This property for sale, it’s located in Iritty, Kannur District, Kerala. If someone interested contact, like a farm house or vacation home. Kannur airport 20 minutes, iritty town 3.5 kilometers, 365 days water availability, church,school, hospital… calm and quiet area, normal climate… WhatsApp +96567748691
@Happylifekerala3 ай бұрын
This property for sale, it’s located in Iritty, Kannur District, Kerala. If someone interested contact, like a farm house or vacation home. Kannur airport 20 minutes, iritty town 3.5 kilometers, 365 days water availability, church,school, hospital… calm and quiet area, normal climate… WhatsApp +96567748691
@bludarttank45983 ай бұрын
ഗ്രീൻ നെറ്റ് ഇല്ലാതെയും കണ്ടു ഒരു കുഴപ്പവും ഇല്ലാതെ കയറി
@vineethcgopinath3 ай бұрын
Hello sir Can i have your number pls
@sujibaji1603 ай бұрын
ഈ pipil ഒന്നോ രണ്ടോ കമ്പിയും കോൺക്രീറ്റും ittukoduthal കാറ്റ് പിടിക്കത്തെയും ബലവും കിട്ടില്ലേ
@Happylifekerala3 ай бұрын
ഒരിക്കലും ആവശ്യമില്ല, അങ്ങനെ ചെയ്താൽ ചിലവ് കൂടും. അല്ലാതെ തന്നെ നന്നായി കുരുമുളക് കയറും 👍
@sanithedamuttam31803 ай бұрын
സൂപ്പർ ബ്രോ 👍👍👍
@Happylifekerala3 ай бұрын
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ എന്റെ വിഡിയോകൾ കണ്ടു പലരും എന്നെ വിളിക്കാറുണ്ട്, ഈ പോസ്റ്റുകൾ നിർമ്മിച്ച് ഇപ്പോൾ 3 വർഷം കഴിഞ്ഞു, 80 % കൊടികളുംനന്നായി, ഈ വർഷം100 കിലോയ്ക്ക്മുകളിൽ ഉണങ്ങിയ മുളക് കിട്ടുകയുംചെയ്തു.. ഞാൻ ഇപ്പോൾ പറയുന്നത് ഒരു കാരണവശാലും നിങ്ങൾ കോൺഗ്രിറ്റ് പോസ്റ്റ് ഉണ്ടാക്കി ഇടരുത്, പകരം ഏതെങ്കിലും പ്ലാവിൻ ചുവട്ടിൽ പോയി പ്ലാവിൻ തൈകൾ ഒരു 8 അടി ദുരത്തിൽ നട്ട് അതിലേക്ക് കുരുമുളക് കയറ്റുക, പ്രകൃതിയോട് ഇണങ്ങുകയും ചിലവ് പൂജ്യം ആകുകയും ചെയ്യും, 2 വർഷം കഴിയുമ്പോൾ പ്ലാവിന്റെ തലഭാഗം 15 അടി പൊക്കത്തിൽ വട്ടം മുറിച്ചു വിട്ട് വർഷത്തിൽ ഒരു തോട്ടി ഉപയോഗിച്ച് കൊമ്പുകൾ നീക്കം ചെയ്യുക. . പറ്റുന്നതും പന്നിയൂർ 1 ഇടാൻ ശ്രമികുക, ഒന്നിട വിട്ട വർഷങ്ങളിൽ വിള നൽകുമെങ്കിലും അതാണ് നല്ലത്, കുരുമുളക് നട്ട് കഴിഞ്ഞാൽ ഒരിക്കലും ചുവട്ടിൽ കിളയ്ക്കരുത്, വർഷത്തിൽ മഴ തുടങ്ങുമ്പോൾ ഒരല്പം കുമ്മയമോ പച്ച കക്ക പൊടിച്ചതോ ഇട്ടു കൊടുക്കുക. . എന്റെ തോട്ടം ഇപ്പോൾ നന്നായിട്ടുണ്ട്. .
@mylifeexperience50253 ай бұрын
മണ്ടത്തരം
@Happylifekerala3 ай бұрын
ഏതാണ് മണ്ടത്തരം? PVC പൈപ്പോ? ആണെങ്കിൽ എങ്ങനെ മണ്ടത്തരം? എന്താണ് താങ്കൾ ഉദേശിച്ചത്?
@Lindasaneesh4 ай бұрын
Super avatharanam
@majeedandikkadan58604 ай бұрын
ആക്രി ഷോപ്പിൽ നിന്ന് ചെറിയ ഡാമേജുള്ളതായാലും പിവിസി പൈപുകൾ പകുധി വിലക്ക് കിട്ടും
@Happylifekerala3 ай бұрын
👍👍
@Afrafathima1235 ай бұрын
Hi New friend thirichum support cheyyan marakkalle
@nationalist243985 ай бұрын
കൊട്ടിയൂർ ചന്ദ്രശേഖരൻ
@kknazark5 ай бұрын
പ്രിയ സുഹൃത്തേ താങ്കളുടെ പരീക്ഷണ കൃഷി വിജയം കാണട്ടെ എന്ന് ആശംസിക്കുന്നു. കോൺക്രീറ്റ് കാലുകളിലും PVC പൈപ്പുകളിലും കൃഷി ചെയ്യുന്നരീതി ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിലെ കാലാവസ്ഥയിൽ നല്ലതല്ല. നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനവുമായി ഒട്ടുവളരെ മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടു അതുകൊണ്ട് തന്നെ ചൂട് കേരളത്തിൽ കൂടുന്നു. കോൺക്രീറ്റ് കാലും പിവിസി പൈപ്പും വളരെ ചിലവെറിയതും പിന്നീട് ഉപയോഗ ശൂന്യവും ആയതായിമാറും. അതിനു ബദലായി എന്തുകൊണ്ട് കാട്ടുവേപ്പ് (കാട്ടു കടുക്ക ), പ്ലാവ്, സിവർ റോക്ക് തുടങ്ങിയ മരങ്ങൾ വെച്ച് പിടിപ്പിച്ചുകൂടാ. ഭാവിയിൽ ഈ മരങ്ങൾ മുറിച്ചു വിൽക്കുകയും ചെയ്യാം. പ്രകൃതിക്കു ദോഷവും ഇല്ല. ചൂട് കുറയുകയും ചെയ്യും ചിലവും കുറവാണ്. ഞാൻ 2 എക്കറിൽ കാട്ടു വേപ്പ് വെച്ചിട്ടുണ്ട്. ഇപ്പോൾ 18 മാസം കഴിഞ്ഞു. ഏകദെശം 20 അടിയിൽ കൂടുതൽ പൊക്കവും 12 ഇഞ്ച് തടിയുടെ വലിപ്പവും ഉണ്ട്. ഈവർഷം ആമരങ്ങളിൽ കുരുമുളക് കൊടി ഇടുവാൻ പോകുകയാണ്. ജൂണിൽ കുമ്പുക്കൾ കുരുമുളക്കാ ണ് നടാൻ പോകുന്നത്. എന്റെ താങ്ങുമരത്തിന്റെ ചിലവ് വെറും 50 രൂപയിൽ താഴെയാണ് വേലകൂലിയും വളവും അടക്കം. ആദ്യം 300 തൈകൾ 15 രൂപക്കും പിന്നെ 300 തൈകൾ 11 രൂപക്കും പിന്നെ 350 തൈകൾ 3 രൂപക്കും വാങ്ങി. മൊത്തം ഇപ്പോൾ മൊത്തം 900 മരങ്ങൾ ഉണ്ട്. കുറഞ്ഞ ചിലവിൽ താങ്ങുമരവും 10 വർഷം കഴിയുമ്പോൾ കുരുമുളക് കൃഷി ലാഭംമല്ലെങ്കിൽ മരം മുറിച്ചു വിൽക്കാം.... 🙏
@Happylifekerala3 ай бұрын
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു, ഇപ്പോൾ ഞാൻ പ്ലാവിൻ തൈകൾ വെച്ച് പിടിപ്പിച്ചു അതിലാണ് കുരുമുളക് ഇടുന്നത്, എന്നെ വിളിക്കുന്നവരോട് ഞാൻ അതാണ് പറയാറുള്ളത്. ആശംസകൾ 🙏
@geethan8296 ай бұрын
സ്ഥലം കുറവ്, നിറയെ ചോല ഉണ്ട്....അങ്ങനെ ഉള്ളിടത്ത് ഇടക്കിടെ നടമോ
@Happylifekerala3 ай бұрын
Yes
@ghostride22397 ай бұрын
ഈ pvc pipe 2അടിതാഴ്ച്ചയിൽ കോൺക്രീറ്റ് ചെയ്യാതെ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ കഴിയുമോ
@ghostride22397 ай бұрын
PVC pipe കോൺക്രീറ്റ് ചെയ്യാതെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന വീഡിയോ ഉണ്ടോ
@Happylifekerala7 ай бұрын
യാതൊരു കാരണവശാലും കോൺഗ്രിറ്റ് ഉപയോഗിക്കേണ്ടതില്ല 👍 കുഴി എടുക്കുമ്പോൾ പൈപ്പ് ഇറങ്ങി പോകാൻ മാത്രമുള്ള വ്യാസം എടുക്കാൻ മറക്കരുത്, കാരണം കുഴിയുടെ വട്ടം കൂടിയാൽ ഉറപ്പ് കുറയും, പിന്നീട് ഒരു മഴക്കാലം കഴിഞ്ഞാലേ ഉറപ്പുണ്ടാകു, നമ്മുടെ കൈ കടന്നു പോകുന്ന വലിപ്പം പരമാവധി 2 അടി താഴ്ത്തി കുഴിച്ചിട്ട് ആ പൈപ്പിനുള്ളിൽ മണ്ണ് ഏകദേശം 4 അടി ഇടണം, നമ്മൾ പൈപ്പിന് മുകളിൽ മെല്ലെ തട്ടി നോക്കിയാൽ നമുക്ക് മനസിലാക്കാം മണ്ണ് എവിടെ വരെ ഇട്ടതെന്ന്. . സംശയം ഉണ്ടെങ്കിൽ വാട്സ്ആപ് മെസേജ് ഇടുക 8590715654
@ghostride22397 ай бұрын
@@Happylifekerala thanks
@stanycrasta81727 ай бұрын
👍🙏
@sherinshamz88437 ай бұрын
ഈ തൈ എവിടെ നിന്ന് വേടിച്ചു?
@Happylifekerala3 ай бұрын
വയനാട്
@jinsalex28267 ай бұрын
Hi, contact number pls
@naushadkaidakath97098 ай бұрын
Good explanation bro. Congrats for your effort. How did you make the concrete post?
@Happylifekerala8 ай бұрын
ഞാൻ പുതിയ രീതിയിൽ പോസ്റ്റ് ഉണ്ടാക്കി അടുത്ത മാസം വിഡിയോ ഇടാൻ ആഗ്രഹിക്കുന്നു, യുട്യൂബിൽ വേറെയും വിഡിയോകൾ ഉള്ളത് നോക്കുമല്ലോ 👍
@nijimohanan76988 ай бұрын
Onnu nigale number theruaa
@Happylifekerala8 ай бұрын
8590715554 വാട്സ്ആപ്, ഞാൻ കൂടുതലും വിദേശത്ത് ആയിരിക്കുന്നത് കൊണ്ട് വാട്സപ് വിളിച്ചാൽ കിട്ടുള്ളു. ..
@vasukalarikkal16838 ай бұрын
നല്ലത് നല്ല അവതരണം 👍
@OLX-hi3vy9 ай бұрын
Post length Drive way width
@Happylifekerala8 ай бұрын
ഞാൻ ഉണ്ടാക്കിയത് 15 അടി പൊക്കം, 4 ഇഞ്ച് വണ്ണം. എന്റെ അഭിപ്രായത്തിൽ 3 ഇഞ്ച് മതിയാകും 15 അടി ആണെങ്കിൽ. ..
@saileshschittadiyil47489 ай бұрын
❤ Adipoli Super
@martinjose36311 ай бұрын
പൈപ്പിന് മുകളിൽ രണ്ടു കമ്പി + പോലെ ഇട്ടാൽ നല്ലതാണ്
@Happylifekerala10 ай бұрын
തീർച്ചയായും 👌
@ajith.vengattoorajith.veng457511 ай бұрын
Concrete തൂണിനെ കുറിച്ച് വീഡിയോ ഇട്
@Happylifekerala11 ай бұрын
ഉടനെ ഇടാം
@ajith.vengattoorajith.veng457511 ай бұрын
Concrete തൂൺ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യൂ ചേട്ടാ..ഏത്ര സിമെൻ്റ് കല്ല് കമ്പി വേണോ എത്ര വേണം..പ്പിന്നെ ഏത്ര കനം..ഏത്ര അടി താഴ്ചയിൽ കുഴിച്ചു ഇടണം. വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു..അതുപോലെ നമ്മുക്ക് pvc pipe ആണോ ലാഭം കോൺക്രീറ്റ് ആണോ ലാഭം..അത് വിശദമായി ചെയ്യൂ. പ്ലീസ്
@safari17311 ай бұрын
രാജേഷ്ജി സൂപ്പർ..❤
@safari17311 ай бұрын
Rajeshji സൂപ്പർ ആയിരിക്കുന്നു..
@Krishnaprasad9778-d8y Жыл бұрын
2 pvc pipe edan athra chilavakum😊
@Happylifekerala Жыл бұрын
5 മീറ്റർ 900 രൂപയാണ് എന്റെ നാട്ടിൽ 👍
@Krishnaprasad9778-d8y Жыл бұрын
3 meeter mathram chayyn patto extra pipe add chayande
@Happylifekerala Жыл бұрын
@zhyrxgaming7896 ഒരു പൈപ്പ് 5 മീറ്റർ വാങ്ങുക, ഒരെണ്ണം ഒരു മീറ്റർ വാങ്ങി 5 ഇൽ നിന്നു രണ്ടു മീറ്റർ മുറിക്കുക, ആ രണ്ടു മീറ്ററിലേക്ക് ഒരു മീറ്റർ ജോയിന്റ് ചെയ്യുക. 2 ഉം. 3 മീറ്റർ ആകും. .
പോസ്റ്റ് എങ്ങനെയാണ് fix ചെയ്തത്. എത്ര പേര് വേണം ഇത് കുഴിലേക്ക് ഇറക്കി വയ്ക്കാൻ
@Happylifekerala9 ай бұрын
ഇത് ഇത്രയും വണ്ണം വേണ്ട, വിളിച്ചാൽ പറഞ്ഞു തരാം 8590715554 വാട്സ്ആപ്
@bijushiju09 Жыл бұрын
Blitox fungiside ഉപയോഗിച്ച് നോക്കു
@arunrajp8323 Жыл бұрын
Pvc pipe 1 meter ethre kg ullatha upayogiche.
@Happylifekerala8 ай бұрын
അത് ചോദിച്ചാൽ അറിയില്ല പക്ഷെ മീറ്റർ 190 രൂപയുടെ നല്ല പൈപ്പാണ് അന്ന് വാങ്ങിയത്. .
@muhammeddasthakir7329 Жыл бұрын
നല്ല വീഡിയോ, നല്ല അവതരണം.
@akhilvasundharan2083 Жыл бұрын
പൈപ്പിനുള്ളിൽ മണ്ണ് നിറച്ചാലും പോരേ
@Happylifekerala8 ай бұрын
മതി, സിമന്റ് കുഴിച്ചിടാൻ പോലും ഉപയോഗിക്കണ്ട. കുഴികൾ വലിയ വട്ടം ആക്കരുത്, 6ഇഞ്ച് പൈപ്പ് ഇടാൻ പരമാവധി 7-8 ഇഞ്ച് വട്ടം പാടുള്ളു, ആഴം 600-700 സെമി ഇട്ടോളൂ. . അകത്തും പുറത്തും മണ്ണിട്ട മതി ✌️
@vighneshvicky6823 Жыл бұрын
Itre height il engane ladder vekkum
@Happylifekerala8 ай бұрын
മാർക്കറ്റിൽ മുക്കാലി ഏണി കിട്ടും, ഈ പൈപ്പിൽ ചാരരുത് 👍
@augustusjos5656 Жыл бұрын
updated video pleasee
@Happylifekerala9 ай бұрын
ചെയ്യാം 👍
@raheemc7879 Жыл бұрын
Bro contact number plz 😊
@sivadasonakkoor4001 Жыл бұрын
ഇൻഡോഫീൽ m 45 അടിച്ചാൽ കുറവ് കിട്ടും 20 ചുവട് കൊടീ ഉള്ള ഞാൻ അനുഭവം ഉണ്ട്
@nnfamily1412 Жыл бұрын
Temperature 43c cultivation kar sakte plz inform
@Happylifekerala8 ай бұрын
Sorry for late reply, Sure, you can do it. Aap half pipe pehale use karo, badmem 1 year ke bad pepper thoda bada honeke badme extension karo.. 8590715554 my Watsap number.
@dhaneshpp1806 Жыл бұрын
എവിടെയാണ് ഈ തോട്ടം
@Happylifekerala9 ай бұрын
ഇരിട്ടി, കണ്ണൂർ.
@karickandom676 Жыл бұрын
എന്റെ ഒരു സംശയമാണ്... ഈ പൈപ്പിൽ കുറച്ച് അധികം ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കുകയും,പൈപ്പിനുള്ളിൽ നിറയെ ചകിരിച്ചോറ് എല്ലാവർഷവും ഫിൽ ചെയ്യത്തക്ക രീതിയിൽ നിറയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ മുളകിന്റെ അട്ടക്കാലുകൾ പൈപ്പിൻ ഉള്ളിലേക്ക് കയറുകയും മഴക്കാലത്ത് ചകിരിച്ചോറിലെ ജലവും വളവും മുളകിന് ഉപകാരപ്രദമായി തീരില്ലേ?
കൊള്ളാം നല്ല രീതിയിൽ ചെയ്തിട്ട് ഉണ്ട്, കൊടികൾക്ക് എല്ലാം കരുത് കുറവ് ആണ് എന്ന് വീഡിയോ കാണുമ്പോൾ തോന്നുന്നു. കേട് വന്ന കൊടിയുടെ ഇലകൾ കഴിവതും മരത്തിന്റെ ചുവട്ടിൽ നിന്ന് ദുരത്തിൽ മാറ്റി ഇടുന്നത് ആണ് നല്ലത്, അല്ലെങ്കിൽ മറ്റ് ഉള്ള കൊടികൾക്കും രോഗം പകരാൻ സാധ്യത ഉണ്ട്