Bro canon 1300d camara ക്ക് landscape എടുക്കാൻ പറ്റിയ നല്ല lens ഏതാണ് എന്ന് പറഞ്ഞു തരുമോ..?
@SoulfullandscapesКүн бұрын
bro any wide angle lens Mathi... ifs 10-18, ifs 10 -22, ef 16-35, oke nallatha...
@prajithcalicut80Күн бұрын
@Soulfullandscapes thank you😍
@VishmuraVishnu2 күн бұрын
Machaneyy polich ❤
@shyams19012 күн бұрын
Very true 🙏🏻🙏🏻👍🏻👍🏻
@Thankaraj6042 күн бұрын
💓👍🏻👍🏻
@VishmuraVishnu2 күн бұрын
❤
@SREEKANTHKADUNGIL2 күн бұрын
Low light il fvalue kurachu vachu landscape എടുക്കാൻ പാടുണ്ടോ?
@SoulfullandscapesКүн бұрын
Kuzapam ila bro... soft ariikum kurachu...
@SREEKANTHKADUNGIL2 күн бұрын
വെളിച്ചം കുറവുള്ളപ്പോൾ, ഷട്ടർ സ്പീഡ് കൂട്ടിയാൽ പടം ഇരുണ്ടു പോകുന്നു. Aperture F 1.8 ആണ് എൻ്റെ ലെൻസിൽ maximum, ISO കൂടുമ്പോൾ മൊത്തം ഗ്രൈൻസ്. ഫ്ലാഷ് ഉപയോഗിക്കാൻ അറിയില്ല. Cannon 2000D + 50mm F 1.8 ആണ് എൻ്റെ കയ്യിൽ ഉള്ളത്. എന്തെങ്കിലും ടിപ്സ് ഉണ്ടോ?
@tomtituswinter2 күн бұрын
Manasilayila bro Entha udeshiche
@SREEKANTHKADUNGIL2 күн бұрын
@tomtituswinter മൊത്തം മലയാളത്തിൽ ആക്കിയിട്ടുണ്ട്. എൻ്റെ മംഗ്ലീഷ് കുറച്ചു ശോകം ആണ് . സോറി !!!
@binshadkp.Күн бұрын
Low lightin maximum 1/50 vare kootiya mathi iso 800-1000 Ithilum nikkillenki inbuilt flash use aakendi varum
@binshadkp.Күн бұрын
Allenki tripod use cheyth slow shutter speedil nalla photos edkam
Bro njan oru pic edt akkittund but athu ntho njan bron aaa pic ayich thanna onnu edt akki kanikkamo appo njan cheythathil enthokke mistake indennnum ariyana ethila ayikkande
@aravindr716717 күн бұрын
Bro ithil പറയണത് Lightroom mobile work ano lens balancing okke ,brode inste keran pattanilla kerumbbo insta lite dwd akkan paren
@SoulfullandscapesКүн бұрын
bro lighroom mobililum ee method work aakum... bro insta @christytomsphotography
@bobbybr177617 күн бұрын
നല്ലതുപോലെ ആണ് കാര്യങ്ങൾ പറഞ്ഞത്. പക്ഷേ ഒരു ഫോട്ടോഗ്രാഫർ അല്ലാത്ത എനിക്ക് ഒന്നും മനസ്സിലായില്ല😊. മൊബൈലിൽ നല്ല ഫോട്ടോസ് എടുക്കാം എന്ന് ആഗ്രഹം കൊണ്ട് ഇത്തരം വീഡിയോകൾ കാണുന്നു.