ഈ ചെടി ഏത് നഴ്സറിയിൽ കിട്ടും ദയവായി ഫോൺ നമ്പർ തരിക
@subaidashamsudeen4929Күн бұрын
ഇതുവരെ കാണാത്ത കുറെ ചെടികൾ ഇതിൽ കണ്ടു എല്ലാം സൂപ്പർ ❤
@naipunya21 сағат бұрын
👍👍
@celineabraham12282 күн бұрын
മഴ ക്കാലത്ത് എന്റെ ചെടികൾ നശിച്ചു പോകുന്നു. നിങ്ങൾ ഇവ മഴയത്ത് വെക്കാറുണ്ടോ? Plz reply
@naipunya2 күн бұрын
മഴകാലത്ത് ആണ് ഗ്രൗണ്ട് ഓർക്കിഡ് പൂക്കൾ ഉണ്ടാകുന്നത്.
@celineabraham12282 күн бұрын
@ അതെ. Thank u for replying. പക്ഷെ, മഴക്കാലം കഴിയുമ്പഴത്തേന് പലതും നശിച്ചു പോകുന്നു. Less flowers also. I purchased them for good price! So feeling so bad.
@naipunya2 күн бұрын
റാബിയയെ വിളിക്കാമോ
@vaishalideshmukh28624 күн бұрын
Please share prices in English or show on screen
@naipunya4 күн бұрын
Prices vary based on the plants and size. You can ask when you visit or message us directly for more information.
@wonderwomenvidya074 күн бұрын
Oh God.,🙏
@naipunya4 күн бұрын
😍
@hamsa01235 күн бұрын
മ്യൂസിക് അധികം വോയിസ് കേൾക്കില്ല
@naipunya2 күн бұрын
ഇനി ശ്രദ്ധിക്കാം
@geetha.k39127 күн бұрын
കരി വീട്ടിലുണ്ടാക്കുന്ന വിധം പറയുമോ? ചിരട്ട ധാരാളം ഉണ്ട്
@naipunya6 күн бұрын
നഴ്സറികളിൽ നിന്ന് വാങ്ങണം.
@Londonbro_lg_azhvanchery7 күн бұрын
മനോഹരമായ കാഴ്ച്ചകൾ❤❤
@naipunya7 күн бұрын
Thank you😍
@georgejoseph43037 күн бұрын
So many varieties of plants including very rare varieties. All are healthy plants. Spending much time and effort to grow all these plants. Really a true lover of plants. Congrats Chithra. 👌
@naipunya7 күн бұрын
Thank you ❤️
@UnnizzUnnizz7 күн бұрын
Place evida
@naipunya6 күн бұрын
തൃശ്ശൂർ
@kolusinkitchenbysijinijas7 күн бұрын
ഇടക്കുള്ള മ്യൂസിക് കുറച്ചു ആരോചകമായി തോന്നുന്നു ഇതു എവിടെയാ place. ഒരുപാട് variety plants.
@naipunya7 күн бұрын
പൊഞനം കാട്ടൂർ, ഇരിഞ്ഞാലക്കുട.
@parvathyviswanath25737 күн бұрын
എവിടെയാ സ്ഥലം
@naipunya7 күн бұрын
പൊഞനം
@parvathyviswanath25737 күн бұрын
Beautiful 😍
@naipunya7 күн бұрын
Thank you
@madhavikuttyv99057 күн бұрын
മനോഹരം🎉❤🎉 എപ്പോഴത്തേം പോലെ അവതരണവും ഹൃദ്യമായത് ❤🥰❤
@naipunya7 күн бұрын
Thank you❤️
@KaderAbdul-co7gw8 күн бұрын
Nice ❤
@naipunya8 күн бұрын
Thank you
@lovelyzachariah97518 күн бұрын
വീഡിയോ കണ്ടു, ഒന്നും കേൾക്കാൻ പറ്റുന്നില്ല, ശബ്ദം തീരെ ഇല്ല.
@naipunya8 күн бұрын
👍
@naipunya8 күн бұрын
സൗണ്ട് ഇല്ലാത്തത് ഏത് ഭാഗത്താണ്
@rachelvincentbts10406 күн бұрын
@@naipunya Mothathil chechida shabdham kuravayitta thonniyath. Idayku ulla aa music mathram clear aanu
@vishnuramachandhran55958 күн бұрын
വിചാരിക്കുന്ന പോലെ വില കുറവൊന്നും ഇല്ല അവിടെ. ഇയാളുടെ പെരുമാറ്റവും ആറ്റിട്യൂടും കണ്ടാൽ രണ്ടാമത് അവിടെക്കാരും പോവില്ല
@naipunya8 күн бұрын
വ്യത്യസ്ത അഭിപ്രായങ്ങൾ കാണും
@geethajanarajan84529 күн бұрын
What's app no tharumo
@ameenami55769 күн бұрын
Bogainvillasailund
@naipunya9 күн бұрын
സീസൺ ആകുന്നുള്ളൂ
@ShereefathKp10 күн бұрын
Hi
@naipunya9 күн бұрын
Thank you
@AbdulLatheef-uv2jd11 күн бұрын
നമ്പർ താ ഞാൻ വെള്ളാങ്കല്ലൂർ കരുപ്പടന്ന എന്ന് പറയും
@naipunya9 күн бұрын
ഫുൾ വീഡിയോ കാണൂ
@jishaullasjishaullas223511 күн бұрын
❤️❤️❤️❤️👍
@naipunya8 күн бұрын
❤️❤️
@dennisbabu744911 күн бұрын
Online sale undo😊
@naipunya8 күн бұрын
Yes
@minirk188213 күн бұрын
Beautiful garden ❤ Uncle വളരെ ചെറിയ സബ്ദത്തില സംസരിക്കുന്നെ!
@naipunya13 күн бұрын
അതേ
@priyajim751113 күн бұрын
Super
@naipunya12 күн бұрын
Thank you
@SusmithaShaji13 күн бұрын
Chechi ente chediyil pu varunnila
@naipunya12 күн бұрын
ഫുൾ വീഡിയോ കാണൂ
@leenaraju479914 күн бұрын
എവിടെയാണ് സ്ഥലം എനിക്ക് വരാനാണ്
@naipunya12 күн бұрын
ഇരിഞ്ഞാലക്കുട
@sidheeqp343414 күн бұрын
വവ്വാൽ പുഷ്പം വീട്ടിൽ ഉണ്ട് 🥰
@naipunya14 күн бұрын
👍
@ShelgyDeepu16 күн бұрын
എവിടാണ് സ്ഥലം. Rate എത്രയാണ്.
@naipunya15 күн бұрын
എരുമപ്പെട്ടി. ഫുൾ വീഡിയോ ടാഗ് ചെയ്തിട്ടുണ്ട്. അത് കാണൂ.
@dhanyashaju710916 күн бұрын
Super
@naipunya15 күн бұрын
Thank you
@andrewsmathew473917 күн бұрын
Price please send
@naipunya15 күн бұрын
വിളിക്കൂ
@fathimarinsha226718 күн бұрын
❤❤❤❤❤❤❤😂
@naipunya18 күн бұрын
Thank you
@unnikrishnannamboodiricr745818 күн бұрын
എന്റെ ചെത്തി ചട്ടിയിൽ നിന്നും മാറ്റി നിലത്തു നട്ടപ്പോൾ നന്നായി പൂക്കന്നില്ല. എന്ത് വളമാണ് നല്ലത്
@VelayudhanVelayudhan-i6h20 күн бұрын
Phone no pl
@safiyabavu935421 күн бұрын
Super
@naipunya21 күн бұрын
Thanks
@SusmithaShaji23 күн бұрын
Plantine ethraya
@naipunya23 күн бұрын
Contact
@naipunya23 күн бұрын
Contact
@Plantsdr23 күн бұрын
Very informative
@naipunya23 күн бұрын
Thank you
@shaanpy25 күн бұрын
സൂപ്പർ video
@naipunya24 күн бұрын
Thank you
@narayananjegan348225 күн бұрын
Mr. shaan and family..what a wonderful house you have.. really you are living in paradise world...god bless you all..❤❤
@naipunya25 күн бұрын
❤️❤️
@thambiallapuzha526225 күн бұрын
Super
@naipunya25 күн бұрын
Thanks
@AbdulKadher-v3s25 күн бұрын
ബൊഗൈൻ വില്ല പ്ലാന്റ് ഉണ്ടാ ...?
@naipunya25 күн бұрын
സീസൺ ആയിട്ടില്ല
@hairunnisatk267327 күн бұрын
എന്താ റൈറ്റ്
@naipunya27 күн бұрын
@@hairunnisatk2673 വിളിക്കൂ
@SoniaAiyanna27 күн бұрын
Awesome
@naipunya27 күн бұрын
Thank you
@SyamaprasadS29 күн бұрын
വരുന്ന മൊട്ടുകൾ പ്രാണി വെട്ടുന്നു അതിന് എന്താണ് ചെയ്യേണ്ടത്
@naipunya28 күн бұрын
വീഡിയോ മുഴുവൻ കാണൂ
@sarammascaria348829 күн бұрын
ഓ കണ്ടാലും കണ്ടാലും മതിവരാത്ത പൂക്കൾ
@naipunya28 күн бұрын
തീർച്ചയായും
@sasikalababu8067Ай бұрын
Mottu karichilinulla marunninte name
@naipunyaАй бұрын
വീഡിയോ മുഴുവൻ കാണാമോ
@danielm8325Ай бұрын
ബാസല്ല ചീര യുടെയും ചീര ചെമ്പിന്റെയും തൈ കിട്ടുമോ
@geetha6986Ай бұрын
Supper supper
@naipunyaАй бұрын
Thank you
@JessyIsaac-t1yАй бұрын
Super
@naipunyaАй бұрын
Thank you
@kuriancmathew3699Ай бұрын
വിലയും ഇല്ല നമ്പറും ഇല്ല യൂസ് ലെസ്സ്
@naipunyaАй бұрын
നമ്പർ വിഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.