ഈ ചാനൽ സുന്നിയുടെയോ ജമാഅത്തിന്റെയോ മുജാഹിദിന്റെയോ അതു പോലെയുള്ള ഒരു വിഭാഗത്തിന്റെയും അല്ല.. ഖുർആനും സുന്നത്തും കൃത്യമായി മനസ്സിലാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്.. ഈ ചാനലിലെ ഒരു പണ്ഡിതനും ഈ പറഞ്ഞ പ്രത്യേക വിഭാഗങ്ങളിൽ പെട്ടവരല്ല.. അവർക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകാം,ദയവായി അവർ നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക..അല്ലാഹു നമ്മെ എല്ലാവരെയും ചൊവ്വായ മാർഗത്തിലാക്കട്ടെ .
For business enquiries:
[email protected]