരിക്കുന്നത് പോലുള്ള കഷ്ടപാടാണ്.) വിശക്കുന്നവന്റെ മുന്നിൽ അത് അന്നമായി വരുമ്പോൾ - അത് ലളിതമാണ്. വിരഹിയുടെ മുന്നിൽ നാഥനണയുമ്പോൾ - അത് ലളിതമാണ്. ഉണ്ണിക്ക് അമ്മയുടെ സ്നേഹവായ്പിൽ - അത് ലളിതമാണ്. അരക്ഷിതന് ആശ്രയമായി വരുന്നിടത്ത് - അത് ലളിതമാണ്. സ്വാമിയെപ്പോലുള്ള പണ്ഡിതർ വ്യാഖ്യാനിക്കുമ്പോൾ അത് കഠിനമാണ്. ഈ വ്യാഖ്യാനങ്ങൾ ദൂരത്തെറിയൂ - അത് ശിരസ്സിന്റേതാണ്. ശിരസ്സ് ഉള്ളതിന്റെ പ്രതീതിയുളവാക്കും. പക്ഷേ അത് ഉള്ളതിന്റെ നിഴൽ മാത്രമാണ്. അത് തന്നത്താൻ വിഡ്ഢിയാക്കുകയും ചെയ്യും. ആ നിശബ്ദതയിൽ പൂക്കുന്നതിനെ പകരൂ...
@shihabmisheb34233 жыл бұрын
സ്വാമി പറഞ്ഞത് കറക്റ്റ് ആണ് കാരണം എല്ലാ മനുഷ്യനും മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ദ്രോഹിക്കാതെ അതിനാൽ അതുതന്നെയാണ് ദൈവം അല്ലാതെ മറ്റുള്ളവരെ ദ്രോഹിച്ച ട്ട് ദൈവം എവിടെ പോയെന്ന് ചോദിച്ചാൽ ആ മനുഷ്യനെ ദ്രോഹിക്കുന്ന വൻ ദൈവത്തെ വെല്ലുവിളിക്കുന്നതാണ് ആദ്യം നമ്മൾ മനുഷ്യരെ ദ്രോഹിക്കുന്നവരെ ഇല്ലാതാക്കുക അതാണ് ദൈവത്തോടുള്ള ആരാധന
@babeeshcv24844 жыл бұрын
🙏
@premg5166 жыл бұрын
ഏത് സൃഷ്ടികളുടെയും പിന്നിൽ ഒരാള് ഉണ്ട്....അ സൃഷ്ടിയുടെ കർത്താവ്....ഇൗ പ്രപഞ്ചവും ഇതിലെ എല്ലാം ജീവജാലങ്ങളും അതിന്റെ പിന്നിലും ഉണ്ട് സൃഷ്ടി കർത്താവ്....അതിനെ ദൈവമായി വിളിക്കാം
@muhammedshafimt24415 жыл бұрын
Can you help me 7594840181
@GAMERROBIN..4 жыл бұрын
@@muhammedshafimt2441 എന്തിനാ bro ഞാൻ help ചെയ്യാം
@GAMERROBIN..4 жыл бұрын
@@muhammedshafimt2441 നമുക്ക് അറിവുകൾ പരസ്പരം പങ്ക് വക്കം
@sarathchandranm29404 жыл бұрын
Athmmeeytha vittu kashaackiya manushyan
@anwarcr7450 Жыл бұрын
☝️🤲☝️
@RM-kw2fz4 жыл бұрын
Quran ch:112 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍. ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും
@davidaamormeusirma83814 жыл бұрын
But for us, myGod is great( sreeraman)
@Jahnvi-p6g5 жыл бұрын
Vedamanu ella holy booksinekkal sheri aayittullathu
@Sree-jh2zo4 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതിയാണ് ദൈവം .
@godspeed77172 жыл бұрын
പ്രകൃതി ദൈവത്തിന്റെ സൃഷ്ടി മാത്രം ആണ്.
@joji-a-mathew69387 ай бұрын
പ്രകൃതി ഒരു നിയമത്താൽ പ്രവർത്തിക്കുന്നു. ആ നിയമമാണ് ഈശ്വരൻ. @@godspeed7717
@narayananps7742 жыл бұрын
Who is God is a wrong question. Better to ask what is God .
@ravikumarravindran73806 жыл бұрын
Empty vessel make more ......
@ajithkumar.g2855 жыл бұрын
ആരമ്പവും അവസാനവും ഇല്ലാത്ത സത്യമാണ് ദൈവം ഒരുതരി പോലും മായംചേരാത്ത സത്യത്തിൽകൂടിമാത്രമേ അനുഭവിച്ചറിയാൻ കഴിയു ഇതിന് സംസ്‌കൃതം പറയണം എന്ന് നിർബന്ധം ഇല്ല ഏതെങ്കിലും പള്ളികളിൽ പോകണമെന്നും നിയമം ഇല്ല പിന്നെ ഈ ലോകത്ത് ജീവിക്കുമ്പോൾ എവിടെയെങ്കിലും പോകുന്നു കാരണം സ്കൂളിൽ ചേർക്കുമ്പോൾത്തന്നെ ജാതിയും മതവും പറയണം പിന്നെ എല്ലാവർക്കും ഏതുകാര്യത്തിനും ഒരു കൂട്ടായ്മ വേണമല്ലോ അല്ലെങ്കിൽ ഒറ്റക്ക് ജീവിക്കണം ആചാരാനുഷ്ടാനങ്ങളും ദൈവവും തമ്മിൽ ഒരു ബന്ധവും ഇല്ല
@salinip.ssalinip.s42066 жыл бұрын
God oru sakthi anu anubavagalanu God bakthi anubavikupol anu God kannunath
@shameerkaliyadan88296 жыл бұрын
ഡോകടർ - പദവി - മാത്രം സ്വാമി - പദവി - മാത്രം ദൈവം - പദവി - മാത്രം - യോഗ്യത സ്വയം പടക്കാൻ കഴിവുള്ളവൻ പേര് - അല്ലാഹു - രൂപം അവനെ പെലെ ആരും ഇല്ല - വർഗം - സൃഷ്ടാവ് ഒരുവൻ - ബാക്കി എല്ലാം ശരിയാണ്
@thecrew81356 жыл бұрын
അല്ലാഹ് എന്തുകൊണ്ട് അർബി മാത്രം samsaarikkinne...
@binukonni55886 жыл бұрын
അല്ലാഹുനെ ആരാ പേരിട്ടത്
@binukonni55886 жыл бұрын
ബാക്കിഎല്ലാം ശരിയാണ് നിങ്ങൾ പറഞ്ഞത് തെറ്റും
@prayeskfransis95895 жыл бұрын
@@thecrew8135 hebrewilum samsarichittund .
@ullazdfg21056 жыл бұрын
wow
@vipinr20345 жыл бұрын
ഒരുLike പോലുമില്ലല്ലോ ?...
@sunilpk18446 жыл бұрын
Proud of you swai sandepanadhagiri......
@inspirezest90816 жыл бұрын
Thanks for the support
@georgytmathew23453 жыл бұрын
❤️
@vkvipinvlog44936 жыл бұрын
He he our father is in heaven ,,niskalo niranjano nirvikalvo nirqkyathashudho devo eko narayana, little children to c god,for to those who have pure in heart they shall c god