Peri Peri chicken grill recipe malayalam| PIRI PIRI CHICKEN

  Рет қаралды 551

2nd kitchen by Mathew Kochuveettil

2nd kitchen by Mathew Kochuveettil

Күн бұрын

Пікірлер: 9
@MathewKochuveettil
@MathewKochuveettil 4 жыл бұрын
Peri Peri Chicken., Nanthos Restaurant Style (UK). Cleaned chicken weighing less than 2 kg is best for making Peri Peri chicken. If the skin is not removed, it will taste better. Cut a chicken into 4 pieces, add 1 tsp vinegar, half a lemon juice, 3 to 5 tsp peri peri sauce and 1 tsp salt and refrigerate for 6 to 12 hours. 3 hours before grilling, apply our peri peri sauce well and let it simmer at normal room temperature. The video shows how to cook in the oven and frypan. The most delicious is when grilled. Please refer the other video. Peri Peri Chicken sauce is best prepared in advance. After at least a week or two, the sauce will reach in to its original best taste. If stored in the fridge, the sauce will last for months. The video how to make the sauce will be posted next day. പെരി പെരി ചിക്കൻ., നന്തോസ് റെസ്റ്റോറൻ്റ് സ്റ്റൈൽ ( UK ). ക്ലീൻ ചെയ്ത 2 കിലോയിൽ താഴെ തൂക്കമുള്ള (Better 1.5 kg) ചിക്കനാണ് പെരി പെരി ചിക്കൻ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. ( Skin കളയാതിരിക്കുന്നാൽ നല്ല രുചി കിട്ടും ). ഒരു ചിക്കൻ 4 കഷ്ണങ്ങളാക്കി മുറിച്ച ശേഷം അതിൽ 1 സ്പൂൺ വിനാഗിരിയും, ഒരു നാരങ്ങയുടെ പകുതി നീരും, 3 to 5 സ്പൂൺ പെരി പെരി സോസും, 1 സ്പൂൺ ഉപ്പും ചേർത്ത് തിരുമ്മി 6 to 12 മണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കുക. ഗ്രിൽ ചെയ്യുന്നതിൻ്റെ 3 മണിക്കൂൻ മുൻപ് നമ്മുടെ പെരി പെരി സോസ് നന്നായി പുരട്ടിയ ശേഷം normal Room temperature ൽ അരപ്പെല്ലാം പിടിക്കുവാൻ വയ്ക്കുക. ഓവനിലും, Frypan ലും എങ്ങനെ Cook ചെയ്യാമെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഏറ്റവും രുചികരമായിരിക്കുന്നത് ഗ്രിൽ ചെയ്യുമ്പോഴാണ്. അത് മറ്റൊരു വീഡിയോ ആക്കി ഇടുന്നുണ്ട്. പെരി പെരി ചിക്കൻ്റെ സോസ് നേരത്തേ ഉണ്ടാക്കി വയ്ക്കുന്നത് വളരെ നന്നായിരിക്കും. ഒന്ന് രണ്ട് ആഴ്ചയെങ്കിലും കഴിഞ്ഞ ശേഷമാണ് സോസിന് അതിൻ്റെ യഥാർത്ഥ രുചിയിൽ ലഭിക്കുകയുള്ളു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മാസങ്ങളോളം സോസ് കേട്കൂടാതിരിക്കും. സോസ് ഉണ്ടാക്കുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ ഈ ലിങ്കിൽ click ചെയ്യുക ( Next week )
@aneesh.v.suparna8023
@aneesh.v.suparna8023 4 жыл бұрын
👍👍👍👍 First like & Comment
@kanayithommen8312
@kanayithommen8312 4 жыл бұрын
Thanks dear
@kalaimedia4210
@kalaimedia4210 4 жыл бұрын
Super 👏👌 waiting for next
@kanayithommen8312
@kanayithommen8312 4 жыл бұрын
Thanks.. Sauce udane idam ketto
@kanayithommen8312
@kanayithommen8312 4 жыл бұрын
Nice recipe.. Good work
@anishthomas3504
@anishthomas3504 4 жыл бұрын
Looks nice bro. You got some skills 👏
@maggamworkloversaariwork5569
@maggamworkloversaariwork5569 4 жыл бұрын
80 #TgsRiya
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Calm Wind: Listen To This Music When You Miss The Forest
3:08:19
Soothing Relaxation
Рет қаралды 13 МЛН
How To Cook Sausages| Sausage Recipe| Malayalam
11:27
2nd kitchen by Mathew Kochuveettil
Рет қаралды 2 М.
PERI PERI SAUCE| How to make grilled chicken sauce| Malayalam
10:48
2nd kitchen by Mathew Kochuveettil
Рет қаралды 2,4 М.
Amazing Roasted Chicken  Recipe - 2025
15:06
Francis Cooking
Рет қаралды 19