KADHAPRASANGAM. V.SAMBASIVAN. " ERUPATHAM NOOTTANDU " (FULL).ഇരുപതാം നൂറ്റാണ്ട്.

  Рет қаралды 3,561,289

Bhadran B.R

Bhadran B.R

Күн бұрын

KADHAPRASANGAM. (ഇരുപതാം നൂറ്റാണ്ട്). V. SAMBASIVAN. "ERUPATHAM NOOTTANDU " FULL.
RECORDED WITH OUT TRIPOD ON 1985 BY BHADRAN. Mob. 9207525633. ദയവായി Subscribe ചെയ്യണേ....

Пікірлер: 1 200
@AbhilashKr-sk9ny
@AbhilashKr-sk9ny 2 жыл бұрын
അന്നൊക്കെ ഇദ്ദേഹത്തിന്റെ കഥാപ്രസംഗം ഉണ്ടേൽ ഉത്സവ പറമ്പുകൾ പൂര പറമ്പ് ആവുമായിരുന്നു,, അതുല്യ പ്രതിഭയ്ക് പ്രണാമം 🙏🙏🙏🌹🌹🌹🌹💞💞💞💞💞
@ajithaajitha2047
@ajithaajitha2047 5 жыл бұрын
കൊല്ലത്തുകാരുടെ സ്വകാര്യ അഹങ്കാരം ആണ് .വി.സാംബശിവൻ .ഞങ്ങളുടെ നാട്ടിൽ ശക്തികുളങ്ങര ക്ഷേത്രത്തിൽ എല്ലാ വർഷവും എട്ടാം ഉൽത്സവ ദിവസം സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം ഉണ്ടാവും ഒരുപാട് തവണ നേരിൽ കാണുവാനും വിശ്വസാഹിത്യ കഥകൾ മലയാളത്തിൽ കേൾക്കാനും സാധിച്ചിട്ട് ഉണ്ട് .സഖാവ് .വി.സാംബശിവന്റെ ഓർമ്മകൾക്ക് ഒരായിരം ചുവന്ന രക്തപുഷ്പങ്ങൾ....
@vishnusekhar4826
@vishnusekhar4826 4 жыл бұрын
😍
@rajanalbert1766
@rajanalbert1766 4 жыл бұрын
.
@philipdavid5481
@philipdavid5481 2 жыл бұрын
⁰0⁰
@vkbaiju8967
@vkbaiju8967 2 жыл бұрын
കൊല്ലംകാരുടെ മാത്രമല്ല മലയാളികളുടെ
@sreenivasane.k6805
@sreenivasane.k6805 2 жыл бұрын
Lo lo lo 000l
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 5 жыл бұрын
5 mint song നോക്കി പാടുന്ന അഭിനവ കലാകാരന്മാർക് ഒരു കടലാസ്സ് കഷ്ണം പോലും ഇല്ലാതെ മണിക്കുറുകൾ കഥയും പാട്ടും അവതരിപ്പിക്കുന്ന ഈ മഹാപ്രതിഭ ഒരദ്‌ഭുദമാണ്
@9611146195
@9611146195 4 жыл бұрын
ഇന്നുള്ള കലാ കാരൻമർക്ക് കല എന്നു പറയുന്നത് ബിസിനസ് ആണ്. എന്നാൽ പണ്ടത്തെ കലാകാരന്മാർക്ക് ഇത് കല മാത്രമായിരുന്നു. അതിന് അതിന്റേതായ എല്ലാ വിലയും കൊടുത്ത് അവർ അതിന്റെ പവിത്രതക്ക് ഒരു കളങ്കവും സംഭവിക്കാതെ അവർ കാത്തു സൂക്ഷിച്ചു. അന്നന്ന് കിട്ടുന്ന പ്രോഗ്രാമിൽ നിന്നും ഉള്ള വരുമാനം കൊണ്ട് ഉപജീവനം മാത്രം അവർ കഴിച്ചു കൂട്ടി.... എന്നാൽ ഇന്നുള്ളവരെ പോലെ കൊടിശ്വരനോ, സമ്പനനോ, ആവൻ വേണ്ടി ആയിരുന്നില്ല,... *പുതിയ തലമുറ കാശിനും പണത്തിനും വേണ്ടി കലയെ ഉപയോഗിക്കുമ്പോൾ.* *പഴയ തലമുറ കലയുടെ വളർച്ചക്കും, കേവലം* *ഉപജീവനത്തിനും വേണ്ടി* *മാത്രം കലയെ ഉപയോഗിച്ചു...*
@basilpaul1544
@basilpaul1544 3 жыл бұрын
L L"l"
@basilpaul1544
@basilpaul1544 3 жыл бұрын
! Bio'
@ramakrishnapillai9578
@ramakrishnapillai9578 3 жыл бұрын
@@9611146195 o
@sivankuttykesavan8915
@sivankuttykesavan8915 3 жыл бұрын
.
@sidharthmenon6774
@sidharthmenon6774 3 жыл бұрын
1977-ൽ ഞാൻ 4-)o ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ " ആയിഷ " ആദ്യമായി കേൾക്കുന്നത് ....... പിന്നീടങ്ങോട്ട് ചുറ്റുവട്ടത്തുള്ള ഏകമ്പലത്തിൽ സാംബശിവൻ സാറിന്റ കഥാപ്രസംഗമുണ്ടെങ്കിലും കണ്ടിരിയ്ക്കും ........ ഇത് കണ്ടപ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയതുപോലെ❤️👍
@abctou4592
@abctou4592 3 жыл бұрын
Same here
@k.g.satheeshkumar0218
@k.g.satheeshkumar0218 2 жыл бұрын
nostalgia
@alphonsapm9822
@alphonsapm9822 2 жыл бұрын
,
@geethasadheshan5331
@geethasadheshan5331 2 жыл бұрын
L
@geethasadheshan5331
@geethasadheshan5331 2 жыл бұрын
Hai
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo 3 жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല, 1986 ൽ നേരിട്ട് കേട്ടത്തിന് ശേഷം stereo ഇൽ cassette ഇൽ 100 പ്രാവശ്യം കൂടെ കേട്ടുകാണും,, എന്നിപ്പോൾ പഴയ കാലത്തിലേക്കുപോയി - പത്തു km നടന്നുപോയി ഒരു പാടത്തു കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നേരിട്ട് കേട്ട കഥ.. ഇതൊക്ക വീണ്ടും കേൾക്കാമെന്നു കരുതിയതേ ഇല്ല... നന്ദി
@jayaprakashjayaprakash863
@jayaprakashjayaprakash863 4 жыл бұрын
ആരെയും പിടിച്ചിരുത്തുന്ന മാസ്മരിക ശബ്ദത്തിനു ഉടമയാണ് അദ്ദേഹം, ഇനി ഇതു പോലെ ഒരു സാംബശിവൻ ഉണ്ടാകില്ല. ഒരു കോടി പ്രണാമം
@ramachandranen6230
@ramachandranen6230 4 жыл бұрын
OK. LG L L ............ . .Lo
@ramachandranen6230
@ramachandranen6230 4 жыл бұрын
LY
@surendranpinnanath3271
@surendranpinnanath3271 Жыл бұрын
Vc
@surendranpinnanath3271
@surendranpinnanath3271 Жыл бұрын
Vc 😊
@neenuniya3319
@neenuniya3319 Жыл бұрын
​@@ramachandranen6230h pppp⁰
@gafjask4849
@gafjask4849 4 жыл бұрын
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ വന്നപ്പോൾ രാവിലെ 3മണി വരെ കേട്ട കഥ പ്രസംഗം ...ഇന്നും ഓർമയിൽ വേദനയോടെ സ്മരിക്കുന്നു... സാംബശിവൻ അനശ്വരൻ..❤️❤️❤️
@shanavaskamal
@shanavaskamal 2 жыл бұрын
etu varsham arunnu ennu ormayundo
@deepakchandrasekharapillai8579
@deepakchandrasekharapillai8579 Жыл бұрын
H jo di SEE CT in All MP U,
@retnappanur
@retnappanur Жыл бұрын
​@@shanavaskamalhmm😢
@VenuGopalan-km2id
@VenuGopalan-km2id Жыл бұрын
​@@deepakchandrasekharapillai8579 à
@sasim.v4767
@sasim.v4767 Жыл бұрын
ഇന്നും അദ്ദേഹത്തിന് പകരക്കാരനില്ലാത്ത ഒരേ ഒരു കാഥികൻ, ആയിഷയാണ് ആദ്യമായി കണ്ടത്, അന്ന് നടന്നിട്ടും, സൈക്കിളായിരുന്നു ദൂരെ സ്ഥലത്തേക്കുള്ള നമ്മുടെ യാത്ര സൗകര്യം എല്ലാം മറക്കാതെ ഇന്നും ഓർക്കുന്നു..
@muruganv2117
@muruganv2117 4 жыл бұрын
അൻപത് വർഷം മുമ്പ് ഒരു ഉത്സവകാലം,വർക്കല ശ്രീ ജനാർദ്ദനൻ ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തിൽ എന്റെ പിതാവിന്റെ വിരൽത്തുമ്പിൽ പിടിച്ചു കൊണ്ട് എത്തിയപ്പോൾ, ഞാൻ ആദ്യമായിട്ടാണ് ശ്രീ.സാംബശിവൻ സാറിനെ കണ്ടതും അദ്ദേഹത്തിന്റെ വിഖ്യാതമായ ഒഥല്ലോ എന്ന കഥ കേൾക്കുന്നതും.അതിനുശേഷം, കുറച്ചു കൂടി മുതിർന്നപ്പോൾ അദ്ദേഹത്തിന്റെ കഥകൾ കേൾക്കുന്നത് എനിക്ക് ഒരു ഹരമായിരുന്നു.എല്ലാം ഓർമ്മയിൽ ഇന്നും തങ്ങിനിൽക്കുന്നു.അദ്ദേഹവും എന്റെ പിതാവും ഈ ലോകത്ത് നിന്നും യാത്രയായി.ആ നല്ല ഓർമ്മകൾ ഇന്നും എന്നിൽ പച്ച പിടിച്ചു നിൽക്കുന്നു, ഒരിക്കലും മരിക്കാതെ❤️❤️❤️
@shajivarghesee5492
@shajivarghesee5492 10 ай бұрын
ജീവിതം
@shajivarghesee5492
@shajivarghesee5492 10 ай бұрын
P
@tittuvj
@tittuvj 10 ай бұрын
@prakashn476
@prakashn476 7 ай бұрын
❤❤❤
@vijayakumarvijayakumar7576
@vijayakumarvijayakumar7576 2 жыл бұрын
അനശ്വരനായ കലാകാരന് ആയിരം കോടി പ്രണാമങ്ങൾ ആദരാഞ്ജലികൾ അഭിവാദനങ്ങൾ ഇടതു രാഷ്ട്രീയത്തിൻ്റെ വിസ്മരിക്കാനാകാത്ത പ്രചാരകൻ മഹാപ്രവാചകൻ .........
@മനുഷ്യൻ-ഫ9ങ
@മനുഷ്യൻ-ഫ9ങ Жыл бұрын
എനിക്ക് 20 വയസ്സുള്ളപ്പോൾ അതുല്യ കലാകാരന്റെ കഥാപ്രസംഗം നാട്ടിൽ വന്നു എന്റെ വാപ്പ പറഞ്ഞു എടാ സാംബശിവന്റെ കഥാപ്രസംഗം കാവിൽ നടക്കുന്ന പോയി കാണാൻ പറഞ്ഞു അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല അതുല്യ കലാകാരൻ അതുല്യപ്രതിഭ അതുപോലെതന്നെ കൊല്ലത്തിന്റെ അഭിമാനമായിരുന്നു സാംബശിവനും ഉദയകുമാർ ചൈതന്യ 🌹🌹🙏
@jayankozhikkode9085
@jayankozhikkode9085 3 жыл бұрын
ഇത് പോലെയുള്ള ഒരു സമ്പൂർണ കലാകാരൻ കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല.
@sukumaransuku7448
@sukumaransuku7448 3 жыл бұрын
ഈ കഥാപ്രസംഘം നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി 45 വർഷം മുൻപ് ഇപ്പോ കേൾക്കുമ്പോൾ എൻ്റെ ബാല്യകാലം ഓർത്ത് പോകുന്നു
@anompillai1306
@anompillai1306 3 жыл бұрын
സർ. ഇത് എവിടെ വെച്ചാണ് നടന്നത്.
@sathidevipv6084
@sathidevipv6084 3 жыл бұрын
Ààààa
@rajeshwarymaya1231
@rajeshwarymaya1231 3 жыл бұрын
@@anompillai1306 ààÀA
@sureshk3214
@sureshk3214 2 жыл бұрын
Right sir while my school days i am remembering
@jyothimolr7934
@jyothimolr7934 2 жыл бұрын
ഞാനും എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.
@dharmajad9983
@dharmajad9983 4 жыл бұрын
മഹാനായ സാംബശിവന്റെ കഥ 40 വർഷങ്ങൾക്കു ശേഷം വീണ്ടുഠ കേട്ടപ്പോൾ വല്ലാത്ത സന്തോഷo തോന്നി അന്നു കേട്ട ആ ഘനഗാംഭീര്യ ശബ്ദം അലയടിച്ചപ്പോൾ വല്ലാെത്താ രു സന്തോഷം
@hussainpv4756
@hussainpv4756 3 жыл бұрын
ഒരിക്കൽ കൂടി കേൾക്കാൻ കൊതിച്ച കഥപ്രസംഗം അപ്പ്‌ ലോഡ് ചെയ്ത താങ്കൾക് ഒരു ബിഗ് സല്യൂട്ട് സർ
@renjithkumar5334
@renjithkumar5334 Жыл бұрын
ഇത് പോലെ കഥ പറയാൻ ആരും ഇനി ലോകത്തിൽ വരില്ല. Sir. ഹാർട്ട്‌ സല്യൂട്ട്
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
സാംബശിവന്റെ kadhaprashangom എന്ന് കേട്ടിട്ടെ ഒള്ളു... മനോഹരം....😍
@suseelaraju2962
@suseelaraju2962 3 жыл бұрын
ഒരുപാട് പ്രാവശ്യം സംബശിവൻ സർ കഥ പറയുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ പ്രോഗ്രാം കാണാനും കേൾക്കാനും സാധിച്ചതിൽ വളരെ സന്തോഷം ഭദ്രൻ സർ ന് നന്ദി
@gopinathanpkvenkurinjigopi3815
@gopinathanpkvenkurinjigopi3815 3 жыл бұрын
കഥാപ്രസംഗകലയിലെ ചക്രവർത്തിക്കു് ഹൃദയാഭിവാദ്യങ്ങൾ ലാൽ സലാം
@KeerthiJoseph
@KeerthiJoseph 7 ай бұрын
ഈ വിവരണം ഒരു കഷ്ച പോലെ കൊൽക്കത്ത തെരുവ് നമ്മുടെ മുമ്പിൽ തെളിഞ്ഞു വരും..അതാണ് സാംബശിവൻ...❤❤❤❤
@vijayakumarvijayakumar7576
@vijayakumarvijayakumar7576 2 жыл бұрын
കഥപറഞ്ഞ് കഥ പറഞ്ഞ് രാവുകളെ ഉറക്കമില്ലാത്ത പകലുകളാക്കി മാറ്റിയ കലാകാരൻ്റെ സ്മരണകൾക്ക് അഭിവാദനങ്ങൾ..........
@josephdas4590
@josephdas4590 2 жыл бұрын
ജന ഹൃദയങ്ങളിൽ ജീവിക്കുന്ന കാഥികൻ അതാണ് സാമ്പശിവൻ.. 💐
@vijayanterumpurath4406
@vijayanterumpurath4406 2 жыл бұрын
സംബശിവൻ സാറിന്റെ കഥപ്രസംഗം വളരെകാലത്തിനുശേഷം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. (അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും )., അദ്ദേഹത്തിന്റെ റൈൻബൗ, വിലയ്ക്കുവാങ്ങാം, നെല്ല് എന്നീ കഥകൾ നേരിട്ട് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു
@amminikittykr6411
@amminikittykr6411 4 жыл бұрын
ഒരു വലിയ സിനിമയുടെ അഭിനയം കാണുന്നതിനേക്കാൾ രസമാണ് സാംബശിവന് കഥാപ്രസംഗം
@muralipg4943
@muralipg4943 4 жыл бұрын
എൻതിനാ.സിനിമ.കാണുന്നത്
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 2 жыл бұрын
ചില നേരത്ത് സോമൻ സർ നെ ഓർമ വരും ചില നിമിഷം പ്രേം നസീർ ഓർമ വരും സംസാരം സത്യൻ സർ നെ ഓർമ വരും, ഒരു അതുല്യ കലാകാരൻ 🙏🏿🙏🏿
@lechunarayan
@lechunarayan Жыл бұрын
അതെ സത്യം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
@ManoHaran-t2g
@ManoHaran-t2g Жыл бұрын
​@@lechunarayanuse l hu hu
@Oman01019
@Oman01019 Жыл бұрын
Right
@cmgopi3949
@cmgopi3949 Жыл бұрын
നമ്മുടെ പ്രിയ പഴയ നടന്മാരെ പോലെതന്നെ..'' ഒരു കൈ പിന്നിൽ വെച്ച് വലതു കൈ പൊന്തിച്ചു കഥപറയുമ്പോൾ "എന്തോ ഒരു സംശയം " മമ്മുട്ടി സാർ ഇദ്ദേഹത്തെഅനുകരിച്ചുവോ, അതോ സാംബശിവൻ സാർ മമ്മുട്ടിയെ അനുകരിച്ചുവോ?❤❤❤❤❤
@DhineshKumar-r5o
@DhineshKumar-r5o 4 ай бұрын
Ethi.hasam.❤
@JijoKayamkulam
@JijoKayamkulam 6 жыл бұрын
ഇത് സൂക്ഷിച്ചു വച്ചിരുന്നു ഇപ്പോള്‍ upload ചെയ്ത താങ്കളെ എത്ര അഭിനന്ദിച്ചാലും അത് കൂടിപ്പോകില്ല. സംബശിവന്‍റെ കഥപ്രസംഗം കേള്‍ക്കാന്‍ മാത്രമുള്ളതല്ല. അദ്ദേഹം കഥ പറയുന്ന സ്റ്റൈല്‍ ഒന്ന് കാണേണ്ടത് തന്നെ. ജീവിതത്തില്‍ ഇനി ഓര്‍മ്മകളില്‍ മാത്രമേ കാണാന്‍ പറ്റൂ എന്ന് കരുതിയതു താങ്കളുടെ ശ്രമഫലമായി കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. please upload ... OTHELLO.
@josephpc3661
@josephpc3661 11 ай бұрын
The one and only professor V Sambasivan
@palmvied7262
@palmvied7262 4 жыл бұрын
സ്വന്ത വാഗ് വിലാസം കൊണ്ട് മായാജാലം തീർത്ത ഈ പ്രതിഭക്കു പകരക്കാരില്ല. ഭദ്രൻ സാറിന് നന്ദി. അനന്തര തലമുറയ്ക്ക് വേണ്ടി ഇത് സൂക്ഷിച്ചു വെച്ചതിനു. പ്രണാമം
@muhammedshafi6747
@muhammedshafi6747 2 жыл бұрын
X/xxzz@zxzz@xxxxzzzzz/xxxxx/zxxxxzzzzzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx/xxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxx/xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxc-xx
@SurprisedBalkhHound-cy9ge
@SurprisedBalkhHound-cy9ge Жыл бұрын
@ajitha7290
@ajitha7290 3 жыл бұрын
ഈ കഥാപ്രസംഗം കേൾക്കാൻ ഞാനും എൻ്റെ കുട്ടുകാരും ചേർന്ന് ഐക്കാട്ട് മലനട ഗുരുമന്ദിരത്തിൽ പോയത് ഓർമ്മ വന്നു.അന്ന് ഞങ്ങൾക്ക് 10 വയസ്സ്, അമ്മയുടെ കൈയ്യിൽ പിടിച്ച് കഥാപ്രസംഗം കേൾക്കാൻ പോകുന്നത് ഓർമ്മയിലേക്ക് വന്നു.
@raveendrannairrnair6504
@raveendrannairrnair6504 2 жыл бұрын
ok
@nailedit6430
@nailedit6430 2 жыл бұрын
കൊല്ലം ആണോ
@rhiannonsarageorge
@rhiannonsarageorge Жыл бұрын
ente amma veedu aikadu aanu
@Aneeshr717
@Aneeshr717 Жыл бұрын
ഏത് നമ്മുടെ കരീലകോട് ഉള്ള ഗുരുമന്ദിരത്തിലോ .. ഞാൻ ഐക്കാട് കാരൻ ആണ് ..
@pranojkumarpkc
@pranojkumarpkc 3 жыл бұрын
ഇത്രയും റേഞ്ച് ഉള്ള കലാകാരന്മാരൊക്കെ ഇനിയുണ്ടാവുമോ.? ഒരു കാലത്ത് വി സാംബശിവന്‍ എന്ന പേര് തന്നെ ധാരാളമായിരുന്നു.തിരശ്ശീലയില്‍ അദ്ദേഹത്തിന്‍റെ കലാവിരുന്ന് നേരിട്ട് കണ്ടവര്‍,അനുഭവിച്ചവര്‍,ആസ്വദിച്ചവര്‍ എത്രയോ ഭാഗ്യം ചെയ്തവരാണ്.മഹാപ്രതിഭയ്ക്ക് പ്രണാമം.ഈ ദൃശ്യം പകര്‍ത്തിയ പ്രതിഭയോട് ഇനിം വരും തലമുറ കടപ്പെട്ടിരിക്കും.❤❤❤
@shabeer4774
@shabeer4774 2 жыл бұрын
ഇദ്ദേഹത്തിന്റെ കഥാപ്രസംഗതിനെ പറ്റി കേട്ടപ്പോ കരുതി... എന്താ ഒരു കഥാ പ്രസംഗം തന്നല്ലോ... പക്ഷേ ഇത് ആദ്യമായ് കണ്ടപ്പോ സത്യത്തിൽ ഞെട്ടി... ഒരു രക്ഷയുമില്ല 💙🏆🏆😱😱😱😱
@babuta8603
@babuta8603 4 жыл бұрын
പകരം വെക്കാനില്ലാത്ത അപൂർവ ജൻമം പ്രൊ സാംബശിവൻ സാറിന് Prenaamam
@keralabhoomi1058
@keralabhoomi1058 4 жыл бұрын
മറക്കില്ല മറക്കില്ല ഞങ്ങളീ ഈ കഥയുടെ രാജകുമാരനെ കുഞ്ഞിലെ ഉത്സവ പറമ്പു കളില്‍ നിന്ന് പാര്‍ട്ടി സമ്മേളന നഗരിയില്‍ ഒരു കാലത്ത് മൂവാറ്റുപുഴ ഉത്സവം ആയിരുന്ന കലയരങ്ങ് വേദിയിലും സൈക്കിളില്‍ ,,,,,,, ഇന്നും കഥാ കേള്‍ക്കാന്‍ പിന്‍ന്തുടരുന്നു
@baijusivaji8436
@baijusivaji8436 5 жыл бұрын
മഹാനായ കാഥികനൊപ്പം കഥ പ്രസംഗം എന്ന് കലാരൂപവും മണ്മറഞ്ഞു കാരണം അദ്ദേഹത്തിന്റെ അവതരണമികവ് കൊണ്ട് മാത്രം മാണ് ജന ലക്ഷങ്ങളുടെ മനസ്സിൽ കഥ പ്രസംഗം നിലനിർത്താൻ കഴിഞ്ഞെത്
@sivarajans9406
@sivarajans9406 3 жыл бұрын
മഹാനായ കലാകാരാ.... അങ്ങയെ പോലെയും, വി. ഡി രാജപ്പൻ സർ നെപോലെയുമുള്ള പ്രതിഭകൾ കേരളത്തിൽ തീർത്തു വിട്ട കലാ വിസ്‌ഫോടണം ഇപ്പോഴും ഇവിടെ യൊക്കെ പ്രതിധ്വാനിക്കുന്നു...... രണ്ടുപേർക്കും പ്രണാമം 🙏🙏🙏🙏🙏🌹
@narayananvelliottu1293
@narayananvelliottu1293 7 жыл бұрын
ഒരു സ്വർഗ്ഗീയ അനുഭവം. മഹാനായ ഈ കഥാകാരന്റെ ഓർമകൾക്ക് മുന്നൽ ആദരാഞ്ജലികൾ അപ്‌ലോഡ് ചെയ്ത മഹദ് വ്യക്തിക്ക്.ഒരായിരം നന്ദി
@MohanLal-wd9co
@MohanLal-wd9co 5 жыл бұрын
narayanan velliott
@MohanLal-wd9co
@MohanLal-wd9co 5 жыл бұрын
y s
@appukuttanpr1675
@appukuttanpr1675 4 жыл бұрын
@@MohanLal-wd9co t against
@eassddxz9223
@eassddxz9223 4 жыл бұрын
@@MohanLal-wd9co u
@eassddxz9223
@eassddxz9223 4 жыл бұрын
@@MohanLal-wd9co :b8
@padmakumarg9489
@padmakumarg9489 6 жыл бұрын
കഥാപ്രസംഗത്തിൻ്റെ കുലപതി.... ശബ്ദംഘനഗംഭീര്യം.. കഥയെല്ലാം ജനകീയം ഒരു ബിഗ് സല്യൂട്ട്.
@sreeranjinikc9934
@sreeranjinikc9934 5 жыл бұрын
Verygoodstory
@puthukkadan
@puthukkadan 5 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കഥാപ്രസംഗം കേട്ടിട്ടില്ല!!!യാദൃഷികമായി കാണാൻ ഇടയായി വല്ലാത്ത ഒരു സങ്കടം ഇത്രെയും കഴിവുള്ള അതിലുപരി എന്തൊരു പേഴ്‌സണൽട്ടി പ്രണാമം സാർ.
@annakuttythomas3673
@annakuttythomas3673 3 жыл бұрын
Pranam.sir
@AkhilsEntertainments
@AkhilsEntertainments 5 жыл бұрын
പുതിയ തലമുറയിൽ പെട്ട ആളാണ് ഞാൻ... ഇദ്ദേഹത്തെയും നെയ്യാറ്റിൻകര വാസുദേവൻ, മോഹന ചന്ദ്രൻ എന്നിവരെ ഒക്കെ വല്യ ഇഷ്ടമാണ് എന്റെ അമ്മൂമ്മക്കും അപ്പൂപ്പനുമൊക്കെ.... അവർ ഇവരെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോൾ,പണ്ട് വീടിനടുത്തുള്ള ക്ഷേത്രത്തിൽ കഥ പ്രസംഗത്തിന് വന്ന കഥയൊക്കെ അവർ പറയുമ്പോൾ എനിക്ക് കൗതുകമാണ്....ഇ വീഡിയോ ഒക്കെ കാണിച്ചു കൊടുത്തപ്പോൾ വളരെ സന്തോഷമായി അവർക്കൊക്കെ....❤ സാമ്പ ശിവനും വാസുദേവനും ഒക്കെ എന്നും ജന ഹൃദയങ്ങളിൽ ജീവിക്കുക തന്നെ ചെയ്യും തലമുറകളോളം !
@msali6214
@msali6214 3 жыл бұрын
Wtat a wonderful presentation! . 45 years ago i have watched this KATHApRASANGAM. Not only this but Aysha, vilakkuvangam, aneesya, Romeo & juliat etc. sambasivans almost all the katha I have watched in my life. He was a legend. PRANAMAM
@shoukathalikm966
@shoukathalikm966 Жыл бұрын
I like him too.I watched all his kadha.
@Virgomans
@Virgomans 4 жыл бұрын
സാംബ ശിവന്റെ ഈ കഥാപ്രസംഗം കമ്മ്യൂണിസ്റ് ജീവിതരീതിയെ ആസ്പദമാക്കിയുള്ളതായതു കൊണ്ട് മറ്റുള്ളവയെക്കാൾ മികച്ചതും ഗൃഹാതുരത്വം ഉളവാക്കുന്ന ഒരു കലാസൃഷ്ടി തന്നെയാണ് ..
@bijuthankachan9284
@bijuthankachan9284 3 жыл бұрын
"കാഥികൻ", വെറും ഒരു വാക്കല്ല. അത് എന്താണെന്ന് ശരിയായി വിവരിക്കുന്ന തരത്തിൽ കഥ അവതരിപ്പിക്കുവാൻ പ്രൊഫ.വി.സാംബശിവനോളം ആരും തന്നെയില്ല. പ്രണാമം.
@santhusanthosh3309
@santhusanthosh3309 9 ай бұрын
ചവറ തെക്കും ഭാഗത്തിന്റെ അഭിമാനം... സ്വന്തം കലാകാരൻ.. പകരംവയ്ക്കാൻ ആരുമില്ല 🙏🏻❤️❤️
@aravi1975
@aravi1975 7 жыл бұрын
മലയാളിക്ക് മറക്കാൻ പറ്റാതെ കഥാകാരൻ...
@sureshkumark2672
@sureshkumark2672 4 жыл бұрын
ലോക ക്ലാസ്സിക്കുകൾ കേരളക്കരയിൽ സാധാരണക്കാർക്കു പരിചയപ്പെടുത്തിയ മഹാൻ.
@Dailyshor-ts
@Dailyshor-ts 2 жыл бұрын
90 kid ആണ് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് സംബശിവൻ സാറിനെ കുറിച്, ഇപ്പോഴാണ് കാണാൻ പറ്റിയത് 🥰😍
@rasheedrajula3851
@rasheedrajula3851 3 жыл бұрын
❤💪❤❤💪❤❤❤❤❤❤🌹🌹🌹🌹🌹മറക്കില്ല ഈ കലാകാരനെ 🌹🌹🌹ഒരിക്കൽ കൂടി മലയാളിയുടെ വിപ്ലവ അഭിവാദ്യങ്ങൾ ❤❤❤❤
@santhoshjoseph8800
@santhoshjoseph8800 3 жыл бұрын
വളരെ നല്ല കലാകാരൻ കഥാപ്രസംഗം അവതരിപ്പിക്കാൻ ഇത് പോലെ ഒരു കലാകാരൻ ഇത് പോലെ ഇനി ഉണ്ടാകില്ല
@yeshodarandaran709
@yeshodarandaran709 3 жыл бұрын
ഓം ഗം ഗണപതിയെ നമഃ ം... ഓർമ്മകൾ..50.. വർഷം പഴക്കമുള്ള.. വളരെ സന്തോഷം നന്മനിറഞ്ഞ ആശംസകൾ നേർന്നു വീണ്ടും വണക്കം
@mervingibson6555
@mervingibson6555 4 жыл бұрын
Legend. വിശ്വസാഹിത്യത്തെ കേരളക്കരയുടെ ഓരോ മൂക്കിനും മൂലയിലും എത്തിച്ചയാൾ.💞
@manoharank6528
@manoharank6528 4 жыл бұрын
👍👍👍👍
@ramachandrann3726
@ramachandrann3726 3 жыл бұрын
00000000000000
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 3 жыл бұрын
ഒരു കോടി പ്രണാമം.ഓർമ്മകൾ........മരിക്കുന്നില്ല.അതൊരു കാലം.നേരിൽ കാണാനും കഥ കേൾക്കാൻ കഴിഞ്ഞതും പുണ്യം.
@udhayankumar9862
@udhayankumar9862 Жыл бұрын
ലോക മലയാളികളുടെ അഭിമാനം ഒരേ ഒരു സാംബശിവൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും തൊട്ടതല്ലാ൦ പൊന്നാക്കിയ സകലകലാവല്ലഭൻ 👍👍🙏🙏🙏🙏🙏🙏🙏💐💐🙏
@mohanakumarid3769
@mohanakumarid3769 7 жыл бұрын
Thanks Bhadran ശ്രീ സാംബശിവന്റെ കഥാപ്രസംഗം വീണ്ടും കേൾക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം നമസ്കാരം എത്രകേട്ടാലും മതിവരാത്ത Great കലാകാരൻ
@kunjumonputhupalli817
@kunjumonputhupalli817 2 жыл бұрын
😊😊😊
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
കലാബോധവും സാംസ്കാരികതയും ഉള്ള പുരോഗമന സാഹിത്യകാരനുമായ സാംബശിവൻ റെ കഥാപ്രസംഗം എന്റെ ഉള്ളിൽ കടന്ന് കേറിയിട്ട് വർഷങ്ങളായി ഇതുപോലൊരു കഥാപ്രസംഗം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്,,.
@achuthalalvs5342
@achuthalalvs5342 3 жыл бұрын
എന്റെ ചെറുപ്പകാല ഓർമകളാണ്. ഈ കാഥികന്റെ കഥാ പ്രസംഗങ്ങൾ
@majithkumarcm
@majithkumarcm 3 жыл бұрын
സംബശ്ശിവൻ...... കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു... ഇന്നു ഇപ്പൊ കണ്ടു കേട്ടു..... ഭയങ്കരം തന്നെ..1985... ഞാൻ ജനിക്കുന്നെന്നു ഒരു വർഷം മുൻപ് ഉള്ളതു.... ഗ്രേറ്റ്‌ 👍👍👍🥰🥰🥰 നന്ദി ഭദ്രൻ ജി... 🙏🙏
@AnilKumar-dz5kp
@AnilKumar-dz5kp 9 күн бұрын
കഥപ്രസംഗതിന്റെ തമ്പുരാൻ ❤🙏
@pvsasikumar2517
@pvsasikumar2517 2 жыл бұрын
ക്ഷെയിച്ചു കൊണ്ടിരിക്കുന്ന ഈ കലയെ നമ്മൾ മറക്കരുത് ഒരു കാലത്തു നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ കല നല്ലപ്പങ്ക് വഹിച്ചിട്ടുണ്ട് ഈ കലാകാരന്മാരും... പ്രണാമം.... 🙏🙏🙏
@joymanthileth7278
@joymanthileth7278 2 жыл бұрын
Po
@prasadl2896
@prasadl2896 3 жыл бұрын
അദ്ദേഹത്തിന്റെ അവതരണം ജനമനസുകളിൽ ഒരു സിനിമ കാണുന്ന പോലെ കഥാപാത്രങ്ങൾ ജീവിക്കുകയായിരുന്നു.
@khaderpatteppadam
@khaderpatteppadam 10 жыл бұрын
കത കേള്‍ക്കാന്‍ അലഞ്ഞു നടന്ന ആ നാളുകളിലേക്ക്‌ വീണ്ടും എത്തപ്പെട്ടപോലെ - നന്ദി
@sasidharanachari5512
@sasidharanachari5512 5 жыл бұрын
P
@noushadm1977
@noushadm1977 4 жыл бұрын
@@sasidharanachari5512 ď
@pankajanjakshan7437
@pankajanjakshan7437 4 жыл бұрын
മുന്പോട്ട് കാലം കട ന്ന് പോയി ടാ തെ. മുൻപേ സ്‌മൃതി ഗ ളാ ൽ കോ ട്ട കെ ട്ടി
@babymon2244
@babymon2244 4 жыл бұрын
കഥ
@ramachandranc.b5519
@ramachandranc.b5519 6 жыл бұрын
അപ്സരസാണ് എന്ടെ ഡെസ്റ്റിമെന് എന്നു പടികൊണ്ടു, മൈക്കിന്റെ താടിയിൽ തലോടികൊണ്ടു കഥ പറയുന്ന താങ്കളുടെ ആ രൂപം ഇന്നും എന്ടെ മനസിൽ തങ്ങി നിൽക്കുന്നു. ആ ഓർമകൾ കു പകരം വൈകാൻകാൻ ആരേം ആരെയും കണ്ടില്ല.
@vidyadharanvk4092
@vidyadharanvk4092 2 жыл бұрын
Y
@babythomas942
@babythomas942 Жыл бұрын
എന്തൊരു നല്ല കാലമായിരുന്നു ഈ കഥാപ്രസംഗം ഉള്ള പെരുന്നാളും, ഉത്സവവും 🌹
@prasadadurp3185
@prasadadurp3185 4 жыл бұрын
എത്രയോ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പോയി സേറ്റജിന് മുന്നിലെ ആൾക്കൂട്ടത്തിലിരുന്ന് നേരിട്ട് കേൾക്കാർ ഭാഗ്യം ലഭിച്ച നാളുകൾ. എത്രയോ കഥകൾ കേട്ടു. ആ ഉൽസവകാലങ്ങൾ ഓർമയിൽ ഇപ്പോഴും പൂത്തുലഞ്ഞു നിൽക്കുന്നു.
@AnoopSam
@AnoopSam 3 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നെനിക്ക് അറിയില്ല. അസാമാന്യ കലാകാരൻ..
@thomaskt8615
@thomaskt8615 4 жыл бұрын
അന്യം നിന്നുപോയ കലാരൂപം പിന്നെയും കാണാൻ സാധിച്ച് ചതിൽ സന്തോഷം
@malayalees8587
@malayalees8587 5 жыл бұрын
സാംബശിവൻ സാറിനെകാണാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ പതിവ്രതയുടെ കാമുകൻ ഒരു പാട് ഇഷ്ഠപ്പെടുന്ന ഒരാളാണ് ഞാൻ
@gopinathannair924
@gopinathannair924 4 жыл бұрын
അക്ഷരവും അറിവുംലഭിക്കാതെ ജീവിതം തള്ളിനീക്കിയിരുന്ന ബഹുഭൂരിപക്ഷംവരുന്ന ജനസാമാനൃത്തെ പാടിയും പറഞ്ഞും പഠിപ്പിക്കുകയും ആശയവല്കരിക്കുകയുംചെയ്ത മഹാനായ കലാകാരനാണ്
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
You are wright, thank's,
@sathianadhanmangalath9742
@sathianadhanmangalath9742 7 жыл бұрын
ഇത് കേൾക്കാൻ നാല്പത് വർഷങ്ങൾക്കു ശേഷം വീണ്ടും അവസരം ലഭിച്ചത് ഭാഗ്യമാണ്. അഭിനന്ദനങ്ങൾ
@XXXTENTACTION-x20
@XXXTENTACTION-x20 4 жыл бұрын
Verynbrilianytambius
@ghoshpk4337
@ghoshpk4337 4 жыл бұрын
As z mi resection eased tv tv ft ink UK look good
@RadhaKrishnan-qn6xp
@RadhaKrishnan-qn6xp 4 жыл бұрын
@@ghoshpk4337 a
@RadhaKrishnan-qn6xp
@RadhaKrishnan-qn6xp 4 жыл бұрын
@@ghoshpk4337 hai
@RadhaKrishnan-qn6xp
@RadhaKrishnan-qn6xp 4 жыл бұрын
@@ghoshpk4337 hai
@bijukadungalath4328
@bijukadungalath4328 7 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പുരുഷശബ്ദം.
@vijayalekshmivlogs541
@vijayalekshmivlogs541 3 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ . കഥാപ്രസംഗത്തിന്റെ അത്തുന്നവനാണ് .🙏🙏🙏
@pavikaniyambetta
@pavikaniyambetta 2 жыл бұрын
നേരിൽ കേട്ട ഈ കഥാ പ്രസംഗം ഇന്നും മറക്കാനാവുന്നില്ല. സാംബശിവന്റെ തീയതിക്ക് വേണ്ടി മിനിമം ആറു മാസം മുമ്പെങ്കിലും പരിപാടി ബുക്ക് ചെയ്ത പഴയ കാലം ഓർമ്മ വരുന്നു. ബംഗാളി നോവൽ ജനകീയമാക്കിയ കാഥികൻ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.
@mmanilkumar9407
@mmanilkumar9407 7 жыл бұрын
അദ് ദേ ഹ ത്തെ നേരിൽ കാണാനും ഒരു കഥേ കേൾക്കാനുഅവസരം ലഭിച്ചിട്ടുണ്ട്
@gopakumarc.v.6576
@gopakumarc.v.6576 5 жыл бұрын
ഒന്നോ രണ്ടോ കഥകളൊഴിച്ചു ബാക്കിയെല്ലാം സ്റ്റേജിൽ പല തവണ കണ്ടിട്ടുണ്ട്... !!!
@samv.daniel7377
@samv.daniel7377 5 жыл бұрын
A great job done. Dr V Samba Sivan was a great man converted several classics into simple and interesting stories and presented in the most effective manner before thousands of audiences. He will always be remembered
@asokrk7555
@asokrk7555 Жыл бұрын
Great 🙏 കേരളത്തിലെ സിനിമ താര ങ്ങളോടൊപ്പമോ അവരെക്കാള്ളൊക്കെയോ കീർത്തി ലഭിച്ച മഹാനായ കലാകാരനായിരുന്നു വി. സാംബശിവൻ. 👌👍❤🙏🙏🙏
@Manu-jw6km
@Manu-jw6km 3 жыл бұрын
കാസറ്റ് വാങ്ങി പലവട്ടം കേട്ടിട്ടുള്ള കഥകൾ... ❤❤🥰🥰ആ ശബ്ദം.. എനർജി..
@Sandhya-i4t
@Sandhya-i4t 18 күн бұрын
ഞാൻ ഇന്നും ഓർക്കുന്നു ഇതിലെ ഒരു ഗാനത്തിന്റെ വരി കൽക്കട്ട നഗരം എനിക്ക് ഒരു കൽക്കണ്ട കനി ആണല്ലോ എന്ന് ഇദ്ദേഹം പാടിയത് നേരിൽ ഒത്തിരി കഥ കേൾക്കാൻ ഭാഗ്യം ഉണ്ടായി അവസാനം ആയി ഇദ്ദേഹത്തിന്റെ കഥ കേട്ടത് സിദ്ധാർത്ഥ എന്ന കഥ ആണ് ഓർമ്മകൾ ❤❤❤
@baburajdevadas2253
@baburajdevadas2253 5 жыл бұрын
സാംബശിവന്റെ കഥ പ്രസംഗം നേരിട്ട് കാണുന്നത് ഒരു സിനിമ കാണുന്നതിനേക്കാൾ എഫക്ട് ചൈയ്യും. 20ആം നൂറ്റാണ്ടിലെ കാഥികൻ തന്നെയായിരുന്നു...
@babudivakaranex.municipelc8055
@babudivakaranex.municipelc8055 3 жыл бұрын
നല്ല നടൻ കൂടിയാണ് അദ്ദേഹം. ഒരു സിനിമയിൽ നായകനായി അഭിനിയിച്ചിട്ടുണ്ട്. അതിലെ പാട്ടുകൾ ഹിറ്റാണ്. ഉത്സപറമ്പുകൾ ground full ആക്കിയ കലാകാരൻ. Cpm കാരനായിരുന്നെങ്കിലും എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇത്ര ക്ലാരിറ്റിയിൽ വീഡിയോ, ഓഡിയോ സൂക്ഷിച്ചു വച്ചിരുന്നവർക്കും നന്ദി....
@k.g.satheeshkumar0218
@k.g.satheeshkumar0218 2 жыл бұрын
ചിത്രം..പല്ലാങ്കുഴി
@raghurudrani2753
@raghurudrani2753 3 жыл бұрын
കഥാപ്രസംഗത്തെ മലയാളക്കര നെഞ്ചേറ്റി നടന്നിരുന്ന പഴയകാലത്ത് സാബശിവന്റെ കഥാപ്രസംഗം പലപ്പോഴും നേരിട്ട് കേട്ടിട്ടുണ്ട്. കഥാപ്രസംഗ ചക്രവർത്തി.സാബനെപ്പോലെ സാബൻ മാത്രം.മഹാനായ കാഥികാ അങ്ങേക്ക് പ്രണാമം.
@kiranpgangadharan6750
@kiranpgangadharan6750 3 жыл бұрын
ആഹാ, കണ്ടിരുന്നു പോകും. കേട്ടിട്ടുണ്ട് ധാരാളം, ഇപ്പൊ കണ്ടു. ഇതിഹാസം തന്നെ.
@suneeshv.s5598
@suneeshv.s5598 5 жыл бұрын
അതുല്യ പ്രതിഭ... മഹാനുഭാവൻ... അഭിനന്ദിക്കാൻ പോലും ഇന്നത്തെ തലമുറയ്ക്ക് അർഹതയില്ല... നമിക്കുന്നു... 🙏🙏🙏
@varghesepalliparambil9231
@varghesepalliparambil9231 2 жыл бұрын
1981 ൽ വൈപ്പിൻ കൊച്ചമ്പലം ഈ കഥ നേരിട്ടു കേട്ടു.
@jyothish1983
@jyothish1983 4 жыл бұрын
കാഴ്ചകൾ ക്ക്‌ അപ്പുറം കഥകൾ പറയുന്ന കലാകാരൻ.. അദ്ദേഹത്തെ പോലെ ഇനി ഒരുവൻ ഇല്ല.. വരണമെന്ന് ആഗ്രഹിക്കുന്നു..
@amminikittykr6411
@amminikittykr6411 4 жыл бұрын
ഇത് അവതരിപ്പിക്കുന്ന ആളിനെ നന്ദി. ഇത് യൂട്യൂബിൽ ഇട്ട ആളിനെ നന്ദി.
@shamon9897
@shamon9897 3 жыл бұрын
O
@RajendraPrasad-nb1vi
@RajendraPrasad-nb1vi 3 жыл бұрын
Kalamandalamhideraliiikadhakaliipadamm
@eldhobhaskarck5010
@eldhobhaskarck5010 3 жыл бұрын
കണ്ണെടുക്കാതെ കണ്ടു....❣️ കാതു കൂർപ്പിച്ചു കേട്ടു ❣️🌼... പ്രസംഗ കല...... സംബശിവനോളം.... 🥳
@sivakumarl8589
@sivakumarl8589 2 жыл бұрын
I remembered the old memmories sambalsivan was. A regular kathikan in kallrcode temple ulsavam duing my college life
@dinesandamodaran1966
@dinesandamodaran1966 10 жыл бұрын
സംബശിവന് മരണമില്ല .ജനഹൃദയങ്ങളില്‍ ജീവിക്കും.Thanks Badran.
@radhakrishnanks4652
@radhakrishnanks4652 6 жыл бұрын
എത്ര അഭിനന്ദിച്ചാലം തീരില്ല അത്ര മഹത്തരം ആണ് സാംബ ശിവന്റെ ആ അവതരണ ശൈലി ,പാടവം. ഇത് സൂക്ഷിച്ച് വച്ച് ഇങ്ങനെ എല്ലാപേർക്കും വീണ്ടും കേൾക്കാൻ അവസരം തന്ന ആളിന്. ഒരായിരം ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു
@lakshmikrishnan3991
@lakshmikrishnan3991 6 жыл бұрын
Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nicthya-parayanam8.pdf de faire Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam8.pdf Bhagavatham-nithya-parayanam.pdfBhagavatham-nithya-parayanam pdf he opportunity 9 9progr m7th Z
@madhusudhananvv3758
@madhusudhananvv3758 4 жыл бұрын
@@lakshmikrishnan3991 i
@sudarshan8086
@sudarshan8086 4 жыл бұрын
@@radhakrishnanks46521
@santhamoni3398
@santhamoni3398 4 жыл бұрын
A P
@tpkuriyakos4097
@tpkuriyakos4097 3 жыл бұрын
ജന മനസുകളിൽ ഇന്നു o എന്നും ജീവിക്കുന്ന കലാകാരൻ
@ramesankappally6415
@ramesankappally6415 Жыл бұрын
Pravasa jeevithathil enne orupadu swadheenicha kadhaprasangam Anashwara kalakaranu pranamam
@radhakrishnan3499
@radhakrishnan3499 4 жыл бұрын
ഒരുകാലത്ത് മൈതാനങ്ങൾനിറച്ചിരുന്ന ഒരേഒരുകലാകാരൻ ഇത്കേട്ടപ്പോൾ ആപഴയകാലംഓർത്തുപോയി
@satheesansabari2781
@satheesansabari2781 2 жыл бұрын
ഒരിക്കലും മറക്കാനാകാത്ത അതുല്യപ്രതിഭ..... പണ്ട് കേരളത്തിൽ യുവജനങ്ങളുടെ മനസ്സിൽ കമ്മ്യൂണിസത്തിന്റെ ചുവന്ന റോസാ പൂക്കൾ വിരിയിച്ച ധീരനായ കലാകാരൻ ... സഖാവ് വി.സാംബശിവൻ..... അഭിവാദ്യങ്ങൾ ......
@sudersanansudersanan6000
@sudersanansudersanan6000 7 жыл бұрын
അദ്ദേഹം ഇന്നും നമ്മുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു
@kampiyilchackoalbert5261
@kampiyilchackoalbert5261 5 жыл бұрын
You are right 👍🏼👍🏼👍🏼👍🏼👍🏼👍🏼
@subashpathil8159
@subashpathil8159 5 жыл бұрын
Sudersanan Sudersanan l
@subashpathil8159
@subashpathil8159 5 жыл бұрын
KAMPIYIL CHACKO ALBERT has
@sahilrajc.c.5920
@sahilrajc.c.5920 5 жыл бұрын
സമര പോരാട്ടങ്ങൾ കഥാപ്രസംഗങ്ങളിൽ ആ വാഹിച്ച മഹാൻ' മറക്കില്ലൊരിക്കലും
@priyapvijayan1571
@priyapvijayan1571 2 жыл бұрын
ആയിഷ ഒന്ന് ഇട്ട് തരുമോ
@sivadaskv649
@sivadaskv649 6 жыл бұрын
വി. സാംബശിവൻ എന്ന കഥാപ്രസംഗകലയിലെ അധികായകനെ ,ഈ കഥാപ്രസംഗ വീഡിയോ കാണുന്നതുവരേ...ശരിക്കറിയില്ലായിരുന്നു...പക്ഷേ ഇപ്പോൾ മനസ്സിലാവുന്നു...ഒരു നല്ല കലാകാരൻ, അതുമാത്രമല്ലാ സാമൂഹൃക ഉദ്ധാരകൻ കൂടിയാണെന്ന് ഇദ്ദേഹം തെളിയിക്കുന്നു....നന്ദി
@thrillermovies7645
@thrillermovies7645 2 жыл бұрын
ഒരു സിനിമ കാണുന്നതിനേക്കാൾ റേഞ്ച് 😍😍😍
@pushpavalli3955
@pushpavalli3955 7 жыл бұрын
വളരെ നല്ലതു്. പഴയ കഥാപ്രസംഗങ്ങൾ കേൾക്കാനും കാണാനും കഴിഞ്ഞു. ഇതു പോലുള്ള കലാമൂല്യങ്ങളുള്ള കലാരൂപങ്ങൾ ശേഖരിച്ചിടുന്നതു് വളരെ ഏറെ നന്നാകും എന്നു വിശ്വസിക്കന്നു.
@sreedharnnairk3007
@sreedharnnairk3007 7 жыл бұрын
po
@rajendranrajendran7330
@rajendranrajendran7330 6 жыл бұрын
Raghunad x k
@thankachany8287
@thankachany8287 5 жыл бұрын
ഞാൻ പഴയ കാലത്തേക്ക് മടങ്ങിപ്പോയി. നന്ദി. ഇന്നത്തെ തലമുറയുടെ നഷ്ടം സാംബശിവനെ കാണാനും കേൾക്കാനും കഴിയാത്തത്
@cvjoseph9314
@cvjoseph9314 2 жыл бұрын
Anyam Ninnukondirikkunna KalaroopathinteAnaswara Chakravarthy Pranamam
@3stpointnedumangad660
@3stpointnedumangad660 6 жыл бұрын
സർ മഹാനായ സാംബശിവനെക്കാൾ ഇപ്പോൾ അങ്ങയെ ബഹുമാനിക്കുന്നു. കാരണം ആ മഹാനെ ഇപ്പോഴത്തെ തലമുറയ്ക്ക് അതേ രൂപത്തിൽ കാണിക്കാൻ ഒന്നുമില്ലല്ലോ എന്ന് മനസു വേദനിച്ചിരിക്കുമ്പോൾ അങ്ങ് ഞങ്ങൾക്ക് ഈ നിധി എല്ലാപേർക്കും ഒരുപോലെ സൂക്ഷിച്ചുവെക്കാൻ തരുന്നതിനുവേണ്ടി മടിക്കാതെ ശ്രമിച്ചുവല്ലോ അങ്ങേക്ക് വേണമെങ്കിൽ എൻറെ മാത്രം സ്വത്ത് എന്ന് അഹങ്കാരത്തോടെ കൈവശം വെക്കാമായിരുന്നു അവിടെ അങ്ങ് വലിയൊരു ദാനശീലനാണെന്നുകൂടി തെളിയിച്ചു അങ്ങയുടെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനി ഞങ്ങൾ തീർച്ചയായും ഇത് നഷ്ടപ്പെടാതെ സൂക്ഷിക്കാം. സ്നേഹത്തോടെ വളരെ വളരെ നന്ദി.
@sivarajanp9245
@sivarajanp9245 5 жыл бұрын
KmL Zn by I'm
@karthikskumar7866
@karthikskumar7866 5 жыл бұрын
Very nice
@vasanthadas7763
@vasanthadas7763 5 жыл бұрын
Veery nice
@josemon7045
@josemon7045 5 жыл бұрын
3stpoint Nedumangad neurangihok
@josemon7045
@josemon7045 5 жыл бұрын
3stpoint Nedumangad near post
@washingtonw8541
@washingtonw8541 3 жыл бұрын
The effect of seeing a film. What a voice modulation. Great man! "Pranamam" RIP.
@p.k.rajagopalnair2125
@p.k.rajagopalnair2125 5 жыл бұрын
A wonderful personality of the 20th century Late Shri. Sambasivan presenting his katha prasangam "Irupatham Noottandu" in front of the audience leaving them spell bounded. The king of all times, as he had transformed kathaprasangam by giving it the face lift as it looked entirely a different stuff in his golden hands. His wonderful ability to present fictional and non-fictional stories has brought laurels for him as people started pouring-in to his stage programs. The manner in which he used to perform and his ability to present the things , was some thing unimaginable. Samba sivan's death brought a void in the Katha prasangam field and no one is there to bridge this gap. We have to wait until another Samba sivan is born !
@salabhakumari7912
@salabhakumari7912 4 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം വളരെ സന്തോഷം
@balachandradas5014
@balachandradas5014 3 жыл бұрын
ഞാനൊരു ആരാധകനാണ് ഈ വിശ്വ കലാകാരന്റെ.. എന്റേയിൽ ഒാഡിയോ കാസ്സറ്റ് ഉണ്ട്. പഴകി സ്റ്റക്ക് ആയിരിക്കുന്നു. അനീസിയ തുടങ്ങിയവയും ഉണ്ട്. അത്രക്ക് ക്രേസ് ആയിരുന്നു. സ്നേഹനിധിക്ക് എന്റെ പ്രണാമം. ഒപ്പം നന്ദിയും നമസ്കാരവും ഇത് അപ്പ്ലോഡ് ചെയ്ത മാന്യ സുഹൃത്തിനും.
@sasidharanms2734
@sasidharanms2734 3 жыл бұрын
പ്രിയ സുഹൃത്തേ നന്ദി പറയാൻ വാക്കുകളില്ല
@Sivam-z3n
@Sivam-z3n 4 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കലാകാരൻ ❤️❤️
@mahamoodtpmahamoodtp1553
@mahamoodtpmahamoodtp1553 4 жыл бұрын
എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല ഭദ്രൻ Sr നന്ദി
@khalidinkuttyc.k4524
@khalidinkuttyc.k4524 2 ай бұрын
സത്യന്റെ തലയെടുപ്പും നസീറിന്റെ ഭാവവുമൊക്കെ ഓർമ്മപെടുത്തുന്ന. സാമ്പശിവൻ....❤❤❤❤
Malayalam Kadhaprasangam   Bheemasenan   Ft  Ayilam Unnikrishnan
1:57:55
Ayilam Unnikrishnan Youtube Channel.
Рет қаралды 168 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31
Ayudhapanthayam  Drama Full
1:53:30
Sathish Sangamithra
Рет қаралды 988 М.
Rani Part 1
30:22
V. Sambasivan - Topic
Рет қаралды 90 М.
EZHU NIMISHANGAL - V.SAMBASIVAN
2:30:51
Jeevan V Sambasivan
Рет қаралды 399 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН