*സംഭാവനകൾ അയക്കാൻ* Google pay 8714758566 മുകളിൽ കിട്ടിയില്ലെങ്കിൽ ഇതിൽ ചെയ്യാം രണ്ടും സ്ഥാപനത്തിന്റെ തന്നെയാണ് 9400555214 സ്ഥാപനത്തെ കുറിച്ചറിയാൻ വിളിക്കേണ്ട നമ്പർ : 9400555214 04998 245214 /245814 & watsapp : 9400555214 HDFC BANK KASARAGOD BRANCH MUHIMMATH EDU AND CHARITY Account Number : 59208714758566 IFSC : HDFC 0001525 KASARAGOD
@faisalmelekkad9369Ай бұрын
ഉസ് ദെ നിങ്ങളെ വാട്സപ്പ് നമ്പർ തന്നാൽ നന്നായിരുന്നു
@AshrafC-zo5dpАй бұрын
മക്കൾ നല്ല വരാവാനും മകന് ജോലി ഷരിയാവാനും വീട് ഉണ്ടാവാനും ദുഹാചെയ്യനും 🤲🤲
@ShukkoorShukkoor-h6wАй бұрын
Usthadhe marikkumbol eemaan kitti marikkaan dua cheyyane
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@seyyerommer9555Ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദേ അത്പോലെ ആധാരം ബാങ്കിലാണ് എത്ര പെട്ടന്ന് കടങ്ങൾ രക്ഷപെടാൻ വേണ്ടി ഉസ്താദ് പ്രതേകിച്ചും ദുആയിൽ ഉൾപ്പെടുത്തണം
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@LANDCRUISER-le9glАй бұрын
കടങ്ങൾ വീടാനും കച്ചവടത്തിൽ ബർകത് ഉണ്ടാവാനും ഹജ്ജും ഉംറയും ചെയ്യാനും ഈമാൻ കിട്ടി മരിക്കാനും മക്കൾ സ്വാലിഹകാനും ദുആ ചെയ്യണം ഉസ്താദേ 10k അരി നേർച്ചയാക്കി അള്ളാഹു ഇരു ലോകത്തും അതിനുള്ള പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം
@sajnak8586Ай бұрын
ഞാനും നേർച്ച വെച്ചു ഇവിടത്തേക്ക് എൻ്റെ കടങ്ങളും വിഷമങ്ങളും മാറി സന്തോഷമായി ജീവിക്കാൻ
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@MaymoonaUsmanКүн бұрын
വീടിപണി പകുയായിട്ടുണ്ട് p m a വഴി വീടാണ് നമ്പരിന് ബുദ്ദിമുട്ടുന്നു ഉസ്താദേ താടസങ്ങൾ മാറിക്കിട്ടാൻ ദുആ 🤲🤲🤲
@ushakumaripranavАй бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഒരുപാട് കടത്തിലാണ് ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കണ്ടത് ഞാൻ ഒരു കാര്യം സാതിക്കാൻ വേണ്ടി ഒരുപാട് നാളായി പരിശ്രമിക്കുന്നു ഞാൻ അവിടെത്തെക്ക് അരി നേർച്ച ആക്കുന്നു ഞാൻ ആ കാര്യം സാധിച്ചാൽ നേരിട്ട് വന്ന് ഞാൻ ആ നേർച്ച നടത്തും എനിക്ക് വേണ്ടി പ്രാർത്ഥന ചെയ്യണേ
@nafihhimami2632Ай бұрын
തീർച്ചയായും ചെയ്യാം നിങ്ങൾക്ക് സന്തോഷം ഉണ്ടാകട്ടെ
@AnasthasimAnasthasimАй бұрын
ഉസ്താതെ കടം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു. എത്രയും പെട്ടെന്ന് വിടാനുള്ള ഹയറായ വഴി കാണിച്ച് തരാൻ വേണ്ടിയും മനസമാധാനം കിട്ടാനും വേണ്ടി ദുആ ചെയ്യണെ അവിടെ ത്തേയ്ക്ക 10. കിലോ അരി നേർച്ച ചെയ്യാൻ ഞാൻ നിയത്ത് ചെയ്തിരിക്കുന്നു
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@gamingwithfazil99205 күн бұрын
ഞാനും നേർച്ച ആക്കി ട്ടുണ്ട് എന്റെ മുറാദ്കുൽ ആസിലാക്കുവാൻ ഉസ്താദ് ദുആ ചെയ്യണേ
@pkabdullah8827Ай бұрын
മരിക്കുന്ന നാളിൽ ഈമാനോട് കൂടി മരിക്കുവാൻ ദുആ ചെയ്യേണമേ.,.
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം
@IbrahimKottyadi-uz8pf19 күн бұрын
മൂഹിമ്മത്തിലേക് അരി നേർച്ചയാക്കി എന്റെ ഒരുപാട് ആഗ്രഹങ്ങൾ സാധിച്ചിട്ടുണ്ട്,അൽഹംദുലില്ലാഹ് സ്ഥലം കച്ചവടം നടന്നദും വീടില്ലാത്ത ഞങ്ങള്ക്ക് ഒരു വീട് കെട്ടി കിണർ കുഴിച്ചു മാഷാ അല്ലാഹ് നല്ല വെള്ളം കിട്ടി. ത്വഹിർ തങ്ങളുടെ ബര്കത് ഇനിയും ഞങ്ങളിലേക്കു എത്തിക്ണേ അല്ലാഹ്
@jasminayoob5190Ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ... ഞങ്ങൾക്ക് ഒരു പാട് കടങ്ങൾ ഉണ്ട്.. കടങ്ങൾ എത്രയും പെട്ടെന്ന് വീടാനും.. മോന്ക്ക് നല്ല ജോലി കിട്ടാനും... വീട്ടിൽ ബർക്കത്തിനും വേടി ദുആ ചെയ്യണം
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@shanushan7249Ай бұрын
ഉസതാദേ എന്റെ മോൻ ജയിലിലാണ് അതീ ൽ രക്ഷപ്പെടാനും വീട് ജഠ പതി നോട്ടീസ വന്നിട്ടുണ്ട മോൻ റ കേസിൽ നിന്ന രക്ഷപ്പെട്ടിനും കടം വീടിനും മോന് നല്ല ജോലി കിട്ടാനും നല്ല സ്വാലിഹ് ത്തയ ഇന്നലെ കിട്ടാനും ഞാൻ നേർച്ച നിയത്ത ചെയ്യാo എനിക് ഭർത്താവിനും മരുമോനും നല്ല ജോലി കിട്ടി സന്തോഷത്തിലാക്കാൻ ദുഹാ വസ്വീയത്ത
@zayanzayanfelna87808 сағат бұрын
ഞാൻ അവിടുത്തേക്ക് എന്തല്ലാം സങ്കടം പറഞ്ഞിട്ടുണ്ട് അതെല്ലാംമാറി റാഹത് ആയിട്ടുണ്ട് 🥰🥰🥰 5.1.2025 ഉപ്പാക്ക് അസുഖം കൂടി കാഴ്ച്ച നഷ്ടമായി അവിടുത്തേക്ക് ഒരു ചാക്ക് അരി കൊടുക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു... അൽഹംദുലില്ലാഹ് ഇപ്പോൾ രോഗത്തിൽ നിന്നും മോചിതനായി വരുന്നുണ്ട് കാഴ്ചയും ശരിയായി വരുന്നുണ്ട്... (കൊടുക്കാൻ ഉദ്ദേശിച്ചത് കൊടുക്കുകയും ചെയ്തു )🔥🔥🔥🔥🔥
ഉസ്താതെ എനിക്ക് കേൻസർ ആണ് എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ കീമോ ചെയുന്ന ബുദ്ധിമുട്ട് വേറെ ണ്ട് അത് കൂടാതെ ഇപ്പൊ എനിക്ക് വേറെ അസുഖം ഉണ്ട് ഉസ്താതെ പ്രതേകം ദുആ ചെയ്യണേ എന്റെ മാറിയാൽ ഞാൻ പൈസ അയച്ചു തരും ഇന്ഷാ അല്ലാഹ് ഞാൻ തരും ഉസ്താതെ എനിക്ക് ഇനി കീമോ ചെയ്യണ്ട എന്ന് dr പറയണം അടുത്ത് കീമോ ചെയ്ത ഇനി എന്റെ മാറി എന്ന് പറയണം dr മാര്
@raihanarafeek8331Ай бұрын
🤲
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@HinayameharishАй бұрын
Aameen
@abdulazeezmuhammed898229 күн бұрын
@@musthafamuhammed531 അള്ളാഹു നിങ്ങളുടെ രോഗം എത്രയും പെട്ടെന്ന് മാറ്റി തരട്ടെ
@Sanusalu.32126 күн бұрын
Aameen
@Hmmkdm119618 күн бұрын
ഇത് കാണുന്ന മുഴുവൻ ആളുകൾക്കും മുഹിമ്മാത്തിലേക്ക് സ്വാഗതം, ഏത് സമയത്തും കടന്നു വരാം... സന്ദർശിക്കാം... തങ്ങളുസ്താദിന്റെ മസാർ സിയാറത്ത് ചെയ്യാം... 11 വർഷത്തെ എന്റെ പഠനവും തുടർപഠന ശേഷമുള്ള സേവനവും മുഹിമ്മാത്തിലാണ്, ഇവിടെ വല്ലാത്തൊരു ആത്മീയ അനുഭൂതിയാണ്
@AshikAyisha143Ай бұрын
എന്റെ മോൻ 10ക്ലാസ്സ് നല്ല മാർക്കോടെ പാസ്സ്‌കാൻ ദുവാ ചെയ്യണേ ഉസ്താദേ 🤲🤲🤲 അവിടുത്തേക്ക് അരി 20kg നേർച്ചയാക്കി 🤲🤲🤲
@AshikAyisha143Ай бұрын
മോന്റെ പേര് മുഹമ്മദ് ആഷിക്
@nafihhimami263228 күн бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@ayshascreations930120 күн бұрын
ദുബായിൽ inkum മക്കൾക്കും ikkante അടുത്ത് settle ആകാൻ ദുആ cheyyane
@hajiraayoob8580Ай бұрын
എൻ്റെ ഭർത്താവിന് കച്ചവടത്തിൽ ബർക്കത്ത് കിട്ടാൻ വേണ്ടി ആത്മാർത്ഥമായി dua ചെയ്യണേ ഉസ്താത്
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@hajiraayoob8580Ай бұрын
ആമീൻ🤲🤲🤲
@Yueueirjrjjdjjddjj4 күн бұрын
ഉസ്താദേ കൊല്ലത്ത ഇന്ന് ആണ് ഞങ്ങൾക്ക് ഒരുപാടു കടം ഉണ്ട് ഒരു ചാട്രോഹങ്ങൾ ഉണ്ട് 35 വീടോളം മാറി മാറി വാടകക്ക് ആണ് ഇപ്പോതിക്കു വയ്യ വിടകവരെ ബുദ്ധിമുട്ട് ആണ്10 കിലോ അരി നേർച്ച ആക്കി. എല്ലാം റാഹത്ത് ആവാൻ ദുവാ ചെയ്യണെ മാഷാ അള്ളാ
@nafihhimami26324 күн бұрын
Insha Allah
@nishaaasboutiqueАй бұрын
ഉസ്താദ് എന്റെ ഭർത്താവ് മരണപെട്ടു ഇന്ന് ഞാനും മക്കളും വാടക വീട്ടിൽ ആണ് ആരുടെയും ഒരു സഹായവും ഇല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം മരണപെട്ടവർക്കും ദുആ ചെയ്യണം
@shibinajaleel1025Ай бұрын
ഞാൻ ആഗ്രഹിക്കുന്ന LP Assistant ജോലി2025കിട്ടാൻ ദുആ ചെയ്യണം1000 1 രൂപ നേവ ച്ചയാക്കുന്നു🤲🤲🤲
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@BasheraranhikkalАй бұрын
എൻ്റെ കുടുംബത്തിന് എന്നെ ആവശ്യമില്ല അവരുടെ ആവശ്യങ്ങൾ ഒക്കെ തീർന്ന് എല്ലാം ചെയ്ത് കൊടുത്തു ധൂർത്തടിച്ച് കടം വരുത്തിവെച്ചു അവസാനം നമ്മൾ പുറത്ത് ഈ ലോകത്ത് ഇങ്ങിനെ ഒക്കെയാണ്😢
@abdulazeezmuhammed8982Ай бұрын
മരണപ്പെട്ടവർക്ക് ദുആ ചെയ്യാം നല്ല കാര്യമാണ്.അള്ളാഹു നിങ്ങളുടെ ഭർത്താവിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ. നിങ്ങളും അല്ലാഹുവിനോട് ദുആ ചെയ്യുക ജോലിക്ക് വേണ്ടി.രാവിലെ നാലുമണിക്ക് ദുആ ചെയ്യുക.തീർച്ചയായും അല്ലാഹു സ്വീകരിക്കും.
@SuharabivmSuharabivmАй бұрын
ഞാനും നേർച്ച ചെയ്തിട്ടുണ്ട് ഉസ്താദേ എന്റെ കടങ്ങൾ എല്ലാം വിട്ടാൻ ഉള്ള മാർഗം കാണാനും മോളുടെ പ്രസവം സുഖപ്രസവം ആകാനും ഉസ്താദ് ദുആ ചെയ്യണം
@ShamnanNoufalАй бұрын
ഞാനും നേർച്ച വെച്ചു എന്റെ കടം തീർന്നു കിട്ടാൻ ഒരു പാട് കാലമായി ആധാരം ബാങ്കിൽ സ്വർണ്ണം എല്ലാം എടുത്തുകിട്ടാൻ നേർച്ച ചെയ്യ്തു എല്ലാം റാഹത്താവട്ടെ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@SalimSalim-jr1ciАй бұрын
മകന്റെ കച്ചവടം നന്നായി ഇരിക്കാനും വിവാഹം നടക്കാനും ദുആയിൽ ഉളള്പെടുത്തണേഉസ്താതേ
@sameera.c6742Ай бұрын
എന്റെ ഭർത്താവിന് ജോലി യില്ലാതെ വിഷമിച്ചിരിക്കയാണ് കടം വീടാണുണ്ട് മൂഹിമ്മത്തിലേക്കു അരി നേർച്ച ചെയ്യുന്നുണ്ട് usthade ദുആ ചെയ്യണേ നല്ല ഒരു ജോലി ശരിയായി കടം വീടാനും ഉംറക്കുപോവാൻ ഒത്തിരി ആഗ്രഹമുണ്ട് ദുആ ചെയ്യണേ ഉസ്താദേ 😢
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം
@MujeebRahman-o5hАй бұрын
അള്ളാഹു ദുആ സ്വീകരിക്കട്ടെ
@raihu-m2sАй бұрын
ഉസ്താദേ ഞാൻ കുറച്ചു വർഷങ്ങൾ ആയി കാലിൽ ചൊറിച്ചിലും മുറിയും ആയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾ ആണ് ഒരുപാട് ഡോക്ടർമാരെ കണ്ടു മരുന്ന് കഴിക്കുമ്പോൾ മാറും പിന്നെ വീണ്ടും വരും ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻എന്നാൽ കഴിയുന്നത് എന്താണോ അത് ഞാൻ അവിടെ എത്തിക്കും ഇൻഷാ അല്ലാഹ് 🤲🏻🤲🏻🤲🏻
@JasminVa-k3u28 күн бұрын
ഉസ്താദെ ഞങ്ങൾക്ക് ഒരു പാട് കടമുണ്ട് അത് വിടുവാനും എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾ മാറുവാനും എൻ്റെ മോന് പടിക്കാനുളള നല്ല കഴിവ് കൊടുക്കവാനും ദുആ ചെയ്യണെ ഉസ്താദെ മുഹിമ്മാത്തിലെക്ക് ഞാൻ അരി കൊടുക്കുവാൻ നേർച്ച ചെയ്തിട്ടുണ്ട് ദുആ ചെയ്യണെ ഉസ്താദെ
@MinhaSulaim18 күн бұрын
എന്റെ പത്തസരം 4പാവനും 90മില്ലിയുമുണ്ട് presevethin പോവുമ്പോൾ വീട്ടിൽ അയിച്ചു വെച്ചിരുന്നു 40ത് കയിഞ്ഞ് കെട്ടാൻ നോ ക്കിയെപ്പോൾ കാണുന്നില്ല കിട്ടാൻ തുഹാഹ് ചെയ്യണം kasakiyitund വിജയിക്കാൻ തുഹാഹ് ചെയ്യണം അത് പോലെ മക്കൾക്കും എനിക്കും എന്നും അസുഖങ്ങൾ മാറാൻ തുഹാഹ് ചെയ്യണം
@SakkeenaK-ip6fnАй бұрын
ഇത്രയും പെട്ടന്ന് എന്റെ മുറാദ് ആസിലാക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@RobomaticTradingContractingandАй бұрын
ഉസ്താടെ എനിക് കല്യാണം കഴിഞ് 4വർഷമായി കുട്ടികളില്ല .സ്ഥാപനത്തിലേക്ക് അരി നേര്ച്ചയാകുന്നു ഇൻഷാ അല്ലാഹ് സ്വാലിഹായ മക്കളെ തരാൻ വേണ്ടി പ്രത്യേഗിച്ച് ദുവാ ചെയ്യണേ .
@abdulazeezmuhammed8982Ай бұрын
@@RobomaticTradingContractingand കുട്ടികളില്ലെങ്കിൽ അല്ലാഹുവിനോട് ദുആ ചെയ്യുക. അരി കൊടുക്കുന്നത് പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിയാണ്.കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്. കുട്ടികളില്ലെങ്കിൽ ഡോക്ടറെ കാണിച്ച് കൂടുതൽ മരുന്ന് കഴിച്ച് ഷുഗർ വരുന്നത് ശ്രദ്ധിക്കുക. മൂന്നുമണിയും നാലുമണിന്റെയും ഇടയിൽ ശാരീരികമായി ബന്ധപ്പെടുക. അല്ലാഹുവിനോട് ദുആ ചെയ്യുക. ഒരു രണ്ടുമാസം മൂന്നുമാസം.നിങ്ങൾ ചെയ്തു നോക്കുക തീർച്ചയായും കുട്ടികൾ ഉണ്ടാവും.
@arifabhas1845Ай бұрын
ഈമാൻ സലാമത്തായി ചൊല്ലുന്ന ഔറാഡുകൾ അള്ളാഹു സ്വീകരിക്കാൻ പ്രത്യേകം ദുആ ചെയ്യണം
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@arifabhas184513 күн бұрын
@@nafihhimami2632 اللهم امين يارب العالمين
@MebinKpАй бұрын
ഒരുപാട് കടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ ഹലാലായ ഒരു വഴി കടമ് വിടാൻ ദുഹാ ചെയ്യണേ ഉസ്താതെ
@nafihhimami263228 күн бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@mullakoyathangal-vi8xsАй бұрын
ദുആ ചെയ്യാൻ അപേക്ഷിക്കുന്നു കടങ്ങൾ തീരുവാനും, സ്വന്തമായി ഒരു കിടക്കാടം ഉണ്ടാകാനും വേണ്ടി
@ansaranas8542Ай бұрын
ഉസ്താദെ സ്വന്തമായി വീടോ സ്ഥലമോ ഇല്ല . പെട്ടെന്ന് തന്നെ നല്ലൊരു വീട് ലഭിക്കാൻ ദുആ ചെയ്യണേ !
@nafihhimami263228 күн бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@SameeraHaris-h3b19 күн бұрын
Ente prayasangal maranum halalaya uddeshangal niraveranum dua cheyyane..
@nisathajnisa8934Ай бұрын
ഉസ്താദ് ഞാനും ഈ സ്ഥാപനത്തിലേക്ക് അരി നേർച്ചയാക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട് അത് ഞങ്ങൾക്ക് അനുകൂലമായി വിധിക്കാൻ വേണ്ടിയിട്ട് പ്രത്യേകം ദുആ ചെയ്യണം. കേസ് ഞങ്ങൾക്ക് വിജയിച്ചു കിട്ടാൻ വേണ്ടിട്ട് നല്ല രീതിയിൽ വിജയിക്കാൻ വേണ്ടിയിട്ട്. പ്രത്യേകം
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@neena6923Ай бұрын
വീട് വാങ്ങാനും മോളെ കല്യാണം. വേഗം നടക്കാനും ഭർത്താവിന്റെ കച്ചവടം. ശരിയാകാൻ പ്രാർത്ഥനയിൽ. ഉൾപെടുത്തണേ ഉസ്താതെ. അരി നേർച്ചയാക്കിട്ടുണ്ട്. എത്രയും പെട്ടന്ന് എല്ലാവരുടേയും. ആഗ്രഹങ്ങൾ അല്ലാഹു സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rightvacrunbyseg2342Ай бұрын
നേ ർച്ചയാക്കി ഉസ്താദേ വിദേശത്ത് ജോലി ചെയ്യുന്നു ജോലി സംബന്ധമായി ഉള്ള എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ ദുആ ചെയ്യുമല്ലോ
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@premashibu144620 күн бұрын
ഞാൻ ഒരു ഹിന്ദു കുടുംബത്തിലെ ആണ് ഞാനും അരി നേർന്നിട്ട് ഉണ്ട് എന്റെ കട ഭാരം മാറാൻ വേണ്ടിയും പണയത്തിൽ ഇരിക്കുന്ന സ്വർണം ഇടിത് കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙂🥺
@shahabinchabu985722 күн бұрын
Joliyill barakth undavanum shambalavardhana undavanum swalihaya oru sandhanam undavanu vendi dua cheyyanam .50 kg rice nerchayakunnu inshallah
ഉസ്താദേ മൂന്ന് എക്സാം എഴുതി പരാജയപെട്ടു അടുത്ത എക്സാം ഉണ്ട് അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@nafihhimami263228 күн бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@HaseebaPc14 күн бұрын
എൻ്റെ കല്യാണം കഴിഞ്ഞ്റ്റ് 7 മാസം ആയിറ്റുള്ളു ഭർത്താവ് മറ്റൊരു ബന്ധത്തിൽ പെട്ടു പോയി ഇപ്പോ 4 മാസം ആയി പെട്ടുപോയി റ്റ് എപ്പോഴും അടിയാണ് പെട്ടെന്ന് മനസ്സ് മാറി ചിന്തിച്ച് എന്നെ സ്നേഹിക്കാനും മനസ്സിലാക്കാം ദുക്ത ചെയ്യണം ഉസ്താദേ
അസ്സലാമു അലൈക്കും എന്റെ സഹോദരന്റെ മകൻ (മുഹമ്മദ്റയാൻ 13 വയസ്സ്) സ്ക്കൂളിൽ പോകാൻ മടി കാണിക്കുന്നത് കൊണ്ട് ഞങ്ങൾ വളരെ വിഷമത്തിലാണ്. അവന്റെ മടി മാറാനും നന്നായി പഠിക്കാനുള്ള മനസും ആരോഗ്യവും ഉണ്ടാകാൻദുആ ചെയ്യണമേ 10 കിലോ അരി നേർച്ചയാക്കി പണം അയച്ചു കൊള്ളുന്നു🤲🏻
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@സലാംമുഹമ്മദ്Ай бұрын
എന്റെ മനസ്സിലുള്ള ആഗ്രഹം എത്രയും പെട്ടന്ന് സാധിച്ചു തരാൻ ഞാൻ നേർച്ച ചെയ്യുന്നു ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@sahira182826 күн бұрын
ഞാനും നേർച്ച ചെയ്ത് എന്റെ മോൻ എല്ലാം examilum പാസ്സ് ആവാൻ ഉസ്താദ് ദുആ ചെയ്യണം
@happylife-sl5icАй бұрын
Ente bharthavinte joliyil uyarcha labhikkanum barkkath undavanum kadangalellam veedanum muhimmathilekk ari nerchayakkiyittund Dua cheyyane usthade..🤲
@fasnashareef329Ай бұрын
വീട് പണി എത്രയും പെട്ടെന്ന് തീർക്കാനും, നല്ല ജോലി ലഭിക്കാനും കുട്ടികൾ നല്ല ഈമാനോട് കൂടി വളരാനും ദുഅഃ ചെയ്യണേ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@Sakeenasakeena-p8oАй бұрын
ഞാൻ ഉദ്ദേശിച്ച കാര്യം ശരിയായാൽ 5ചാക് അരി നിർച്ചയാക്കിട്ടുണ്ട് ഇന്ഷാ അള്ളാ ദുആ ചെയ്യണേ ഉസ്താദേ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@roniqgaming708021 күн бұрын
എന്റെ പതിനാറു വയസ്സുള്ള മോന് ഒരു അസുഖം വന്നിട്ടുണ്ട്.രണ്ട് പ്രാവശ്യം സർജറി ചെയ്തു. സുഖമായി ട്ടില്ല.ഞങ്ങൾ വല്ലാത്ത വിഷമത്തിലാണ്. മോന്റെ അസുഖം മാറാൻ ഞാൻ നേർച്ച നേരുന്നു.ദുആ ചെയ്യണേ ഉസ്താദേ..
@AbdhuRaihan-t2oАй бұрын
ഞങ്ങളുടെ കടങ്ങൾ എല്ലാം തീർന്ന് ഒരു വീട് ആകാൻ വേണ്ടി 10 കെജി അരി നേർച്ചയാക്കി ദുആ ചെയ്യണേ ഉസ്താദ്
@safeenasubair2922Ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, നല്ലൊരു ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്.... 10 kg അരി നേർച്ചയാക്കിയിട്ടുണ്ട്
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@soorajms947Ай бұрын
കടങ്ങൾ തീരാനും ജോലിയിലെ ബുദ്ധിമുട്ടുകൾ മാറി ജോലി എളുപ്പമാകാനും മുറാദ് ഹാസിലകുവനും മക്കൾ സ്വലീങ്ങൾ ആകുവാൻ വേണ്ടിയും ദുഅ ചെയ്യണം ഉസ്താദ് ഞാൻ സ്ഥാപനത്തിലേക്ക് 50kg അരി നേർച്ചയക്കിയിട്ടുണ്ട്
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@alhamfathima-z1mАй бұрын
വീട്ടിലുള്ള എല്ലാവർക്കും ആയുസും ആരോഗ്യവും ആഫിയത്തും ഉണ്ടാവാനും ഉപ്പാന്റെ ഖബർ വിശാലമാക്കാനും ഉസ്താദ് ദുആ ചെയ്യണേ.അരി കൊടുക്കാം 25kg
@ThahiraKr26 күн бұрын
എനിക്കിവിടെ നേർച്ചയാക്കിയിട്ട് നല്ല ഫലം ഉണ്ടായിട്ടുണ്ട്
@aboobacker3636Ай бұрын
ഉസ്താതെ ഒരു കടങ്ങൾ ഉണ്ട് അതെല്ലാം വീടുവാനും അതു പോലെ എൻറെ ഭാര്യയുടെ അസുഖം മാുവാനും നിങ്ങൾ പ്രത്യോകം ദുഃആചെയ്യണം ഞാൻ ഒരു പ്രാവാസിയുംകൂടി ആണ് ഇൻഷാ അള്ളാഹ് അങ്ങോട്ടു വരാൻ ആഗ്രഹം ഉണ്ട് ഇൻഷാ അള്ളാഹ് എന്തായാലും ഒരു സംഖ്യയോ അരിയോ സംഭാവന ചെയ്യാൻ ആഗ്രഹം ഉണ്ട്' അള്ളാഹു കബൂൽ ചെയ്യട്ടെ ദുഃആ ചെയ്യണം മറക്കരുത്
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
Makkalkku Nala salihataya kuttigale kittan prathyegam dua cheyyanam usthade
@shamilm15125 күн бұрын
12 വർഷമായി വിൽക്കാൻ വാങ്ങിയ പറമ്പ് വിൽക്കാൻ സാധിക്കുന്നില്ല വിറ്റു പോകുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@nafihhimami263224 күн бұрын
Insha allah
@SanoopJpАй бұрын
ഉസ്താദ് ഒരു കുറി കിട്ടാനുണ്ട് അത് കിട്ടാൻ ദുആ ചെയ്യണം 25 കിലോ അരി നേർച്ച
@sulekhap6695Ай бұрын
മക്കൾക് നല്ല ജോലി കിട്ടാനും ഹൈർ ആയഇണകളെ കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
@muneeraponnu9247Ай бұрын
Usthad ഖൈറായ ഒരു സ്ഥലം /വീട് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് നമ്മൾ ആർക്കും ഒരു ഭാരമാവാതിരിക്കട്ടേ 😢ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 10 kg അരി നേർച്ചയാക്കി ഉസ്താദ് കിട്ടിയാൽ അതിലും കൂടുതൽ നൽകും in sha allah
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@muneeraponnu9247Ай бұрын
@@nafihhimami2632 ആമീൻ
@zidhumon4773Ай бұрын
ഉസ്താദ് എന്റെ ഭർത്താവ് ഒമാനിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു അവിടെ ഭയങ്കര ബുദ്ധിമുട്ടാണ് അവരെ പോസ്റ്റിക്ക് വേറെ ആളെ വരാമെന്ന് പറഞ്ഞിട്ടുണ്ട് ആ അവരെ എത്രയും പെട്ടെന്ന് എത്താൻ പ്രത്യേകം ദുആ ചെയ്യണം
@abdulazeezabdulazeez8667Ай бұрын
Uddeshy Karya Kayan nadakka വേണ്ടി ദുആ ചെയേണ 5 Kg അരിയുട പെസ തരാം മകന് മകന് ശമ്പളം കിട്ടാനും അവന്റെ ഉപ്പാനോട് ഉപ്പാക്ക് ഫോൺ ചെയ്യാനും സംസാരിക്കാനും അവന്റെ ഭാര്യ അവനെ വിളിക്കാൻ വേണ്ടി ദുആ ചെയ്യണം വടക വിട്ണ്❤🤲😭😭😭
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം
@sonatime4839Ай бұрын
അന്റെ മക്കൾക്കു നല്ല വേവാഹ ജീവിതംവരാൻ നടക്കാൻ ദുആ ചെയ്യണം ഉസ്താദ്
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@Afsth27 күн бұрын
🤲 അസ്സലാമു അലൈക്കും പലരോടു കൈനീട്ടിട്ടും പലരും സഹായിച്ചിട്ടും ഞാൻ ഒരു ചെറിയ വീട് എടുക്കുന്നു വീടിന്റെ പണിയിലാണ് വീടിന്റെ പണിയാണ് ഞാൻ വാടകയ്ക്ക് എനിക്ക് ആരുമില്ല സ്വന്തമായി ഒറ്റയ്ക്കാണ് ഞാൻ താമസിക്കുന്നത് എന്റെ ആ വീട് പണി എത്രയും പെട്ടെന്ന് തീർന്നു വാടക കൊടുക്കാതെ ഒരു ദിവസം അതിൽ കിടന്നുറങ്ങണമെന്ന് ആഗ്രഹമുണ്ട് ദുആ ചെയ്യണം ഈ സ്ഥാപനത്തിലെ പൈസ അയക്കാൻ ഗൂഗിൾ പേ നമ്പർ അയച്ചു തരുമോ
@sakkeenausman6048Ай бұрын
എന്റെ മോൻ നല്ല ജോലി ശരിയായാൽ ഞാൻ അവിടെ വരും ഉസ്തെ ഭർത്താവിൻ ജോലിയിൽ ബർകത് ഉടവാൻ ദുആ ചെയ്യണം മോൾക് സുഖ പ്രസവമകാൻ ദുആ ചെയ്യണം നേർച്ച നേർണിടുണ്ട് സാദികേട്ടെ ആ മീൻ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@ayshascreations930120 күн бұрын
സഥലം വാങ്ങാനും വീട് പണി തുടങ്ങനും ദുആ cheyyanee
@mullakoyathangal-vi8xsАй бұрын
സാമ്പത്തികമായും, രോഗം മൂലവും കഷ്ടപ്പെടുകയും ചെയ്യുകയാണ് സ്വന്തമായി വീടോ വസ്തുവോ ഇല്ലാതെ 25വർഷമായി കഴിയുന്നത് ദുആ ചെയ്യണേ ഇൻശാ അള്ളാഹ്
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@treeworldaneeqah7501Ай бұрын
Usthade ende barthavinde jolliyil barakkathinnu vendi dua cheiyane koodathe vegam kadan adachu theerkkanum dua cheyyane
@ijassk729829 күн бұрын
അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മോന് സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണം അവിടെ തേക്ക് അരി നേർച്ച ആക്കിയിട്ടുണ്ട് ഇൻഷാ അള്ളാ
@nafihhimami263228 күн бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@nafihhimami263228 күн бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@muneeraponnu9247Ай бұрын
ഉസ്താദ് അനിയത്തിയുടെ കല്യാണം പെട്ടെന്നുണ്ടാവാൻ യോജിച്ച ഇണയെ കിട്ടാൻ 10 kg അരി നേർച്ചയാക്കി in sha allah. ഉദ്ദേശം പൂർത്തിയായാൽ കല്യാണം നടന്നാൽ ഒരു ചക് അരി തരും in shaallah പ്രത്യേകം ദുആ ചെയ്യണം
@shanushan7249Ай бұрын
ഉസ്താദെ ഒരു പാട് പാസങ്ങളിലാണ് വീട് ജപ്തി വക്കിലാണ് മോൻ ജീലില് എല്ലാം റാസി ത്താകാൻ ഉസ്താദ ദുഹാ ചെയണം ഞാൻ ഒരു ചാക്ക് അരീ നേർക് യാക്കി
@faseelasaleem5471Ай бұрын
ഭർത്താവിന്റെ വിസ പ്രൊഫഷൻ മാറി ആഗ്രഹിച്ച ജോലി കിട്ടാൻ 10 കെജി അരി നേർച്ചയാക്കിയിട്ടുണ്ട് ദുആ ഉൾപെടുത്തണേ usthathe
@moly.m279222 күн бұрын
ഞാൻ ഹിന്ദുവാണ് ഈ video കാണുന്ന സമയം ഞാൻ നോയമ്പ് പിടിച്ചിരിക്കുകയാണ്. എന്റെ ഭർത്താവ് മരിച്ചതാണ് എന്റെ കൂട്ടു ക്കാർ ചേർന്ന ഒരുshop നാടത്തിയിരുന്നു അവിടെ എനിക്ക് ജോലി ഉണ്ടായിരുന്നു എന്ത് കാരണം എന്നറിയില്ല ഞങ്ങൾ തമ്മിൽ പിണങ്ങി എല്ലാം ശരിയാകാൻ പ്രാർത്ഥിക്കണെ🙏🙏
@nafihhimami263222 күн бұрын
തീർച്ചയായും നിങ്ങളുടെ കാര്യങ്ങളൊക്കെ സന്തോഷതിലാവട്ടെ
@SameeraSalim-j2lАй бұрын
ഹലാലായ മുറാതുക കൾ ഹസീലക്കാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണം
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@bushra644622 күн бұрын
Ente muradukal haasilakkan dua chyyaney usthade.
@haseenaali9622Ай бұрын
എൻ്റെ മോന് നല്ലൊരു വിവാഹം ശരിയവനും dua cheyyaney ustatey aameen aameen ya rabbul alameen
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@shahadad9320Ай бұрын
കടംവീടാനും മോന്റെ കച്ചവടം നടക്കാനും മോൻ നല്ല മാർക്കോടെ പാസ്സാവനും ദുആ ചെയ്യണേ
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@crazyworldcrazy4050Ай бұрын
Oru preyasathiloodeyann kadann povunnath ath hairaya reethiyil avasanikkan Usthad dua cheyannam🤲🏻.
@fathimayakoob8099Ай бұрын
perakuttiyude asukangalum prayasangalum vishamangalum okke marikittanum makkalude ella halalaya udeshangalum sadichu kittanum vendi 50... kilo ari njan niyathakiyittund .. allahu ella vishamangalum mattitharumarakatte .. prathiyekam duaa cheyanam 🤲🤲🤲
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@akkuakku9084Ай бұрын
എന്റെ മൂത്ത മകന്റെ കല്ല്യാണം പെട്ടെന്ന് നടക്കാനും. എന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീര്‍ത്തു കിട്ടാനുള്ള വഴി ഉണ്ടാവാന്‍ വേണ്ടിയും ഞാന്‍ muhimaathil 11kg അരി നേര്‍ച്ച ആകുന്നുണ്ട്. എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുആ cheyyanne ഉസ്താദ്.
@sulaikhat2429Ай бұрын
ഞാൻ ഒരു പാട് നിർ ച്ച വെച്ചു എനിക്ക് ഒന്നുംശരാ ആയ 7 ല്ല
@sulaikhat2429Ай бұрын
ഒന്നും ശെരി ആയില്ല
@akkuakku9084Ай бұрын
നമ്മൾ നേര്‍ച്ച കൊടുത്തിട്ട് കാത്തിരുന്നത് കൊണ്ട് കാര്യം ഇല്ല rabbinode നമ്മളും Dua ചെയ്യണം
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@Bsm-ov9ceАй бұрын
എന്റെ ഉമ്മാന്റെയും എന്റെയും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ
@khadeejayousaf7395Ай бұрын
ഈ മുഹിമ്മാത്ത് 'മഹാ ൻ്റെ ബർക്കത്ത് കൊണ്ട് മകന് സ്വലിഹായകുഞ്ഞുണ്ടാവാൻ വേണ്ടി 'തൗഫിയ ക് ചെയ്യണെ
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
In sha allah ente barthav ee pravashyam vannal njan garbini aayitt in sha allah poorna aarogyathode oru kunjine prasavichal In sha allah 50k ari muhimmathilek kodukkum in sha allah🤲prathyegam dua cheyyane
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@SherinRahman-hg5vlАй бұрын
@nafihhimami2632 aameen ya rabbal aalameen
@Fahmidhahaseeb26 күн бұрын
എന്റെ ഭർത്താവിന്റെ സിവിൽ ഐഡി പെട്ടന്ന് ലഭിക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 10 കിലോ അരി നേർച്ച ചെയ്തിട്ടുണ്ട്
@ShahlaSayvan-u6iАй бұрын
Ente barthav in joli nashttamayi...athinekaal hairaaya oru joli labikkan duah cheyyane.....kadangalund...veedillaa...ellaam pettann hairayi nadakkatte
@AsmabiVp-z6bАй бұрын
ദു ആ യിൽ ഉൾപ്പെടുത്തണം ഉസ്ത്താദ് എന്റെയും കുടുംബത്തോ യും കാരണം ഒരു പാട് കടം ഉണ്ട് വിട്ന്റെ ആധാരം ബാങ്കിലാണ് സ്വർണ്ണവും ബാങ്കിലാണ് എല്ലാത്തിനും 30 ലക്ഷം കടം ഉണ്ട് വിട് വിൽക്കാതെ ഒരു രക്ഷയും ഇല്ലാ വിട് നല്ല വില കിട്ടാൻ ദുആ പെയണം ഞാനും അരിന്റെ പൈസ നീർച്ച ചെയ്യന്നുണ്ട്25 കി അരിന്റെപൈസ നിർച ചെയ്ന്നു o
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@HibaSherin-nh7hwАй бұрын
ഭർത്താവിന് നല്ല ഒരു വിസ ശരിയായാൽ 10kg നേർച്ച അക്കിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം
@nafihhimami2632Ай бұрын
Insha Allah dua cheyyam allahu khire nalkatte aameen
@DilsharafiDilsharafiАй бұрын
Ummante asumaran vendiyum Brotharinte manasika asukavum mati tharan dua cheyyane
@YusufMkv-j3lАй бұрын
Barthavinu khairaya joli sheriyavan dua cheyyene usthadu soudi arabiyilanu. 2masamayi pani illatheirikkunnu ari nercha akkiyittund
@ShanavasM-sr8ud22 күн бұрын
എനിക്ക് സ്വന്തമായി ഒരു വീട്ടിൽ ഒരു വീട് കിട്ടാൻ ദുആ ചെയ്യണം
@Sameera-ln7fpАй бұрын
Njanum hubandum sadharana vararud....njan kasargodanu ende husbandin kore falam kittin....masha allah ...karamathulla sthalamanu...❤
@nafihhimami2632Ай бұрын
ഇന്ഷാഅല്ലാഹ് ദുആ ചെയ്യാം.... റബ്ബായ അള്ളാഹു എല്ലാം റാഹത്തിലാക്കി തരട്ടെ ആമീൻ
@SparrowGoldGold-el4mcАй бұрын
ഉസ്താതെ നാലുപാടും കടമാണ് ജീവിതത്തിൽ സമാധാനമില്ല കടയതിൽനിന്നും പൂർണമായി രക്ഷപെടാൻ 21 കിലോ അരിയുടെ പൈസ നേർച്ചയ്ക്കി കടം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@crazyworldcrazy4050Ай бұрын
Veedum sthalavum nalla villakk ethrayum pettannvilkkan dua cheyyannam🤲🏻
@AyishaAyisha-ru2ctАй бұрын
Ente maranapett poya uppa vellippa vllimma avark vendi dua cheyyanam
@FathimaAzeem-z2cАй бұрын
Ee thangalude barkath kond ente augangal matti kittsn njsn dua cheyyunnuu..
@aboobacker3636Ай бұрын
ജോലിയുടെ കാര്യത്തിലും പ്രത്യോകം ദുഃആ ചെയ്യണം മറക്കരുത്
@RaseenaBeevi-wd6rqАй бұрын
Usthaathe kadam theeraan dua cheyyane njaan nercha cheithittundu