കമ്പ് മുറിച്ച് വെള്ളത്തിലിട്ടു വെച്ചാലും വേരു വരും. എന്നിട്ട് മണ്ണിൽ നടാം
@SafooraSafoora-q3v26 күн бұрын
Beef sausage enganeya undaakkunnath? Ath vellathil ethra neram thilappikkanam chiken sausage 10,15 mint okke thilappichaal mathinn kandu beefnu athre time kond vevumo
@MathewKochuveettil10 күн бұрын
നെയ് പോകാനായിരുന്നു തിളപ്പിച്ചത്. പോത്തിൻ്റെ തിളപ്പിക്കേണ്ട കാര്യമില്ല. Frypan ൽ ചെറിയ Flame ൽ ഉണ്ടാക്കിയാൽ മതി. ഒരു 7 to 10 മിനിട്ട് മതിയാകും
@ReshmiKp-sz2xeАй бұрын
ചൂട് വെള്ളം ആണോ ഒഴിച്ചത് ഞാൻ ഇപ്പൊ വാങ്ങി. ശരിയായില്ല. എത്ര time മാവ് കുഴച്ചിട്ട് വെച്ചു
@MathewKochuveettilАй бұрын
തണുത്ത വെള്ളം. 10 മിനിട്ട് കുഴച്ചാൽ മതി. കുഴച്ച ഉടനേ ഉണ്ടാക്കി തുറങ്ങാം. റെസ്റ്റ് ചെയ്യാൻ വെക്കണ്ട
@ReshmiKp-sz2xeАй бұрын
ചപ്പാത്തി ഒരു ടേസ്റ്റ് ഇല്ലല്ലോ ഭയങ്കര തടി, ഉറപ്പ് ഉണ്ട് ഗോതമ്പിന്റെ ഒരു ചൊവ്വ
@ReshmiKp-sz2xeАй бұрын
നേർമയുള്ള ചപ്പാത്തി കിട്ടൂലെ
@MathewKochuveettilАй бұрын
@ReshmiKp-sz2xe Soft ആണ് പക്ഷേ ടേസ്റ്റ് കുറവാണ് എന്ന് എനിക്കും തോന്നായിട്ടുണ്ട്.
@minicubsАй бұрын
Thanks bro 🙏 valuable information very very very thanks now lam planing to buy one chapathy maker very useful video🙏🙏🙏🙏🙏🙏
@poojakrishna27552 ай бұрын
Thank you ❤ it was really helpful ❤
@mebleskitchen2 ай бұрын
Nice..❤❤❤
@JijiNojeesh2 ай бұрын
🙏🙏🙏🙏🎉🎉
@SujamolePulikakunnelSebastian2 ай бұрын
Well done Mathew
@SajnasWorld68203 ай бұрын
Product link undo
@shajanjoseph53383 ай бұрын
പ്രസ്സ് ചെയ്യുമ്പോൾ ഉരുള എതിർ വശത്തേക്ക് തെറിച്ചു പോകുന്നതെന്താ?
@hrishikeshbnair92196 ай бұрын
ഞാൻ ഉപേക്ഷിച്ചി ഇരിക്കുവായിരുന്നു. നോക്കട്ടെ 😂
@jinojoy14307 ай бұрын
Temprature setting?
@jithajm29018 ай бұрын
Correct 😂😂as u said my maker was in the cupboard just after one failed trial😢😢😢. thank you so much ❤❤❤❤❤❤
@suseelageorge99689 ай бұрын
❤good
@GeorgeCap10 ай бұрын
Great go ahead. God bless you
@suseelageorge996811 ай бұрын
Ethra.chappathi kittum
@pshabeer Жыл бұрын
പെരുത്ത് ❤🎉ഇഷ്ടപ്പെട്ടു
@lalyjose4535 Жыл бұрын
Super Idea. Will try. 👍
@miznaaa3165 Жыл бұрын
Thank you so much ente chapati readyayi❤
@Thugandtug Жыл бұрын
Etha combany vithe paraa
@joicyb3325 Жыл бұрын
ചപ്പാത്തി ഉണ്ടാക്കുമ്പോൾ, എപ്പോഴും ഒരേ ഭാഗത്തു മാത്രം over ആയിട്ട് പ്രസ്സ് ആയത് പോലെ വളരെ കട്ടി കുറഞ്ഞു പൊട്ടി പോകുന്നു ഓപ്പോസിറ് സൈഡ് കട്ടി കൂടിയും ഇരിക്കുന്നത് എന്ത്കൊണ്ട് ആണെന്ന് അറിയാമോ??? National rotti maker ആണ് ബ്രാൻഡ്.
പുതിയ പുതിയ കൃഷി രീതികൾ കാണുപ്പോൾ കൗതുകവും സന്തോഷവും തോന്നുന്നു. ഇനിയും പുതിയ കൃഷി രീതികൾ കൊണ്ടു വരുക.
@goodfoodiemaker18222 жыл бұрын
Good share👌
@ajikumarku99952 жыл бұрын
👌🏻👏🏻👏🏻👏🏻
@mollyjose35982 жыл бұрын
ഞാൻ ഉണ്ടാക്കിട്ട് ഇതുവരെ ശരിയായില്ല........
@VinisPalace2 жыл бұрын
Super
@MathewKochuveettil2 жыл бұрын
thanks
@abduljaleel.p.p72722 жыл бұрын
ഏറ്റവും ലളിതമായി ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മനസിലാക്കുവാനും പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കുവാനും സാധിക്കുന്നു. അതിൽ സ്നേഹിതൻ വിജയിച്ചിരിക്കുന്നു.
@shitalkanitkar59952 жыл бұрын
Suggest using the chapati maker only to press and roast it on a tawa. Its much faster and the roti gets roasted well and remains soft.. not like rubber
@Aminuvlogs2 жыл бұрын
ഏത് ഇനം തക്കാളി ആണ് ഒന്ന് പറഞ്ഞു തരുമോ
@shemeerkm89912 жыл бұрын
ഏത് ഇനം തക്കാളി ആണ്
@GBVLOGS-f6z Жыл бұрын
ഏതു ഇനം തക്കാളി, എവിടെയാ സ്ഥലം??
@miniashokan13572 жыл бұрын
പത്തിരി ഇങ്ങനെ ഉണ്ടാക്കി കൂടെ
@helenummachan37172 жыл бұрын
Goodideas
@helenummachan37172 жыл бұрын
Goodideas
@AudioCitystudio2 жыл бұрын
cheta velcro mathram dashboard ottichu mobile holder vaychal nikuvo without glass....Allenkil mobile holder dashboard stick cheyan glue undo permanent type?