ബ്രോ, നിലവിൽ വീട്ടി കളർ പെയിന്റ് ആണ് വാതിൽ, കട്ടിള, ജനൽ എല്ലാം.... ലൈറ്റ് കളർ അടിച്ചാൽ കൊള്ളാമെന്നുണ്ട്... Repaint ചെയ്യാനായി ഇപ്പോളുള്ള ഈ ഡാർക്ക് വീട്ടി കളർ എങ്ങനെ മാറ്റി എടുക്കാം?
@PrabhuK-lh6fgАй бұрын
Wood primer white വാങ്ങാൻ കിട്ടും അതൊരു കോട്ട് കൊടുത്താൽ മതി
Tile coat indigo kazhinje ullu... Vere eath oru productum😊
@PrabhuK-lh6fg2 ай бұрын
ഞാനും ഇൻഡിഗോ use ചെയ്തു കൊണ്ടിരുന്നത് പക്ഷേ ഇത് വേറെ ലെവൽ paint thane
@happyday56292 ай бұрын
Bro ithinekkal nalla primer markettil kittunnund. Berger seal o prime with waterproof. Shalimar alkali block primer. Ithokke asianekkal super primer aanu. Oru 3500 rangin kittum.
@paulsonpj16093 ай бұрын
കാര്യം പറയെടാ ........ കുള കുള വർത്തമാനം നിറഞ്ഞെടാ
@PrabhuK-lh6fg2 ай бұрын
ശരി ടാ മോനെ
@gamingwithempire41583 ай бұрын
Wow
@gamingwithempire41583 ай бұрын
സൂപ്പർ... പെർഫെക്ട്....
@PrabhuK-lh6fg3 ай бұрын
Thank you 🙏
@Vloggerzmedia3 ай бұрын
Coverage എത്ര കിട്ടും .1 litre ൽ
@Behappy-ip1gk3 ай бұрын
Bro tile choose cheythath white with black lines..kitchen and toilet baaki ellam grey and white..apo paint eth use aakum ?
@PrabhuK-lh6fg3 ай бұрын
7907230297 photos send
@ashrafpm60054 ай бұрын
മെറ്റൽ പ്രൈമർ കൊണ്ട് മരം അടിച്ചാൽ ശരിയാകുമോ
@PrabhuK-lh6fg4 ай бұрын
Oil primer ആണേൽ കുഴപ്പമില്ല
@alakanandha4235 ай бұрын
White cement adikkathe primer adikkan pattumo
@PrabhuK-lh6fg5 ай бұрын
White cement ചുമരിലെ കണ്ണുകൾ അടയ്ക്കാൻ വേണ്ടിയാണ് അതിന് യാതൊരു പ്രൊട്ടക്ഷൻ ഇല്ല primer paintine പ്രൊട്ടക്ഷൻ ചെയ്യാനും കവറിങ് ചെയ്യാനും ഉള്ളതാണ്
@rainykuriakose51685 ай бұрын
Olive green സോഫ, beige color കർട്ടൻ, ജിപ്സം ceiling എങ്കിൽ wall ഏത് color ആയിരിക്കും luxuary look കിട്ടുന്നത്
ഇങ്ങനെ ചെയ്യാൻ ലേബർ കോസ്റ്റ് അടക്കം എത്രെ വരും sqft ന്
@PrabhuK-lh6fg6 ай бұрын
Starting 75
@sidheequeka79596 ай бұрын
ഇതിൽ വെള്ളം ചേർക്കണോ
@PrabhuK-lh6fg6 ай бұрын
Athe
@sidheequeka79596 ай бұрын
ഏകദേശം ഒരു ലിറ്ററിന് എത്ര വെള്ളം
@PrabhuK-lh6fg6 ай бұрын
1lL primer or paint 400ml water ചേർക്കാം
@anees1915 ай бұрын
റഫായി പ്ലാസ്റ്റർ ചെയ്ത ചുമരിൽ ഡയറക്റ്റ് പൊട്ടി applay ചെയ്താൽ മതിയോ. അല്ലെങ്കിൽ പ്രൈമർ അടിക്കണോ( celling work എടുക്കുമ്പോൾ നല്ലവണ്ണം പൊടി പ്പിടിച്ചിട്ടുണ്ട്)
@davidpaulabraham49876 ай бұрын
Sqft rate without material yetra aa...onnu parayamoo
@PrabhuK-lh6fg6 ай бұрын
7907230297
@toxswift62636 ай бұрын
നല്ലൊരു മേശിരി യുടെ ഐഡിയ ഒരു എഞ്ചിനീയർക്കും കാണില്ല പ്ലാനും കൊണ്ടു തെക്കോട്ടും വടക്കോട്ടും നടക്കുന്നതാണ് എഞ്ചിനീയറിംഗ് ഒരു ബിൽഡിങ് ഒരു എഞ്ചിനീയർ ചെയ്താൽ നൂറു തവണ ഇടിച്ചു പൊളിച്ചു ചെയ്യുന്നത് കാണാം ഒരു കോൺട്രാക്ടർ ചെയ്താൽ അത് മര്യാദക്ക് തന്നെ ചെയ്യും നല്ലൊരു മേശിരിയുടെയും നല്ലൊരു കോൺട്രാക്ടറുടെയും ഏഴയലത്തു വരില്ല എഞ്ചിനീയർ മാർ
@ginskj95196 ай бұрын
berger seal o primer ആണോ asian damp sheeth ആണോ best...?. വെളിയിൽ jk waterproof പുട്ടി ആണ് ചെയ്തത്..
@PrabhuK-lh6fg6 ай бұрын
Asian smart care water proofing primer
@antonyfrancis18006 ай бұрын
Contact no please
@jaimonpj15446 ай бұрын
പ്രൈംർ അടിക്കുന്നതിനു മുൻപ് ഭിത്തി nanakkano
@PrabhuK-lh6fg6 ай бұрын
പ്രൈമർ അടിക്കുന്ന ഭിത്തി ക്ലീനിങ് ചെയ്തതിനുശേഷം അടിക്കാം പ്രൈമർ അടിക്കുമ്പോൾ ഉള്ള വലിച്ചൽ മാറാനാണ് നമ്മൾ വെള്ളം ഒഴിക്കുന്നത്
@manujoseparappillil96865 ай бұрын
Vanda
@Vworldbyvaidehi6 ай бұрын
Nalla wood theme il interior work cheythitula veedinte interior nu adikan patiya beige nte shade parayamo
@PrabhuK-lh6fg6 ай бұрын
സാധാരണമായി ഒരു interior designing warm light കൊടുക്കുമ്പോൾ പ്രീമിയം ലുക്കിന് off white, matching ആവാറുള്ളത് അല്ലെങ്കിൽ ഡിസൈനനുസരിച്ച് കളറുകൾ സെലക്ട് ചെയ്യേണ്ടിവരും
@danielvc99967 ай бұрын
2000 sqt veedu primer adikkan labour charge etra varum