5 മിനിറ്റ് ഉണ്ടെങ്കിൽ ഈ വീട്യോയിൽ ഇയാളുടെ മുഴുവൻ പഡവും പറയമായിരുന്നു.
@jayarajcg2053Күн бұрын
Presence of Babu Anthony had such a great impact in all these movies. In kuttapathram and koodi kaazcha his character got good elevation scenes. Especially in koodi kaazhcha he completely shoulders the movie after a point.
@BoxofficeMemories15 сағат бұрын
True ..rise of a mass hero
@SreenivaasanSreeniКүн бұрын
പൊന്മുട്ട യിടുന്ന താറാവ് 👌
@SreenivaasanSreeniКүн бұрын
ബോക്സ്ർ, അറേബ്യ, സ്ട്രീറ്റ്, കടൽ,
@jayarajcg2053Күн бұрын
Arabia is really a disaster movie
@AbdulNasar-k5yКүн бұрын
മിന്നാരം ഫ്ലോപ്പ് അല്ല ഹിറ്റാണ്
@giridharv-kn2vt2 күн бұрын
91 ലെ ജയറാമേട്ടൻ്റെ സിനിമകളെ ക്കുറിച്ചുള്ള vedi eo ചെയ്യുമോ?
@pradeepjoy16862 күн бұрын
Kuttapathram B and C centreill nannayee oddi...
@saraths41872 күн бұрын
CHAKRAVARTHI SUPER❤
@saraths41872 күн бұрын
Koodikazcha pwoli❤
@saraths41872 күн бұрын
Kuttapathram above average grossed
@saraths41872 күн бұрын
Action HERO BABU ANTONY
@saraths41872 күн бұрын
1997&1999 MANOJ KJN MOVIES PLEASE
@lostlove33922 күн бұрын
Ninnakku vatta
@Rn134-44 күн бұрын
ശ്രീനിവാസൻ നായകനായി 50ളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതും 1988 മുതൽ ഒരേസമയം നായകനായും സഹനടനായും👏👌
@RatheeshMj-r6c5 күн бұрын
അർത്ഥം സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു. ബെൻ നരേന്ദ്രൻ ആയി മമ്മൂട്ടി . 100 ദിവസം ഓടിയ പടം
@NazeerK-r3c5 күн бұрын
C i d ഉണ്ണി കൃഷ്ണൻ 1993 ൽ ഇറങ്ങിയ സിനിമയാണ് അത് എന്താ കൊടുക്കാത്തത്
@saraths41876 күн бұрын
Kalikalam movie average, arttham Hit anu
@VijilDonmax8 күн бұрын
Audio paryambo chilapu verunnu mic maryathike use cheyi
@RoopeshP-vi8sx8 күн бұрын
ചാണക്യൻ ക്ലീൻ ഹിറ്റ് ആണ്
@jayarajcg20538 күн бұрын
നായകൻ എന്ന നിലയിലുള്ള ശ്രീനിവാസൻറെ ആദ്യത്തെ ഹിറ്റ് പാവം പാവം രാജകുമാരൻ ആണെന്ന് തോന്നുന്നു
@vineethvinee62418 күн бұрын
Ponmuttayidunna Tharavu
@jayarajcg20538 күн бұрын
@vineethvinee6241 yes forgot really
@jayarajcg20538 күн бұрын
Why don't you make an analysis on his Hero movies
@BoxofficeMemories8 күн бұрын
Will try later ..
@jayarajcg20538 күн бұрын
I think artham got hit status.
@BoxofficeMemories8 күн бұрын
No . Only average .. I liked the film very much .. but our audience taste not in favour of the movie those days ..
@SureshNp-dq2yl8 күн бұрын
കുടുബ വിശേഷം തിലകൻ ആണ് അത്രയും എത്തിച്ചത്
@RajeshMoothasseri9 күн бұрын
അർത്ഥം സൂപ്പർഹിറ്റാണ് എന്തുവാടെ
@Musthafa7459 күн бұрын
നഗരങ്ങളിൽ ചെന്ന് രാപാർക്കാം ഒക്കെ ഒഴുവാക്കിയ അന്നത്തെ ആളുകളെ എന്ത് വിളിക്കും ?? Ever time favorite movie complete entertainer 🙏🙏😊😊
@RockyRock-vv3ex9 күн бұрын
@@Musthafa745 അന്ന് ആണ് രാംജി rao സ്പീകിംഗ് ഇറങ്ങിയത്
@jayarajcg20538 күн бұрын
ആ സിനിമയെ തട്ടിത്തെറിപ്പിച്ച് കളഞ്ഞത് റാംജിറാവ് സ്പീക്കിംഗ് എന്ന ബ്ലോക്ക് ബസ്റ്റർ ആണ്. രണ്ടും ഒരേ ദിവസമാണ് റിലീസ്
@lostlove33929 күн бұрын
Vadakkunokkiyathram flop aayirunnu. Doordarshanil vannappozhannu athu cult film aayi maariyathu.
@anooppk81739 күн бұрын
മില്ലെനിയം, സ്റ്റാർസ്... ശാന്തം,?
@maheshpanikker64679 күн бұрын
അർത്ഥം ഹിറ്റ്, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ആവരേജ്...
@BoxofficeMemories9 күн бұрын
Both affected by Ramjirao…
@maheshpanikker64679 күн бұрын
@BoxofficeMemories റാംജിറാവു blockbuster ആയിരുന്നു... അർത്ഥം മമ്മൂട്ടി - സത്യൻ കൂട്ടുകെട്ടിലെ രണ്ടു ഹിറ്റുകളിൽ ഒന്നായിരുന്നു... നഗരങ്ങളിൽ ആണേൽ ലോ ബഡ്ജറ്റിൽ ബ്രേക്ക് ഇവൻ ആയ പടവും...
@jayarajcg20538 күн бұрын
@@maheshpanikker6467നഗരങ്ങളിൽ ഹിറ്റ് അല്ല എന്നുതന്നെയാണ് പൊതുവേകേട്ടിട്ടുള്ളത് റാംജിറാവ് സ്പീക്കിംഗ് ആണ് അതിനു കാരണം
@maheshpanikker64678 күн бұрын
@@jayarajcg2053 hit alla.. Average aayrunnu
@allanrenold16674 күн бұрын
@@BoxofficeMemoriesartham super hit anu bro
@saraths41879 күн бұрын
AARTHAM HIT ANU
@saraths41879 күн бұрын
VADAKUNOKIYENTHRAM SUPER HIT ANU
@lostlove33929 күн бұрын
Ninnakku vattannu
@saraths41879 күн бұрын
😂👻👻👻👻😂😂
@saraths41879 күн бұрын
VADAKUNOKIYENTHRAM SUPER HIT ANU
@saraths41879 күн бұрын
MANOJ KJN MOVIES PLEASE BRO
@saraths41879 күн бұрын
Bro 1997&1999 yr MANOJ KJN MOVIES
@ShinojKp-pm5zd9 күн бұрын
Oru hitum ille 😅
@saraths41879 күн бұрын
Vadakunokiyenthram
@ShinojKp-pm5zd9 күн бұрын
Average@@saraths4187
@RockyRock-vv3ex9 күн бұрын
ശ്രീനിവാസൻ star ആയ വർഷം.
@lostlove33929 күн бұрын
Oru hit pollum illathe engane ee varsham star aayi?
@@lostlove3392 ക്രിട്ടിക്സിന്റെയും, ജനങ്ങളുടെയും അംഗീകാരം ഒരുമിച്ചു കിട്ടി, ഒരു കാമ്പുള്ള സിനിമാക്കാരൻ എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടത് ഈ സമയത്ത് ആണ്. Also he got his first award.It was a pivotal year for him..
@lostlove33929 күн бұрын
@@RockyRock-vv3ex star engane aayi? Thaan oru Mohanlal fan aanno?
@fayistla403610 күн бұрын
രാവണപ്രെഭു 💞🔥🔥🔥🔥
@shijunambiarnambiar11 күн бұрын
Wow !
@fayistla403611 күн бұрын
ലാലേട്ടൻ 🔥🔥🔥
@JitNair-f9y11 күн бұрын
Mookkilyarajyath hit film anu. Nayam vyakthamakkunnu average alle...? Akkalath 50 days odiyathanu. Poster kandathayi orkkunnu