അസ്സലാമു അലൈകും വറഹ്മത്തുള്ള ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരങ്ങൾക്കും അല്ലാഹു ഇരുലോകത്തും എല്ലാ qhirum ബർകതും നൽകി അനുഗ്രഹിക്കട്ടെ ❤ ആമീൻ കാരുണ്യവാനായ അല്ലാഹു നമ്മുടെ സർവ്വ പാപങ്ങളും പൊറുത്തു തന്ന്, അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
@shajeers11934 ай бұрын
🤲🏻
@mubeenashanavas7224 ай бұрын
എല്ലാദിവസവും വീഡിയോ ഇടാൻ ശ്രമിച്ചൂടെ.plsss
@shifanasherif4 ай бұрын
അള്ളാഹുവിന്റെ സംരക്ഷണം നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ.... ഈ ലോകമല്ല ഇത് താത്കാലികമാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാവട്ടെ 🤲🏻
@FasnaK-z2u4 ай бұрын
آمين
@naseemanazimuddin30454 ай бұрын
പരമാവധി വിട്ടു നില്ക്കുന്നു. പടച്ചോന്റെ കാരുണ്യം. ☝വിഴ്ചകൾ പൊറുക്കുന്നവനും☝അൽഹ൦ദുലില്ല☝❤❤❤❤
Assalamu alikum. Enikk kurach kaalamayi oru samshayam enikk valiya oru thett patti . Ath kurach peru arinju. Athenikk kittiya ee Lokathulla shikshayanu. Enikkini thouba undo onnu paranju tharumo😢
@shifanasherif4 ай бұрын
@@RosiRose-s6g ഉറപ്പായും അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്.... മറ്റുള്ളവർ അറിഞ്ഞു നിങ്ങളെ പരിഹസിച്ചു കാണും നിങ്ങടെ മനസ്സ് ഒരുപാട് വേദനിച്ചില്ലേ.... അത് തെറ്റാണു എന്ന ചിന്ത വന്നില്ലേ ചിലപ്പോൾ അള്ളാഹു അത് അപ്പോഴേ പൊറുത്തു കാണും.... തൗബ ചെയ്യൂ 🤲🏻
@masusma91774 ай бұрын
100ആളെ കൊന്നവർക് പോലും തൗബ കൊണ്ട് രക്ഷപെടാൻ സാധിച്ചിട്ടുണ്ട് 🥰. റബ്ബ് കാരുണ്യവാൻ ആണ്. റബ്ബിനോട് കരഞ്ഞു മാപ്പ് പറയാം... 🥰
നമ്മുടെ allah കരുണിയവനാണ് 5 neram krithiyam ayyi നമസ്ക്കരിക്കു ഖുർആൻ daily ഓതു ഞ്ഞമുടെ കണ്ണുകൾ ariyadhe നിറയുന്നത് നമുക്ക് kannan കഴിയും നിസ്കാരം ഒരിക്കലും ഉപേക്ഷിക്കരുത് 🥺