Пікірлер
@narayananr9481
@narayananr9481 9 сағат бұрын
ഞാനും കഴിച്ചിരുന്നു.കഞ്ഞി.നല്ലതാണ്.ഇപ്പോഴല്ല.മുമ്പ്.❤❤❤
@Nijilchandrambeth
@Nijilchandrambeth 8 сағат бұрын
അതെ അവിടുന്ന് രണ്ട് പ്രാവശ്യമോ മൂന്ന് പ്രാവശ്യമോ നാല് പ്രാവശ്യമോ എന്ന് വേണ്ട എത്ര പ്രാവശ്യം വേണമെങ്കിലും കഞ്ഞി തരാറുമുണ്ട് നമ്മളെ വയർ നിറച്ചിട്ടേ അവർ വിടൂ അതാണ് വേറൊരു പ്രത്യേകത 🥰🥰🥰🥰
@ArunKumar-h7i3w
@ArunKumar-h7i3w 9 сағат бұрын
നമ്പർ അയച്ചു തരാമോ തീശ്ശൂർ കരാന്നാണ്
@ArunKumar-h7i3w
@ArunKumar-h7i3w 9 сағат бұрын
മെയ്സെൻ പണി 30year അത്തം ഈഴവ
@ArunKumar-h7i3w
@ArunKumar-h7i3w 9 сағат бұрын
മെയ്സെൻ പണി 30year അത്തം ഈഴവ
@ArunKumar-h7i3w
@ArunKumar-h7i3w 9 сағат бұрын
മെയ്സെൻ പണി 30year അത്തം ഈഴവ
@ArunKumar-h7i3w
@ArunKumar-h7i3w 8 сағат бұрын
മെയ്സെൻ പണി 30year അത്തം ഈഴവ
@ArunKumar-h7i3w
@ArunKumar-h7i3w 8 сағат бұрын
മെയ്സെൻ പണി 30year അത്തം ഈഴവ
@MsDineeshkumar
@MsDineeshkumar 10 сағат бұрын
രവി ചേട്ടന്റെ നമ്പർ ഒന്നുകിട്ടുമോ
@Nijilchandrambeth
@Nijilchandrambeth 10 сағат бұрын
വീഡിയോയിലുണ്ടല്ലോ
@VargesMs
@VargesMs 14 сағат бұрын
Nombuer udaa
@Nijilchandrambeth
@Nijilchandrambeth 10 сағат бұрын
വീഡിയോയിലുണ്ട് നമ്പറും ചെയ്യേണ്ടതെല്ലാം അതുപോലെ ചെയ്യൂ ok
@VargesMs
@VargesMs 14 сағат бұрын
Nombuer udaa
@Nijilchandrambeth
@Nijilchandrambeth 10 сағат бұрын
വീഡിയോയിലുണ്ട് നമ്പറും ചെയ്യേണ്ടതെല്ലാം അതുപോലെ ചെയ്യൂ ok
@VargesMs
@VargesMs 14 сағат бұрын
Nombuer udaas
@Nijilchandrambeth
@Nijilchandrambeth 10 сағат бұрын
വീഡിയോയിലുണ്ട് നമ്പറും ചെയ്യേണ്ടതെല്ലാം അതുപോലെ ചെയ്യൂ ok
@VargesMs
@VargesMs 14 сағат бұрын
Anik ee groupill add aknam
@Nijilchandrambeth
@Nijilchandrambeth 10 сағат бұрын
വീഡിയോയിലുണ്ട് നമ്പറും ചെയ്യേണ്ടതെല്ലാം അതുപോലെ ചെയ്യൂ ok
@UshaValsarajan
@UshaValsarajan 18 сағат бұрын
👍👍സൂപ്പർ പരിപാടി
@Nijilchandrambeth
@Nijilchandrambeth 17 сағат бұрын
Thank You 🥰🥰🥰🥰
@ThejasThamburu
@ThejasThamburu 22 сағат бұрын
തുള്ളികളിക്കണ കുഞ്ഞി പുഴു 😂😂😂
@Nijilchandrambeth
@Nijilchandrambeth 21 сағат бұрын
😂😂😂😂 കുഞ്ഞി പുഴുക്കൾ 😁😂
@MVNDUD
@MVNDUD Күн бұрын
😂😂😂
@Nijilchandrambeth
@Nijilchandrambeth Күн бұрын
😂😂😂🥰🥰🥰
@Johny-oy6rf
@Johny-oy6rf Күн бұрын
Paid promotion
@Nijilchandrambeth
@Nijilchandrambeth Күн бұрын
How do you know you made this video?
@Johny-oy6rf
@Johny-oy6rf Күн бұрын
This lady is selling kanjivellam not Kanji Rate is too high I used to eat from here The lady who is talking is a big fraud
@Nijilchandrambeth
@Nijilchandrambeth Күн бұрын
Many people drink kanji, I talked to many people from there and I did not hear anyone saying anything wrong, but most of them are drinking kanji for years.
@DkFlub
@DkFlub Күн бұрын
@Nijilchandrambeth
@Nijilchandrambeth Күн бұрын
🥰🥰🥰
@midhunkm2330
@midhunkm2330 Күн бұрын
❤❤❤
@Nijilchandrambeth
@Nijilchandrambeth Күн бұрын
Bro 🥰🥰🥰🥰
@ThejasThamburu
@ThejasThamburu Күн бұрын
ഓണാഘോഷം അടിപൊളി എല്ലാവരുടെയും പരിപാടി സൂപ്പർ. പിന്നെ നമ്മുടെ മാവേലി 🙏🙏🙏. സദ്യയെ പറ്റി പിന്നെ പറയേണ്ട കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. ഇതു പോലുള്ള പരിപാടികൾ നടത്തുന്ന ക്ഷേത്രം ഇനിയും ഒരുപാട് അറിയപ്പെടട്ടെ.
@Nijilchandrambeth
@Nijilchandrambeth Күн бұрын
അതെ എല്ലാം അടിപൊളിയായിരുന്നു . എടക്കണമ്പേത്ത് ഭഗവതി ക്ഷേത്രം ഇനിയും ഒരുപാട് അറിയപ്പെടാനുണ്ട് .
@ThejasThamburu
@ThejasThamburu Күн бұрын
അടിപൊളി. എല്ലാവരും ആദ്യം മുതൽ തീരും വരെ ഫുൾ പവറിൽ ആയിരുന്നു. മത്സരങ്ങൾ എല്ലാം സൂപ്പർ.👏👏👏👏 ഇനിയും ഇതു പോലെ ചിരിപ്പിക്കുന്ന വെറൈറ്റി ഗെയിംസുമായി വരണം 👍👍
@Nijilchandrambeth
@Nijilchandrambeth Күн бұрын
അതെ തീർച്ചയായും വരാം 🥰🥰🥰🥰
@MahijaK-b2y
@MahijaK-b2y Күн бұрын
😂😂
@Nijilchandrambeth
@Nijilchandrambeth Күн бұрын
😂😂😂🥰🥰🥰
@dhanyasreejith447
@dhanyasreejith447 Күн бұрын
പൂക്കളം 👌🏼👌🏼👌🏼👌🏼സൂപ്പർ.... തംബുരു, മാമൻ ഉറങ്ങുമ്പോൾ മാമന്റെ മീശേടെ അറ്റം മുറിച്ചു കളയണേ 😅😅😅😅
@Nijilchandrambeth
@Nijilchandrambeth Күн бұрын
Oh പൂക്കളംമാത്രമേ സൂപ്പറുള്ളൂ അല്ലെ 😢 😂
@ThejasThamburu
@ThejasThamburu Күн бұрын
ഇങ്ങനെ ഒരു കളി കാണുന്നത് ആദ്യമായിട്ടാണ് 👌👌👌👍👍
@Nijilchandrambeth
@Nijilchandrambeth Күн бұрын
😁😂😂😂🥰🥰🥰
@purushothamane8034
@purushothamane8034 Күн бұрын
അഭിനന്ദനം നിജി
@Nijilchandrambeth
@Nijilchandrambeth Күн бұрын
Thank You Somuch ❤️❤️❤️❤️
@ThejasThamburu
@ThejasThamburu Күн бұрын
🙏🙏🙏🙏. ദേവിയുടെ അനുഗ്രഹത്താൽ എത്രയും വേഗം കുളത്തിന്റെ പണി പൂർത്തിആകാൻ കഴിയട്ടെ.
@Nijilchandrambeth
@Nijilchandrambeth Күн бұрын
🙏🙏🙏🥰🥰🥰
@manjulak3530
@manjulak3530 Күн бұрын
54:55 എൻ്റെ brother 39 വയസ്സ്. നായർ സമുദായം' +2 യോഗ്യത. കോഴിക്കോട് NITയിൽ Sanitation dept ൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ഒരു വിവാഹാലോചന ശരിയാക്കി തരാൻ താല്പര്യപ്പെടുന്നു രവിസർ
@subhashmv5375
@subhashmv5375 2 күн бұрын
❤️💕
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
🥰🥰🥰
@purushothamane8034
@purushothamane8034 2 күн бұрын
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
🥰🥰🥰🥰
@gokulknair3797
@gokulknair3797 2 күн бұрын
Number agane kittum
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
വിഡിയോ കണ്ടാൽമാത്രം മതി എല്ലാം കിട്ടും
@jayabestwishesjayarajanren803
@jayabestwishesjayarajanren803 2 күн бұрын
ഒരു പ്രയോജനവും ഇല്ല രവി ഏട്ടാ...
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
അതെന്താ
@anula3977
@anula3977 2 күн бұрын
😂😂
@anula3977
@anula3977 2 күн бұрын
Poli
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
😂😂😂🥰🥰🥰
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
Thank You 🥰🥰🥰
@mohananvenchattukudy1853
@mohananvenchattukudy1853 2 күн бұрын
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
🥰🥰🥰
@vijithkunjuachu
@vijithkunjuachu 2 күн бұрын
😂😂😂❤❤
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
😂😂😂🥰🥰🥰
@jayendranka163
@jayendranka163 2 күн бұрын
ക്ഷേത്ര പുണരുദ്ധാരണ ശേഷം, അന്ന് പരിപാലിച്ചിരുന്ന ശ്രി. രഞ്ജിത് ഒരു ദിവസം രാവിലെ മുംബയിൽ എനിക്ക് ഫോൺ ചെയ്തു വിളിച്ചു, നിങ്ങൾ നടത്തുന്ന മുംബയിലെ കമ്പനി ശരിയായി നടക്കുന്നില്ലെന്നും, ക്ഷേത്രത്തിലെ കർമം നിങ്ങൾ ചെയ്താലേ മുന്നോട്ടു പോകുമെന്നും, നിങ്ങൾക്കു എന്ത് വേണമെങ്കിലും ഇവിടെ ക്ഷേത്രത്തിൽ നിന്ന് നൽകാമെന്നും എത്രയും പെട്ടെന്ന് നാട്ടിൽ വരണമെന്നും. നാളെത്തേക്ക് മറുപടി തരണമെന്നും അന്നത്തെ ക്ഷേത്ര പരിപാലകനായ ശ്രീ. രഞ്ജിത് പറഞ്ഞു. എത്രയോ കാലം മുടങ്ങി ക്കിടക്കുന്ന ക്ഷേത്രം!അതിന്നു ശേഷം പുനരുദ്ധാരണം നടന്നു,എത്രയോ ഇനിയും പുതുതലമുറകൾക്കുള്ള ക്ഷേത്രം,ഞാൻ കാരണം ഇല്ലാതാവാൻ പാടില്ല, എനിക്ക് എന്ത് നഷ്ടം വന്നാലും സാരമില്ല എടക്കണംബേത് ഭഗവതി കാത്തുകൊള്ളും,വീണ്ടും ഒന്നും ആലോചിക്കാതെ വരാമെന്നു മറുപടി കൊടുത്തു. കമ്പനിയൊക്കെ ജോലിചെയ്യുന്ന പ്രധാനിക്ക് കൊടുത്തു ക്ഷേത്രത്തിൽ വന്നു കുറെ കാലം ക്ഷേത്ര കർമങ്ങൾ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി.
@jayendranka163
@jayendranka163 2 күн бұрын
എടക്കണംബേത് ഭഗവതി ക്ഷേത്രത്തെ പറ്റി കുറെ അനുഭവം എനിക്കുണ്ടായിട്ടുണ്ട്, അത് ഇവിടെ എഴുതിയാൽ തീരില്ല. heththr🎉
@Nijilchandrambeth
@Nijilchandrambeth 2 күн бұрын
Oh എന്നാലും ചെറുതായി ഒന്ന് പങ്കുവെക്കാൻ പറ്റുമോ എല്ലാവർക്കും അറിയാമല്ലോ 🥰🥰🥰
@jayendranka163
@jayendranka163 2 күн бұрын
കാട് പിടി ച്ചു കിടന്നിരുന്ന ക്ഷേത്രപുണരുതരണം നടന്നത് 1992 നവരാത്രി രാത്രി എന്റെ ശരീരത്തിൽ വന്ന ഉഗ്ര ശക്‌തിയെ കുറിച്ച് അന്വേഷണം നടന്നതുകൊണ്ടാണ് അതിന്നു മുൻകൈ എടുത്തത് എന്റെ അനുജൻ മോഹനൻ ആണ്. എടക്കണംബേത് ഒരു ദിവസം സദ്യ വിലക്കിന്ന് ശേഷം ആട്ടിവച്ചു ഉയരത്തിലുള്ള കാസരയിൽ ഇരുന്നപ്പോൾ ഒരു തടിയുള്ള വളെരപ്പാൻ കാലിൽ നക്കി കാൽ വലിച്ചപ്പോൾ ഒന്നും ചെയ്യാതെ ദൂരേക്ക് മാറി, ആദ്യം ഉണ്ടായിരുന്ന കാർത്തി എച്ചിയും, താഴത്തെ കാർത്തി എച്ചിയുടെ എച്ചിയുടെ മകനും ദൃക്കു സാക്ഷിയാണ്. എനിക്ക് മുംബയിൽ വച്ചു സ്കൂട്ടർ ആക്സിഡന്റ് ഉണ്ടാവുന്നതിന്നു മുമ്പ് 10ദിവസം മുന്നേ ഒരുവഴിപോക്കൻ പൂജാരിയുടെ രൂപത്തിൽ അറിയിച്ചു അറിയിച്ചു ariyichu
@purushothamane8034
@purushothamane8034 3 күн бұрын
അഭിനന്ദനങ്ങൾ
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
❤️❤️❤️❤️
@ANILKUMAR-nx5yw
@ANILKUMAR-nx5yw 3 күн бұрын
Best wishes ❤
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
Thanks 🥰🥰🥰
@reenapurushothaman4786
@reenapurushothaman4786 3 күн бұрын
Great
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
Thank You ടീച്ചറെ 🥰❤️🥰❤️
@jayendranka163
@jayendranka163 3 күн бұрын
Best Wishes.
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
Thank You 🥰🥰🥰🥰
@sarithakg6619
@sarithakg6619 3 күн бұрын
My son 34 years, Bsc physics,Bed Upsa main listil und.Ezhava , Thrissur district
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
please watch video all informations in the video ok 🥰
@SajeshCk-g4s
@SajeshCk-g4s 3 күн бұрын
😂
@SajeshCk-g4s
@SajeshCk-g4s 3 күн бұрын
Aadi ane
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
😂😂😂
@ThejasThamburu
@ThejasThamburu 3 күн бұрын
ഒരു കുട കീഴിൽ വ്യത്യസ്ത സാധനങ്ങൾ. അലച്ചിൽ ഒഴിവാക്കാനും സമയം ലാഭിക്കാനും ഇവിടെ പോയി സാധനം വാങ്ങാം 👌👌.ഉപകാരപ്രദമായ വീഡിയോ
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
അതേ തീർച്ചയായും Thank You 🥰🥰🥰
@ThejasThamburu
@ThejasThamburu 3 күн бұрын
പൂക്കളം അടിപൊളി. ഡ്രെസ്സും സൂപ്പർ ആയിരുന്നു. മൊത്തത്തിൽ അടിപൊളി 👌👌👍👍
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
Thank You somuch ❤️❤️❤️❤️
@sharobkumar235
@sharobkumar235 3 күн бұрын
Name: sharob Kumar Age:32,my marriage ,place:Calicut
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
വീഡിയോ കണ്ട് അതിൽ പറയുന്നതുപോലെ ചെയ്യൂ
@Ajitha_Gopal
@Ajitha_Gopal 3 күн бұрын
😂😂😂
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
😂😂😂🥰
@subhashs6507
@subhashs6507 3 күн бұрын
Pks ഫോൺ നമ്പർ
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
check video
@ThejasThamburu
@ThejasThamburu 3 күн бұрын
അടിപൊളി ചിരിച്ചു ചത്തു 👌👌👍
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
😂😂😂😂🥰🥰🥰🥰
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 3 күн бұрын
അടിപൊളി പൂക്കളം 👌👌 അസ്സലായിട്ടുണ്ട് ❤
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
Thank You 🥰❤️🥰❤️
@manumonkrkr7085
@manumonkrkr7085 3 күн бұрын
ഉടായിപ്പ് ആണ് ഈ നമ്പറിൽ വിളിച്ചാൽ call പോലും പോകില്ല
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
നിങ്ങൾ വീഡിയോ കണ്ടോ ? ഇല്ലെങ്കിൽ മുഴുവൻ കണ്ട് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കിയിട്ട് വർത്താനം പറയാൻ വരൂ ok
@manumonkrkr7085
@manumonkrkr7085 3 күн бұрын
@@Nijilchandrambeth ഉടായിപ്പ് ആണ് പല സമയങ്ങളിലും call വിളിച്ചിട്ടും പോകുന്നില്ല, call എടുത്താലല്ലേ ഗ്രൂപ്പിൽ aad ചെയ്യാൻ പറ്റു
@ThejasThamburu
@ThejasThamburu 3 күн бұрын
ഇത് തട്ടിപ്പല്ല. വീഡിയോയിൽ എന്താണ് വേണ്ടത് എന്ന് വ്യക്തമായി പറയുന്നുണ്ട്.
@Nijilchandrambeth
@Nijilchandrambeth 3 күн бұрын
ഡയലോഗ് വീടാണ്ട് പോയി വീഡിയോ കാണ് call വിളിക്കണോ വിളിക്കാൻ പാടില്ലെയോ എന്ന് അപ്പോൾ അറിയാം
@KishanLal-i2v
@KishanLal-i2v 4 күн бұрын
❤❤❤😊
@Nijilchandrambeth
@Nijilchandrambeth 4 күн бұрын
🥰❤️🥰❤️
@saiprasadpk4308
@saiprasadpk4308 4 күн бұрын
🥰🥰🥰
@Nijilchandrambeth
@Nijilchandrambeth 4 күн бұрын
🥰🥰🥰🥰
@ThejasThamburu
@ThejasThamburu 4 күн бұрын
🥰 നിങ്ങളുടെ ചാനലിൽ കൂടി ഇവരുടെ വീഡിയോ കണ്ടിരുന്നു. അതിന്റെ റിസൾട്ടും എല്ലാവർക്കും ഇതുപോലെ കാണാൻ കഴിയട്ടെ. ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരുവീഡിയോ ആയിരുന്നു അത് 👍👍
@Nijilchandrambeth
@Nijilchandrambeth 4 күн бұрын
അതെ തീർച്ചയായും . ചിലർക്കൊക്കെ അതിൽ വിശ്വാസക്കുറവുണ്ട് അത് ഒന്ന് കാണിക്കാനാണ് ഈ വീഡിയോ ഇട്ടത് 🥰🥰🥰🥰
@SudhaN-q5l
@SudhaN-q5l 4 күн бұрын
Ningalúde phone no ayakkumo
@Nijilchandrambeth
@Nijilchandrambeth 4 күн бұрын
എന്തിനാണ് എന്റെ നമ്പർ ?
@shebaabraham687
@shebaabraham687 4 күн бұрын
ക്രിസ്ത്യൻസിനുള്ള വിവാഹവും കിട്ടുമോ
@Nijilchandrambeth
@Nijilchandrambeth 4 күн бұрын
ഇപ്പോഴില്ല 🥰