നിങ്ങൾ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം കാനഡയിൽ നിന്നും തിരിച്ച് പോന്നതാണ്.
@benzyalexander923 ай бұрын
@@Yours_faithfully1991 it’s their choice bro. They choose happiness with family not without it. Happiness is Where family is. Hope you will understand sooner.
@Redrawlife3 ай бұрын
Athe
@Yours_faithfully19913 ай бұрын
ഞാൻ ഇവിടെ ആരെയും കുറ്റപെടുത്തിയതല്ല. ഞാൻ കുടുംബമായി ജർമ്മനിയിലാണ്. ഇവിടെ ഞങ്ങളുടെ വിടിൻ്റെ അടുത്ത് ഒരു ആൻ്റിയുണ്ട്. 68 വയസ്സ് പ്രായം കാണും. അവർ അവരുടെ 18-ാം വയസ്സിൽ ജർമ്മനിയിൽ വന്നതാണ്. വീട്ടിൽ സമ്പത്തികം ഇല്ലാത്തത് കൊണ്ട് കത്തോലിക അച്ചമാർ വഴി ജർമ്മനിയിലെ ഒരു കോൺവൻ്റിൽ അടുക്കള ജോലിക്ക് വന്നു. പിന്നെ കഷ്ടപാടിൻ്റെ നാളായിരുന്നു. ഭാഷ പഠിച്ചു . നഴ്സിങ്ങ് പഠിച്ചു. ഇവിടെ ജോലിയായി. റിട്ടയർ ആയി . ഇപ്പോൾ മക്കൾ കൊച്ചു മക്കളായിട്ട് ഇവിടെ സന്തോഷമായി ജീവിക്കുന്നു. കോടിക്കണക്കിന് രൂപ ആസ്ഥിയുമായി . അവർ പറയും തിരിച്ച് നാട്ടിൽ പോകണം എന്ന് പലവട്ടം തോന്നി പക്ഷേ പറ്റിയില്ല . സാഹചര്യം ഉണ്ടായില്ല . അതു കൊണ്ട് രക്ഷപ്പെട്ടു എന്ന് . ഒരു വർഷം ഒരു പാട് പേർ വീസയ്ക്കു വെയ്ക്കുന്നു. അതിൽ പോകാൻ പറ്റുന്നവർ ഭാഗ്യവന്മാരാണ്. ആഗ്രഹിക്കുന്ന എല്ലാവർക്കും പോകാൻ പറ്റില്ല . അതു കൊണ്ട് പിടിച്ച് നിൽക്കണം . കാര്യങ്ങൾ പതുക്കയെ ശരിയാവും . രണ്ട് മൂന്ന് വർഷം ഒക്കെ എടുക്കും. പിൻന്തിരിപ്പിക്കാനും നെഗറ്റീവ് പറയാനും കുറെ പേർ കാണും. പക്ഷേ എനിക്ക് ദൈവം തന്ന അവസരം ആണ് ഇത് എന്ന് ചിന്തിച്ച് മുൻപോട്ട് പോണം. കെണിയിൽ ചാടരുതായിരുന്നു .
@thomasmathew27703 ай бұрын
Very Boring.. Negative thoughts back again…
@Redrawlife3 ай бұрын
Boring chilapo ayirikum. But ithil negative enthan
@thomasmathew27703 ай бұрын
@@Redrawlife basically your videos gives negative energy.. just a complaint box
@Redrawlife3 ай бұрын
Okay thanks
@kpsahal773 ай бұрын
@@Redrawlife അവൻ ചുമ്മാ പറയുന്നതാ ചേച്ചി വീഡിയോ ഒക്കെ സൂപ്പർ
@suniltec3 ай бұрын
@@thomasmathew2770 ഒരാൾ സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിൽ എന്ത് നെഗറ്റീവ് ആണ് ഉള്ളത്