Пікірлер
@Joshua956-q8s
@Joshua956-q8s 10 сағат бұрын
സാരമില്ല സിസ്റ്റർ. ദൃഢനിശ്ചയം കൈവിടാതെ നിൽക്കട്ടെ. ദൈവം വഴി കാണിച്ചു തരും
@ashmiamir6869
@ashmiamir6869 17 сағат бұрын
നാട്ടിൽ ഉള്ളവരുടെ വിചാരം ഇവിടെ വന്നാൽ paisakar ആവാം എന്നാണ്.. ഇവിടെ വന്നിട്ടു നാട്ടിൽ ഉള്ള friends inde message reply തരുമ്പോൾ മനസിലാവും.. what you said is the truth👍
@sreedharanapk1693
@sreedharanapk1693 22 сағат бұрын
God bless. You will definitely have a better and secure life with your family in India.
@sissiemathew9445
@sissiemathew9445 2 күн бұрын
Informative vlog
@JohnyVadakkumchery
@JohnyVadakkumchery 2 күн бұрын
👍🌈
@rajilanizam1234
@rajilanizam1234 3 күн бұрын
കാനഡയിൽ ആയിരുന്നെങ്കിൽ ഇപ്പം മാനസിക രോഗി ആയിപ്പോയേനേ എന്തായാലും ഇപ്പഴും കുറേ പിള്ളേര് പുറത്ത് പറയാൻ മടിച്ചു നിൽക്കുന്നു നിങ്ങൾ എന്തായാലും വന്നത് നല്ലത്
@Joseash
@Joseash 3 күн бұрын
You're just not skilled lol my brother is a dentist who worked as a dental hygienist for 3 years and now he's licensed with a package of 150k after taxes in a small city, my cousin is here with his wife a nurse practitioner and a unionized engineer turned millwright he makes well over 70 an hour as a journeyman and his wife is making well over 90k annually... The perks? He works over the weekends for only 3 days and gets paid for 4 days lmao and his wife works 3 12 hour shifts as well, they're basically free 4 days a week + he does another work as a part-time freelance developer. They grossed over 200k after taxes and he was proud about it. I came into this country at 18, rn I'm a 313 A industrial commercial HVAC-R tech unionized Makin 65 an hour at 23 the most I brought in through overtime and everything was 130k $. It's just skill issues lol Canada rewards skilled individuals that's it, it's the same with US. If not stay in India it's better for yall. You just don't have the skills or qualifications worthy of north America lmao. Most of the recent goofs coming here can't even speak basic English and expect to land jobs smh lol and heck we had a mechanical Engineer who didn't know how to use a fuckin pipe wrench at our shop once I was like whaaaat! Btw friends? I bet you're not even integrating smh lol you just stick to your own! I got multiple friends I made here and my own right circle! People come here and don't try to be Canadians and thats the issue right there lol regardless the more gone, the merrier especially punjabis cuz they've destroyed enough! Only come to this country if you for the right skills and educational qualifications as well as ready to integrate well into this country period! MBA? Lol you didn't go to any ivy league or shit business degrees and majors need to be from prestigious Universities and not community colleges to succeed in North America...business degrees are useless otherwise lol people are goofy smh they expect to make a bank by studying some useless degree
@Sudeepchaithanya-k1r
@Sudeepchaithanya-k1r 7 күн бұрын
കാനഡ സ്വപ്നം പേറുന്ന ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ കണ്ണിൽ ഇരുട്ട് കയറുന്ന പ്രഖ്യാപനങ്ങൾ ആണ് PR നൽകുന്നതിലെ എണ്ണത്തിൽ വരുത്തിയ വെട്ടിക്കുറയ്ക്കലും ജോലിയിൽ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാമിൽ വരുത്തിയ അധിക നിയന്ത്രണങ്ങളും. ഇത് ക്വാണ്ടിറ്റേറ്റിവ് ആയി മനസ്സിലാക്കിയാൽ മാത്രമേ മുൻപോട്ട് കാനഡ സ്വപ്നം കാണുന്നവർക്ക് എന്തെങ്കിലും തരത്തിൽ ഗുണകരം ആവുകയുള്ളൂ. പലപ്പോഴും "എന്തൊക്കെ നിയന്ത്രണം ഉണ്ടെന്ന് പറഞ്ഞാലും ഒരു വിവരവും ഇല്ലാത്ത മറ്റേ ബിനീഷിനു കിട്ടിയില്ലേ; എന്റെ മിടുക്കനായ മോന് എന്തായാലും കിട്ടും" എന്ന മട്ടിൽ ആശ്വസിക്കാൻ ആണ്, പ്ലാനുകൾ വഴിയിൽ ഉപേക്ഷിക്കാൻ ആവില്ല ആൾക്കാർ ശ്രമിക്കുക. അവർക്ക് ഇതൊരു ഐ ഓപ്പണർ ആയാൽ നന്ന്. കണക്കുകളിലേക്ക് വരാം. ഒരാൾ പഠനവിസയിൽ കാനഡയിൽ എത്തി രണ്ട് വര്ഷം കഴിഞ്ഞു പിആർ ലക്ഷ്യമാക്കുന്ന എന്ന് കണക്കാക്കാം. അങ്ങനെഎങ്കിൽ 2020 ൽ കാനഡയിൽ എത്തിയ ഒരു വിദ്യാർത്ഥി 2022 ൽ പി ആർ നേടാനുള്ള മത്സരത്തിൽ എത്തുന്നു 2020 ൽ കാനഡയിൽ എത്തിയത് നാലര ലക്ഷം വിദ്യാർത്ഥികളാണ്. 2022 ൽ കാനഡ പി ആർ നൽകിയത് നാലേകാൽ ലക്ഷത്തിലധികം പേർക്കും. അതായത് 2020 ൽ ഏത് ബിനീഷിനും കാനഡയിൽ പോയി പി ആർ നേടാവുന്ന അവസരം ആയിരുന്നു. എന്നാൽ ലിബറൽ നയങ്ങളുടെ ചുവട് പറ്റി 2021 ൽ ആറേകാൽ ലക്ഷം വിദ്യാർത്ഥികൾ കാനഡയിൽ എത്തുന്നു. എന്നാൽ നാലെ മുക്കാൽ ലക്ഷം പേർക്ക് മാത്രം പി ആർ തരമാകുന്നു, അതായത് നാലിൽ ഒരാൾ പുറത്ത്... ഇനി അടുത്ത വര്ഷം ആറേകാലും അതിനടുത്ത വര്ഷം ഏഴര ലക്ഷവും ആളുകൾ കാനഡയിൽ എത്തുമ്പോൾ PR വെറും നാല് ലക്ഷവും ഇപ്പോഴത്തെ നയം പ്രകാരം അതിനു താഴെയും ആയി കുറയുന്നു. ഒരു വര്ഷം പി ആർ കിട്ടാത്തവർ വേറെ ഏതേങ്കിലും കോഴ്‌സിന് ജോയിൻ ചെയ്തോ അതല്ലെങ്കിൽ സ്റ്റേ ബാക്ക് കാലം വിനിയോഗിച്ചോ അടുത്ത വര്ഷം വീണ്ടും ശ്രമിക്കുകയാണ് ചെയ്യുക എന്നത് സ്വാഭാവികമാണല്ലോ. 2023 ൽ ഇപ്രകാരം വരുന്നത് 12 ലക്ഷം അപേക്ഷകൾ ആണ്. അടുത്ത വര്ഷം ഇത് 15 ലക്ഷം കടക്കുകയും ചെയ്യും. PR നാല് ലക്ഷത്തിനു താഴെ ആളുകൾക്ക് മാത്രം നൽകുന്നു എന്ന് പറയുമ്പോൾ എഴുപത് ശതമാനം പേരും പുറത്താകുന്നു എന്ന് മനസ്സിലാക്കണം. 95 % പേർക്ക് PR കിട്ടുന്ന കാലത്ത് കാനഡയിൽ എത്തിപ്പെട്ട ബിനീഷിനെ നോക്കി നാലിലൊന്ന് പേർക്ക് മാത്രം PR കിട്ടുന്ന ഒരു ഭാവിയിലേക്ക് ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും സഗൗരവം ചിന്തിക്കേണ്ടത്. ~ സുദീപ് ഹെംലോക്ക്/Sudeep Hemlock
@Vipassana2016
@Vipassana2016 8 күн бұрын
നിങ്ങടെ വീഡിയോ കൊണ്ട് ഒരു ഗുണമുണ്ടായി . പ്രവാസികളെ മൊത്തം ചീത്ത വിളിക്കാൻ കുറെ എണ്ണം ഇവിടെ എത്തി . നിങ്ങൾക് ജോലി ഇല്ലാത്തതിന് പോകുന്ന നാടിനെ കുറ്റം പറയരുത് . ലക്ഷക്കണക്കിന് ആളുകൾ ഗൾഫിലും മറ്റ്‌ വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നത് അവരെ മോശക്കാർ ആക്കരുത് മേലാൽ
@Redrawlife
@Redrawlife 8 күн бұрын
news onum ningal kannarile? kannarilenkil onn kannane.
@Vipassana2016
@Vipassana2016 8 күн бұрын
@@Redrawlifeഇന്ത്യയിൽ ജോലി കിട്ടാത്തത് പോലെ തന്നെ മറ്റ്‌ രാജ്യങ്ങളിലും . അവർക്ക് അവരുടെ ഹസ് നു ജോലി ഇല്ലെന്നു വെച്ച് ആ രാജ്യത്തിനല്ല പ്രശ്നം . എല്ലാരും കൂടി തള്ളി കേറിയാൽ എവിടെയും ജോലി സാധ്യത കുറയും . അതേത് രാജ്യത്തു ആയാലും
@Vipassana2016
@Vipassana2016 8 күн бұрын
@@Redrawlife ഇപ്പോ ജോലി കിട്ടും എന്നോർത്തു ഒരു രാജ്യത്തേക്കും തള്ളി കേറരുത്‌ . ഇന്ത്യയിൽ ജോലി കിട്ടാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ എല്ലാ രാജ്യത്തും ഉണ്ട്
@Redrawlife
@Redrawlife 8 күн бұрын
@Vipassana2016 ok madam. Thanks for the advice
@Vipassana2016
@Vipassana2016 8 күн бұрын
@@Redrawlifeഞാൻ പറഞ്ഞത് ആവശ്യത്തിൽ അധികം ആളുകൾ ജോലിക് മാത്രമായി ഒരിടത്തേക്ക് ചേക്കേറുമ്പോൾ ജോലി സാധ്യതകൾ കുറയും . പക്ഷെ സ്ട്രഗിൾ ചെയ്തു പിടിച്ചു നിന്ന ഒരുപാട് പേര് ഇന്ന് നല്ല ജോലി ചെയ്യുന്നവർ ഉണ്ട് . പണക്കാർ ആവാൻ വേണ്ടി വികസിത രാജ്യങ്ങളിൽ ആരും പോകരുത് . high tax ഉണ്ടാവും സോഷ്യലിസം ആവും സാലറിയിലും . പെട്ടെന്ന് പണക്കാർ ആവാൻ സ്ഥിരമായി ലോട്ടറി എടുക്കാം . അല്ലാതെ ഇതിൽ കൂടുതൽ എന്ത് പറയാൻ . ജോലി കിട്ടാതെ ആവുമ്പോൾ ഒരു രാജ്യത്തെയും കുറ്റം പറയുന്ന രീതി ശെരിയല്ല
@surajkc76
@surajkc76 9 күн бұрын
ഈ വെളിപ്പെടുത്തലുകൾ ഒരുപാട് പേർക്ക് ഉപകാരപ്പെടും
@Redrawlife
@Redrawlife 9 күн бұрын
@@surajkc76 thank you
@BabyJosephshort
@BabyJosephshort 9 күн бұрын
Did you get a personal invitation from the Canada Govt?
@shajithomas1161
@shajithomas1161 10 күн бұрын
Good decision 👏🙏very thoughtful message!!proud of you dear
@Redrawlife
@Redrawlife 9 күн бұрын
Thank you
@varshacycles
@varshacycles 10 күн бұрын
Super തീരുമാനം
@shanavashindi2590
@shanavashindi2590 11 күн бұрын
പണ്ട് കാലത്തു വിദേശികൾ... നമ്മളെ ഇങ്ങോട്ട് വന്നു കൊള്ള ചെയ്ത് കൊണ്ട് പോയി.... ഇപ്പോൾ നമ്മൾ അങ്ങോട്ട് കൊണ്ട് പോയി കൊടുക്കുന്നു....
@shajudanielPaul
@shajudanielPaul 11 күн бұрын
നല്ലത് വരട്ടെ
@shajudanielPaul
@shajudanielPaul 11 күн бұрын
ജാട ഇല്ലാതെ എല്ലാം വിശദമായി പറഞ്ഞ സഹോദരിക്ക് നല്ലത് വരട്ടേ
@puthenveeduabdulassis2895
@puthenveeduabdulassis2895 11 күн бұрын
Very good decision. Go ahead. Actually lots of people are thinking the other way. Don't bother, if you can do any job, it will be better than what you are doing now. How the North East people work and earn money in Kerala.
@devenderdasvaliyaparambath2373
@devenderdasvaliyaparambath2373 11 күн бұрын
Racism every we're.
@ajivarghese6904
@ajivarghese6904 11 күн бұрын
🔥🔥🤝🤝നല്ല തീരുമാനം ✌️
@SureshKumarKSkayikkara
@SureshKumarKSkayikkara 11 күн бұрын
Best decision sister best of luck for your future endeavor sure you will succeed one day . God bless you and family
@pramodrevi9512
@pramodrevi9512 11 күн бұрын
Great explanation for the reality..God grace you
@Aqualife82
@Aqualife82 11 күн бұрын
True 👍 well said. Sneham prakatipikan madi/ or athu thettu aanu ennanu malayali parenting. Really oru hug allel nettiyil oru umma athu mathi True happiness thonan.
@rajilanizam1234
@rajilanizam1234 12 күн бұрын
എങ്ങനുണ്ട് മോളേ രക്ഷപ്പെട്ടോ കുറേയായി വീഡിയോ കണ്ടിട്ട്
@Redrawlife
@Redrawlife 11 күн бұрын
@@rajilanizam1234 sukhamayit irikunu, nangal own institution thudangi
@AadieshEv
@AadieshEv 12 күн бұрын
Its hard to hear, however this time also will pass ..
@JennyJohn-n7n
@JennyJohn-n7n 12 күн бұрын
Canada survives on Indian income... agency amount.... Visa amount... 80 percent of Canadians are Chinese... Schools are French medium... 2 percent French... 1 percent English.. Only... Main. Income... Wheat cultivation... then timber... cutting down trees... by lumberjacks 20:27 20:27 20:27 lumberjacks...
@sugathanpanicker7997
@sugathanpanicker7997 12 күн бұрын
Absolutely correct, in my life several bad experiences faced through malayalees though i am also malayali. Never trust our people, others will definitely help us. 😢😢😢
@sammm100001
@sammm100001 12 күн бұрын
May God Bless you and family. What you have told is the true reality .
@brocode666
@brocode666 12 күн бұрын
2nd ry citizen in 1 st class country is not great!!!😂😂😂😂😂
@zamzang
@zamzang 12 күн бұрын
well said it, നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും സത്യം ആണ്, ഞങ്ങൾ ഒക്കെ കടന്ന് പോയിട്ടുള്ള അനുഭവങ്ങൾ ആണ്. ചീഞ്ഞവിടുത്തു വെച്ച് മുറിക്കുക. ഇതൊന്നും കനക കട്ട അല്ല. Don't bother others, go ahead 👏👏👏👏
@sugathanpanicker7997
@sugathanpanicker7997 12 күн бұрын
Be strong in every situation
@sugathanpanicker7997
@sugathanpanicker7997 12 күн бұрын
All the best in life 👌
@sugathanpanicker7997
@sugathanpanicker7997 12 күн бұрын
Nice decision to be in India & continue your future plans & settle here.
@sreekalak3502
@sreekalak3502 12 күн бұрын
തുറന്നു പറഞ്ഞതിൽ big salute ❤
@SawaSAww-js6np
@SawaSAww-js6np 12 күн бұрын
എല്ലാ വിദേശികൾ നമ്മൾ പങ്കാളിയെ കാണുമ്പോഴാണ് നമ്മുടെ കാണുന്നത്
@venunairpn1700
@venunairpn1700 13 күн бұрын
Good sincere reaction. Let it be a lesson to others. You will get a decent job at India. All the best for your future calibre.
@soujath.m4148
@soujath.m4148 13 күн бұрын
❤️❤️❤️
@rajeevviswanath2894
@rajeevviswanath2894 14 күн бұрын
എന്തൊക്കെ ആയാലും സ്വന്തം നാട്ടിൽ ജീവിക്കുന്ന സുഖം ഒരിക്കലും ഒരു വിദേശ രാജ്യത്ത് കിട്ടുകയില്ല . എന്തൊക്കെ ആയാലും നമ്മൾ അവിടെ ഒരു രണ്ടാംകിട പൗരന്മാരായി കഴിയാനേ പറ്റുകയുള്ളു .
@francisjoseph1958
@francisjoseph1958 14 күн бұрын
മോമെ മോൾക്ക ഞാൻ മോൾക്ക് ഞാൻ മുന്ന് നേരം ഭക്ഷണം തരാം മോളെ ഇത് അപമാനിക്കാനല്ല മോളെ എൻറെ മോളാണ്
@VinodKumar-vs7pc
@VinodKumar-vs7pc 14 күн бұрын
India GST konduvannappol kodipidicha aalkkar kelkate
@VinodKumar-vs7pc
@VinodKumar-vs7pc 14 күн бұрын
Medical Qualified Nurse so many people working in Canada 🇨🇦
@rajannair6020
@rajannair6020 14 күн бұрын
People go abroad for a better prospects but they lose everything and even starve. This myth should be given up and live in our own country with respect. For Bengalis, Biharis Kerala is like Gulf country as they get good wages and accomodation. No country offer a livelyhood like India.
@rajannair6020
@rajannair6020 14 күн бұрын
You can do better job in Kerala as compared to our present job in Canada. Ordinary daily worker earns Rs 850- 900 in Kerala then try this kind of job. Some thing is better than nothing.
@sajeerdrc6232
@sajeerdrc6232 14 күн бұрын
ഇതാണ് vloging ഇതാണ് vloger.
@anjusharajan9321
@anjusharajan9321 14 күн бұрын
Nice decision
@kootha1
@kootha1 14 күн бұрын
അക്കരപ്പച്ച😢
@pkanair5637
@pkanair5637 14 күн бұрын
🤣🤣🤣🤣വല്ല കാര്യം ഉണ്ടോ കുട്ടിയെ... കുറ്റിയും പറിച് അങ്ങോട്ട് പോകേണ്ട വല്ല കാര്യം ഉണ്ടോ?.. കഞ്ഞി യും ചമ്മന്തി യും കഴിച്ചു യിവിടെ കഴിഞ്ഞാൽ പോരെ?
@randomguy957
@randomguy957 14 күн бұрын
All the best dear.
@sir.severussnape6095
@sir.severussnape6095 14 күн бұрын
Welcome back to kerala ❤
@soujath.m4148
@soujath.m4148 15 күн бұрын
Congratulation❤️❤️
@pradeepramanand6672
@pradeepramanand6672 15 күн бұрын
നിങ്ങൾക്ക് നല്ല self confidence ഉണ്ട്..ഒന്നുകൊണ്ടും പേടിക്കേണ്ട.. നാട്ടിൽ നല്ല ജോലി കിട്ടും..
@Redrawlife
@Redrawlife 15 күн бұрын
@@pradeepramanand6672 kzbin.info/www/bejne/l5K7pJ-wic6FqrMsi=0YwEepn-LLKdpLbL
@Redrawlife
@Redrawlife 15 күн бұрын
@@pradeepramanand6672 thank you