പുലിപുരത്തു ചെല്ലപ്പൻ പിള്ള അതെന്റെ മുത്തച്ഛൻ ആണ് ആ ലാലേട്ടന്റെ സിനിമ ജാക്കി വരും mani ചിത്ര താഴിട്ടു പൂട്ടാൻ ഭ്രാന്ത ആയ ശോഭന ആന്റി ലിംഗം കണ്ടു പേടിച്ചു ബ്രന്തായി ശിവലിംഗം
@manojg89418 күн бұрын
Because ഞാൻ ആണ് മാമാങ്കം സിനിമ 2 part ഇറക്കുന്നത് ഇനി അവനെങ്ങാനും ആ ബോബി ചെമ്മനൊരിന്റെ ഹണി റോസ്
@manojg89418 күн бұрын
അന്യം നിന്ന് എല്ലാ കലാകാളെയും കുറിച്ച് ഞാൻ സിനിമ ഇറക്കും
@manojg89418 күн бұрын
അന്യം നിന്ന് എല്ലാ കലാകാളെയും കുറിച്ച് ഞാൻ സിനിമ ഇറക്കും
@manojg89418 күн бұрын
Because abililty between സന്ദശിവൻ and😂 because സിനിമ ഇറക്കാൻ ബുററൗസ് വേണ്ട
@Hari-ly4qi9 күн бұрын
2025 ആരെങ്കിലും ഉണ്ടോ?
@PraveenJaggus9 күн бұрын
2025.🌹🌹🌹🌹🌹🌹🌹🌹🌹🌹.....
@RaginiNarayanan-v8u9 күн бұрын
👍🌹
@oneonlinemedia785910 күн бұрын
എന്റെ അച്ഛൻ സാംബശിവൻ സാറിന്റെ ഫാൻ ആയിരുന്നു 🙏🌹
@manekshamridangammaneksha44712 күн бұрын
എന്നും ഒരു അത്ഭുതമാണ്....❤❤❤
@SureshKolappan14 күн бұрын
ആ അച്ഛൻ തന്നെയാണ്. ആ ശബ്ദം അല്പം കൂടി ഹാർഡ് ആയാൽ അച്ഛനെ പോലെയായി. ശെരിക്കും അച്ഛന്റെ അവതരണം ഒരു പ്രത്യേക തയാണ്. പാട്ടും ആ താളവും ഒക്കെയായി. എന്തായാലും ആ മകൻ അച്ഛനെ പോലെയാകട്ടെ.
@Abdulrahim-y7o8x14 күн бұрын
എന്റെ കുട്ടിക്കാലത്തു സാമ്പശിവന്റെ കഥപ്രസംഗം അനീഷ്യ നേരിൽ കേട്ടിട്ടുണ്ട് ഇന്നും അതുപോലൊരു കഥപ്രസംഗം കേട്ടിട്ടില്ല മാസ്മരികം
@GeethaAravindan-z6k16 күн бұрын
|❤❤❤❤❤❤❤
@GeethaAravindan-z6k16 күн бұрын
വളരെ മനോഹരമായ അവതരണം.❤❤
@GeethaAravindan-z6k16 күн бұрын
എന്റെ വളരെ ചെറുപ്രായത്തിൽ സാംമ്പശിവൻ സാറിന്റെ പുള്ളി മാൻ ,, കഥാ പ്രസംഗം എനിക്ക് കേട്ട് ആ സ്വദിക്കാൻ സാധിച്ചിരുന്നു. ഇന്നും ആ ശബ്ദം ഉള്ളിൽ നിൽക്കുന്നു ഇന്ന് എനിക്ക് 63 വയസ്സായി.❤❤❤❤
@KunhiramanKc19 күн бұрын
Sambasivan was great son samesambasivan
@SanilaSukumaran19 күн бұрын
I LOVE This
@SanilaSukumaran19 күн бұрын
I LOVE This
@srikumarnair294122 күн бұрын
1978 Thiruvananthapuram witnessed this Kadha prasangam..
@sreekumarm873924 күн бұрын
അചഞ്ചലനായ ഇടതുപക്ഷ കലാകരൻ അതുല്ല്യനായ കലാകാരൻ...
@ushab530027 күн бұрын
Nalla kadhaprasangam, tv ingane ulla kadhaprangam ellam tv yil kanichu koode marannu pokathirikkumallo ❤
@RajanMp-j4p27 күн бұрын
ഇന്ന് RSS വരുന്നു ഊമ്പി ഇന്ത്യയിലെ പാവപ്പെട്ടവരെ കൊന്ന് കളയാൻ
@SunilKumar-ek4bu28 күн бұрын
പതിറ്റാണ്ടുകൾക്ക് ശേഷം ഒരു കഥാപ്രസംഗം ആസ്വദിച്ചു. ഓരോ നിമിഷവും വിശ്രുത കലാകാരനായ ശ്രീ സാംബശിവന്റെ ആത്മാശംങ്ങൾ തിരയുകയായിരുന്നു. നന്ദി. ഒരു കാലഘട്ടത്തിലെ ഉത്സവ രാത്രികളെ അവാച്യ അനുഭൂതികളിലൂടെ ആറാടിച്ച മഹാ കലാകാരന് പ്രണാമം
@ratheeshkumar8353Ай бұрын
എന്റെ നാട്ടുകാരൻ. തെക്കുംഭാഗം
@radhakrishnannairt8486Ай бұрын
🙏🙏🙏
@radhakrishnannairt8486Ай бұрын
🙏🙏🙏🙏🙏
@josephmathew1939Ай бұрын
ആവസാനമായി കോടതംസാറുമായി സംസാരിക്കാൻ കഴിഞ്ഞതും യ എ യിലെ റാസ അൽ കൈമയി വഛാരുന്നു 🌹🌹🌹പൃണാമം
@ThomasKJ-n2bАй бұрын
ഞാൻ, സാംബശിവൻ സാറിന്റെ എല്ലാ കഥകളും കേട്ടിട്ടുണ്ട് എത്റ ദൂരെയാണെങ്കിലും ഓടുമായിരുന്നു, അതൊരു ഹരമായിരുന്നു ഇപ്പോൾ ഓർമകൾ അയവിറക്കുന്നു ❤😂🎉
@VijayakumaranNair-c8hАй бұрын
V .g v.
@Deepu.s-ic6ymАй бұрын
Neriyapuram venu...❤❤❤
@Sargam001Ай бұрын
ഇത് കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം.. 2 മണിക്കൂർ എങ്ങനെ ഇങ്ങനെ പാടാനും പറയാനും കഴിയുന്നു അതും പല ശബ്ദത്തിൽ.. മഹാ പ്രതിഭ 👌👌👌👌
@Muralidharan-xw5tmАй бұрын
കഥാ പ്രസംഗം എന്ന കലയുടെ കുലപതിയായിരുന്നു. മഹാനായ സാംബശിവൻ. കേരളീയർ എന്നും ഓർമ്മയിൽ കാത്തുസൂക്ഷിക്കുന്ന നാമം.
@Yesudaskj635Ай бұрын
🙏🏼💕🙏🏼
@gireeshpurakkad7439Ай бұрын
❤
@amalmk1747Ай бұрын
മറക്കില്ല 🌹🙏🙏🙏
@sasikumarkumar2109Ай бұрын
Paranjariyikkanakatha oru anubhoothi aayirunnu sambasivante kathaprasangam kelkkuka ennath...