ചിട്ടയും നിഷ്ഠയും ഉള്ളവർക്കുള്ളതാണ് പൂന്തോട്ടം. ചെടികളുടെ വേര് ആദ്യം ഓടേണ്ടത് മണ്ണിലല്ല നമ്മുടെ ഹൃദയത്തിലാണ്. സസ്യ പാലനവും പ്രകൃതിപാലനവും ദൈവാരാധനയോട് ചേർന്ന് നിൽക്കുന്നതാണ്. ചെടികളെന്നും അങ്ങയിൽ ചൊടിയായി തന്നെ നിൽക്കട്ടെ
@naipunya9 ай бұрын
വളരെ മനോഹരമായ കമന്റ് 😍
@JAYAJAMES-mr9ix9 ай бұрын
Thank you
@davidcj21639 ай бұрын
May the Divine love of God descend into your home garden - to make it the extention of Heaven.