ധനം' ആകാശ സുൽ ത്താൻ മികച്ച ചിത്രങ്ങളാണ് പൂക്കാലം വരവായി സൂപ്പർ ഹിറ്റാവണ്ട ചിത്രമാണ്❤
@jayarajcg20535 күн бұрын
എന്തുകൊണ്ടാണെന്നറിയില്ല ആകാശക്കോട്ടയിലെ സുൽത്താൻ എനിക്ക് അത്യാവശ്യം നല്ല ഇഷ്ടപ്പെട്ട സിനിമ ആണ്. ചൈൽഡ്ഹുഡ് നൊസ്റ്റാൾജിയ ഒരു പ്രധാന കാരണമാണെന്ന് തോന്നുന്നു
@giridharv-kn2vt5 күн бұрын
91 ലെ ജയറാമേട്ടൻ്റെ സിനിമകളെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?
@jayarajcg20535 күн бұрын
Yes correct
@shereefshahul75416 күн бұрын
ധനം നല്ലൊരു സിനിമയാണ്
@saraths41875 күн бұрын
SUPER STAR SURESHGOPI❤❤
@jayarajcg20535 күн бұрын
Please do the next part of this also
@BoxofficeMemories5 күн бұрын
March 91 ?
@jayarajcg20535 күн бұрын
@BoxofficeMemories yes
@brijeshbiju49555 күн бұрын
ധനം മികച്ച സിനിമ ആണ് ❤❤❤
@jayarajcg20535 күн бұрын
Please make a video on Jayaram 1991
@fayistla4036Күн бұрын
Dhanam nice movie 💞 Pookalam varavayi good emotional movie 💞
@NiLavu-n8i4 сағат бұрын
അമരം ❤
@lostlove33925 күн бұрын
Kuttapathram oru succesful film aayirunnu. And Babu Antony athil villain alla. Supporting hero ennum parayaam.
@saraths41875 күн бұрын
Athe
@saraths41875 күн бұрын
Paralal college super
@saraths41875 күн бұрын
Kakka thollayeeram movie super
@saraths41875 күн бұрын
1991 yr all movies pwoli
@rahuljayan24245 күн бұрын
കിലുക്കം ♥️😍
@nidhinc63565 күн бұрын
ധനം❤
@midhun16256 күн бұрын
Dhanam❤❤
@francissham8725 күн бұрын
Amaram 💖💖💪
@suvinwilson24186 күн бұрын
1998 top ten
@salampm1846 күн бұрын
അഗ്നിനിലാവ് ആദ്യമായിട്ടാ കേൾക്കുന്നത്
@lostlove33925 күн бұрын
Mohanlal fan aannalle?
@saraths41875 күн бұрын
1997&1999 Manoj kjn Movies please
@arunmuthu91315 күн бұрын
1991 ജയറാം അഭിനയിച്ച ഫുൾ മൂവി വീഡിയൊ ചെയ്യൊ
@MrinaliniDevi-x2j5 күн бұрын
ലോഹിതദാസ്
@JitNair-f9y4 күн бұрын
Kuttapathram average anu...not flop
@maheshpanikker64675 күн бұрын
കുറ്റപത്രം Above Average...
@MrinaliniDevi-x2j5 күн бұрын
പൂക്കാലം വരവായി പരാജയ ചിത്രം ആണ്
@blessonphilip0013 күн бұрын
Super hit aayirunnu
@സിദ്ദിഖ്20242 күн бұрын
@@blessonphilip001വൻ ഫ്ലോപ്പ്. സരിതയിൽ രണ്ട് ആഴ്ച്ച മാത്രം ഓടി. കോട്ടയം അഭിലാഷിൽ രണ്ട് ആഴ്ച്ച. ധനം 50 ദിവസം ഓടിയ പടം. കുറ്റപത്രം മൈമൂണിൽ ഒരാഴ്ച്ച ഓടി നൂൺഷോ ആക്കി മൂന്നാഴ്ച്ച തികച്ചു എന്ന് മാത്രം. അമരം ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയിരുന്നു അന്ന്. ധനം ആവറേജ് ഹിറ്റ്. കുറ്റപത്രം മുടക്കുമുതൽ കിട്ടിക്കാണും. ബാക്കിയെല്ലാം ഫ്ലോപ്പ് ആണ്