അണ്ണൻ പാടിയ പാട്ടുകൾ എല്ലാം ഞാൻ ഇങ്ങു ബഹ്‌റിനിൽ പാടാൻ ശ്രമിക്കുന്നുണ്ട് അണ്ണൻ ഇഷ്ടം 😍
@artgallery1943Ай бұрын
ഞാൻ എപ്പോഴും കേജ്‌കുമായിരുന്നു. ഏറെ നാളുകൾക്കു ശേക്ഷം kwt ൽ വന്നു മനസ് വിഷമിച്ചാൽ വെറുതെകേൾകാം എന്നെ കരുതി യിരുന്നള്ളു.പക്ഷെ കേൾക്കാതിരിക്കാൻ പറ്റുന്നില്ല വട്ടായോ എന്ന് തോന്നുന്നു. രണ്ടു ദിവസം അടുപ്പിച്ചു എന്തുമാത്രം കേൾക്കുകയാണ്