ഉസ്താദേ എനിക്കും മക്കളില്ല പതിനാറു വർഷമായി ivf ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തക്കാൻ ഞാനും അരി നേർച്ചയ്ക്കീക്കുന്നു ഉസ്താദ് ദുഹാ ചെയ്യണം
@RashidC-l7h16 сағат бұрын
👍👍👍
@Dilshad-k1m19 сағат бұрын
യാത്ര തുടങ്ങിയതിനുശേഷം മഹല്ല് കഴിഞ്ഞിട്ട് പറ്റൂ അത് ഉസ്താദ് പറഞ്ഞോ
@NaseemaBasheer-l6i19 сағат бұрын
ഞങ്ങിൾ രണ്ട് വർഷം ആയി വീട് ന് തറ കീട അത് പുരഭീ യാക്കി കിട്ടിയാൻ 1 എത്രയും വെഗം വീടെ പണി തീർന്ന് . കിട്ടിക് 500 ര പ കൊടുക്കാൻ നേർച്ച ആ കീ ട് ഉണ്ട്
@NaseemaBasheer-l6i19 сағат бұрын
ഞൽ അരീ നീർച്ചാ അക്കിട് ഉണ്ട എന്റെ ഭർത്താവ് പൈസ അഴ്ച്ച് കിട്ടിയാൻ 1 ഞൽ പത്ത് കിലോ അരി കൊടും ദുആ ചെയ്യാ ണ്ണം 1
@chekuthanjr19 сағат бұрын
ഉസ്താദ് ഞാൻ ഒരു ചാക്ക് അരി നിയതക്കിട്ടുണ്ട് അല്ലാഹ് എന്റെ വീട് പണി വാർപ്പ് ആയിട്ടുള്ളു വേഗം പണി തുടങ്ങാൻ ദുഹാ chayyane
@shalununu9772Күн бұрын
ഭാര്യ യുടെ ഉമ്മാന്റെ ഉമ്മാനെ തൊട്ടാൽ വുളു മുറിയുമോ
@MohammadRameesudheenКүн бұрын
Ameen
@HajeeraHaajuКүн бұрын
Ha mansl ay usthe
@mashoodhamashoodha-j1eКүн бұрын
സ്ത്രീകൾക്ക് വരാൻ പറ്റുമോ
@IshaAslam-oe1ytКүн бұрын
Alhamdulillah....
@naseemak92512 күн бұрын
Alahmudhilla 🤲 aameen aameen aameen 🤲
@xaflah36032 күн бұрын
അൽഹംദുലില്ലാഹ്
@muhammedashraf94532 күн бұрын
Oru vullooh kondu oru niskaram matrame niskarikan pattunnulluu palli veedinte tott adutt jamahatil usthathu samadanattode niskarikarullathu engil aa vekthik jamahathu niskaram nirbanthamaanno ( gas broblem ulla vekthi)
@sobhanakwt4992 күн бұрын
ഞാൻ 25.കിലോ അരി നേർച്ച ആക്കിയിട്ടുണ്ട് എനിക്ക് കുറച്ചു കടം ഉണ്ട് ബാങ്കിൽ. പിന്നെ വീട് പണി പൂർത്തി ആയില്ല എനിക്ക് എല്ലാം സാധിക്കുവാൻ വേണ്ടി പ്രാർത്ഥന യിൽ ഉൾപെടുത്തമോ 🙏
@Rashidashihab-ro1sf2 күн бұрын
ആമീൻ 🤲
@rahmathsulaiman2 күн бұрын
Dua 🤲🏿🤲🏿🤲🏿🤲🏿 aameen aameen 🤲🏿
@shanihaneef39992 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സംശയം ഉണ്ടായിരുന്ന കാര്യങ്ങളാണ് ഉസ്താദ് paranjadu
എൻ്റെ കല്യാണം കഴിഞ്ഞ്റ്റ് 7 മാസം ആയിറ്റുള്ളു ഭർത്താവ് മറ്റൊരു ബന്ധത്തിൽ പെട്ടു പോയി ഇപ്പോ 4 മാസം ആയി പെട്ടുപോയി റ്റ് എപ്പോഴും അടിയാണ് പെട്ടെന്ന് മനസ്സ് മാറി ചിന്തിച്ച് എന്നെ സ്നേഹിക്കാനും മനസ്സിലാക്കാം ദുക്ത ചെയ്യണം ഉസ്താദേ
@basheervayankara64033 күн бұрын
ഒരു യാത്രക്കാരന് എത്ര ദിവസം വരെ ഈ ആനുകൂല്യം കിട്ടും എന്നതും താമസം എത്ര ദിവസം വരെ യാണ് ഈ ആനുകൂല്യം എന്നതും യാത്രയുടെ അവസാനം ഏത് രീതിയിലാണ് എന്നതും വിശദികരിക്കേണ്ടതുണ്ട്.
എന്റെ മോൾ മദ്രസ പരീക്ഷയിൽ 1st റാങ്ക് കൂടി നല്ല വിജയം കിട്ടുവാൻ ദുആ ചെയ്യണം ഇന്ഷാ അല്ലാഹ് 5kg അരി നേർച്ച ആക്കിട്ടുണ്ട്. ഇന്ഷാ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം.
@shanavazshanu67744 күн бұрын
ഒരു ആക്‌സിഡന്റിൽ എന്റെ ഇടത് കണ്ണിനു പരിക്ക് പറ്റി. അൽഹംദുലില്ലാഹ് സർജറി കഴിഞ്ഞു 11 സ്റ്റിക്ടചെസ് ഉണ്ട്. അത് മുഴുവൻ എടുത്താൽ മാത്രെമേ കായ്ച്ചന്റെ കാര്യം പറയാൻ പറ്റും എന്ന് ഡോക്ടർ പറഞ്ഞു. കാഴ്ച കിട്ടിലിങ്കിൽ കൃഷ്ണമണി മാറ്റാൻ ഒന്നുകൂടി സർജറി വേണ്ടി വരും. സർജറി ഇല്ലാത്ത ശിഫ കിട്ടാൻ ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്. ഞാൻ 10 kg അരി നേർച്ച ചെയ്തിട്ടുണ്ട് ഇന്ഷാ അല്ലാഹ്. എന്നെയും എന്റെ കുടംബത്തയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം.
@HarshadNambrath4 күн бұрын
Va Alaikkumussalam varahmathullahi vabarakathuhu.
@niazhassan51764 күн бұрын
Alhamdulillah
@n3a2i4 күн бұрын
വിമാന യാത്രയിലെ തയമ്മും വിവരണം പ്രതീക്ഷിക്കുന്ന
@mansoormaliyakkal18344 күн бұрын
ആകെ കൺഫ്യൂഷൻ ആക്കി...
@sarafudheenpalekkodanpalek68015 күн бұрын
Mashaallah
@Sulaikamuthalib5 күн бұрын
എനിക്ക് മക്കളില്ല ഉസ്താദേ. സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി എല്ലാ ഇല്മിന്റെ സദസ്സുകളിലും പ്രത്യകം ദുആ ചെയ്യണേ ഉസ്താദേ....... ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ നാഥാ....... 🤲🤲🤲