മാമാനത്തമ്പലത്തിന് ഇങ്ങനെ ഒരാരൂഡം ഉണ്ടായിരുന്നോ, ഇതുവരെ അറിയില്ലായിരുന്നു. ഇങ്ങനെ ഒരറിവ് തന്നതിന് നന്ദി, തംബുരു അടിപൊളിയിലാണല്ലോ. 🥰🥰🥰
@Nijilchandrambeth2 ай бұрын
അതെ . Thank You 🙏🙏🙏🥰🥰🥰
@ThejasThamburu2 ай бұрын
മാമാനത്തമ്പലത്തിന് ഇങ്ങനെ ഒരു ആരൂഢ സ്ഥാനം ഉള്ളത് അറിയില്ലായിരുന്നു. 🙏🙏🙏 പിന്നെ ആ കുട്ടികളുടെ ഫോട്ടോസ് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. മീനുട്ട് കടവിൽ വെള്ളം കയറിയത് പോലെ തോന്നുന്നു. വീഡിയോ അടിപൊളി ആയിരുന്നു.
@Nijilchandrambeth2 ай бұрын
Oh. അതെ Thank You 🥰🥰🥰🥰
@MahijaK-b2y2 ай бұрын
തംബുരു മോൾപൊളിയാണ് എന്റെ വീട് അങ്ങോട്ട് ആണ്. ആരൂഢ സ്ഥാനം പോകുന്നത് ഇടത്തോട്ട് അല്ലെ.. എന്റെ വീട് ആ റോഡ് നേർ തന്നെ പോയാൽ മതി. അവിടെ ആണ് വെള്ളച്ചാട്ടം.
@Nijilchandrambeth2 ай бұрын
ഓ .Thank You 🥰🥰🥰❤️❤️❤️🙏🙏🙏
@dhanyasreejith4472 ай бұрын
Vedeos എല്ലാം സൂപ്പർ ആണ് മുടി set ആണ്. But മീശ അത് ഇഷ്ടായില്ല 😅😅