Olive green സോഫ, beige color കർട്ടൻ, ജിപ്സം ceiling എങ്കിൽ wall ഏത് color ആയിരിക്കും luxuary look കിട്ടുന്നത്
@loyitmathew11333 ай бұрын
ബ്രോ, നിലവിൽ വീട്ടി കളർ പെയിന്റ് ആണ് വാതിൽ, കട്ടിള, ജനൽ എല്ലാം.... ലൈറ്റ് കളർ അടിച്ചാൽ കൊള്ളാമെന്നുണ്ട്... Repaint ചെയ്യാനായി ഇപ്പോളുള്ള ഈ ഡാർക്ക് വീട്ടി കളർ എങ്ങനെ മാറ്റി എടുക്കാം?
@PrabhuK-lh6fg3 ай бұрын
Wood primer white വാങ്ങാൻ കിട്ടും അതൊരു കോട്ട് കൊടുത്താൽ മതി
@jibinmathew53993 ай бұрын
Asian paint sugared nut l126 anganeyund
@SHAMSIYAKS Жыл бұрын
Interior wall ൽ dulux ന്റെ നല്ല off white colours പറയുമോ... 👍👍👍
@PrabhuK-lh6fg Жыл бұрын
70GG lofty dream 50GG lcy pond 50GG winter s day
@toxswift62638 ай бұрын
നല്ലൊരു മേശിരി യുടെ ഐഡിയ ഒരു എഞ്ചിനീയർക്കും കാണില്ല പ്ലാനും കൊണ്ടു തെക്കോട്ടും വടക്കോട്ടും നടക്കുന്നതാണ് എഞ്ചിനീയറിംഗ് ഒരു ബിൽഡിങ് ഒരു എഞ്ചിനീയർ ചെയ്താൽ നൂറു തവണ ഇടിച്ചു പൊളിച്ചു ചെയ്യുന്നത് കാണാം ഒരു കോൺട്രാക്ടർ ചെയ്താൽ അത് മര്യാദക്ക് തന്നെ ചെയ്യും നല്ലൊരു മേശിരിയുടെയും നല്ലൊരു കോൺട്രാക്ടറുടെയും ഏഴയലത്തു വരില്ല എഞ്ചിനീയർ മാർ
@Vworldbyvaidehi8 ай бұрын
Nalla wood theme il interior work cheythitula veedinte interior nu adikan patiya beige nte shade parayamo
@PrabhuK-lh6fg8 ай бұрын
സാധാരണമായി ഒരു interior designing warm light കൊടുക്കുമ്പോൾ പ്രീമിയം ലുക്കിന് off white, matching ആവാറുള്ളത് അല്ലെങ്കിൽ ഡിസൈനനുസരിച്ച് കളറുകൾ സെലക്ട് ചെയ്യേണ്ടിവരും
@Behappy-ip1gk5 ай бұрын
Bro tile choose cheythath white with black lines..kitchen and toilet baaki ellam grey and white..apo paint eth use aakum ?
@PrabhuK-lh6fg5 ай бұрын
7907230297 photos send
@ck2.08810 ай бұрын
Bro white paint ആണ്. അതിൽ black markerവെച്ച് വരച്ചിട്ടുണ്ട്. ഇത് ഫുൾ മയിച്ച് yellow പെയിന്റ് അടിക്കാൻ ആഗ്രഹം ഇണ്ട്. ആ black എങ്ങനെ കളയും
@PrabhuK-lh6fg10 ай бұрын
Sealer primer adichit paintng ചെയ്യാം
@akhilkochi Жыл бұрын
Asian paintil off white recomendations tharamo?
@PrabhuK-lh6fg Жыл бұрын
Bro ഞാൻ തരാം അതിനുശേഷം ഈ നമ്പറുകൾ colour shake card നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം sambil ഒരു ലിറ്റർ ട്രൈ ചെയ്തിട്ട് എടുത്താൽ മതി
@PrabhuK-lh6fg Жыл бұрын
Tear drop 9244 Biennale white L 162 Salt white L 163 Spotless L 169 Shy Iris 7220 Absolute white L 161 Virgin Lace L107 White butter L164 Daisy bloom L178 Lilac frost 7148
@akhilkochi Жыл бұрын
bro white butterL164 kandu athenghane any experiences with them? and also your personal favourite among them😉