#pepper

  Рет қаралды 89,739

HAPPY LIFE

HAPPY LIFE

Күн бұрын

കുരുമുളക് കൃഷി എനിക്ക് വളരെ ഇഷ്ടമായത് കൊണ്ട് തന്നെ പുതിയ വഴികളിൽ അവയെ വളർത്തി നോക്കുന്ന പരീക്ഷണങ്ങളാണ് ഞാൻ നടത്തുന്നത് , ഇന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരം പരീക്ഷണ കൃഷികൾ വൻവിജയം ആയത് സോഷ്യൽ മീഡിയ വഴി കണ്ടതാണ് എനിക്കും പ്രചോദനം .. വെറും 3 സെന്റ് സ്ഥലത്ത് ഒരു കൊച്ചു വീട് ഉള്ളവർക്ക് പോലും ഏതെങ്കിലും സൈഡിൽ ഇത് പോലെയുള്ള രീതികളിൽ കുരുമുളക് വളർത്തിയാൽ പുറമെ നിന്നും നമ്മുടെ ഭക്ഷ്യ ആവശ്യത്തിന് വാങ്ങിക്കുന്ന കുരുമുളക് ലഭിക്കാനും അത് വഴി ശുദ്ധമായത് ആഹാരത്തിൽ ഉൾപ്പെടുത്താനും സാധിക്കും .. കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഗ്രാമത്തിലെ ജീവിതമായത് കൊണ്ട് തന്നെ ഓരോ ആളുകളും ഓരോ കുരുമുളക് വള്ളികൾ വീടുകളിൽ വളർത്തിയാൽ ഓരോ കിലോ വെച്ച് വിളവ് കിട്ടിയാലും ജനസംഖ്യയുടെ കാൽ ഭാഗം വിചാരിച്ചാൽ ലക്ഷം കിലോ ഉല്പാദിപ്പിക്കാൻ കഴിയുമെന്നത് മറക്കരുത് !!!മരമില്ല എന്നത് കൊണ്ട് കുരുമുളക് വളർത്താൻ കഴിയാത്തവർ ഇത് പോലെ ഒരെണ്ണമെങ്കിലും ചെയ്താൽ ഇത്ര ആകുമെങ്കിൽ നമ്മൾ വ്യാപകമായി കൃഷി ചെയ്താൽ എത്ര ലക്ഷം കിലോ ഉണ്ടാകാൻ കേരളത്തിൽ കഴിയും ?? എന്റെ വിഡിയോ കണ്ട് 10 പേര് കുരുമുളക് കൃഷി ചെയ്താൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം 🙏🙏🥰

Пікірлер: 239
@Happylifekerala
@Happylifekerala Ай бұрын
This property for sale, it’s located in Iritty, Kannur District, Kerala. If someone interested contact, like a farm house or vacation home. Kannur airport 20 minutes, iritty town 3.5 kilometers, 365 days water availability, church,school, hospital… calm and quiet area, normal climate… WhatsApp +96567748691
@nizarrahim1294
@nizarrahim1294 2 жыл бұрын
"അവർ കൃഷി ചെയ്തില്ലെങ്കിലും കൃഷിക്കാരെ സ്നേഹിക്കാനെങ്കിലും പഠിക്കും" ചെറിയ പഴ കുലകൾ പക്ഷികൾക്ക് വിട്ടു കൊടുക്കുന്ന മനസ്സ്. അറിയുന്നു സുഹൃത്തെ, സഹ ജീവികളോടും പ്രകൃതിയോടും നമ്മുടെ മണ്ണിനോടുമുള്ള ആർദ്രത, ഭാവി തലമുറകളോടുള്ള കരുതൽ. പറഞ്ഞതൊക്കെ ആവർത്തിച്ചു കേട്ടു. ഒരു കഥ കേൾക്കുമ്പോലെ. വാക്കുകൾക്ക് ഒരു തരം Musical Touch. വിജയാശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.
@Happylifekerala
@Happylifekerala 2 жыл бұрын
ഒത്തിരി സന്തോഷം സഹോദര 🙏
@nizarrahim1294
@nizarrahim1294 2 жыл бұрын
@@Happylifekerala Very Thanks for reply Bro.. ഒരു സാഹിത്യകാരൻ മനസ്സിൽ എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്. പ്രകൃതിയോട് ഇണങ്ങി കഴിയുമ്പോൾ ഭാവനകൾ ചിറക് വിരിക്കാൻ സാധ്യതകൾ കൂടുതലാണ്. ശരിയല്ലെ.
@aswinsabu1188
@aswinsabu1188 2 жыл бұрын
കുട്ടികളെയും കൂടെ കൂട്ടിയുള്ള കൃഷി ഇന്നത്തെ കാലത്ത് കാണാൻ പ്രയാസമാണ് 👌👌👌 വളരെ നല്ല മെസ്സേജ് നൽകുന്ന ഒരു നല്ല വിഡിയോ, സിമന്റ് ഉപയോഗിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയത്... അഭിനന്ദനങ്ങൾ...
@basheerbasheer1745
@basheerbasheer1745 2 жыл бұрын
താങ്കൾ അവസാനം പറഞ്ഞ വാക്ക് ഹൃദയത്തിൽ തട്ടി കുട്ടികളെ പറ്റിയോ കൃഷിയെ ബുദ്ധിയും പ്രകൃതിയെക്കുറിച്ചും നല്ല അറിവുള്ള ദർശനം തന്നെയാണ് ബോധ്യമായി താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും
@Happylifekerala
@Happylifekerala 2 жыл бұрын
Thank You 🙏
@v.m.prakashan1398
@v.m.prakashan1398 Ай бұрын
Wow
@sreejithss2778
@sreejithss2778 2 жыл бұрын
അവർ കൃഷി ചെയ്തില്ലങ്കിലും കൃഷി ചെയ്യുന്നവരെ സ്നേഹിക്കുവാനും ........ ❤👏
@aaradhyasworld1990
@aaradhyasworld1990 3 жыл бұрын
ഇത് മുമ്പ് കണ്ടിരുന്നു അതില്‍ നെറ്റ് ഒന്നുമില്ലതെ വേറും പൈപ്പിലാണ് ഇത് വളരെ നല്ല ഒരു പുതിയ എെഡിയാണ് കൊളളാം അടിപൊളി ♥♥♥♥
@Happylifekerala
@Happylifekerala 3 жыл бұрын
🙏🙏🙏🙏🙏
@user-zs1hv4gy2h
@user-zs1hv4gy2h 3 жыл бұрын
അഭിനന്ദനങ്ങൾ നല്ല വിവരണം സന്തോഷം 🙏🙏🌹🌹🌹
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
നല്ല informative video 👌🙏💅
@Preemascookbook
@Preemascookbook Жыл бұрын
Nalla oru video ayirunnu.kuttikalum ellam kandu padikkatte 👍
@abdulkader-go2eq
@abdulkader-go2eq Жыл бұрын
വളരെ നല്ല പരീക്ഷണം കൊള്ളാം
@VRV668
@VRV668 3 жыл бұрын
നന്നായി. കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു. 👌👍
@Happylifekerala
@Happylifekerala 3 жыл бұрын
🙏🙏🙏🥰
@muhammeddasthakir7329
@muhammeddasthakir7329 11 ай бұрын
നല്ല വീഡിയോ, നല്ല അവതരണം.
@shijopabraham
@shijopabraham 3 жыл бұрын
Good 👍👍👍👍 informative video
@Happylifekerala
@Happylifekerala 3 жыл бұрын
എന്റെ അമ്മച്ചിയെ തലൈവരെ നീങ്കളാ !!!! 🤩🤩🤩🤩🤩🤩🥰🥰🥰🥰 your comment like an award 🥇 for me 🙏🙏🙏🙏 thank you so much 😊
@Happylifekerala
@Happylifekerala 3 жыл бұрын
Pls remember, you are my teacher 🧑‍🏫 in KZbin ✅✅✅✅
@saneshac6539
@saneshac6539 2 жыл бұрын
@@Happylifekerala apap
@saneshac6539
@saneshac6539 2 жыл бұрын
Pp
@saneshac6539
@saneshac6539 2 жыл бұрын
@@Happylifekerala p
@pnr19media97
@pnr19media97 Жыл бұрын
വീഡിയോ അടിപൊളിയാ ❤️👍🥰
@Happylifekerala
@Happylifekerala Жыл бұрын
Thank you 🙏
@subinthavorath3614
@subinthavorath3614 3 жыл бұрын
Good നന്നായിട്ടുണ്ട് God bless you Brother
@mathewsmattamanamathai
@mathewsmattamanamathai 2 жыл бұрын
When you plant areca nut and concrete post what is the distance you are maintaining? What is your Opinion about kambookan variety pepper?
@vasukalarikkal1683
@vasukalarikkal1683 7 ай бұрын
നല്ലത് നല്ല അവതരണം 👍
@sanithedamuttam3180
@sanithedamuttam3180 Ай бұрын
സൂപ്പർ ബ്രോ 👍👍👍
@yaseenyasu7504
@yaseenyasu7504 Жыл бұрын
A good video and good message 🙂
@Happylifekerala
@Happylifekerala Жыл бұрын
Thank you 🙏❤️
@josepious5766
@josepious5766 2 жыл бұрын
സത്യസന്ധമായ ഒരു വീഡിയോ Nice
@Happylifekerala
@Happylifekerala 2 жыл бұрын
🙏🙏🥰🥰 thank You 🙏
@razaka4138
@razaka4138 Жыл бұрын
Ee vedio enik valare ishtta pettu
@mustafapp875
@mustafapp875 2 жыл бұрын
നന്നായിട്ടുണ്ട് ഇതു പേലുള്ള ക്ളാസുകൾ പ്റതീക്ഷിക്കുന്നു. നന്ദി..... തുടരുക
@Happylifekerala
@Happylifekerala 2 жыл бұрын
നന്ദി 🙏 തീർച്ചയായും ഇതിന്റെയൊക്കെ വളർച്ചയുടെയും വിഡിയോകൾ ചെയ്യും , കാണുമല്ലോ 🙏🙏
@mustafapp875
@mustafapp875 2 жыл бұрын
തീർച്ചയായും
@sayedalavi6970
@sayedalavi6970 3 жыл бұрын
സൂപ്പർ വിജയാശംസകൾ
@Happylifekerala
@Happylifekerala 3 жыл бұрын
നന്ദി 🙏🙏
@advacdevasia5752
@advacdevasia5752 Жыл бұрын
സൂപ്പർ, നല്ല avatharanam
@Happylifekerala
@Happylifekerala Жыл бұрын
നന്ദി 🙏
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 9 ай бұрын
Concrete തൂൺ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യൂ ചേട്ടാ..ഏത്ര സിമെൻ്റ് കല്ല് കമ്പി വേണോ എത്ര വേണം..പ്പിന്നെ ഏത്ര കനം..ഏത്ര അടി താഴ്ചയിൽ കുഴിച്ചു ഇടണം. വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു..അതുപോലെ നമ്മുക്ക് pvc pipe ആണോ ലാഭം കോൺക്രീറ്റ് ആണോ ലാഭം..അത് വിശദമായി ചെയ്യൂ. പ്ലീസ്
@shanlyev4181
@shanlyev4181 Жыл бұрын
Subscribe ചെയ്തു നല്ല അവതരണം.
@Happylifekerala
@Happylifekerala Жыл бұрын
🙏🙏😍
@JamalKhan-qz2xs
@JamalKhan-qz2xs 2 жыл бұрын
Good idea 🏆🏆🏆🏆
@najeebaboobacker7538
@najeebaboobacker7538 2 жыл бұрын
Dear ഞാനും ഒരു പരീരക്ഷണർത്ഥം 2.5 മീറ്റർ വലുപ്പത്തിൽ Pvc പൈപ്പ് വെച്ചിട്ടുണ്ട്. കരിമുണ്ട യാണ് തല്ക്കാലം പിടിപ്പിച്ചിട്ടുള്ളത്. Green നെറ്റ് കെട്ടിയിട്ടില്ല എങ്കിലും വള്ളി പതുക്കെ കയറുന്നുണ്ട്. കൂടാതെ കുറച്ച് kumbukkal തൈകളും order ചെയ്തിട്ടുണ്ട്. അവരുടെ തൈകൾ കിട്ടാൻ ഒരു പാട് സമയം പിടിക്കും അതാണ് ഒരു. മൈനെസ്സ് point. ഏതായാലും നോക്കട്ടെ Thanks
@Happylifekerala
@Happylifekerala 2 жыл бұрын
നെറ്റ് ഉറപ്പായും കെട്ടിക്കോളു , നല്ല വളർച്ച ഉണ്ടാകും
@rajeeshkr9540
@rajeeshkr9540 2 жыл бұрын
വളരെ നല്ല വീഡിയോ 👍
@Happylifekerala
@Happylifekerala 2 жыл бұрын
നന്ദി ❤️
@sajiisac4089
@sajiisac4089 2 жыл бұрын
Good video👍👍👍👍👍🙏🙏🙏🙏🙏🙏🙏🌟🌟🌟🌟
@Happylifekerala
@Happylifekerala 2 жыл бұрын
നന്ദി 🥰🙏
@ca.recipes4039
@ca.recipes4039 3 жыл бұрын
Nannayittundu 👍super 👌
@santhoshvc8802
@santhoshvc8802 3 жыл бұрын
വ്യത്യസ്തത നല്ലതാണ്..
@sayyidayyoob1925
@sayyidayyoob1925 2 жыл бұрын
Good idea 👍
@yamini007ify
@yamini007ify 3 жыл бұрын
Adipoli. Super proud movement
@Happylifekerala
@Happylifekerala 3 жыл бұрын
Thank You 🙏🥰
@vijayanmk6536
@vijayanmk6536 3 жыл бұрын
നന്നായിട്ടുണ്ട്. , കുട്ടികളെ മണ്ണിൽ ചവിട്ടാൻ ശീലിപ്പിക്കുന്നത് പുതിയ തലമുറക്ക് നല്ല സന്ദേശം നൽകുന്നു. ദ്രുതവാട്ടം കണ്ടാൽ താങ്ങൾ എന്താണ് ചെയ്യുന്നത്. വരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@Happylifekerala
@Happylifekerala 3 жыл бұрын
ഞാൻ ഉടനെ അതിനെ സംബന്ധിച്ച ഒരു വിഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നു , കാരണം ഇന്ന് 08/08/21 വരെ എന്റെ 20ഇൽ കൂടുതൽ കുരുമുളക് വള്ളികൾക്ക് മഞ്ഞ രോഗം വന്നു കഴിഞ്ഞു , അതിന്റെ ട്രീറ്റ്മെന്റ് നടത്തിയ റിസൾട്ട് 10 ദിവസത്തിൽ നമുക്ക് കാണാം ..ചാനൽ അപ്‍ഡേറ്റ് താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതട്ടെ 🙏
@santhoshvc8802
@santhoshvc8802 3 жыл бұрын
നന്നായിട്ടുണ്ട്...🌹
@shajahanks7556
@shajahanks7556 3 жыл бұрын
Good informative video 👍👍
@Happylifekerala
@Happylifekerala 3 жыл бұрын
🥰🥰🥰🙏🙏🙏
@haneefatk7462
@haneefatk7462 Жыл бұрын
Mukalil dril cheythe thula undaki oru 8mmkambiittal valli athil padarnnu pidikkum
@cmanoj5752
@cmanoj5752 3 жыл бұрын
നല്ല ഐഡിയ ..... അഭിനന്ദനങ്ങൾ വിജയാശംസകൾ
@Happylifekerala
@Happylifekerala 3 жыл бұрын
Thank You 🙏
@seenarejiseenareji3845
@seenarejiseenareji3845 3 жыл бұрын
Idea kollam super
@jayankalady1053
@jayankalady1053 2 жыл бұрын
നല്ല അവതരണം. തണൽ കൂടുതൽ ഉള്ള സ്ഥലത്തും, കുറഞ്ഞ തണൽ ഉള്ള സ്ഥലത്തും, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്തും നടാവുന്ന കുരുമുളക് ഇനങ്ങൾ ഏതൊക്കെ യാണെന്ന് പറയാമോ.
@Happylifekerala
@Happylifekerala 2 жыл бұрын
മറുപടി താമസിച്ചതിൽ ക്ഷമിക്കുമല്ലോ .. അത്യാവശ്യം തണലിൽ നല്ല ഫലം നൽകുന്നത് കൂമ്പുക്കലും കരളിയുമാണെന്നു എന്റെ അനുഭവം , വേറെയും നല്ല ഇനങ്ങൾ ഉണ്ട് , താങ്കൾ വേറെയും അന്വേഷിക്കുമല്ലോ 🙏
@rasmc7188
@rasmc7188 3 жыл бұрын
.good
@ajikumar6429
@ajikumar6429 3 жыл бұрын
സൂപ്പർ...
@basheerbasheer1745
@basheerbasheer1745 2 жыл бұрын
നല്ലക൪ഷകൻ നല്ല അച്ചൻ നല്ലപൃകൃതി സ്നേഹി
@Happylifekerala
@Happylifekerala 2 жыл бұрын
😍😍😍😍🙏🙏🙏
@ummerfarookfrk8692
@ummerfarookfrk8692 3 жыл бұрын
Very nice All the best bro
@Happylifekerala
@Happylifekerala 3 жыл бұрын
Thank you 🙏
@ashrafmathath441
@ashrafmathath441 2 жыл бұрын
Nallamanasinnudama thankyou bro
@Happylifekerala
@Happylifekerala 2 жыл бұрын
🙏🙏🙏❤️❤️❤️❤️
@ilyas4591
@ilyas4591 2 жыл бұрын
സൂപ്പർ
@stanycrasta8172
@stanycrasta8172 5 ай бұрын
👍🙏
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Thanks for vedeo
@Happylifekerala
@Happylifekerala 2 жыл бұрын
Thanks for watching too..
@jeyarajantony1838
@jeyarajantony1838 2 жыл бұрын
GOOD VEDIO BRO 🙏🙏🙏
@Happylifekerala
@Happylifekerala 2 жыл бұрын
Thank you
@44889
@44889 2 жыл бұрын
Good😊😊😊
@shipshore3397
@shipshore3397 2 жыл бұрын
നന്നായിട്ടുണ്ട് 👌
@Happylifekerala
@Happylifekerala 2 жыл бұрын
Thank you
@kiranraj1111
@kiranraj1111 3 жыл бұрын
👍 informative
@Happylifekerala
@Happylifekerala 3 жыл бұрын
Thank you 🙏
@sajick9304
@sajick9304 2 жыл бұрын
സൂപ്പർ 🙏🏻
@Happylifekerala
@Happylifekerala 2 жыл бұрын
thank You 🙏
@majeedandikkadan5860
@majeedandikkadan5860 3 ай бұрын
ആക്രി ഷോപ്പിൽ നിന്ന് ചെറിയ ഡാമേജുള്ളതായാലും പിവിസി പൈപുകൾ പകുധി വിലക്ക് കിട്ടും
@Happylifekerala
@Happylifekerala Ай бұрын
👍👍
@sujibaji160
@sujibaji160 Ай бұрын
ഈ pipil ഒന്നോ രണ്ടോ കമ്പിയും കോൺക്രീറ്റും ittukoduthal കാറ്റ് പിടിക്കത്തെയും ബലവും കിട്ടില്ലേ
@Happylifekerala
@Happylifekerala Ай бұрын
ഒരിക്കലും ആവശ്യമില്ല, അങ്ങനെ ചെയ്താൽ ചിലവ് കൂടും. അല്ലാതെ തന്നെ നന്നായി കുരുമുളക് കയറും 👍
@hajaranazer1014
@hajaranazer1014 2 жыл бұрын
നല്ല വിവരണം 👍👍👍 നൗഷാദ് അവരുടെ വീഡിയോ ഞാനും കാണാറുണ്ട് 👍
@Happylifekerala
@Happylifekerala 2 жыл бұрын
Thank You 🙏
@muhammedkoori8252
@muhammedkoori8252 2 жыл бұрын
Good bro
@Happylifekerala
@Happylifekerala 2 жыл бұрын
Thank you bro 🥰
@radhakrishnanvv9974
@radhakrishnanvv9974 2 жыл бұрын
kurumulaku mani uthirnnu pokathirikkan entanu pariharam please
@shanlyev4181
@shanlyev4181 Жыл бұрын
അടിപൊളി
@Happylifekerala
@Happylifekerala Жыл бұрын
Thank you 🙏
@mathewphilip3635
@mathewphilip3635 2 жыл бұрын
🖐️💯💯
@shajichariyan6292
@shajichariyan6292 Жыл бұрын
👍👍👍
@jeyarajantony1838
@jeyarajantony1838 2 жыл бұрын
BRO, YOU are a good Man
@Happylifekerala
@Happylifekerala 2 жыл бұрын
🥰🥰🥰🥰
@t.hussain6278
@t.hussain6278 Жыл бұрын
👌👍
@kjpeter9724
@kjpeter9724 Күн бұрын
ഒരു പാട് മര് ങ്ങൾ ഉഡ് എലോ??
@geethan829
@geethan829 4 ай бұрын
സ്ഥലം കുറവ്, നിറയെ ചോല ഉണ്ട്....അങ്ങനെ ഉള്ളിടത്ത് ഇടക്കിടെ നടമോ
@Happylifekerala
@Happylifekerala Ай бұрын
Yes
@sunishkumarsurendran5941
@sunishkumarsurendran5941 2 жыл бұрын
Ethinte mukalil kayaran pattillalo? Net podinju poyal pinne kurumulak athil nilkkumo???
@Happylifekerala
@Happylifekerala 2 жыл бұрын
നെറ്റ്‌ പൊടിഞ്ഞു പോകുമ്പോളേക്കും കുരുമുളക് വള്ളികൾ തമ്മിൽ ചുറ്റും , ഈ വർഷം അവസാനം ഇതിന്റെ വളർച്ചയുടെ വിഡിയോ ഇടാം ❤️
@ghostride2239
@ghostride2239 5 ай бұрын
ഈ pvc pipe 2അടിതാഴ്ച്ചയിൽ കോൺക്രീറ്റ് ചെയ്യാതെ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ കഴിയുമോ
@ghostride2239
@ghostride2239 5 ай бұрын
PVC pipe കോൺക്രീറ്റ് ചെയ്യാതെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന വീഡിയോ ഉണ്ടോ
@Happylifekerala
@Happylifekerala 5 ай бұрын
യാതൊരു കാരണവശാലും കോൺഗ്രിറ്റ് ഉപയോഗിക്കേണ്ടതില്ല 👍 കുഴി എടുക്കുമ്പോൾ പൈപ്പ് ഇറങ്ങി പോകാൻ മാത്രമുള്ള വ്യാസം എടുക്കാൻ മറക്കരുത്, കാരണം കുഴിയുടെ വട്ടം കൂടിയാൽ ഉറപ്പ് കുറയും, പിന്നീട് ഒരു മഴക്കാലം കഴിഞ്ഞാലേ ഉറപ്പുണ്ടാകു, നമ്മുടെ കൈ കടന്നു പോകുന്ന വലിപ്പം പരമാവധി 2 അടി താഴ്ത്തി കുഴിച്ചിട്ട് ആ പൈപ്പിനുള്ളിൽ മണ്ണ് ഏകദേശം 4 അടി ഇടണം, നമ്മൾ പൈപ്പിന് മുകളിൽ മെല്ലെ തട്ടി നോക്കിയാൽ നമുക്ക് മനസിലാക്കാം മണ്ണ് എവിടെ വരെ ഇട്ടതെന്ന്. . സംശയം ഉണ്ടെങ്കിൽ വാട്സ്ആപ് മെസേജ് ഇടുക 8590715654
@ghostride2239
@ghostride2239 5 ай бұрын
@@Happylifekerala thanks
@harinarayanan6767
@harinarayanan6767 2 жыл бұрын
👌👌👃
@sumeshps731
@sumeshps731 3 жыл бұрын
Good job
@Happylifekerala
@Happylifekerala 3 жыл бұрын
Thank you 🙏
@josetj1269
@josetj1269 3 жыл бұрын
പൈപ്പിൽ holes ഉണ്ടാക്കി 8 mm കമ്പി കൊടുത്താൽ കൊടിവള്ളികൾ സപ്പോർട്ട് കിട്ടും
@Happylifekerala
@Happylifekerala 3 жыл бұрын
@@josetj1269 അതു ചെയ്യണം , നന്ദി 🙏
@aasabu1314
@aasabu1314 2 жыл бұрын
എൽബോയും റ്റിയും ഉപയോഗിച്ചു ഹൈറ്റ്‌ കുറച്ചു ഇതു സെറ്റു ചെയ്യാം.
@Happylifekerala
@Happylifekerala 2 жыл бұрын
എങ്ങനെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ ?
@aasabu1314
@aasabu1314 2 жыл бұрын
@@Happylifekerala നിങ്ങൾ കുഴിച്ചിട്ട മൂന്നു് മീറ്റർ പൈപ്പുകളെ ബന്ധിപ്പിക്കുക. പൈപ്പുകളെല്ലാം ഒരെ അകാലത്തിൽ കുഴിച്ചിടുക.
@nnfamily1412
@nnfamily1412 Жыл бұрын
Temperature 43c cultivation kar sakte plz inform
@Happylifekerala
@Happylifekerala 6 ай бұрын
Sorry for late reply, Sure, you can do it. Aap half pipe pehale use karo, badmem 1 year ke bad pepper thoda bada honeke badme extension karo.. 8590715554 my Watsap number.
@martinjose363
@martinjose363 9 ай бұрын
പൈപ്പിന് മുകളിൽ രണ്ടു കമ്പി + പോലെ ഇട്ടാൽ നല്ലതാണ്
@Happylifekerala
@Happylifekerala 8 ай бұрын
തീർച്ചയായും 👌
@tvknair6062
@tvknair6062 2 жыл бұрын
കണ്ണൂരിൽ എവിടെയാണ് കുരുമുളക് കൃഷിയുള്ള 'ത്. ദെയവ ചെയ്ത അഡ്രസ്സും ഫോൺ നമ്പറും തരിക്
@Happylifekerala
@Happylifekerala 2 жыл бұрын
ഇരിട്ടി , 8590715554 വാട്സ്ആപ്
@arunrajp8323
@arunrajp8323 11 ай бұрын
Pvc pipe 1 meter ethre kg ullatha upayogiche.
@Happylifekerala
@Happylifekerala 6 ай бұрын
അത് ചോദിച്ചാൽ അറിയില്ല പക്ഷെ മീറ്റർ 190 രൂപയുടെ നല്ല പൈപ്പാണ് അന്ന് വാങ്ങിയത്. .
@98719255
@98719255 Жыл бұрын
PVC pipe orennam പില്ലർ ആക്കി എടുക്കാൻ എന്ത് ചിലവ് വരും.
@Happylifekerala
@Happylifekerala Жыл бұрын
1000 ത്തിനു മുകളിൽ varum
@sajithb.s6816
@sajithb.s6816 2 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ🙏
@Happylifekerala
@Happylifekerala 2 жыл бұрын
💕💕
@chandrankarunakarakerala3131
@chandrankarunakarakerala3131 3 жыл бұрын
Rajesh samayam pokanum nalloru varumanavum alle
@Happylifekerala
@Happylifekerala 3 жыл бұрын
തീർച്ചയായും 😊😊
@melbinkarickandom676
@melbinkarickandom676 Жыл бұрын
എന്റെ ഒരു സംശയമാണ്... ഈ പൈപ്പിൽ കുറച്ച് അധികം ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കുകയും,പൈപ്പിനുള്ളിൽ നിറയെ ചകിരിച്ചോറ് എല്ലാവർഷവും ഫിൽ ചെയ്യത്തക്ക രീതിയിൽ നിറയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ മുളകിന്റെ അട്ടക്കാലുകൾ പൈപ്പിൻ ഉള്ളിലേക്ക് കയറുകയും മഴക്കാലത്ത് ചകിരിച്ചോറിലെ ജലവും വളവും മുളകിന് ഉപകാരപ്രദമായി തീരില്ലേ?
@Happylifekerala
@Happylifekerala Жыл бұрын
നല്ലൊരു നിർദ്ദേശമാണ് , ഞാനൊന്നു ശ്രമിക്കാം 🙏
@melbinkarickandom676
@melbinkarickandom676 Жыл бұрын
@@Happylifekerala ok
@sreedharankonnakkal1443
@sreedharankonnakkal1443 3 жыл бұрын
കോൺക്രീറ്റ് പോസ്റ്റ് നിർമ്മിക്കുമ്പോൾ കമ്പി ഉപയോഗിക്കണം വേണമെങ്കിൽ എത്ര എംഎം ആണ് ഉപയോഗിക്കേണ്ടത്
@Happylifekerala
@Happylifekerala 3 жыл бұрын
ഞാനുപയോഗിച്ചത് 6 എംഎം ആണ് , താങ്കൾ ഇങ്ങനെ ഉണ്ടാക്കുന്നെങ്കിൽ വെറും രണ്ടു കമ്പി മാത്രം ഇട്ട് 4 ഇഞ്ച് വണ്ണത്തിൽ ഉണ്ടാകുക , റിങ്ങിനു പകരം ചെറിയ കമ്പി കഷ്ണങ്ങൾ ക്രോസ്സ് ഇട്ടാൽ മതി .. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വാട്സ്ആപ് 8590715554 മെസെജ്ജ്‌ അയക്കുക .. നന്ദി
@vighneshvicky6823
@vighneshvicky6823 11 ай бұрын
Itre height il engane ladder vekkum
@Happylifekerala
@Happylifekerala 6 ай бұрын
മാർക്കറ്റിൽ മുക്കാലി ഏണി കിട്ടും, ഈ പൈപ്പിൽ ചാരരുത് 👍
@TrendMagnet01
@TrendMagnet01 2 жыл бұрын
Kurumulakinu idan pattiya valam ethokke aanu??
@Happylifekerala
@Happylifekerala 2 жыл бұрын
മഴക്കാലം തുടങ്ങുമ്പോൾ എല്ലാത്തിന്റെയും ചുവട്ടിൽ 500 ഗ്രാം എങ്കിലും വേപ്പിൻ പിണ്ണാക്ക് വിതറി കൊടുക്കണം , അത് രോഗബാധ കുറയ്ക്കും (കഴിഞ്ഞ മഴയ്ക്ക് ഞാൻ ഇടാതിരുന്നത് കൊണ്ട് കുറെ കോടികൾ കേടു വന്നു പോയി , അതിന്റെ വിഡിയോ ഇട്ടിട്ടുണ്ട് ) പിന്നെ കോഴിവളം നല്ലതാണ് എന്നാണ് ഈ അടുത്ത കാലത്ത് നല്ല കുരുമുളക് തോട്ടത്തിന്റെ ഉടമ പറഞ്ഞത് .. ഞാൻ എല്ലു പൊടിയും ജൈവവളങ്ങളുമാണ് ഇട്ടു കൊടുക്കാറുള്ളത് ..ഇംഗ്ലീഷ് വളങ്ങൾ ഞാൻ ഉപയോഗിക്കാറില്ല .. മഴക്കാലത്ത് കുരുമുളക് വള്ളികളുടെ ചുവട്ടിൽ കിളയ്ക്കരുത് , വേര് പൊട്ടിയാൽ അണുബാധ ഉറപ്പ് .. കുറച്ചു കുമ്മായം മഴ തുടങ്ങുമ്പോൾ ഇട്ടു കൊടുക്കുന്നതും ഉത്തമം , പക്ഷെ കുമ്മായം ഇട്ടാൽ ഒരു 10-15 ദിവസം കഴിഞ്ഞേ വളം ചെയ്യാൻ പാടുള്ളു ..
@vipinparambath9733
@vipinparambath9733 Жыл бұрын
ഇത് കൊട്ടിയൂർ എവിടെയാണ് ? നീണ്ടു നോക്കി അടുത്താണോ?
@Happylifekerala
@Happylifekerala Жыл бұрын
അതെ . അമ്പലത്തിന്റെ അടുത്ത .
@robinmathai7066
@robinmathai7066 2 жыл бұрын
കോൺക്രീറ്റ് പോസ്റ്റ്‌ അണ്ണങ്കിൽ 7 മീറ്റർ ഉയരത്തിൽ ഇടാൻ പറ്റുമോ കമ്പി എത്ര m.m വേണം. എത്ര എണ്ണം വേണം.... കോൺക്രീറ്റ് ആണോ ബെറ്റർ അതോ. പിവിസി പൈപ്പ് ആണോ
@Happylifekerala
@Happylifekerala 2 жыл бұрын
സഹോദര പിവിസി പൈപ്പ് ബലം കുറവാണ് , എങ്കിലും ഞാൻ പൈപ്പിൽ ഇട്ടിട്ടുണ്ട് .. കൂടുതൽ കോൺഗ്രിറ്റ് പോസ്റ്റാണ് .. 8എംഎം കമ്പിയോ 6 എംഎം കമ്പിയോ ഇട്ട് വാർത്താൽ അതിനു നല്ല ബലവും ഈടും കിട്ടും .. ഏകദേശം 1200- 1400 രൂപയെങ്കിലും വേണ്ടി വരും 14 അടി നീളത്തിൽ ഒന്നുണ്ടാക്കാൻ ..
@fanarnassar46
@fanarnassar46 Жыл бұрын
One length pvc pipe price ethra ?
@Happylifekerala
@Happylifekerala Жыл бұрын
5 മീറ്റർ നല്ലത് കിട്ടണമെങ്കിൽ 1200 മുകളിൽ പോകും സഹോ ..
@fanarnassar46
@fanarnassar46 Жыл бұрын
Thanks 👍
@shellyvivekanandan7761
@shellyvivekanandan7761 2 жыл бұрын
Kurumulaku parikkunnath engineyanu
@Happylifekerala
@Happylifekerala 2 жыл бұрын
അത് ഞാൻ വിഡിയോയിൽ പറഞ്ഞിരുന്നല്ലോ , നമ്മൾ ഇരുഭാഗത്തേക്കും ഉപയോഗിക്കുന്ന A ഷേപ്പ് ഏണികൾ ഉപയോഗിച്ച് പൈപ്പിൽ ഉള്ള മുളക് പറിക്കാൻ സാധിക്കുകയുള്ളു ...
@joytj5671
@joytj5671 2 жыл бұрын
Any problems in our hot 🔥 climate?
@Happylifekerala
@Happylifekerala 2 жыл бұрын
ഒന്നും സംഭവിക്കില്ല , കുരുമുളക് വളർന്ന് പൈപ്പിൽ പൊതിഞ്ഞാൽ പിന്നീട് പൈപ്പ് ചുടാകുന്നില്ല.. വിജയിക്കും എന്നാണ് പലരുടെയും അനുഭവം ....
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Concrete നു പകരം മണ്ണ് നിറച്ചാൽ പോരേ, അല്ലെങ്കിൽ ഏറ്റവും അടിയിൽ അര അടി ഇട്ടിട്ട് പിന്നെ മണ്ണു നിറച്ചിട്ട് ഏറ്റവും മുകളിൽ സ്വല്പം ഇടാം.
@Happylifekerala
@Happylifekerala 2 жыл бұрын
കോൺഗ്രിറ്റ് ഒട്ടും വേണ്ട , മണ്ണ് മാത്രം മതി .. പൈപ്പിനുളിലും ഒരു മീറ്റർ ഉയരത്തിൽ മണ്ണിടണം , പുറമെ കുഴിക്ക് ചുറ്റും നന്നായി കുത്തി ഉറപ്പിച്ചാൽ മതി കോൺഗ്രിറ്റ് ഒട്ടും വേണ്ട ..
@AshrafAli-sk4gf
@AshrafAli-sk4gf 2 жыл бұрын
കുബുക്കൽ തിരി നല്ല പോലെ കായ്ക്കുമോ
@Happylifekerala
@Happylifekerala 2 жыл бұрын
നന്നായി കായ്ക്കും പക്ഷെ പൊള്ളു ഇല്ല എന്നാണ്‌ ഞാൻ മുൻപ് പറഞ്ഞത് , പക്ഷെ ഈ വർഷം ഉണ്ട് .. അതിന്റെ വിഡിയോ അടുത്ത മാസം ഇടുന്നുണ്ട് .. കേടുകൾ കുറവാണു , കായ്ഫലം കൂടുതൽ ആണ് ..
@spkneera369
@spkneera369 2 жыл бұрын
വള്ളിയുള്ള കവുങ്ങിന് വളം ചെയ്യുന്നതെങ്ങനെ
@Happylifekerala
@Happylifekerala 2 жыл бұрын
കവുങ്ങിന്റെ ചുവട്ടിൽ നിന്നും 2 അടി ദൂരത്തിൽ കുരുമുളക് ഇടണം , അതല്പം കൂടിയാലും കുഴപ്പമില്ല .. വളം ചെയ്യാൻ ബുദ്ധിമുട്ടില്ല ...
@salihmp1423
@salihmp1423 2 жыл бұрын
കവുങ്ങുകൾ ഇടയിലുള്ള കുരുമുളക് എത്ര അകലത്തിൽ ആണ് നട്ടത്.
@Happylifekerala
@Happylifekerala 2 жыл бұрын
പരസ്പരം 2 മീറ്റർ അകലം .. എന്റെ ഒന്നര മീറ്റർ അകലത്തിലും ഉണ്ട് .. 2 വേണം , അതാണ് നല്ലത് ..
@salihmp1423
@salihmp1423 2 жыл бұрын
ഒരു കവുങ്ങ്, 2 മീറ്റർ അകലത്തിൽ കുരുമുളക്. പിന്നെ 2 മീറ്റർ വിട്ട് വീണ്ടും കവുങ്ങ്. ഇങ്ങനെയാണോ വേണ്ടത്?
@Happylifekerala
@Happylifekerala 2 жыл бұрын
@@salihmp1423 എല്ലാം പരസ്പരം രണ്ട് മീറ്റർ എങ്കിലും മിനിമം ദുരം വേണം
@sravanraj2342
@sravanraj2342 2 жыл бұрын
It's good idea, but cost is high 😕
@Happylifekerala
@Happylifekerala 2 жыл бұрын
It’s one time investments 😊
@shijuulanadu4769
@shijuulanadu4769 Жыл бұрын
ചേട്ടാ പൈപ്പിൽ പച്ച മണ്ണ് നിറച്ചാൽമതി. ചിലവ് കുറഞ്ഞിരിക്കും
@Happylifekerala
@Happylifekerala Жыл бұрын
അത് ശരിയാണ് പക്ഷെ പച്ചമണ്ണ് പൈപ്പിൽ മൊത്തം ഭാഗത്ത് നിറയ്ക്കരുത് എന്നാണ് എന്റെ അഭിപ്രായം , കാരണം ഒരെണ്ണത്തിൽ ഞാൻ അങ്ങനെ നിറച്ചു പക്ഷെ അത് ചെറുതായി ഒന്ന് കാറ്റ് വരുമ്പോൾ തന്നെ അത് ആടുന്നുണ്ട് .. ഇനി മണ്ണ് നിറച്ചാൽ അത് പൈപ്പിൽ എന്തെങ്കിലും ഇട്ട് കുത്തി കുത്തി ഉറപ്പിച്ചു കൊണ്ട് ഒന്ന് പരീക്ഷിക്കണം എന്ന് വിചാരിക്കുന്നു ...
@shameershameer3066
@shameershameer3066 Жыл бұрын
പൈപ്പിൽ മണ്ണ് നിറക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@shijuulanadu4769
@shijuulanadu4769 Жыл бұрын
@@shameershameer3066 ഇല്ല. ചുവട്ടിൽ അരയടി കോൺക്രീറ്റ് മിശ്രിതം നിറച്ച് രണ്ടാം ദിവസം പച്ച മണ്ണ് നിറയ്ക്കാം.
@ummerfarookfrk8692
@ummerfarookfrk8692 3 жыл бұрын
What’s Your concrete pole length
@Happylifekerala
@Happylifekerala 3 жыл бұрын
4.5 meters😊
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Pipe nalla Vila akoole enganaya chiuunnath
@Happylifekerala
@Happylifekerala 2 жыл бұрын
1000 രൂപയിൽ കൂടുതൽ ആകും , കുറഞ്ഞ സ്ഥലമുള്ളവർക്ക് മരങ്ങളേക്കാൾ നല്ലത് ഇത്തരം പൈപ്പുകളോ കോൺഗ്രിറ്റ് പോസ്റ്റുകളോ ആണ് .. ഒറ്റ തവണ പൈസ മുടക്കിയാൽ മതി ..
@Nhdve
@Nhdve Жыл бұрын
panniyur aano kumbukkal aano kooduthal better?
@Happylifekerala
@Happylifekerala Жыл бұрын
എന്റെ ചാനലിൽ തന്നെ പന്നിയൂർ ഇടരുത് എന്നത് പറഞ്ഞു ഒരു വിഡിയോ ഇട്ടിട്ടുണ്ട് , കാണുമല്ലോ .. പരമാവധി കൂമ്പുക്കൽ ഇടുക ..
@sabuthekkepuryilthekkepura648
@sabuthekkepuryilthekkepura648 Жыл бұрын
കൊട്ടിയൂർ എവിടെ ആണ്
@Happylifekerala
@Happylifekerala 6 ай бұрын
അമ്പലത്തിനു അടുത്ത്
@legendoftommorow2586
@legendoftommorow2586 Жыл бұрын
How to do Water supply
@Happylifekerala
@Happylifekerala Жыл бұрын
Drip irrigation system ഉണ്ട് , പിന്നെ സ്പ്രിംഗ്ളയെർ ഉണ്ട് .. ആദ്യത്തെ രണ്ടു വർഷം നനച്ചാൽ മതി , അതികം വെയിൽ ഇല്ലാത്ത സ്ഥലത്ത് നനയ്ക്കേണ്ടതില്ല എന്നതാണ് എന്റെ അനുഭവം ..
@legendoftommorow2586
@legendoftommorow2586 Жыл бұрын
@@Happylifekerala thank you
@legendoftommorow2586
@legendoftommorow2586 Жыл бұрын
What is the cost for pipe and , pepper plant.
@Happylifekerala
@Happylifekerala Жыл бұрын
@@legendoftommorow2586 5mtr pipes 1200+ Koombukkal pepper 1 pkt 100 rupees now..
@tvknair6062
@tvknair6062 2 жыл бұрын
കുരു ഡീസ ഉപയോഗി ച്ചും കുരുമുളക് നടാ മല്ലോ' അതായത്
@tvknair6062
@tvknair6062 2 жыл бұрын
😀
@Happylifekerala
@Happylifekerala 2 жыл бұрын
അറിയില്ല ..
@sivaprasadmk5118
@sivaprasadmk5118 2 жыл бұрын
GlPippelKurumulakundanpattumo
@Happylifekerala
@Happylifekerala 2 жыл бұрын
പിടിക്കും , കുറച്ചു ചൂടി കയർ അല്ലെങ്കിൽ പച്ച നെറ്റ് ചുറ്റി കൊടുക്ക് ...
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН