പുതിയ കാമറ വാങ്ങും മുന്നേ.. TIPS FOR BEGINNERS.

  Рет қаралды 3,099

Soulfullandscapes

Soulfullandscapes

Ай бұрын

.......................................................................................................
Follow us on
www.soulfullandscapes.com
/ earth2stars
/ soulfulland. .
......................................................................................................
Gears used
Canon Eos R5
Sigma 35mm f1.4
..........................................................................................................
My photography gears.
Canon Eos R5
Canon 16-35 f/4 (favorite landscape lens)
Tamron 24-70 f/2.8 G2
Tamron 100-400 f4.5 -6.3
Irix 15mm f/2.4 (My favorite Astro lens)
DJI Pocket 2
Tripod: Benro Rhino 34c
My editing Laptop: Asus Zephyrus G14
Editing Monitor: Asus pro art 278qv
............................................................................................................

Пікірлер: 52
@indurajmr1
@indurajmr1 Ай бұрын
ഫോട്ടോഗ്രാഫിന്റെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറയുടെ ബ്രാൻഡിലോ വിലയിലോ അധിഷ്ഠിതമല്ല കാരണം ക്യാമറയല്ല ചിത്രങ്ങളെടുക്കുന്നത്. ഒരുനല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്...
@Soulfullandscapes
@Soulfullandscapes Ай бұрын
Well said....
@sabuvarghesekp
@sabuvarghesekp Ай бұрын
2012 വാങ്ങിയ സോണി മിറർലെസ്സ് ആണ് NEX3 ആദ്യ ക്യാമറ. ക്രോപ് സെൻസറിൽ നിന്ന് അപ്ഗ്രേഡ് ചെയ്തു ഫുൾഫ്രെയിം പോകുന്നതിന് പകരം ഡൌൺഗ്രേഡ് ചെയ്തു മൈക്രോഫോർ തേർഡ് എടുത്തു. Lumix ലെൻസ്‌ വിലയും കുറവ് കാര്യവും നടക്കും. ഒരൊറ്റ കാര്യത്തിൽ സോണിയെ വെല്ലാൻ തൽക്കാലം വേറെ ക്യാമറ ഇല്ല.ഫോക്കസ് ലോക്ക് ആകുന്ന സ്പീഡ്. കോംപാക്ട് സൈസ് ആണ് താല്പര്യം. അടുത്ത ക്യാമറ മിക്കവാറും A7C ആകും. വീഡിയോ 60fps ഇല്ലാത്തത് ഒരു നെഗറ്റീവ് ആണ്.
@_KARTHIK_ASOKAN_
@_KARTHIK_ASOKAN_ Ай бұрын
Bro ee photosum videosum oke edukumbol use cheyynna rule of thirds pollula rules elle athite oru deatailed ayiitu oru video chayanoo bro
@tomzlaw3313
@tomzlaw3313 Ай бұрын
Thank you.. 😊
@Shinoyindia
@Shinoyindia Ай бұрын
Affordability of lenses and mount options.. is important in going forward
@Fahad_Naduvilakath
@Fahad_Naduvilakath Ай бұрын
ഏത് സാഹചര്യത്തിലും ക്യാമറയെക്കാൾ ലെൻസിന് പ്രാധാന്യം നൽകുക. High end ക്യാമറയും ക്വാളിറ്റി കുറഞ്ഞ ലെൻസും ഒരിക്കലും നല്ലൊരു കോമ്പോ അല്ല. എന്നാൽ ഒരു നല്ല ലെൻസും ഒരു ഓർഡിനറി ക്യാമറയും താരതമ്മ്യേന, നല്ല കോമ്പോയാണ്. For example... Canonന്റെ high end ക്യാമറയായ R5ൽ, ഒരു 24-105 f4-7 STMൽ ഇട്ട് എടുക്കുന്ന imageനേക്കാൾ എത്രയോ മികച്ച image ആയിരിക്കും beginner ക്യാമറയായ Canon R50 with 24-70 f2.8 USM ലെൻസ്‌ പെയർ ചെയ്ത് എടുക്കുന്ന ഇമേജ്. പിന്നേ ബാക്കിയെല്ലാം ലൈറ്റ് ക്രമീകരിക്കാനുള്ള, shutter speed, aperture, iso, etc..എന്നിങ്ങനെയുള്ള ബേസിക്ക് ഫോട്ടോഗ്രാഫി ടെക്നിക്കുകൾ അറിഞ്ഞിരിക്കുക എന്നതാണ്. അതും ഒരു ആനക്കാര്യമല്ല. Photography പഠിക്കാൻ ക്യാമറയും കൊണ്ട് അങ്ങ് ഇറങ്ങുക,,,, കാണുന്നതെല്ലാം പകർത്തുക്ക,,,,ക്രമേണ നമ്മൾ തന്നെ നമ്മുടെ പോരായ്മകൾ കണ്ടെത്തുകയും അത് പരിഹരിക്കുകയും ചെയ്യും.
@Soulfullandscapes
@Soulfullandscapes Ай бұрын
well said bro..
@arshu2135
@arshu2135 Ай бұрын
Nice 🌻
@lookaround9154
@lookaround9154 Ай бұрын
❤ super
@omalloor79
@omalloor79 Ай бұрын
Very good info bro... Tk u👌👏😍🙏
@Soulfullandscapes
@Soulfullandscapes Ай бұрын
Thanks bro
@TobiRinAstroworld
@TobiRinAstroworld Ай бұрын
Bro nja oru beginner Anu enik astro photography &vdo graphy ishttam . second dslr eadukkunadh ano mirror less ano nallath
@Soulfullandscapes
@Soulfullandscapes Ай бұрын
Videography aanel go for a mirrorless... Log undel nallathu...
@shibin.joseph
@shibin.joseph Ай бұрын
ഇത് പോലെ എത് ലെൻസ് വേണം എന്ന് കൂടെ ഒരു വീഡിയോ പ്ലീസ്
@Soulfullandscapes
@Soulfullandscapes Ай бұрын
Set aakam bro
@albinjoseph4974
@albinjoseph4974 Ай бұрын
Hi bro, Enikk videography(shottfilms anu main) anu udesham. Beginner anonn chodichal friendsinte camera/rented camera use cheyth experience und. Ippo orennam medikkan plan und. Budget kuravanu, ennalum oru level thazhott varanum pattilla. Eth rangilulla cam suggest cheyyum?
@LENSLOGO
@LENSLOGO Ай бұрын
Lumix S5ii or Sony A7S iii
@albinjoseph4974
@albinjoseph4974 Ай бұрын
Thanks for the suggestion
@Soulfullandscapes
@Soulfullandscapes Ай бұрын
Bro ee karyangal ulla camera nookiyal mathi: 4k 60fps shoot chayanam. 120fps undel nallathu Log profile undarikkanam. (Grade chayan log venam: 10bit colours ullatharikkanam) Ibis (Stabilization) undel nalathu.. but short film alle gimbals use chayullo... I am not saying any brands but mukalil paranja aa models set aanu...
@albinjoseph4974
@albinjoseph4974 Ай бұрын
@@Soulfullandscapes thanks bro❤️❤️
@shainsheed
@shainsheed Ай бұрын
ഏല്ലാവർക്കും ഉപകാരമുള്ള ഒരു ടോപ്പിക്ക് ആയിരുന്നു
@Soulfullandscapes
@Soulfullandscapes Ай бұрын
☺️☺️☺️☺️☺️
@dreamlife4475
@dreamlife4475 Ай бұрын
Bro street phtography eth lens and camera is best? Can suggest please?
@Soulfullandscapes
@Soulfullandscapes Ай бұрын
You can use any camera for street photography... lens wise 50mm or 35mm is mostly used (on a full frame body).
@jijo.r.james12a8
@jijo.r.james12a8 Ай бұрын
Camera edukkan😂 udeshamila annalumfuturil anik ee video avashya varum, thanks broo❤
@Soulfullandscapes
@Soulfullandscapes Ай бұрын
😬😬😬😬
@eldhomathew9366
@eldhomathew9366 Ай бұрын
@rajeshathira239
@rajeshathira239 Ай бұрын
Njan vagi Sony a 6000❤
@anandas7083
@anandas7083 Ай бұрын
Content 😍
@Soulfullandscapes
@Soulfullandscapes Ай бұрын
Thanks broo
@m_rifan_ak
@m_rifan_ak Ай бұрын
🙌🏻👍 like
@balubalu8542
@balubalu8542 Ай бұрын
2:31 le njan😂
@ezzio6858
@ezzio6858 Ай бұрын
Buy a MEDIUM FORMAT. It's a real life quality and exp.
@Soulfullandscapes
@Soulfullandscapes Ай бұрын
Life quality? I didn't get your point.
@ezzio6858
@ezzio6858 Ай бұрын
@@Soulfullandscapes It's just like Ray Tracing in games, superior quality photos.
@Soulfullandscapes
@Soulfullandscapes Ай бұрын
Not always superior quality. It's based on what you shoot. Most of the medium format sensors are slow in performance. It's good for certain types of photography like landscapes and all. But for hybrid shootings, a medium format is actually not good at all.. Moreover, i have seen reviews of it performing very poorly for astrophotography.
@ezzio6858
@ezzio6858 Ай бұрын
@@Soulfullandscapes Each camera sensor has its own advantages and disadvantages. A medium format camera is said to double the size than full frame sensor. Also the time takes to process photos too. Since medium formats are a little heavy, its readout speeds and processing time are a little more. If you want speed and hybrid, use stacked sensor. Astrophotography best sensors are always crop factor APS-C (magnification) sensors. But quality is still quality when it comes to Medium Format.
@ezzio6858
@ezzio6858 Ай бұрын
@@Soulfullandscapes I'm ready to sacrifice some speed and time to take such lossless images. Speed took some compression, brother, and there were also more noisy photos than medium format. Medium-format JPEGs are less compressed and also good in quality.
@jomaljose4078
@jomaljose4078 Ай бұрын
Last dialogue polichu 😊😅
@mohankrishnankutty1898
@mohankrishnankutty1898 26 күн бұрын
എന്തിനാണ് ക്യാമറ. വാങ്ങണമെങ്കിൽ പുതിയ തേ വാങ്ങാവു . വെറുതെ രൂപാ കളയല്ലേ.
@Soulfullandscapes
@Soulfullandscapes 26 күн бұрын
🙄🙄🙄🙄 .. puthiyathu vanganam ennilla... reliable source aanel second eduthal entha kuzapam
@varunmohan7095
@varunmohan7095 Ай бұрын
Hii Bro, എനിക് fashion Photography ക്ക് ആണ് ക്യാമറ നോക്കുന്നത്.എനിക് ഒരു സ്റ്റോർ ഉണ്ട്.വീഡിയോയും ഫോട്ടോയും എടുക്കാനാണ് മോഡലിനെ വെച്ച്. ക്യാമറ റിക്യർമെൻ്റ്സ് പറയാമോ ഒരെണ്ണം എടുക്കാനാണ് ഒരു മൂന്നു നാല് കൊല്ലം മിനിമം ഒരു കുഴപ്പവും ഇല്ലാതെ യൂസ് ചെയ്യാൻ പറ്റുന്നത് കൂടെ ആയൽ അടിപൊളി! Suggest ചെയ്യാമോ ബ്രോ..🤍
@Soulfullandscapes
@Soulfullandscapes Ай бұрын
Bro shortlist chayithathu eethokeya
@varunmohan7095
@varunmohan7095 Ай бұрын
@@Soulfullandscapes ബ്രോ ഞാൻ shortlist ഒന്നും ചെയ്തിട്ടില്ല 🙂. എനിക് ക്യാമറെനേ കുറിച്ച് ഒന്നും അറിയില്ല. അറിയുന്ന ആരെയെങ്കിലും വെച്ച് ഫോട്ടോ സുപ്പികനായിരുന്. ബ്രോയ്ക് ബെറ്റർ ആയി തോനുന്ന ക്യാമറാസ് ഉണ്ടെങ്കിൽ suggest ചെയ്യാമോ.
@ambadiasok977
@ambadiasok977 Ай бұрын
@spgn_design
@spgn_design Ай бұрын
@C_N_A_N
@C_N_A_N Ай бұрын
@Soulfullandscapes
@Soulfullandscapes Ай бұрын
🙏
ലെൻസുകൾ : A Beginner's Guide to camera lenses.
11:47
Soulfullandscapes
Рет қаралды 1,3 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 49 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Top 7 Budget DSLR Cameras for Beginners 📷 | Sy mates
12:48
Sy mates
Рет қаралды 232 М.
Be a Better Photographer in 45 mins
59:18
Sudhir Shivaram Photography
Рет қаралды 8 МЛН
The Ultimate Guide to Budget Cameras 2023: Sony, Canon, Nikon.
13:16
Soulfullandscapes
Рет қаралды 7 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 49 МЛН